Literary Awards Mock Test - Kerala, National and International
Here we give the Literary Awards Mock Test. This mock test contains 30 question answers. Practice this mock test you get complete knowledge of Literary Awards in Kerala, India and the World. The literary Awards Mock Test is given below.

1/30
എഴുത്തച്ഛൻ പുരസ്കാരം 2021ൽ നേടിയതാരാണ് ?
2/30
2021 ലെ വയലാർ അവാർഡ് ജേതാവ് ?
Explanation: അവാർഡിന് അർഹമാക്കിയ കൃതി - മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ
3/30
2021 ലെ ഓടക്കുഴൽ പുരസ്കാര ജേതാവ് ?
Explanation: അവാർഡിന് അർഹമാക്കിയ കൃതി - ബുധിനി
4/30
2022ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവ് ?
Explanation: 2021 ലെ പുരസ്കാരജേതാവ് കെ ബി ശ്രീദേവി
5/30
2022 ലെ ഹരിവരാസനം പുരസ്കാര ജേതാവ് ?
6/30
പ്രഥമ മഹാകവി അക്കിത്തം പുരസ്കാരം (2021) നേടിയത് ആരാണ് ?
7/30
2020 ലെ വയലാർ അവാർഡിനർഹമായ ഏഴാച്ചേരി രാമചന്ദ്രൻ്റെ കൃതി ?
8/30
ഒഎൻവി സാഹിത്യ പുരസ്കാരം 2022 ൽ നേടിയത് ?
Explanation: 2020 വൈരമുത്തു അവാർഡ് നിരസിക്കുകയുണ്ടായി
9/30
ചിത്തിര തിരുനാൾ പുരസ്കാരം 2021 ൽ നേടിയത് ?
Explanation: 2020 അടൂർ ഗോപാലകൃഷ്ണൻ
10/30
ബഷീർ പുരസ്കാരം 2021 ൽ നേടിയത് ?
Explanation: ദുഃഖം എന്ന വീട് എന്ന കവിതയ്‌ക്കാണ് പുരസ്കാരം
11/30
തകഴി സാഹിത്യ പുരസ്കാരം 2021 ൽ നേടിയത് ?
12/30
2022 ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത് ?
13/30
2021 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയത് ?
Explanation: 2020 - നീൽ മണി ഫുക്കാൻ
14/30
2021 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ ദാമോദർ മൗസോ ഏതു ഭാഷയിൽ നിന്നുള്ള സാഹിത്യകാരനാണ് ?
15/30
മികച്ച മലയാള കൃതിക്കുള്ള 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ആർക്ക് ?
Explanation: മികച്ച മലയാളം കൃതി ഹൃദയരാഗങ്ങൾ
16/30
2021 ജെസിബി സാഹിത്യ പുരസ്കാരം നേടിയത് ?
Explanation: കതി ഡൽഹി ഗാഥകൾ
17/30
2020 ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയത് ?
18/30
സരസ്വതി സമ്മാൻ 2021 ൽ നേടിയത്?
19/30
വ്യാസ സമ്മാൻ പുരസ്കാരം 2021 ൽ ലഭിച്ചതാർക്കാണ് ?
20/30
അക്ബർ കക്കട്ടിൽ പുരസ്കാരം 2021 ജേതാവ്?
21/30
പത്മപ്രഭാ പുരസ്കാരം 2020 ൽ നേടിയത് ?
22/30
മാതൃഭൂമി സാഹിത്യപുരസ്കാരം 2020 ലെ ജേതാവ് ?
23/30
തകഴി പുരസ്കാരം 2020 നേടിയ സാഹിത്യകാരൻ ?
24/30
ഹൃദയരാഗങ്ങൾ എന്ന ആത്മകഥ ഏത് സാഹിത്യകാരൻ്റേതാണ് ?
25/30
കടമ്മനിട്ട അവാർഡ് 2020 ൽ നേടിയത് ?
26/30
2021 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവ് ?
27/30
2021 ലെ ഇൻറർനാഷണൽ ബുക്കർ പുരസ്കാരം നേടിയത് ?
Explanation: കതി അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഇസ് ബ്ലാക്ക്
28/30
2021 ലെ ബുക്കർ പുരസ്കാരത്തിന് അർഹമായ കൃതി ?
Explanation: ദി പ്രോമിസ് എന്ന കൃതി രചിച്ചത് ഡേമൺ ഗാൽഗട്ട് (ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ)
29/30
2021 ലെ ഹരിവരാസനം പുരസ്കാര ജേതാവ് ?
Explanation: 2020 ലെ ഹരിവരാസനം പുരസ്കാര ജേതാവ് ഇളയരാജ
30/30
55 മത് ജ്ഞാനപീഠ പുരസ്കാരജേതാവ് ?
Result:
We hope this Literary Awards Mock Test is helpful. Have a nice day.