Current Affairs September 24 To 30

Whatsapp Group
Join Now
Telegram Channel
Join Now

Current Affairs September 24 To 30

Current Affairs September 24 To 30
Current Affairs September 24 To 30

Hi friends, here we give the current affairs of September 24 to 30 in quiz manner. We give more important questions and answers on this quiz. The current affairs quiz is definitely useful for your upcoming exams.

Current Affairs September 15 To 24

Result:
1/20
2010 ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാൻ പോകുന്ന മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഏത് ജില്ലയിൽ?
വയനാട്
കണ്ണൂർ
കാസർകോട്
കോഴിക്കോട്
2/20
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഗംഗാ അവലോകൻ മ്യൂസിയം എവിടെ?
ജയ്പൂർ
ഹരിദ്വാർ
വാരണാസി
പ്രയാഗ് രാജ്
3/20
ലോക ഹൃദയ ദിനം?
സെപ്റ്റംബർ 30
സെപ്റ്റംബർ 27
സെപ്റ്റംബർ29
സെപ്റ്റംബർ 28
4/20
രാജ്യാന്തര തർജ്ജമ ദിനം?
സെപ്റ്റംബർ 30
സെപ്റ്റംബർ27
സെപ്റ്റംബർ 28
സെപ്റ്റംബർ 29
5/20
അടുത്തിടെ അന്തരിച്ച മാത്യു വെല്ലൂർ ഏത് മേഖലയിലാണ് പ്രശസ്തനായത്?
ന്യൂറോസർജൻ
കാർഡിയാക് സർജൻ
ഓങ്കോളജിസ്റ്റ്
മനശാസ്ത്രജ്ഞൻ
6/20
ലോക വിനോദ സഞ്ചാര ദിനം?
സെപ്റ്റംബർ 29
സെപ്റ്റംബർ 25
സെപ്റ്റംബർ 28
സെപ്റ്റംബർ 27
7/20
അടുത്തിടെ അന്തരിച്ച മുതിർന്ന കേരള കോൺഗ്രസ് നേതാവ് സി എഫ് തോമസ് തുടർച്ചയായി ഒമ്പത് തവണ പ്രതിനിധീകരിച്ചിരുന്ന മണ്ഡലം?
ചങ്ങനാശ്ശേരി
കൊട്ടാരക്കര
പൂഞ്ഞാർ
തൊടുപുഴ
8/20
ആരുടെ രചനയാണ്" സ്രവൂകള്‍ക്ക് ഒപ്പം നീന്തുബോള്‍"?
ജേക്കബ് തോമസ്
ബെന്യാമിന്‍
ശശിതരൂര്‍
എം.ടി വാസുദേവന്‍നായര്‍
9/20
എസ് പി ബാലസുബ്രഹ്മണ്യതിന് പത്മഭൂഷൻ കിട്ടിയ വർഷം?
2010
2013
2011
2012
10/20
2020 ഇറ്റാലിയൻ ഓപ്പൺ വനിതാ വിഭാഗം സിംഗിൾസ് വിജയി?
നവോമി ഒസാക്ക
സിമോണ ഹാലപ്
മരിയ ഷറപ്പോവ
വീനസ് വില്യംസ്
11/20
എസ് പി ബാലസുബ്രഹ്മണ്യത്തിന് എത്ര തവണ മികച്ച ഗായകനുള്ള ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്?
7
6
5
8
12/20
അടുത്തിടെ അന്തരിച്ച ആസ്സാമിനെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയും ഇന്ത്യയിലെ ആദ്യത്തെ വനിതാ മുസ്ലിം മുഖ്യമന്ത്രിയുമായിരുന്ന വ്യക്തി?
ബേനസീർ ഭൂട്ടോ
ഹസ്രത്ത് ബീഗം മഹൽ
മെഹബൂബ മുഫ്തി
സൈദ അൻവറ തൈമൂർ
13/20
2019ലെ കണക്കുപ്രകാരം ഇന്ത്യയിൽ ഇതിൽ ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?
കോട്ടയം
കൊല്ലം
എറണാകുളം
കോഴിക്കോട്
14/20
ലോക ബാങ്കിൻറെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തേക്ക് നിയമിതനായ വ്യക്തി?
രാജേഷ് ഖുള്ളാർ
രാകേഷ് ചോപ്ര
രഘുറാം രാജൻ.
ഊർജിത് പട്ടേൽ.
15/20
ലോക അൽഷിമേഴ്സ് ദിനം ?
സെപ്റ്റംബർ 23
സെപ്റ്റംബർ 21
സെപ്റ്റംബർ 25
സെപ്റ്റംബർ 27
16/20
മികച്ച ഗായകനുള്ള ദേശീയ അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയ ഗായകൻ ആര്?
എസ് പി ബാലസുബ്രഹ്മണ്യം
എംജി ശ്രീകുമാർ
എ ആർ റഹ്മാൻ
കെ ജെ യേശുദാസ്
17/20
UN റിപ്പോർട്ട് പ്രകാരം 2028ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം ആകാൻ പോകുന്ന ഇന്ത്യയിലെ നഗരം ഏത്?
മുംബൈ
കാൺപൂർ
ഡൽഹി
കൊൽക്കത്ത.
18/20
2020 ഇറ്റാലിയൻ ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗം സിംഗിൾസ് വിജയി ആര്?
നോവാക് ജോക്കോവിച്ച്
റോജർ ഫെഡറർ
റാഫേൽ നദാൽ
ആൻറി മുറേ.
19/20
കോവിഡ് ബാധിച്ചു മരിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രസഹമന്ത്രി?
നീരവ് കോൽക്കാർ
അജിത്ത് താക്കൂർ
സുരേഷ് പ്രഭു
സുരേഷ് അംഗദി
20/20
2020 ലോക സമാധാന ദിന സന്ദേശം എന്താണ്?
Creating wonder together
Make this world a better one
Shaping peace together
it is possible to live in a world of peace

Current Affairs Quiz Augest 2020

We hope this quiz is useful to you.If you have any doubt add a comment below.Have a nice day.

Related Posts

Current Affairs Quiz September 1 To 6
Current Affairs Quiz September 7 To 14
Current Affairs Quiz September 15 To 24
Whatsapp Group
Join Now
Telegram Channel
Join Now