Current Affairs February 2022 Malayalam Mock Test

Whatsapp Group
Join Now
Telegram Channel
Join Now

Are you searching for Current Affairs February 2022 Malayalam? Here we give the current affairs of February 2022 1st week. Team PSCPDFBANKS is bringing you the mock test on the topic of current affairs from the first week of February 2022. The questions have been selected from the relevant incidents from the newspapers of the week. Practising those questions in the format of a mock test will help you on the competitive exams which are generally objective type.

Current Affairs February 2022 Malayalam Mock Test

Current Affairs February 2022 Mock Test

We give the current affairs mock test below. It's helpful to Improve your Knowledge.

Go To January 2022 Mock Test

Result:
1/15
നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
ഡൽഹി
കേരളം
ഹിമാചൽ പ്രദേശ്
മധ്യപ്രദേശ്
2/15
2022-23 ഇല് 25,000 കിലോമീറ്റർ എക്സ്പ്രസ് ഹൈവേ കൊണ്ടുവരുന്ന പദ്ധതി ?
പി എം വേഗ ശക്തി
പിഎം ഗതി ശക്തി
പി എം ജി എസ് വൈ
പ്രോജക്ട് 23
3/15
150 ഗ്രാമങ്ങളെ മികവിന് ഗ്രാമം ആക്കാൻ ഏത് രാജ്യവുമായാണ് ഇന്ത്യ കൈകോർക്കുന്നത് ?
അമേരിക്ക
കാനഡ
ഇസ്രയേൽ
ഫ്രാൻസ്
4/15
2021 ലെ ഇന്ത്യയിലെ തിരക്കേറിയ എയർപോർട്ട് ആയ എയർപോർട്ട് ?
ബാംഗ്ലൂർ
കൊച്ചി
മുംബൈ
ഡൽഹി
5/15
ഭരണകൂടം വാക്സിൻ നിർബന്ധമാക്കി അതിനെതിരെ “ഫ്രീഡം കോൺവോയ്” എന്നപേരിൽ പ്രക്ഷോഭം നടക്കുന്ന രാജ്യം ?
അമേരിക്ക
ബ്രിട്ടൺ
കാനഡ
ഫ്രാൻസ്
6/15
മുപ്പതാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപകദിന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ആര്?
നിർമല സീതാരാമൻ
മേധാപട്കർ
നരേന്ദ്രമോദി
സ്മൃതി ഇറാനി
7/15
ഇൻ്റലിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ അർദ്ധചാലക ഉത്പാദന കമ്പനിയായ മാറ്റിയത്?
ആപ്പിൾ
ഹുവാവേ
എൽജി
സാംസങ്
8/15
ആത്മനിർഭർ ഭാരത് പദ്ധതി കൾ എത്ര മേഖലയിലാണ് നടപ്പിലാക്കുന്നത്?
8
7
6
9
9/15
പുതുതായി അവതരിപ്പിച്ച ബജറ്റിൽ ഡിജിറ്റൽ സമ്പാദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നികുതി എത്ര ശതമാനം ?
25
20
30
35
10/15
അന്താരാഷ്ട്ര ചെറു ധാന്യ വർഷമായി ആചരിക്കുന്ന വർഷം ?
2023
2022
2021
2024
11/15
ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെൻറർ വരുന്നതെവിടെ?
കർണാടക
കേരളം
തമിഴ്നാട്
ഉത്തർപ്രദേശ്
12/15
ഇന്ത്യയിലെ ആദ്യത്തെ ജിയോളജിക്കൽ പാർക്ക് നിലവിൽ വരുന്നത് എവിടെ?
ഡൽഹി
പൂനെ
മുംബൈ
ജബൽപൂർ
13/15
ലോക ക്യാൻസർ ദിനം?
ഫെബ്രുവരി 5
ഫെബ്രുവരി 4
ഫെബ്രുവരി 3
ഫെബ്രുവരി 6
14/15
2022 റിപ്പബ്ലിക് ഡേ യിലെ ഏറ്റവും മികച്ച ടാബ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്തിൻ്റേത് ആണ്?
ഉത്തരാഖണ്ഡ്
ഉത്തർപ്രദേശ്
ഡൽഹി
മധ്യപ്രദേശ്
15/15
ജനുവരിയുടെ പുറത്തുവന്ന സി എം ഇ ഐ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്ര ശതമാനമാണ്?
6%
7.43%
6.57%
6.95%
Go To Next Mock Test

Current Affairs February 2022 PDF Note Download

The significant events from the current affairs of the first week of February are given below in the form of a pdf. It is absolutely free so you can download it. All of the questions are handpicked from the relevant events from the newspapers of the mentioned week. Check it out. Have a nice day.

Download

We hope Current Affairs February 2022 is helpful Comment your opinion on the mock test which will help us improve it. Have a nice day.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية