Current Affairs January 2022 Malayalam Question Answers And PDF Note

Here we give the Current Affairs January 2022 Malayalam Question Answers. This question-answer and PDF note is helpful to your upcoming Kerala PSC exams. All questions are so relevant and important. We take all questions from the Newspaper and PSC bulletins. Current affairs question answers 2022 is given below.

Current Affairs January 2022 Malayalam Question Answers And PDF Note
റോട്ടർഡാം ഫിലിംഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ?
സല്യൂട്ട്
ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ റോക്ക് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?
ഹൈദരാബാദ്
2022 ജനുവരിയിൽ അമേരിക്കയിൽ നടന്ന മൾട്ടിനാഷണൽ നേവൽ എക്സിബിഷൻ ?
സീ ഡ്രാഗൺ 22
ഇൻറർനാഷണൽ സോളാർ അലയൻസ് ഇൽ നൂറ്റി രണ്ടാമതായി ആയി ചേർന്ന രാജ്യം?
ആൻറിഗ്വ ബർബുഡാ
ഇൻറർനാഷണൽ സോളാർ അലയൻസ് ആസ്ഥാനം ?
ഗുരുഗ്രാം
ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ വായന പിരീഡ് ആരംഭിച്ച സംസ്ഥാനം?
തമിഴ്നാട്
സംസ്ഥാന കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റത് ആര്?
എം ശിവശങ്കർ
2022 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചതാർക്ക്?
ആലപ്പി രംഗനാഥ്
ബാങ്ക് ഓഫ് ബറോഡ യുടെ ബ്രാൻഡ് എൻറോസറായി നിയമിക്കപ്പെട്ടതാര്?
ഷഫാലി വർമ്മ
ലോകത്തിലെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021ലെ ഇൻറർനാഷണൽ ക്രാഫ്റ്റ് അവാർഡ് കരസ്ഥമാക്കിയ വില്ലേജ്?
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് തിരുവനന്തപുരം
പാകിസ്ഥാനിലെ സുപ്രീം കോടതി ജഡ്ജിയായ നിയമിതയായ ആദ്യത്തെ വനിത ?
ആയിഷ മാലിക്
2022 ലെ നാഷണൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതെവിടെ?
പുതുച്ചേരി
അടുത്തിടെ ബംഗാൾ ഉൾക്കടലിൽ വൻ പ്രകൃതിവാതക ഹൈഡ്രേറ്റ് നിക്ഷേപം കണ്ടെത്തിയ രാജ്യം?
ബംഗ്ലാദേശ്
മികച്ച നടനുള്ള ഓസ്കാർ നേടിയ ആദ്യത്തെ കറുത്ത വർഗ്ഗക്കാരൻ അടുത്തിടെ മരിച്ചു. എന്താണ് ഇയാളുടെ പേര്?
സിഡ്നി പോയിട്ടർ
2002 ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം?
ധനുഷ്ക ഗുണതിലക
കേന്ദ്ര റെയിൽവേ ഐടി മന്ത്രി?
അശ്വിനി വൈഷ്ണവ്
ആഫ്രിക്കയിലെ കാമറൂൺ മഴക്കാടുകളിൽ അടുത്തിടെ കണ്ടെത്തിയ അപൂർവമായ സസ്യത്തിന് നൽകിയ പേര്?
യുവാരിയോസിസ് ഡികാപ്രിയോ
അഖിലേന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻമാരായ സർവ്വകലാശാല?
കാലിക്കട്ട്
ഇന്ത്യയുടെ എഴുപത്തി മൂന്നാമത് ചെസ് ഗ്രാൻഡ് മാസ്റ്റർ?
ഭരത് സുബ്രഹ്മണ്യം
ലോക ഹിന്ദി ദിനം?
ജനുവരി 10
2022 ഐപിഎൽ ഇൻറെ പ്രധാന സ്പോൺസർമാർ ആരാണ്?
ടാറ്റാ ഗ്രൂപ്പ്
ചമ്പ എന്ന എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന കണ്ണട സാഹിത്യകാരൻ അടുത്തിടെ അന്തരിച്ച എന്താണ് അദ്ദേഹത്തിൻ്റെ പ്പേര്?
പ്രൊഫസർ ചന്ദ്രശേഖർ പാട്ടീൽ
പുതുതായി ചുമതലയേറ്റ ടൂറിസം മന്ത്രാലയം ഡയറക്ടർ ?
പ്രശാന്ത് രഞ്ജൻ
സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിതനായ നടൻ?
മധുപാൽ
അടുത്തിടെ സൈനികർക്കിടയിൽ വാട്സ്ആപ്പ് നിരോധിച്ച രാജ്യം?
സ്വിറ്റ്സർലാൻഡ്
2022 ജനുവരിയിൽ ചന്ദ്രൻറെ ഉപരിതലത്തിൽ ജലസാന്നിധ്യത്തിന് തെളിവുകൾ ശേഖരിച്ച ചൈനീസ് പേടകം?
ചാങ് 5
ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിൻറെ ചെയർമാനായി നിയമിതനായത് ആര് ?
ഊർജിത് പട്ടേൽ
ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ ആയി നിയമിതനായതാര്?
ഡോ. എസ് സോമനാഥൻ
ഇന്ത്യയുടെ ആദ്യത്തെ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ആയത് ഏത് ?
കുമ്പളങ്ങി
2022 ഭാരതരത്ന ഡോക്ടർ അംബേദ്കർ പുരസ്കാരം നേടിയതാര്?
ഹർഷാലി മൽഹോത്ര
2018 ബഷീർ അവാർഡ് ജേതാവ്?
സച്ചിദാനന്ദൻ
സംസ്ഥാന സർക്കാരിൻറെ ഓൺലൈൻ ടാക്സി ആയ കേരള സവാരി ഏത് ജില്ലയിലാണ് ആരംഭിച്ചത്?
തിരുവനന്തപുരം
സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് നടത്തുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് അംബാസഡറായി നിയമിതയായതാര്?
ജൂലൻ ഗോസ്വാമി
15 മുതൽ 18 വയസ്സ് വരെയുള്ളവരുടെ ഇടയിൽ 100% വാക്സിനേഷൻ കൈവരിച്ച കേന്ദ്രഭരണപ്രദേശം?
ലക്ഷദ്വീപ്
2020-ലെ കേണൽ ജീവി രാജ അവാർഡിന് അർഹനായത് ആര് ?
മുഹമ്മദ് റിയാസ്
2019 ലോകത് ഏറ്റവും കൂടുതൽ ഇൻറർനെറ്റ് ബാൻ ചെയ്യപ്പെട്ട രാജ്യം ?
മ്യാൻമാർ
2023ലെ khelo ഗെയിംസിന് വേദിയാകുന്ന സ്ഥലം?
കർണാടക
അമേരിക്കൻ നാണയത്തിൽ ഇടം പിടിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരി?
മായ ആഞ്ചലോ
ഭൂഗുരുത്വ പരീക്ഷണങ്ങൾക്കായി കൃത്രിമ ചന്ദ്രനെ നിർമ്മിച്ച രാജ്യം ?
ചൈന

Current Affairs January 2022 PDF Note Malayalam

Here we give the PDF note of Current affairs in January 2022. You can download this not easily. Current affairs PDF is given below.

Join WhatsApp Channel