Indian Geography Mock Test Malayalam - 100 Question Answers | ഇന്ത്യൻ ഭുമിശാസ്തം
Are you searching for Kerala PSC Indian Geography Mock Test? Here we give the Indian Geography Mock Test Malayalam. This Indian Geography Mock Test contains 100 question answers. All questions are most important. We pick questions from Kerala PSC's previous question papers. The Indian Geography mock test is given below.
 
1/100
      ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
    2/100
      
        ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് K 2 സ്ഥിതിചെയ്യുന്നത്
        ഏത് നിരയിലാണ് ?
      
    3/100
      
        ഹിമാലയത്തിൻ്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവത
        നിര ഏത് ?
      
    4/100
      
        കാശ്മീർ താഴ്‌വര രൂപപ്പെടുത്തുന്ന നദി ഏതാണ് ?
      
    5/100
      
        ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവും ഉള്ള ഏക ഇന്ത്യൻ സംസ്ഥാനം ?
      
    6/100
      
        ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏതാണ് ?
      
    7/100
      ദൈവങ്ങളുടെ താഴ്‌വര എന്നറിയപ്പെടുന്നത് ?
    8/100
      
        ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ?
      
    9/100
      
        ചിറാപുഞ്ചി മൗസിൻറാം എന്നിവ സ്ഥിതി ചെയ്യുന്ന മലനിര ?
      
    10/100
      
        ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം ?
      
    11/100
      ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ് ഏതാണ് ?
    12/100
      
        ശ്രീനഗറിനെയും കാർഗിലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏതാണ് ?
      
    13/100
      തീൻബൈഗ ഇടനാഴി സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
    14/100
      
        ബനിഹാൽ ചുരം ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
      
    15/100
      
        സിന്ധു നദി ഇന്ത്യയിലൂടെ എത്ര കിലോമീറ്റർ ഒഴുകുന്നു ?
      
    16/100
      ഹിമാദ്രിയുടെ ശരാശരി ഉയരം എത്രയാണ് ?
    17/100
      
        മനുവിൻ്റെ വാസസ്ഥലം എന്നറിയപ്പെടുന്ന താഴ്‌വര ?
      
    18/100
      
        ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ഏതാണ് ?
      
    19/100
      
        സിക്കിമിനെയും ടിബറ്റ്നേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം?
      
    20/100
      മൂന്നാം ദ്രുവം എന്നറിയപ്പെടുന്ന പ്രദേശം ?
    21/100
      
        ഹിമാലയത്തിൻ്റേ ഭാഗമായി വരുന്ന ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം
        ?
      
    22/100
      
        ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദികളിൽ പെടാത്തത് ?
      
    23/100
      
        ഇന്ത്യയിൽ ഏത് കേന്ദ്രഭരണ പ്രദേശത്തിലൂടെയാണ് സിന്ധു നദി ഒഴുകുന്നത് ?
      
    24/100
      സിന്ധു നദീജല കരാർ ഒപ്പുവെച്ച വർഷം ?
    25/100
      ഇന്ദ്രാവതി ഏതു നദിയുടെ പോഷക നദിയാണ് ?
    
      Explanation: ഗോദാവരിയുടെ പോഷകനദികളാണ് ഇന്ദ്രാവതി, ശബരി
    
  26/100
      
        കിഴക്കോട്ടൊഴുകുന്ന ഉപദ്വീപിയ നദികളിൽപ്പെടാത്തത് ഏത്?
      
    
      Explanation: നർമ്മദ ,താപ്തി ,സബർമതി മാഹി, ലൂണി നദികൾ
      പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്നു
    
  27/100
      രാജസ്ഥാനിൽ ഏറ്റവും ചൂടുകൂടിയ മാസം ഏതാണ് ?
    28/100
      
        ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം ?
      
    29/100
      
        പശ്ചിമ അസ്വസ്ഥത ഏത് കാലത്തെ പ്രത്യേകതയാണ് ?
      
    30/100
      
        ആഗ്ര ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
      
    31/100
      
        പടിഞ്ഞാറൻ തീരസമതലത്തിൻ്റെ ഭാഗങ്ങളിൽ പെടാത്തത് ഏത്?
      
    
      Explanation: കിഴക്കൻ തീരെ സമതലത്തിലെ ഭാഗങ്ങളാണ് കോറമണ്ഡൽ തീരസമതലം
      വടക്കൻ സിർകാർസ് എന്നിവ
    
  32/100
      
        ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ അനുഭവപ്പെടാറുള്ള ഇടിയോടു കൂടിയുള്ള ശക്തമായ മഴ
        ?
      
    
      Explanation: ഇന്ത്യയിൽ ഉഷ്ണകാലത്ത് ഉണ്ടാക്കുന്ന പ്രധാന പ്രാദേശിക
      വാതങ്ങളാണ് ലൂ മാംഗോഷവർ എന്നിവ
    
  33/100
      
        ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയി കണക്കാക്കപ്പെടുന്ന ഭൂപ്രദേശം ?
      
    34/100
      
        തെക്കുപടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന കാലഘട്ടം ?
      
    
      Explanation: 
      
  - ഇന്ത്യയിൽ ഏറ്റവും വലിയ മഴ ലഭിക്കുന്നത് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്താണ്
- തെക്കു പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്നത് ഇടവപ്പാതി എന്ന പേരിലാണ്
35/100
      
        പ്രകൃതിദത്തമായ കോട്ട എന്നറിയപ്പെടുന്ന ഭൂവിഭാഗം ഏതാണ് ?
      
    36/100
      
        ഇന്ത്യയിൽ പൊതുവെ ഉഷ്ണകാലം അനുഭവപ്പെടുന്നത്?
      
    37/100
      
        ഉറി പവർ പ്രോജക്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
      
    38/100
      
        സിന്ധു നദിയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ?
      
    
      Explanation: ദൽ ഹസ്തി പവർ പ്രോജക്ട്, സലാൽ ജലവൈദ്യുത പദ്ധതി എന്നിവ
      സ്ഥിതി ചെയ്യുന്നത് ചിനാബ് നദിയിലാണ്
    
  39/100
      
        ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയായ ഗംഗാ നദിയുടെ ഉത്ഭവസ്ഥാനം ?
      
    
      Explanation: ഗംഗ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിക്കപ്പെട്ടത് -
      2008 നവംബർ 4
    
  40/100
      
        ജിം കോർബെറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി ഏതാണ് ?
      
    41/100
      ബംഗാളിൻ്റേ ദുഃഖം എന്നറിയപ്പെടുന്ന നദി ?
    
      Explanation: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ മൾട്ടിപർപ്പസ് പദ്ധതിയാണ്
      ദാമോദർവാലി
    
  42/100
      
        ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി ഏതാണ് ?
      
    
      Explanation: ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദിയാണ് സുബൻ സിരി
    
  43/100
      
        കൂട്ടത്തിൽ നർമ്മദാ നദിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക?
      
    
      Explanation: ഗിർനാ നദി താപ്തിയുടെ പോഷക നദിയാണ്
    
  44/100
      ഹിരാക്കുഡ് നദീതട പദ്ധതി ഏത് നദിയിലാണ് ?
    45/100
      ഭീമ ഏതു നദിയുടെ പോഷകനദിയാണ് ?
    
      Explanation: കൊയ്ന ,ഭീമ, തുങ്കഭദ്ര ,മുസി എന്നിവ കൃഷ്ണ നദിയുടെ
      പ്രധാന പോഷക നദികളാണ്
    
  46/100
      
        പ്രാചീനകാലത്ത് കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി ഏതാണ് ?
      
    
      Explanation: പ്രാചീനകാലത്ത് ലൗഹിത്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന
      നദി ബ്രഹ്മപുത്രയാണ്
    
  47/100
      തെറ്റായ ജോടിയെ കണ്ടെത്തുക ?
    Explanation: അർദ്ധ ഗംഗ - കൃഷ്ണ
  48/100
      കൂട്ടത്തിൽ തെറ്റായത് ഏത് ?
    Explanation: ബംഗാളിൻ്റെ ദുഃഖം ദാമോദർ
  49/100
      
        ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് നിർമിക്കപ്പെട്ട നദി ?
      
    
      Explanation: ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് ഗ്രാൻഡ് അണക്കെട്ട് (
      കല്ലണ അണക്കെട്ട് ) നിർമ്മിച്ചത് കരികാല ചോളൻ
    
  50/100
      
        ഗുവാഹത്തി പട്ടണം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ?
      
    
      Explanation: 
      
- ഹംപി സ്ഥിതി ചെയ്യുന്നത് തുംഗഭദ്ര നദിയുടെ തീരത്താണ്
- ജംഷഡ്പൂർ സ്ഥിതിചെയ്യുന്നത് സുവർണരേഖ നദിയുടെ തീരത്താണ്
- മംഗലാപുരം സ്ഥിതിചെയ്യുന്നത് നേത്രാവതി നദിയുടെ തീരത്താണ്
- അയോധ്യ സ്ഥിതി ചെയ്യുന്നത് സരയൂ നദിയുടെ തീരത്താണ്
51/100
    
      ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ്?
    
  52/100
    ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം?
  53/100
    
      ലോക രാജ്യങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?
    
  
    Explanation: വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം റഷ്യ
  
54/100
    ഇന്ത്യയുടെ കിഴക്കേ അറ്റം?
  
    Explanation: ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം ഗുഹാർ മോത്തി
  
55/100
    
      ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ പെടാത്തത്?
    
  
    Explanation: ഗുജറാത്ത് രാജസ്ഥാൻ മധ്യപ്രദേശ് ഛത്തീസ്ഗഢ് ജാർഖണ്ഡ്
    വെസ്റ്റ് ബംഗാൾ ത്രിപുര മിസോറാം എന്നീ സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നു
    പോകുന്നു
  
56/100
    ഇന്ത്യൻ ഉപദ്വീപിൻ്റെ തെക്കേ അറ്റം?
  
    Explanation: ഇന്ദിരാ പോയിൻ്റ് - ഇന്ത്യയുടെ തെക്കേ അറ്റം
  
57/100
    
      അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ സംസ്ഥാനം?
    
  58/100
    
      ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം?
    
  
    Explanation: ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ 7
    (പാകിസ്ഥാൻ മ്യാൻമാർ അഫ്ഗാനിസ്ഥാൻ നേപ്പാൾ ബംഗ്ലാദേശ് ഭൂട്ടാൻ ചൈന )
  
59/100
    
      ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം?
    
  
    Explanation: ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം
    അഫ്ഗാനിസ്ഥാൻ
  
60/100
    
      അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
    
  61/100
    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
  
    Explanation: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് തെഹരി
    അണക്കെട്ട് (ഉത്തരാഖണ്ഡ് )
  
62/100
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വം ഉള്ള തടാകം
  63/100
    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
  64/100
    
      ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി രേഖ?
    
  65/100
    
      ഭൗമോപരിതല സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ എത്ര ഭൂപ്രകൃതി വിഭാഗങ്ങളായി
      തരം തിരിച്ചിരിക്കുന്നു?
    
  66/100
    ഗ്രേറ്റർ ഹിമാലയ എന്നറിയപ്പെടുന്ന പർവ്വതനിര?
  67/100
    കുളു വാലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
  68/100
    
      ഹിമാലയൻ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വതനിര?
    
  
    Explanation: ഔട്ടർ ഹിമാലയം എന്നറിയപ്പെടുന്നത് സിവാലിക്
  
69/100
    മൗണ്ട് K2 വിൻ്റെ ഉയരം?
  70/100
    ഇന്ത്യയിലെ ശീത മരുഭൂമി എന്നറിയപ്പെടുന്നത്?
  Explanation: ലിറ്റിൽ ടിബറ്റ് - ലഡാക്ക്
71/100
    സിൽക്ക് റൂട്ട് എന്നറിയപ്പെടുന്ന ചുരം?
  72/100
    സിയാച്ചിൻ ഹിമാനിയിൽ നിന്നും ഉൽഭവിക്കുന്ന നദി?
  73/100
    
      താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്ന സമതലമാണ് ഗംഗാസമതലം?
    
  74/100
    
      ചോട്ടാനാഗ്പൂർ പീഠഭൂമി വ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളിൽ പെടാത്തത്?
    
  75/100
    ഹാൽഡിഘട്ട് ചുരം സ്ഥിതി ചെയ്യുന്ന പർവ്വതനിര?
  76/100
    പശ്ചിമഘട്ടത്തിൻ്റേ ശരാശരി നീളം?
  77/100
    
      താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്നത്?
    
  78/100
    അസിർഗഢ് ചുരം സ്ഥിതി ചെയ്യുന്ന മലനിര?
  79/100
    ആനമുടിയുടെ ഉയരം?
  
    Explanation: പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി
  
80/100
    
      നീലഗിരി മലകളിൽ കാണപ്പെടുന്ന ആദിവാസി ഗോത്ര വിഭാഗം?
    
  81/100
    
      പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും വലിയ പട്ടണം ഏതാണ്?
    
  82/100
    ലക്ഷദ്വീപിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ്?
  
    Explanation: ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ആന്ത്രോത്ത്
    ലക്ഷദ്വീപിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ് കവരത്തി
  
83/100
    ഏലിഫൻ്റോ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
  84/100
    
      ഇന്ത്യയിലെ വാർഷിക വർഷനുപാതം എത്ര സെൻറീമീറ്റർ ആണ്?
    
  85/100
    
      കർണാടക കേരളം എന്നിവിടങ്ങളിൽ ഉഷ്ണകാലത്ത് വീശുന്ന പ്രാദേശിക വാതം?
    
  86/100
    ഇന്ത്യയിൽ ആദ്യ കറൻസി രഹിത ദ്വീപ്?
  87/100
    
      ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൺ സ്ഥിതി ചെയ്യുന്ന ദ്വീപ്?
    
  88/100
    
      മിനിക്കോയ് ദ്വീപിനെ ലക്ഷദ്വീപിൽ നിന്നും വേർതിരിക്കുന്നത്?
    
  
    Explanation: മാലിദ്വീപിനേ ലക്ഷദ്വീപിൽ നിന്നും വേർതിരിക്കുന്നത് 8
    ഡിഗ്രി ചാനൽ
  
89/100
    ആൻഡമാൻ നിക്കോബാറിലെ ആകെ ദ്വീപുകളുടെ എണ്ണം ?
  90/100
    ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം?
  
    Explanation: കർണാടകത്തിലെ തെക്കൻ തീരവും , കേരളത്തിലെ തീരപ്രദേശങ്ങളും
    ചേർന്നതാണ് മലബാർ തീരം
  
91/100
    
      സൂറത്ത് പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
    
  92/100
    
      ഇന്ത്യയിലെ ഒരു നദിയുടെ 5 പോഷകനദികൾ ചേർന്നാണ് പഞ്ചാബിന് പേര് ലഭിച്ചത് ഏത്
      നദിയാണ് അത്?
    
  93/100
    ഗോദാവരിയുടെ പോഷകനദികളിൽപ്പെടാത്തത് ഏത്?
  94/100
    
      കൊൽക്കത്ത പട്ടണം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
    
  95/100
    കബനി ഏത് നദിയുടെ പോഷകനദിയാണ്?
  96/100
    
      പൂർണമായും വൈഫൈ കണക്റ്റിവിറ്റിയുളള ലോകത്തിലെ ആദ്യ തടാകം?
    
  
    Explanation: ഇന്ത്യയിൽ ആദ്യത്തെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് ആരംഭിച്ച
    തടാകം - ദാൽ തടാകം
  
97/100
    
      ഹൊഗനക്കൽ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
    
  98/100
    ഇന്ത്യയിലെ തടാക ജില്ല എന്നറിയപ്പെടുന്നത്?
  
    Explanation: ഇന്ത്യയുടെ തടാക നഗരം ഉദയ്പൂർ
  
99/100
    
      ഹിരാക്കുഡ് നദീതട പദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ് ഏതാണ്?
    
  100/100
    ഇന്ത്യയുടെ ചുവന്ന നദി എന്നറിയപ്പെടുന്നത്?
  
  Result:
  
  
We hope this Indian Geography mock test and question answers are helpful. Share this quiz with your friends. Have a nice day.