Indian History Mock Test Malayalam - 150 Question Answers

Are you searching for Kerala PSC Indian History Mock Test Malayalam? Here we give the Indian History mock test. This mock test contains 150 question answers. This mock test is helpful for upcoming Kerala PSC exams. Indian History mock test is given below.

Indian History Mock Test Malayalam - 150 Question Answers
1/150
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ നടന്ന ഏറ്റവും പ്രാകൃതമായ വിപ്ലവം ഏതായിരുന്നു ?
പോളിഗർ വിപ്ലവം
ഇൻഡിഗോ വിപ്ലവം
സന്യാസി കലാപം
തേഭാഗ പ്രക്ഷോഭം
2/150
പഞ്ചാബിനെയും ബംഗാളിലെ വിഭജനത്തിനായി നിയമിക്കപ്പെട്ട കമ്മീഷൻ്റെ തലവനായിരുന്നു ?
മൗണ്ട് ബാറ്റൺ
വേവൽ
സിറിൽ റാഡ് ക്ലിഫ്
എ വി അലക്സാണ്ടർ
3/150
ഗോത്ര വർഗ കലാപമായ കോലി കലാപം നടന്ന സംസ്ഥാനം ?
ഗുജറാത്ത്
ഒഡീഷ
മണിപൂർ
ബീഹാർ
4/150
ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര വർഗ കലാപം ഏതാണ് ?
പഹാരിയ കലാപം
മുണ്ട കലാപം
കോൾ കലാപം
സന്താൾ കലാപം
5/150
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ നേഴ്സറി എന്നറിയപ്പെടുന്ന സ്ഥലം ?
ഡൽഹി
ബംഗാൾ
പഞ്ചാബ്
മീററ്റ്
6/150
ഇന്ത്യൻ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതി എന്ന സംഘടന സ്ഥാപിക്കപ്പെട്ടത് എവിടെയാണ് ?
പഞ്ചാബ്
ബംഗാൾ
ധാക്ക
മുംബൈ
7/150
ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി എന്ന സംഘടന സ്ഥാപിച്ചത് ആരാണ് ?
മാഡം ബിക്കാജി കാമ
ദാദാഭായ് നവറോജി
ശ്യാംജി കൃഷ്ണ വർമ്മ
എസ് ആർ റാണ
8/150
ബംഗാളിലെ ആദ്യത്തെ വിപ്ലവ സംഘടന എന്നറിയപ്പെടുന്നത് ?
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ
അനുശീലൻ സമിതി
അഹർ പ്രസ്ഥാനം
ഇന്ത്യൻ അസോസിയേഷൻ
Explanation: ⚡️ അനുശീലൻ സമിതി സ്ഥാപിതമായ വർഷം 1902 ⚡️ അനുശീലൻ സമിതിയുടെ ആനുകാലിക പ്രസിദ്ധീകരണമാണ് യുഗാന്തർ
9/150
ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന സംഘടന സ്ഥാപിച്ചത് ആരാണ് ?
റാഷ് ബിഹാരി ബോസ്
ചിത്തരഞ്ജൻ ദാസ്
ഡബ്ല്യു സി ബാനർജി
സുഭാഷ് ചന്ദ്ര ബോസ്
10/150
ഇ വി രാമസ്വാമി നായ്ക്കറുടെ നേതൃത്വത്തിൽ സെൽഫ് റെസ്പെക്ട് മൂവ്മെൻ്റ് എന്ന സംഘടന തമിഴ്നാട്ടിൽ സ്ഥാപിതമായ വർഷം ?
1916
1970
1925
1938
11/150
ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന വ്യക്തി ?
പട്ടാഭി സീതാരാമയ്യ
ജെ ബി കൃപലാനി
മൗലാന അബ്ദുൽ കലാം ആസാദ്
ജവഹർലാൽ നെഹ്റു
12/150
ഏറ്റവും കൂടിയ പ്രായത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻ്റ് ആയ വ്യക്തി ആരാണ് ?
സീതാറാം കേസരി
ബദറുദ്ദീൻ തിയാബ്ജി
ദാദാഭായ് നവറോജി
ഫിറോസ് ഷാ മേത്ത
13/150
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടത്തപ്പെട്ട സമ്മേളനം ?
1939 ത്രിപുരി
1938 ഹരിപുര
1935 ഫെയ്സ്പൂർ
1946 മീററ്റ്
14/150
ബംഗാൾ വിഭജനത്തെ ഹിന്ദു മുസ്ലിം ഐക്യത്തെ തകർക്കാനുള്ള ബോംബ് വർഷം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
സുരേന്ദ്രനാഥ് ബാനർജി
രബിന്ദ്ര നാഥ ടാഗോർ
കേശവ ചന്ദ്ര സെ
ഗോപാലകൃഷ്ണ ഗോഖലെ
15/150
രാഖി ബന്ധൻ ബന്ധപ്പെട്ടിരിക്കുന്ന പ്രസ്ഥാനം ഏതാണ് ?
അലിഗഡ് പ്രസ്ഥാനം
സ്വദേശി പ്രസ്ഥാനം
മിത്ര മേള പ്രസ്ഥാനം
ഇവയൊന്നുമല്ല
16/150
വിശ്വഭാരതി സർവകലാശാലയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?
പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങൾ യോജിപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസരീതിയായിയിരുന്നു
വിശ്വഭാരതി സർവ്വകലാശാല സ്ഥാപങ്ങൾ രവീന്ദ്രനാഥ ടാഗോറാണ്
വിശ്വഭാരതി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് ബീഹാറിലാണ്
വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർ പ്രധാനമന്ത്രിയാണ്
Explanation: വിശ്വഭാരതി സർവ്വകലാശാല സ്ഥിതിചെയ്യുന്നത് പശ്ചിമബംഗാളിലാണു
17/150
ഇന്ത്യ ഹോംറൂൾ എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?
അമേരിക്ക
അയർലൻഡ്
കാനഡ
യു എസ് എസ് ആർ
18/150
മലബാറിൽ ഹോം റൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആരാണ് ?
അവുകാദർകുട്ടി നാഹ
കെ പി കേശവമേനോൻ
മങ്കട ഗോപാലകൃഷ്ണപിള്ള
കെ കേളപ്പൻ
19/150
ക്രൗളിങ് ഓർഡർ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഉപ്പ് സത്യാഗ്രഹം
വാഗൺ ട്രാജഡി
ജാലിയൻവാലാബാഗ്
ചൗരിചൗര സംഭവം
20/150
ഏത് സംഭവത്തെ തുടർന്നാണ് നിസ്സഹകരണ പ്രസ്ഥാനത്തെ ഗാന്ധിജി ഹിമാലയൻ ബ്ലണ്ടർ എന്ന് വിശേഷിപ്പിച്ചത് ?
വാഗൺ ട്രാജഡി
ചൗരിചൗര
സാരബന്ധി പ്രക്ഷോഭം
ജാലിയൻവാലാബാഗ്
21/150
കമ്മ്യൂണിസ്റ്റ് ഇൻറർനാഷണൽ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയൻ ?
ബി എൻ റാവു
സുഭാഷ് ചന്ദ്ര ബോസ്
വിത്തൽ ഭായി പട്ടേൽ
എം എൻ റോയ്
22/150
നെഹ്റു റിപ്പോർട്ടിനെ സംബന്ധിക്കുന്ന തെറ്റായ പ്രസ്താവന ഏതാണ് ?
നെഹ്റു റിപ്പോർട്ട് സമർപ്പിച്ചത് 1928 ആഗസ്റ്റ് 15
നെഹ്റു റിപ്പോർട്ട് തയ്യാറാക്കിയത് മോത്തിലാൽ നെഹ്റു
നെഹ്റു റിപ്പോർട്ടിനെ തള്ളിക്കളഞ്ഞുകൊണ്ട് 1929 ൽ 14 ഇന നിർദ്ദേശങ്ങൾ മുന്നോട്ടു വച്ച വ്യക്തി മുഹമ്മദലി ജിന്ന
ഇന്ത്യക്കാർക്ക് വേണ്ടി ഒരു ഭരണഘടന തയ്യാറാക്കി കൊടുക്കുവാൻ വേണ്ടി ബ്രിട്ടീഷ് ഗവൺമെൻറ് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് നെഹ്റു റിപ്പോർട്ട്
Explanation: 1928 ഓഗസ്റ്റ് 10 നാണ് നെഹ്റു റിപ്പോർട്ട് സമർപ്പിച്ചത്
23/150
ഉപ്പുസത്യാഗ്രഹത്തെ എൽബയിൽ നിന്നും പാരീസിലേക്കുള്ള നെപ്പോളിയൻ്റെ മടക്കയാത്ര എന്ന് വിശേഷിപ്പിച്ചത് ?
സുഭാഷ് ചന്ദ്ര ബോസ്
മോത്തിലാൽ നെഹ്റു
പി സി റോയ്
ഇർവിൻ പ്രഭു
24/150
പൂർണ്ണ സ്വരാജാണ് ഇന്ത്യൻ ജനതയുടെ അന്തിമമായ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ?
ഫെയ്സ്പൂർ സമ്മേളനം 1937
ലാഹോർ സമ്മേളനം 1929
കറാച്ചി സമ്മേളനം 1931
കൽക്കത്ത സമ്മേളനം 1911
25/150
തൊഴിലാളി സംഘടനയായ AITUC രൂപീകൃതമായ വർഷം ?
1970
1920
1943
1949
Explanation: INTUC - 1949
26/150
കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയ വ്യക്തി ആരാണ്
കെ കേളപ്പൻ
കെ പി കേശവമേനോൻ
കെ ബി മേനോൻ
ഈശ്വര വാര്യർ
27/150
ജപ്പാൻ INA ക്ക് കൈമാറിയ ഇന്ത്യൻ പ്രദേശം ഏതാണ് ?
മണിപ്പൂർ
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
ധാക്ക
സെൽഹറ്റ്
28/150
താഴെപ്പറയുന്നവയിൽ ക്യാബിനെറ്റ് മിഷനിൽ അംഗമല്ലാത്ത വ്യക്തി ?
പെത്വിക് ലോറൻസ്
സ്റ്റാഫോർഡ് ക്രിപ്സ്
മൗണ്ട് ബാറ്റൺ
എവി അലക്സാണ്ടർ
29/150
ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുന്പ് എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു ?
565
499
550
325
30/150
ഇന്ത്യൻ ഇൻഡിപെൻഡൻസ് നിയമം ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ വർഷം ?
1947 ജൂലൈ 18
1947 ജൂലൈ 4
1947 ഓഗസ്റ്റ് 15
1947 ഓഗസ്റ്റ് 14
31/150
യാചകരുടെ സംഘടന എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വിശേഷിപ്പിച്ചതാരാണ് ?
ബിപിൻ ചന്ദ്രപാൽ
ഡഫറിൻ പ്രഭു
എ കെ ദത്ത
അരബിന്ദഘോഷ്
32/150
ജനഗണമന ആദ്യമായി ആലപിക്കപെട്ട 1911 ലെ കൽക്കത്ത INC സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?
ബി എൻ ധർ
ബി എൽ ധർ
റഹ്മത്തുള്ള സയാനി
ദിൽഷാ ഈ വാച്ച
33/150
ചരിത്രപ്രസിദ്ധമായ 1916-ലെ ലക്നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വ്യക്തി ?
എ സി മജുംദാർ
ദാദാ ഭായി നവറോജി
മോത്തിലാൽ നെഹ്റു
ആനി ബസ്സന്റെ
34/150
ബംഗാൾ വിഭജനം നിലവിൽ വന്നത് എന്നാണ് ?
1905 ജൂലൈ 20
1905 ഒക്ടോബർ 16
1905 ഓഗസ്റ്റ് 15
1905 ഒക്ടോബർ 2
35/150
മിത്ര മേളയുടെ സംഘാടകനായിരുന്നത് ?
സർ സയ്യിദ് അഹമ്മദ് ഖാൻ
അരവിന്ദഘോഷ്
വി ഡി സവർക്കർ
ശ്യാമപ്രസാദ് മുഖർജി
36/150
മുസ്ലിം വിഭാഗങ്ങൾക്ക് ആദ്യമായി പ്രത്യേക മണ്ഡലം അനുവദിച്ച ഭരണപരിഷ്കാരം ?
മിൻ്റൊ മോർലി പരിഷ്ക്കാരം
മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരം
ആഗസ്റ്റ് ഓഫർ
ഇവയൊന്നുമല്ല
37/150
ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന ആശയം മുന്നോട്ട് വെച്ച സ്വാതന്ത്ര്യ സമര സേനാനി ?
അംബേദ്കർ
ഗാന്ധിജി
മോത്തിലാൽ നെഹ്റു
സർദാർ പട്ടേൽ
38/150
ഗാന്ധിജിയെ കൂടാതെ 1948 ൽ അന്തരിച്ച നേതാവ് ?
മുഹമ്മദലി ജിന്ന
ബി എൻ റാവു
എം എൻ റോയ്
ബി ആർ അംബേദ്കർ
39/150
1922 ഫെബ്രുവരി 5 ന് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവം ഏതാണ് ?
വാഗൺ ട്രാജഡി
ചൗരിചൗര
ജാലിയൻവാലാബാഗ്
കാക്കോരി ഗൂഢാലോചന
40/150
സൈമൺ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?
സൈമൺ കമ്മീഷനിൽ ആകെ അംഗങ്ങൾ 7
വൈറ്റ് മെൻ കമ്മീഷൻ എന്നറിയപ്പെട്ടു
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലൈമറ്റ് ആറ്റ്ലി സൈമൺ കമ്മീഷൻ അംഗമായിരുന്നു
സൈമൺ കമ്മീഷൻ രൂപീകരിച്ച വർഷം 1928
Explanation: സൈമൺ കമ്മീഷൻ രൂപീകരിച്ച വർഷം 1927
41/150
ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി ആരാണ് ?
ലാലാ ലജ്പത് റായി
സർദാർ വല്ലഭായി പട്ടേൽ
മഹാത്മാഗാന്ധി
മോത്തിലാൽ നെഹ്റു
Explanation: ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരമാണ് ബർദോളി സത്യാഗ്രഹം (1928)
42/150
ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികളിൽ പെടാത്തത് ആരാണ് ?
നെയ്യാറ്റിൻകര സി കൃഷ്ണൻ
ഷോർണൂർ രാഘവ പൊതുവാൾ
കണ്ടത്തിൽ വർഗീസ് മാപ്പിള
കോട്ടയം ടൈറ്റസ്
Explanation: മായങ്കര ശങ്കരൻ ,ഷൊർണൂർ രാഘവ പൊതുവാൾ, കോട്ടയം ടൈറ്റസ്, നെയ്യാറ്റിൻകര സി കൃഷ്ണൻ എന്നിവരാണ് ഗാന്ധിജിയോടൊപ്പം ദണ്ഡി യാത്രയിൽ പങ്കെടുത്ത മലയാളികൾ
43/150
വട്ടമേശ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക ?
വട്ടമേശ സമ്മേളന വേദി ലണ്ടനായിരുന്നു
ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തത് ജോർജ് അഞ്ചാമൻ ആണ്
ഒന്നാം വട്ടമേശ സമ്മേളനത്തിൽ 79 പ്രതിനിധികൾ പങ്കെടുത്തു
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉൾപ്പെടെ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം 107 ആണ്
Explanation: ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ - 89
44/150
1935ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ ശക്തമായ ബ്രേക്കുകൾ ഉള്ളതും എഞ്ചിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് വിശേഷിപ്പിച്ച വ്യക്തി ?
സുഭാഷ് ചന്ദ്ര ബോസ്
ലാലാ ലജ്പത് റായി
ജവഹർലാൽ നെഹ്റു
മഹാത്മാഗാന്ധി
45/150
ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് പ്രസ്താവനകളിൽ ശരിയല്ലാത്തതു ഏത് ?
കിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ച വർഷം 1942
ക്രിപ്സ്മിഷൻ പരാജയത്തെ തുടർന്നാണ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത്
കിറ്റ് ഇന്ത്യ സമയത്തെ വൈസ്രോയി വെല്ലിംഗ്ടൺ പ്രഭു ആയിരുന്നു
ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് ഓഗസ്റ്റ് 9 ആണ്
Explanation: കിറ്റ് ഇന്ത്യ സമര സമയത്ത് ഇന്ത്യൻ വൈസ്രോയി ലിൻലിത്ഗോ
46/150
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവസാനത്തെ ബഹുജന മുന്നേറ്റം എന്നറിയപ്പെടുന്നത് എന്തിനെയാണ് ?
ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം
നാവിക കലാപം
ചൗരി ചൗരാസംഭവം
ഉപ്പ് സത്യാഗ്രഹം
47/150
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം അന്വേഷിച്ച കമ്മീഷനുകളിൽ ഉൾപ്പെടാത്തത് ?
മുഖർജി കമ്മീഷൻ
ഷാനവാസ് കമ്മീഷൻ
ഖോസ് ല കമ്മീഷൻ
ശിവരാമൻ കമ്മീഷൻ
48/150
അഭിനവ് ഭാരത് സൊസൈറ്റി സ്ഥാപിച്ചത് ?
വിവേകാനന്ദൻ
ശ്യാമപ്രസാദ് മുഖർജി
വി ഡി സവർക്കർ
അരവിന്ദഘോഷ്
49/150
1947 ഓഗസ്റ്റ് 15 ന് കോൺസ്റ്റിറ്റ്യൂവൻ്റ് അസംബ്ലിയിൽ വന്ദേമാതരം ആലപിച്ച വനിത ?
കാദംബനി ഗാംഗുലി
സുചേതാ കൃപലാനി
മൃണാളിനി സാരാഭായി
സരോജിനി നായിഡു
50/150
ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ലയിച്ച വർഷം ?
1950
1949
1948
1947
51/150
വോയിസ് ഓഫ് ഇന്ത്യ എന്ന പത്രം ഏത് ദേശീയ നേതാവിൻ്റെ നേതൃത്വത്തിൽ തുടങ്ങിയതാണ് ?
ഈശ്വര ചന്ദ്ര വിദ്യാസാഗർ
ദാദാഭായ് നവറോജി
മൗലാനാ അബ്ദുൽ കലാം ആസാദ്
മദൻ മോഹൻ മാളവ്യ
52/150
എ നേഷൻ ഇൻ മേക്കിങ് ആരുടെ ആത്മകഥയാണ് ?
കേശവ ചന്ദ്ര സെൻ
സുരേന്ദ്രനാഥ ബാനർജി
ബാലഗംഗാധര തിലക്
രാജ റാം മോഹൻ റോയ്
53/150
ബോംബെ സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
ബാലഗംഗാധര തിലക്
ഗോപാലകൃഷ്ണ ഗോഖലെ
എം ജി റാനഡെ
ഫിറോസ് ഷാ മേത്ത
54/150
പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം എന്ന് അഭിപ്രായപ്പെട്ട ദേശീയ നേതാവ് ?
വിവേകാനന്ദൻ
എം ജി റാനഡെ
മദൻ മോഹൻ മാളവ്യ
ഡി കെ കാർവേ
Explanation: ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരുവാണ് എം ജി റാനഡെ
55/150
പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
ഗോപാലകൃഷ്ണ ഗോഖലെ
ബങ്കിം ചന്ദ്ര ചാറ്റർജി
സുഭാഷ് ചന്ദ്ര ബോസ്
ദാദാഭായ് നവറോജി
56/150
ആര്യ മഹിളാ സഭ എന്ന സംഘടന ആരംഭിച്ച സാമൂഹ്യപരിഷ്കർത്താവ് ?
പണ്ഡിത രമാബായ്
ആര്യാപള്ളം
ലക്ഷ്മി എൻ മേനോൻ
സരോജിനി നായിഡു
57/150
ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടന എവിടെ വച്ചാണ് രൂപീകരിക്കപ്പെട്ടത് ?
മീററ്റ്
പാറ്റ്ന
കൽക്കത്ത
അഹമ്മദാബാദ്
58/150
സ്വദേശി മിത്രം എന്ന പത്രം ആരംഭിച്ചത് ആരാണ് ?
മോത്തിലാൽ നെഹ്റു
ബി ആർ അംബേദ്കർ
ജി സുബ്രഹ്മണ്യ അയ്യർ
അരബിന്ദ ഘോഷ്
59/150
ബംഗാളി ചിത്രകാരനായ അബനീന്ദ്രനാഥ ടാഗോർ സ്വദേശി സമരകാലത്ത് വരച്ച ജലഛായ ചിത്രം ?
സതി
ഗ്രാമീണ ചെണ്ടക്കാരൻ
ഭാരത മാതാ
ഗാന്ധിജിയും ചർക്കയും
60/150
വന്ദേമാതരം എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ് ?
നീൽദർപ്പൺ
ഗീതാഞ്ജലി
സേവാസദൻ
ആനന്ദമഠം
61/150
ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആരാണ് ?
അരബിന്ദ ഘോഷ്
മഹാശ്വേതാദേവി
കാദംബിനി ഗാംഗുലി
രവീന്ദ്രനാഥ ടാഗോർ
62/150
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻറ് ആയ ആദ്യ ഇന്ത്യൻ വനിത ?
സരോജിനി നായിഡു
ആനി ബസന്ത്
നെല്ലി സെൻഗുപ്ത
ഇന്ദിരാഗാന്ധി
63/150
റൗലറ്റ് നിയമത്തെ കരിനിയമം എന്ന് വിശേഷിപ്പിച്ചത് ?
വി ഡി സവർക്കർ
മഹാത്മാഗാന്ധി
ബാലഗംഗാധര തിലക്
സുഭാഷ് ചന്ദ്ര ബോസ്
64/150
കർഷകർക്ക് വേണ്ടി ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹം ഏതാണ് ?
ഖേദ സത്യാഗ്രഹം
അഹമ്മദാബാദ് മിൽ സമരം
ചമ്പാരൻ സത്യാഗ്രഹം
ഇവയൊന്നുമല്ല
65/150
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ നിന്നും രാജി വെച്ച നേതാവ് ?
രവീന്ദ്രനാഥ ടാഗോർ
സരോജിനി നായിഡു
ചേറ്റൂർ ശങ്കരൻ നായർ
മഹാത്മാഗാന്ധി
66/150
ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം ?
ആറ്റിങ്ങൽ കലാപം
കുറിച്യർ കലാപം
മലബാർ കലാപം
പൈക്ക കലാപം
67/150
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് എന്ന് ?
1920
1934
1924
1927
68/150
ബാലഗംഗാധര തിലകനെ കുറിച്ച് ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന ഗ്രന്ഥംമെഴുതിയ ചരിത്രകാരൻ ?
എം ജി എസ് നാരായണൻ
റോമിലാ തറഫർ
വാലൻ്റെയിൻ ഷിറോൾ
ഇവരാരുമല്ല
69/150
ഇന്ത്യൻ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്ന വർഷം ?
1926
1936
1938
1922
70/150
തന്നിരിക്കുന്നവയിൽ നിസ്സഹകരണ സമരം ഉയർത്തിയ ആവശ്യങ്ങളിൽ പെടാത്തത് ഏത് ?
ഖാദി പ്രചരിപ്പിക്കുക
മദ്യം വർജ്ജിക്കുക
ഇംഗ്ലീഷ് ഭാഷ പ്രചരിപ്പിക്കുക
വിദേശ വസ്ത്രങ്ങൾ ഉപേക്ഷിക്കുക
Explanation: ബ്രട്ടീഷ് ഇന്ത്യയിലെ ആദ്യ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ സർ റോസ് ബാർക്കർ
71/150
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ യൂണിഫോം ഖാദിയായി തീർന്ന വർഷം ?
1972
1922
1921
1930
72/150
മോത്തിലാൽ നെഹ്റു ചിത്തരഞ്ജൻ ദാസ് എന്നിവർ ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ചത് എന്നാണ് ?
1923 ഫെബ്രുവരി 12
1923 ജനുവരി 1
1923 മാർച്ച് 23
1923 സെപ്റ്റംബർ 19
73/150
ഭഗത് സിംഗിൻ്റെ സ്മാരകമായ ഭഗത് സിംഗ് ചൗക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഭോപ്പാൽ
ലാഹോർ
അമൃത്സർ
ഗുരുദാസ്പൂർ
74/150
തന്നിരിക്കുന്നവയിൽ സൈമൺ കമ്മീഷനിലെ അംഗമല്ലാതിരുന്നത് ആരാണ് ?
ക്ലമൻ്റ് ആറ്റ്ലി
ഹാരി ലെവി ലാസൻ
ഡൊണാൾഡ് ഹൊവാർഡ്
ബിർക്കൻ ഹെഡ്
Explanation: ഇവരെ കൂടാതെ ജോൺ സൈമൺ, വേർണൻ ഹാർട്ട് ഷോൺ, ജോർജ് ലെയിൻ ഫോക്സ് , എഡ്‌വേഡ് കഡോഗൻ എന്നിവരും സൈമൺ കമ്മീഷനിൽ അംഗങ്ങൾ ആയിരുന്നു
75/150
സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ്?
1930 മെയ് 27
1930 മെയ് 19
1930 മെയ് 23
1930 മെയ് 31
76/150
സർദാർ വല്ലഭായി പട്ടേലിൻ്റെ വിശേഷണങ്ങളിൽ പെടാത്തത് ?
ഇന്ത്യൻ ബിസ്മാർക്ക്
ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ പിതാവ്
അഖിലേന്ത്യാ സർവീസിൻ്റെ പിതാവ്
ഇന്ത്യൻ കരസേനയുടെ പിതാവ്
Explanation: ഇന്ത്യൻ ആർമിയുടെ പിതാവ് മേജർ സ്ട്രിംഗർ ലോറൻസ്
77/150
തന്നിരിക്കുന്നവയിൽ നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി രൂപം കൊണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെടാത്തത് ഏത് ?
ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല
ബീഹാർ വിദ്യാപീഠം
ഗുജറാത്ത് വിദ്യാപീഠം
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
78/150
പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചത് എന്നാണ് ?
1947 ഓഗസ്റ്റ് 14
1947 ഓഗസ്റ്റ് 15
1930 ജനുവരി 26
1930 ഓഗസ്റ്റ് 15
79/150
ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി രൂപീകരിക്കപ്പെട്ട വിപ്ലവ പ്രസ്ഥാനങ്ങളിൽ ഒന്നായ ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയുടെ നേതാവ് ആരാണ് ?
ഭഗത് സിംഗ്
സുഭാഷ് ചന്ദ്ര ബോസ്
ഖുധിറാം ബോസ്
സൂര്യസെൻ
80/150
രഘുപതി രാഘവ രാജാറാം എന്ന ഭജന രചിച്ച സാഹിത്യകാരൻ ?
വിഷ്ണു ദിഗംബർ പലുസ്കർ
ലക്ഷ്മണചാര്യ
സി വിജയരാഘവാചാര്യർ
അങ്കൂർ പാണ്ഡെ
81/150
ഇന്ത്യയിലെ കിഴക്കൻ പ്രവശ്യകളിൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് ആരാണ് ?ഇന്ത്യയിലെ കിഴക്കൻ പ്രവശ്യകളിൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് ആരാണ് ?
കമലാദേവി ചതോപാധ്യായകമലാദേവി ചതോപാധ്യായ
റാണി ഗെയിഡിൻലു
ആചാര്യ ഹരിഹർദാസ്
ഗോപബന്ധു ചൗധരി
82/150
ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയെ ഒരു സംയുക്ത രാഷ്ട്രം ആക്കുക എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി ?
തേജ് ബഹാദൂർ സപ്രു
മദൻ മോഹൻ മാളവ്യ
ബി ആർ അംബേദ്കർ
മുഹമ്മദലി ജിന്ന
83/150
ചൗരി ചൗരാ സംഭവത്തിൽ ഉൾപ്പെട്ടവർക്ക് വേണ്ടി കേസ് വാദിച്ച ദേശീയ നേതാവ് ?
മദൻ മോഹൻ മാളവ്യ
ചിത്തരഞ്ജൻ ദാസ്
ബി ആർ അംബേദ്കർ
V T കൃഷ്ണമാചാരി
84/150
ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം ?
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1919
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1909
85/150
ഗാന്ധിജിയുടെ നേതൃത്വത്തിൽ വ്യക്തി സത്യാഗ്രഹം ആരംഭിച്ച വർഷം ?
1940
1943
1942
1941
86/150
ഇന്ത്യയുടെ ദേശീയ അധ്യാപകൻ എന്നറിയപ്പെടുന്ന നേതാവ് ആരാണ് ?
ജവഹർലാൽ നെഹ്റു
സർവേപ്പള്ളി രാധാകൃഷ്ണൻ
ചക്രവർത്തി രാജഗോപാലാചാരി
ആചാര്യ വിനോബ ഭാവേ
87/150
ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത് ആരാണ് ?
ജയപ്രകാശ് നാരായണൻ
ജവഹർലാൽ നെഹ്റു
യൂസഫ് മെഹർ അലി
മൗലാനാ അബ്ദുൽ കലാം ആസാദ്
88/150
ഇന്ത്യയിൽ ഭൂദാന പ്രസ്ഥാനം ആരംഭിച്ച വർഷം ഏതാണ് ?
1953
1951
1950
1952
Explanation: ⚡️ഭൂദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം തെലുങ്കാനയിലെ പോച്ചംപള്ളി ⚡️ ഭൂദാന പ്രസ്ഥാനം, ഗ്രാമ ദാന പ്രസ്ഥാനം എന്നിവ ആരംഭിച്ചത് വിനോബാഭാവെ
89/150
രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ഗവർമെൻ്റ് നിയമിച്ച കമ്മിറ്റിയായ ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?
1942 ഏപ്രിൽ 13
1942 ഫെബ്രുവരി 19
1942 മാർച്ച് 28
1942 മാർച്ച് 2
90/150
ഇന്ത്യ വിൻസ് ഫ്രീഡം ആരുടെ ആത്മകഥയാണ് ?
മൗലാന മുഹമ്മദലി
മൗലാനാ അബ്ദുൽ കലാം ആസാദ്
അരുണ ആസിഫലി
ജയപ്രകാശ് നാരായൺ
91/150
അന്യരുടെ പരിശ്രമം കൊണ്ടുവരുന്ന സ്വാതന്ത്ര്യം സ്വാതന്ത്ര്യം അല്ല എന്ന് പറഞ്ഞത് ?
നേതാജി സുഭാഷ് ചന്ദ്ര ബോസ്
ഭഗത് സിംഗ്
ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ
ഗോപാലകൃഷ്ണ ഗോഖലെ
92/150
ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിൽ മുസ്ലിം ലീഗിൻ്റെ പിന്തുണക്ക് വേണ്ടി സി.രാജഗോപാലാചാരി സി ആർ ഫോർമുല അവതരിപ്പിച്ച വർഷം ?
1943
1942
1944
1945
Explanation: പാകിസ്ഥാൻ എന്ന ആശയം കോൺഗ്രസ് തത്വത്തിൽ അംഗീകരിച്ച പദ്ധതിയാണ് സി ആർ ഫോർമുല
93/150
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ക്യാബിനറ്റ് മിഷൻ്റെ പ്രധാന ശിപാർശകളിൽ പെടാത്തത് ഏതാണ് ?
ഇടക്കാല ദേശീയ ഗവൺമെൻറ് രൂപീകരിക്കുക
ഭരണഘടന തയ്യാറാക്കാൻ ഒരു ഭരണഘടന നിർമാണ സഭ സ്ഥാപിക്കുക
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം എത്രയും പെട്ടെന്ന് നടപ്പിലാക്കുക
ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരെ നാടുകടത്തുക
94/150
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ച ദേശീയ നേതാവ് ?
സർദാർ വല്ലഭായ് പട്ടേൽ
മോഹൻദാസ് കരംചന്ദ് ഗാന്ധി
സി രാജഗോപാലാചാരി
മോത്തിലാൽ നെഹ്റു
95/150
ഗാന്ധിജി ക്രിസ്തുവിൻ്റെ വിശ്വസ്തനായ അപ്പോസ്തലൻ എന്ന് വിശേഷിപ്പിച്ചത് ആരെയാണ് ?
ഡബ്ല്യു സി ബാനർജി
വിൻസ്റ്റൺ ചർച്ചിൽ
സി എഫ് ആൻഡ്രൂസ്
ആനി ബസന്ത്
96/150
സായുധ വിപ്ലവങ്ങളിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കാൻ ശ്രമിച്ച തീവ്ര വിപ്ലവ സംഘടന ?
അനുശീലൻ സമിതി
ഇന്ത്യൻ നാഷണൽ ലീഗ്
സ്വദേശി ബാന്ധവ് സമിതി
ഇന്ത്യൻ നാഷണൽ ആർമി
97/150
അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയ വ്യക്തി ?
മാഡം ബിക്കാജി കാമ
ആനി ബസന്റെ
ലാലാ ലജ്പത് റായി
മഹാത്മാഗാന്ധി
98/150
സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത് ആരാണ് ?
ബീന ദാസ്
സി രാജഗോപാലാചാരി
രാധാ കാന്ത്
പട്ടാഭി സീതാരാമയ്യ
99/150
ആലിപ്പൂർ ഗൂഢാലോചന കേസിൽ അറസ്റ്റിലായ പ്രമുഖ നേതാവ് ആരായിരുന്നു ?
ചിത്തരഞ്ജൻ ദാസ്
അരബിന്ദഘോഷ്
വഞ്ചിനാഥ് അയ്യർ
ഭൂപേന്ദ്രനാഥ് ദത്ത
100/150
വ്യക്തി സത്യാഗ്രഹത്തിലെ ആദ്യ സത്യാഗ്രഹിയായി ഗാന്ധിജി തിരഞ്ഞെടുത്തത് ആരെയാണ് ?
ബ്രഹ്മദത്ത്
വിനോബാ ഭാവേ
ജവഹർലാൽ നെഹ്റു
കെ കേളപ്പൻ
101/150
ജനഹിത പരിശോധന വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം ?
ജുനഗഡ്
ഹൈദരാബാദ്
കാശ്മീർ
പാറ്റ്ന
102/150
1950 നിലവിൽവന്ന ആസൂത്രണ കമ്മീഷനിൽ ആദ്യമായി വൈസ് ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത് ആരാണ് ?
ജവഹർലാൽ നെഹ്റു
ഗുൽസാരിലാൽ നന്ദ
പി സി മഹലനോബിസ്
സി ഡി ദേശ്മുഖ്
103/150
താഴെപ്പറയുന്ന പ്രസ്താവനകളിൽ പഞ്ചശീലതത്വങ്ങളുമായി ബന്ധമില്ലാത്തത് ഏത്?
സമത്വവും പരസ്പര സഹായവും പുലർത്തുക
ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടുക
പരസ്പരം ആക്രമിക്കാതിരിക്കുക
സമാധാനപരമായ സഹവർത്തിത്വം പാലിക്കുക
104/150
ഹരോൾഡ് ഡോമർ മോഡൽ അടിസ്ഥാനമാക്കി സ്വീകരിച്ച പഞ്ചവത്സര പദ്ധതി ?
Option 1
2
3
4
105/150
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യൻ യൂണിയനിൽ ചേരാതിരുന്ന നാട്ടുരാജ്യങ്ങളിൽ പെടാത്തത്?
ജുനഗഡ്
ഹൈദരാബാദ്
കാശ്മീർ
മൈസൂർ
106/150
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് എന്നാണ് ?
1947 ആഗസ്റ്റ് 15
1947 ജൂലൈ 4
1947 ജൂലൈ 5
1947 ജൂലൈ 18
107/150
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ബ്രിട്ടനിൽ അധികാരത്തിലിരുന്ന രാഷ്ട്രീയ പാർട്ടി ?
റിപ്പബ്ലിക്കൻ പാർട്ടി
ഡെമോക്രാറ്റിക് പാർട്ടി
ലിബറൽ പാർട്ടി
പീപ്പിൾസ് പാർട്ടി
108/150
ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡണ്ട് ആയിരുന്ന വ്യക്തി ?
ജെ ബി കൃപലാനി
പട്ടാഭി സീതരാമയ്യ
എം കാമരാജ്
സഞ്ജീവയ്യ
109/150
ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്ത വർഷം ?
1949 നവംബർ 23
1948 ഒക്ടോബർ 12
1949 സെപ്റ്റംബർ 3
1949 ഡിസംബർ 11
110/150
സർദാർ വല്ലഭായി പട്ടേലിൻ്റെ സഹായിയായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറിയായി നിയമിതനായ മലയാളി ?
കെ എം പണിക്കർ
വി പി മേനോൻ
ഫസൽ അലി
പനമ്പള്ളി ഗോവിന്ദമേനോൻ
111/150
1954 ഫ്രാൻസ് ഇന്ത്യ കൈമാറിയ ഫ്രഞ്ച് അധിനിവേശ പ്രദേശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
കാരയ്ക്കൽ
യാനം
പോണ്ടിച്ചേരി
ദാമൻ ദിയു
112/150
ഇന്ത്യ-പാകിസ്താൻ വിഭജന കാലത്തിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ തമസ്സ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ?
എം എസ് സത്യു
പമേല റൂക്സ്
ഗോവിന്ദ് നിഹലാനി
ഋതിക് ഘട്ടക്
113/150
ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടുരാജ്യം ഏതാണ് ?
തിരുവിതാംകൂർ
മൈസൂർ
ഭാവ്നഗർ
ജുനഗഡ്
114/150
ഗോവ ,ദാമൻ ദിയു എന്നീ പ്രദേശങ്ങൾ ഇന്ത്യക്ക് കൈമാറിയ വിദേശ ശക്തി ഏതാണ് ?
ഫ്രഞ്ചുകാർ
ബ്രിട്ടീഷുകാർ
പോർച്ചുഗീസുകാർ
ഡച്ചുകാർ
115/150
നാട്ടു രാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പട്ടേലും മേനോനും ചേർന്ന് തയ്യാറാക്കിയ ലയനകരാർ പ്രകാരം നാട്ടുരാജ്യങ്ങൾ കേന്ദ്രസർക്കാറിന് കൈമാറേണ്ടി വന്ന വകുപ്പുകൾ ഏതെല്ലാമാണ്?
വാർത്താവിനിമയം
വിദേശകാര്യം
ഗതാഗതം
പ്രതിരോധം,വിദേശകാര്യം,വാർത്താവിനിമയം
116/150
ഇന്ത്യ വിഭജനത്തെ തുടർന്ന് വർഗീയലഹളകൾ നടന്ന സ്ഥലങ്ങളിൽപ്പെടാത്തത് ഏത് ?
മലബാർ
കൽക്കത്ത
നവഖാലി
ദില്ലി
117/150
തന്നിരിക്കുന്നവയിൽ ലയന കരാർ വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏതാണ് ?
മാഹി
കാശ്മീർ
ഹൈദരാബാദ്
ജുനഗഡ്
118/150
ഇന്ത്യ വിഭജനത്തെ അദ്ധ്യാത്മിക ദുരന്തം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
രവീന്ദ്രനാഥ ടാഗോർ
മുഹമ്മദ് ഇഖ്ബാൽ
മൗലാനാ അബ്ദുൽ കലാം ആസാദ്
മഹാത്മാഗാന്ധി
119/150
നിരപരാധികൾ കൊല്ലപ്പെടുന്നതിനേക്കാൾ നല്ലത് ഇന്ത്യയെ വിഭജിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടത് ?
സർദാർ വല്ലഭായ് പട്ടേൽ
മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്റു
പട്ടാഭി സീതാരാമയ്യ
120/150
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15 ഏത് ദിവസമായിരുന്നു ?
വെള്ളിയാഴ്ച
ശനിയാഴ്ച
ചൊവ്വാഴ്ച
വ്യാഴാഴ്ച
121/150
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായി ലൂയി മൗണ്ട് ബാറ്റണും , ജവഹർലാൽ നെഹ്റുവിൻ്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മന്ത്രിസഭയും അധികാരമേറ്റത് എന്നാണ് ?
1947 ഓഗസ്റ്റ് 14
1947 ഓഗസ്റ്റ് 18
1947 ഓഗസ്റ്റ് 15
1947 ഓഗസ്റ്റ് 16
122/150
ദി സ്റ്റോറി ഓഫ് ദി ഇൻ്റെഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് എന്ന കൃതി രചിച്ചത് ആരാണ് ?
വാപ്പാല പങ്കുണ്ണി മേനോൻ
സർദാർ കെ എം പണിക്കർ
സർദാർ വല്ലഭായ് പട്ടേൽ
ജവഹർലാൽ നെഹ്റു
123/150
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കെപിസിസി പ്രസിഡണ്ട് ആയിരുന്ന വ്യക്തി ?
മന്നത്ത് പത്മനാഭൻ
കെ കേളപ്പൻ
ഇക്കണ്ടവാര്യർ
എ ജെ ജോൺ
124/150
കാശ്മീർ ഇന്ത്യയിലേക്ക് സമ്മതിച്ചുകൊണ്ട് ലയന കരാറിൽ ഒപ്പുവെച്ചത് എന്ന് ?
1947 ഒക്ടോബർ 22
1947 ഒക്ടോബർ 18
1947 ഒക്ടോബർ 26
1947 ഡിസംബർ 19
125/150
ആറ്റ്‌ലിയൂടെ പ്രഖ്യാപനത്തെ ധീരമായ ഒരു കാൽവെപ്പ് എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
മഹാത്മാഗാന്ധി
ജവർലാൽ നെഹ്റു
സർദാർ വല്ലഭായി പട്ടേൽ
ബി ആർ അംബേദ്കർ
126/150
മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ച വ്യക്തി ?
വി പി മേനോൻ
ബി ആർ അംബേദ്കർ
മൗലാനാ അബ്ദുൽ കലാം ആസാദ്
തേജ് ബഹാദൂർ സാപ്രു
127/150
മൗണ്ട് ബാറ്റൺ പദ്ധതി അറിയപ്പെട്ടിരുന്ന മറ്റ് പേരുകളിൽ പെടാത്തത് ?
ബാൾക്കൻ പ്ലാൻ
ജൂൺ തേഡ് പ്ലാൻ
ഡിക്കി ബേർഡ് പ്ലാൻ
ആഗസ്റ്റ് പ്ലാൻ
128/150
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള അതിർത്തി നിർണ്ണയിക്കാൻ ചുമതലപ്പെടുത്തിയ cyril radcliffe കമ്മിറ്റിയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു ?
5
6
7
3
129/150
ഡൽഹിയിൽ ആദ്യ സ്വാതന്ത്ര്യദിനാഘോഷം നടക്കുമ്പോൾ ഗാന്ധിജി എവിടെയായിരുന്നു ?
കട്ടക്ക്
നവഖാലി
സബർമതി
ലുധിയാന
130/150
ട്രെയിൻ ടു പാകിസ്ഥാൻ എന്ന സിനിമ ആരുടേതാണ് ?
ഋതിക് ഘട്ടക്
എംഎസ് സത്യ
ഗോവിന്ദ് നിഹലാനി
പമേലാ റൂക്ക്സ്
131/150
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ ആയിരുന്നു ഫസൽ അലി
സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം 1952 ആയിരുന്നു
സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്ന വർഷം 1956 ആണ്
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വർഷം 1956 ആണ്
Explanation: സംസ്ഥാന പുനസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം 1953
132/150
ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം ഏതാണ് ?
അരുണാചൽ പ്രദേശ്
കേരളം
ആന്ധ്ര
അസം
133/150
കോൺഗ്രസ് നിയമിച്ച ഭാഷ പ്രവശ്യ കമ്മീഷനായ JVP കമ്മറ്റി നിലവിൽ വന്ന വർഷം ?
1947
1948
1950
1951
134/150
ഇന്ത്യയിൽ പതിനഞ്ചാമതായി രൂപം കൊണ്ട സംസ്ഥാനം ഏതാണ് ?
മധ്യപ്രദേശ്
ഗുജറാത്ത്
മഹാരാഷ്ട്ര
ഹരിയാന
135/150
1956 നവംബർ ഒന്നാം തീയതി നിലവിൽ വന്ന സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും എണ്ണം എത്രയാണ് ?
14 സംസ്ഥാനങ്ങൾ, 5 കേന്ദ്രഭരണപ്രദേശങ്ങൾ
14 സംസ്ഥാനങ്ങൾ 7 കേന്ദ്ര ഭരണ പ്രദേശങ്ങൾ
14 സംസ്ഥാനങ്ങൾ 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ
14 സംസ്ഥാനങ്ങൾ 6 കേന്ദ്ര ഭരണ പ്രദേശങ്ങൾ
136/150
സംസ്ഥാന പുനഃസംഘടന കമ്മീഷൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
സർദാർ വല്ലഭായ് പട്ടേൽ
വി പി മേനോൻ
ഫസൽ അലി
സർദാർ കെ എം പണിക്കർ
137/150
തന്നിരിക്കുന്നവയിൽ 1953 നിലവിൽ വന്ന സംസ്ഥാന പുനസംഘടന കമ്മീഷൻ അംഗം അല്ലാതിരുന്നത് ആരാണ്?
കാവാലം മാധവപണിക്കർ
ഫസൽ അലി
എച്ച് എൻ ഖുൻസ്രു
കാവാലം നാരായണ പണിക്കർ
138/150
കോൺഗ്രസ് നിയമിച്ച ഭാഷ പ്രവശ്യ കമ്മീഷനായ ജെ വി പി കമ്മിറ്റിയിലെ അംഗങ്ങളിൽ പെടാത്തത് ?
ജവഹർലാൽ നെഹ്റു
സർദാർ വല്ലഭായി പട്ടേൽ
പട്ടാഭി സീതാരാമയ്യ
വി പി മേനോൻ
139/150
ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനമായ ആന്ധ്ര നിലവിൽ വന്ന വർഷം ?
1956 നവംബർ 1
1956 ഡിസംബർ 26
1953 ഒക്ടോബർ 1
1953 ഡിസംബർ 2
140/150
ദേശീയ വരുമാനം എത്ര മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2
3
4
1
141/150
ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകിയ പദ്ധതി ?
ഒന്നാം പഞ്ചവത്സര പദ്ധതി
നാലാം പഞ്ചവത്സര പദ്ധതി
മൂന്നാം പഞ്ചവത്സര പദ്ധതി
രണ്ടാം പഞ്ചവത്സര പദ്ധതി
142/150
മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കം കുറിച്ച പ്രവർത്തനം?
ഹരിതവിപ്ലവം
ഗരീബി ഹഠാവോ
വ്യവസായവൽക്കരണം
പുത്തൻ സാമ്പത്തിക നയം
143/150
സാമൂഹിക വികസന പദ്ധതി ആരംഭിച്ച വർഷം ?
1952 ഒക്ടോബർ 2
1953 ഒക്ടോബർ 9
1950 മാർച്ച് 15
1951 ഓഗസ്റ്റ് 15
144/150
ഇന്ത്യയ്ക്ക് വാർത്താവിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സ്വാധീച്ച പഞ്ചവത്സരപദ്ധതി ?
അഞ്ചാം പഞ്ചവത്സര പദ്ധതി
ആറാം പഞ്ചവത്സര പദ്ധതി
ഏഴാം പഞ്ചവത്സര പദ്ധതി
എട്ടാം പഞ്ചവത്സര പദ്ധതി
145/150
ദാരിദ്ര നിർമാർജനം പ്രധാനലക്ഷ്യം ആയിട്ടുള്ള പഞ്ചവത്സരപദ്ധതി ഏതായിരുന്നു ?
5
4
9
7
146/150
ചേരി ചേരാ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത ഇന്ത്യൻ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു
ഇന്ദിരാ ഗാന്ധി
രാജീവ് ഗാന്ധി
ലാൽ ബഹദൂർ ശാസ്ത്രി
147/150
ഗോവ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷം ?
1961
1954
1964
1948
148/150
ഏറ്റവും അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശ ശക്തി ?
ഡച്ചുകാർ
ഫ്രഞ്ചുകാർ
ബ്രിട്ടീഷുകാർ
പോർച്ചുഗീസുകാർ
149/150
എത്ര ദിവസത്തെ നിരാഹാര സമരത്തെ തുടർന്നാണ് പോറ്റി ശ്രീരാമലു മരണമടഞ്ഞത് ?
58
55
59
53
150/150
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറച്ച വർഷം?
1950
1951
1952
1953
Result:

We hope this Indian History mock test is helpful. Have a nice day.

Join WhatsApp Channel