Village Field Assistant (VFA) Mock Test 2022 Advanced Level

Are you searching for Village Field Assistant Mock Test 2022? Here we give the mock test for the upcoming Village Field Assistant exam. This quiz contains 100 questions and answers. All questions are selected from Village Field Assistant question paper 2017. This mock test is beneficial to LDC, and LGS exams. The village field assistant mock test is below.

Village Field Assistant (VFA) Mock Test 2022 Advanced Level

To Know About Mock Test

 1. This Village Field Assistant mock test contains 100 questions and answers.
 2. If You chose the correct answer you will get one the mark
 3. If You chose three wrong answers you will lose one Mark
 4. This Mock Test is automatically stopped in 75 minutes and shows the result
 5. In the result section, you will get the following data on your performance
  • Attempted question
  • Not Attempted question
  • Correct Answers
  • Incorrect Answers
  • Time Taken To complete this mock test
  • And Your Total Score:
Go To Previous Mock Test

1/100
സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "ക്രെസ്കോഗ്രാഫ്" കണ്ടുപിടിച്ചതാര്?
ജെ.സി. ബോസ്
സി.വി. രാമൻ
ഹർഗോവിന്ദ് ഖൊറാന
സുബ്രഹ്മണ്യം ചന്ദ്രശേഖർ
2/100
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ?
ഒഡിയ
സംസ്കൃതം
തമിഴ്
തെലുങ്ക്
3/100
"ബിഹു" ഏത് സംസ്ഥാനത്തിലെ ഉത്സവമാണ്?
മണിപ്പൂർ
മഹാരാഷ്ട്ര
ഹരിയാന
ആസം
4/100
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി?
നിതിൻ ഗഡ്കരി
സുഷമ സ്വരാജ്
സുബ്രഹ്മണ്യം ജയശങ്കർ
വെങ്കയ്യ നായിഡു
4/100
മുപ്പത്തിരണ്ടാമത് ഒളിമ്പിക്സിൻ്റെ മാർച്ച് ഫാസ്റ്റിൽ ഇന്ത്യ എത്രാമതാണ് അണിനിരന്നത്?
26- മത്
24- മത്
21- മത്
28- മത്
6/100
നിലവിൽ ഗൂഗിൾ CEO ആയ ഇന്ത്യാക്കാരൻ?
രജീന്ദർ ഖന്ന
ശേഖർ ബാസു
സുന്ദർ പിച്ചെ
ടി. നന്ദകുമാർ
7/100
തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം?
സാനിയ മിർസ
മഹേഷ് ഭൂപതി
ലിയാൻഡർ പെയ്സ്
രാമനാഥൻ കൃഷ്ണൻ
8/100
നിലവിലെ ലോക്സഭാ പ്രതിപക്ഷ നേതാവ്?
സോണിയാ ഗാന്ധി
രാഹുൽ ഗാന്ധി
മല്ലികാർജ്ജുൻ ഖാർഗെ
ആരും ഇല്ല
9/100
ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
തമിഴ്നാട്
ഗുജറാത്ത്
സീമാന്ധ്ര
കേരളം
10/100
പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?
മാധവ് ഗാഡ്ഗിൽ
അശോകമാർ മാഥൂർ
സിറിയക് ജോസഫ്
കസ്തൂരി രംഗൻ
11/100
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ?
ഗ്രീനിച്ച് രേഖ
ദക്ഷിണായന രേഖ
ഉത്തരായന രേഖ
ഭൂമദ്ധ്യ രേഖ
12/100
മൂന്ന് വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം?
ത്രിപുര
മിസോറാം
മേഘാലയ
പശ്ചിമ ബംഗാൾ
13/100
ഇന്ത്യയുടെ ധാതു നിക്ഷേപക്കലവറ എന്നറിയപ്പെടുന്ന പ്രദേശം?
ബ്രഹ്മപുത്ര സമതലം
ഡക്കാൻ പീഠഭൂമി
മാൾവ പീഠഭൂമി
ഛോട്ടാനാഗ്പൂർ പീഠഭൂമി
14/100
ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ്?
തീവണ്ടി യന്ത്ര നിർമ്മാണം
ഇരുമ്പുരുക്ക്
രാസവളം
തുണി
15/100
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?
മൈസൂർ
ആന്ധ്ര
മദ്രാസ്
ബോംബെ
16/100
താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
സുവാരി
താപ്തി
ലൂണി
ടീസ്റ്റ
17/100
കേരളത്തിലെ ഏറ്റവും വലിയ ധനികൻ ?
എം.എ. യൂസഫലി
ക്രിസ് ഗോപാലകൃഷ്ണൻ
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി
രവി പിള്ള
18/100
“കൈഗ" ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
രാജസ്ഥാൻ
ഗുജറാത്ത്
മഹാരാഷ്ട്ര
കർണ്ണാടക
19/100
2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ?
ബീഹാർ
ഉത്തർ പ്രദേശ്
പശ്ചിമ ബംഗാൾ
കേരളം
20/100
ഇന്ത്യയിലെ സജീവമായ അഗ്നിപർവ്വതം?
നാർകൊണ്ട
ബാരൻ ദ്വീപ്
ബരതാങ്
ഡക്കാൻ
21/100
ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തു പോയ യൂറോപ്യൻ ശക്തി ?
ഫ്രഞ്ചുകാർ
ഡച്ചുകാർ
പോർച്ചുഗീസുകാർ
ഇംഗ്ലീഷുകാർ
22/100
ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനം?
CDRI
DRDO
BARC
ISRO
23/100
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്?
മിൽഖാ സിംങ്
ധ്യാൻചന്ദ്
സച്ചിൻ ടെൻഡുൽക്കർ
സി. കെ. നായിഡു
24/100
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക്?
യു.ടി.ഐ. ബാങ്ക്
ചാർട്ടേഡ് ബാങ്ക്
പ്രസിഡൻസി ബാങ്ക്
ആക്സിസ് ബാങ്ക്
25/100
ദേശീയ ചിഹ്നത്തിൽ "സത്യമേവ ജയതേ" എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏത്?
ഖരാഷ്ഠി ലിപി
ക്യൂണിഫോം ലിപി
ദേവനാഗരി ലിപി
ബ്രഹ്മി ലിപി
26/100
ഇന്ത്യയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്. ഇതാരുടെ വാക്കുകളാണ്?
ഡോ. യശ്പാൽ
ഡി.എസ്. കോത്താരി
ലക്ഷ്മണ സ്വാമി മുതലിയാർ
ഡോ. രാധാകൃഷ്ണൻ
27/100
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ?
ജവഹർലാൽ നെഹ്റു
ഗാന്ധിജി
ബി.ആർ. അംബേദ്കർ
സർദാർ വല്ലഭായ് പട്ടേൽ
28/100
"ഗദർ" എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം
സന്തോഷം
വിപ്ലവം
ഊർജ്ജസ്വലത
ശാന്തത
29/100
1905-ലെ ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരായിരുന്നു ?
കഴ്സൺ പ്രഭു
ഹാർഡിങ് പ്രഭു
റിപ്പൺ പ്രഭു
ഡൽഹൗസി പ്രഭു
30/100
ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
സി. രാജഗോപാലാചാരി
ലാൽ ബഹദൂർ ശാസ്ത്രി
ആചാര്യ വിനോബ ഭാവെ
മദൻ മോഹൻ മാളവ്യ
31/100
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവശങ്ങളുടെ എണ്ണം?
എട്ട്
പന്ത്രണ്ട്
പത്ത്
ആറ്
32/100
ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം ?
1 മിനിറ്റ്
58 സെക്കന്റ്
52 സെക്കന്റ്
2 മിനിറ്റ്
33/100
ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം ?
15
22
18
14
34/100
തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
അന്നപൂർണ്ണ
കാഞ്ചൻ ജംഗ
ഗോഡ്വിൻ ആസ്റ്റിൻ
നന്ദാദേവി
35/100
വന വിസ്തൃതി ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ?
ഒഡീഷ
മധ്യപ്രദേശ്
അരുണാചൽ പ്രദേശ്
ആന്ധ്രാ പ്രദേശ്
36/100
സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
ദേവേന്ദ്രനാഥ് ടാഗോർ
സഹജാനന്ദ സ്വാമി
ബാബ ദയാൽ ദാസ്
നരേന്ദ്രനാഥ് ദത്ത
37/100
പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ജയപ്രകാശ് നാരായൺ
എം. വിശ്വേശ്വരയ്യ
ബൽവന്ത്റായ് മേത്ത
എം. എസ്. സ്വാമിനാഥൻ
38/100
ഓരോ സർക്കാർ ഓഫീസും നല്കുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നല്കണമെന്ന് അനുശാസിക്കുന്ന നിയമം ?
സേവനാവകാശ നിയമം
ഇ-ഗവേണൻസ്
വിവരാവകാശ നിയമം
ലോക്പാൽ നിയമം
39/100
കുംഭമേള എത്രവർഷത്തിലൊരിക്കലാണ് നടക്കുന്നത്?
18 വർഷം
24 വർഷം
6 വർഷം
12 വർഷം
40/100
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
വി.പി. മേനോൻ
ഫസൽ അലി
കെ.എം. പണിക്കർ
എച്ച്. എൻ. കുൻസ്രു
41/100
കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ കേന്ദ്രം ?
നെയ്യാർ
ചിമ്മിനി
ചിന്നാർ
ശെന്തുരുണി
42/100
നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
തിരുവനന്തപുരം
ആലപ്പുഴ
കൊച്ചി
കോട്ടയം
43/100
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?
സ്നേഹിത
സാന്ത്വനം
സേവന
താലോലം
44/100
"വിദ്യാധിരാജൻ" എന്നറിയപ്പെടുന്ന നവോത്ഥാന ചിന്തകൻ?
പണ്ഡിറ്റ് കെ.പി. കറുപ്പൻ
സഹോദരൻ അയ്യപ്പൻ
വാഗ്ഭടാനന്ദ ഗുരു
ചട്ടമ്പിസ്വാമികൾ
45/100
തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ?
ഗൗരി പാർവ്വതീഭായി
റാണി സേതുലക്ഷ്മിഭായി
റാണി ഗൗരിലക്ഷ്മിഭായി
ചിത്തിരതിരുനാൾ ബാലരാമവർമ്മ
46/100
കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത് ?
കുറിച്യർ ലഹള
പഴശ്ശി കലാപം
ആറ്റിങ്ങൽ കലാപം
കുളച്ചൽ യുദ്ധം
47/100
പ്രാചീനകാലത്ത് "ചൂർണി" എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?
ഭാരതപ്പുഴ
പമ്പ
യമുന
പെരിയാർ
48/100
"കേരള പാണിനി" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?
ചങ്ങമ്പുഴ കൃഷ്ണപിള്ള
വള്ളത്തോൾ നാരായണ മേനോൻ
എ.ആർ. രാജരാജവർമ്മ
കേരളവർമ്മ വലിയകോയി തമ്പുരാൻ
49/100
ഇന്ത്യൻ രൂപയുടെ ചിഹ്നം (₹) തയ്യാറാക്കിയ വ്യക്തി?
ഷാനോദേവി
രാംസിങ് താക്കൂർ
ഡി. ഉദയകുമാർ
ഉദയശങ്കർ
50/100
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
കോട്ടയം
ചണ്ഡീഗഡ്
എറണാകുളം
ഐസ്വാൾ
51/100
ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ?
13
12
11
15
52/100
"F" ആകൃതിയിലുള്ള കേരളത്തിലെ തടാകം?
വെള്ളായണി തടാകം
ശാസ്താംകോട്ട തടാകം
ഇരവികുളം തടാകം
പൂക്കോട് തടാകം
53/100
ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി?
1950 ജനുവരി 26
1947 ആഗസ്റ്റ് 15
1949 നവംബർ 26
1948 ഫെബ്രുവരി 21
54/100
ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം?
1992
1991
1990
1989
55/100
ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?
കേന്ദ്ര ധനകാര്യ മന്ത്രി
റിസർവ്വ് ബാങ്ക് ഗവർണർ
രാഷ്ട്രപതി
കേന്ദ്ര ധനകാര്യ സെക്രട്ടറി
56/100
ജി എസ് ടി നിലവിൽ വന്നതിൻ്റെ എത്രാം വർഷമാണ് 2021 ജൂലൈ ഒന്നിന് പൂർത്തീകരിച്ചത്?
8
10
4
13
57/100
"പ്രത്യക്ഷ രക്ഷാ ദൈവസഭ" എന്ന പരിഷ്ക്കരണ പ്രസ്ഥാനം ആരംഭിച്ചത്?
കുമാര ഗുരുദേവൻ
ബ്രഹ്മാനന്ദ ശിവയോഗി
അയ്യങ്കാളി
വൈകുണ്ഠ സ്വാമികൾ
58/100
മൻപ്രീത് സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്ബോൾ
ഹോക്കി
ബോക്സിങ്
ഗുസ്തി
59/100
നീതി ആയോഗിന്റെ ഉപാധ്യക്ഷൻ ആര്?
നരേന്ദ്ര മോദി
അരവിന്ദ് പനഗാരിയ
രാജീവ് കുമാർ
രഞ്ജിത്കുമാർ
60/100
കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ?
950
940
941
942
61/100
She never visited her grandparents, …………..
didn't she?
won't she ?
is she?
did she?
62/100
If you had gone there in time, ……….
you would have met them.
you would meet them.
you will meet them.
you can meet them.
63/100
Change into reported speech. The boy said, "I like sweets".
The boy said that he had liked sweets.
The boy said that he liked sweets.
The boy says that he liked sweets.
The boy says that he has liked sweets.
64/100
He set out ……… six o'clock.
on
at
in
from
65/100
This is really ……….. enchanting scene.
the
a
an
None of the above
66/100

Change into passive voice.

“The boy broke the window”.
The window has been broken by the boy.
The window is broken by the boy.
The window was broken by the boy.
The window had been broken by the boy.
67/100
Your story is …………. than grandma's.
fun
funnier
funniest
funny
68/100
Ram or his brothers …………. home every week.
goes
go
gone
going
69/100

Find out the adverb in the sentence.

“Clean your room carefully.”
carefully
your
clean
room
70/100
He ………… tea every morning.
is drinking
drink
drinks
drank
71/100
Identify the correctly spelt word.
Vacum
Vaccum
Vacuem
Vacuum
72/100
Suja ………….. her new saree for the function.
turn on
came across
set out
put on
73/100
Select the word which means the opposite of the word - Boon.
Happiness
Curse
Wishing
Blessing
74/100

Select the meaning of the underlined idiom.

It's raining cats and dogs.
Cats and dogs are falling from the sky.
It's raining heavily.
Cats are being chased by dogs.
Cats and dogs are quarrelling.
75/100
Find out the synonym of the word 'Peer'.
Competitor
Twin
Prejudice
Equal
76/100
Lacking in quantity or quality is ………….
meagre
full
sufficient
enough
77/100
The crop was attacked by a ………… of locusts.
troop
crowd
plague
herd
78/100
"Meet me at the new building …………. at noon." The architect said.
cite
seat
site
sight
79/100
Artists must be …………; otherwise they just repeat what they see or hear.
creating
created
creative
create
80/100
A Latin word which means “the most important work of an artist, writer etc.”
Mot juste
Mangue
Magnum opus
Memento
81/100
(16x4-48+10) / (8+25÷5) =
4
7
2
16
82/100
2/5 + 1/4 എത്ര ?
13/5
13/20
3/20
3/9
83/100
3600 ന്റെ 40% എത്ര ?
1440
1800
1400
1200
84/100
ഒരാൾ 1400 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി. 15% നഷ്ടത്തിന് വിറ്റാൽ സൈക്കിളിന്റെ വിറ്റവില എത്ര?
1300
1090
1190
1160
85/100
10% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ സുമ 8,000 രൂപ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞ് സുമയ്ക്ക് ലഭിക്കുന്ന തുക എത്ര ?
400
8800
800
500
86/100
രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2 : 3, അവയുടെ തുക 225 ആയാൽ വലിയ സംഖ്യയേത്?
45
90
135
180
87/100
12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസം കൊണ്ട് തീർക്കും?
15
20
16
18
88/100
ശരാശരി കാണുക. 12, 14, 17, 22, 28, 33
14
28
18
21
89/100
4n = 256 ആയാൽ n എത്ര ?
3
5
4
8
90/100
ഒരു സമചതുരത്തിന്റെ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരു വശത്തിന്റെ നീളമെത്ര ?
15
13
14
16
91/100
പൂരിപ്പിക്കുക. 2, 5, 9, 14, 20, --------
14
28
18
27
92/100
√48 × √27 ന്റെ വില എത്ര ?
34
53
48
36
93/100
ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെനിന്നും ഇടത്തോട്ട് 4 കി. മീ. നടക്കുന്നു. വീണ്ടും ഇടത്തോട്ട് 13 കി.മീ. നടന്നാൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കി.മീ. അകലെയാണ് ഇപ്പോൾ അയാൾ നില്ക്കുന്നത്?
7
10
5
4
94/100
CAT : DDY :: BIG ::
CLL
CLM
CEP
CEP
95/100
ഒറ്റയാനെ കണ്ടെത്തുക. 144, 625, 28, 36
144
625
36
28
96/100
x + 1/x = 3 ആയാൽ x2 + 1/x2 എത്ര?
10
9
3
7
97/100
GIVE - 5137, BAT - 924 എന്നാൽ GATE എന്ത് ?
2547
5724
5247
5427
98/100
ഒരു ക്ലോക്കിലെ സമയം 2:30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ?
60
90
45
105
99/100
2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?
ചൊവ്വ
ശനി
വെള്ളി
ഞായർ
100/100
2.75 + 4.25 - 3.00 എത്ര ?
4
7
2
3.5
Result:

We hope Village Field Assistant mock test is helpful. If you have any doubts, just comment below. Have a nice day.

>

/*]]>*/