Current Affairs February 2022 Question Answers And PDF Note

Whatsapp Group
Join Now
Telegram Channel
Join Now

Are you searching for February 2022 current affairs question answers in Malayalam? Here we give you the Current affairs from the first week of February 2022. It contains 25 questions and their answers. The questions have been selected from the relevant incidents from the newspapers of the week. Try it out. Have a nice day.

Current Affairs February 2022 Question Answers And PDF Note
1/25
നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം?
കേരളം
2/25
ഇൻറർനാഷണൽ വേൾഡ് ഗെയിംസ് അസോസിയേഷൻ 2013-ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള അവാർഡ് നേടിയതാര്?
പി ആർ ശ്രീജേഷ്
3/25
2022-23 ഇല് 25,000 കിലോമീറ്റർ എക്സ്പ്രസ് ഹൈവേ കൊണ്ടുവരുന്ന പദ്ധതി?
പിഎം ഗതി ശക്തി
4/25
മലയോര റോഡ് വികസനം വേഗത്തിലാക്കാനുള്ള കേന്ദ്ര പദ്ധതി?
പർവ്വത് മാല
5/25
അടുത്തിടെ പുറത്തിറങ്ങിയ ഫിയർലെസ് ഗവേണൻസ് എന്ന പുസ്തകം എഴുതിയതാര്?
കിരൺ ബേദി
6/25
150 ഗ്രാമങ്ങളെ മികവിന് ഗ്രാമം ആക്കാൻ ഏത് രാജ്യവുമായാണ് ഇന്ത്യ കൈകോർക്കുന്നത്?
ഇസ്രയേൽ
7/25
യുപിഐ സുരക്ഷാ ബോധവൽക്കരണ മാസമായി ആചരിക്കുന്ന മാസം?
ഫെബ്രുവരി
8/25
2021 ലെ ഇന്ത്യയിലെ തിരക്കേറിയ എയർപോർട്ട് ആയ എയർപോർട്ട്?
ഡൽഹി
9/25
ഭരണകൂടം വാക്സിൻ നിർബന്ധമാക്കി അതിനെതിരെ “ഫ്രീഡം കോൺവോയ്” എന്നപേരിൽ പ്രക്ഷോഭം നടക്കുന്ന രാജ്യം?
കാനഡ
10/25
മുപ്പതാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപകദിന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ആര്?
നരേന്ദ്രമോദി
11/25
ഇപ്പോഴത്തെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ് ?
രേഖ ശർമ
12/25
ഇൻ്റലിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ അർദ്ധചാലക ഉത്പാദന കമ്പനിയായ മാറ്റിയത്?
സാംസങ്
13/25
ആത്മനിർഭർ ഭാരത് പദ്ധതി കൾ എത്ര മേഖലയിലാണ് നടപ്പിലാക്കുന്നത്?
8
14/25
പുതുതായി അവതരിപ്പിച്ച ബജറ്റിൽ ഡിജിറ്റൽ സമ്പാദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നികുതി എത്ര ശതമാനം?
30
15/25
അന്താരാഷ്ട്ര ചെറു ധാന്യ വർഷമായി ആചരിക്കുന്ന വർഷം ?
2023
16/25
ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെൻറർ വരുന്നതെവിടെ?
കേരളം
17/25
പുതിയ കരസേനാ മേധാവി ?
ലെഫ്റ്റ്. ജനറൽ മനോജ് പാണ്ടെ
18/25
ഇന്ത്യയിലെ ആദ്യത്തെ ജിയോളജിക്കൽ പാർക്ക് നിലവിൽ വരുന്നത് എവിടെ ?
ജബൽപൂർ
19/25
ലോക തണ്ണീർത്തട ദിനം ആയി ആചരിക്കുന്നത് എന്ന് ?
ഫെബ്രുവരി 2
20/25
ലോക ക്യാൻസർ ദിനം?
ഫെബ്രുവരി 4
21/25
പേറ്റിഎം പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ intelligent മെസഞ്ചർ?
പോപ്സ്
22/25
2001 ലെ ഐ സി സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം നേടിയ ന്യൂസിലൻഡ് ക്രിക്കറ്റ് താരം?
ദാരിൽ മിച്ചൽ
23/25
ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹവിഗ്രഹം അടുത്തിടെ ഹൈദരാബാദിൽ സ്ഥാപിക്കപ്പെട്ടു എന്താണ് അതിൻറെ പേര്?
സ്റ്റാച്ചു ഓഫ് ഇക്വാളിറ്റി
24/25
2022 റിപ്പബ്ലിക് ഡേ യിലെ ഏറ്റവും മികച്ച ടാബ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്തിൻ്റേത് ആണ്?
ഉത്തർപ്രദേശ്
25/25
ജനുവരിയുടെ പുറത്തുവന്ന സി എം ഇ ഐ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്ര ശതമാനമാണ്?
6.57%

Current Affairs February 2022 PDF Note Download

The major events from the current affairs of the first week of February are given below in the form of a pdf. It is completely free so you can download it. All of the questions are handpicked from the relevant events from the newspapers of the mentioned week. Check it out

We hope Current Affairs February 2022 is helpful. If have any suggestions comment below. Have a nice day.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية