Current Affairs September 2020 Malayalam

Whatsapp Group
Join Now
Telegram Channel
Join Now

Current Affairs September Malayalam

Current Affairs September 2020 Malayalam

Hi friends, here we give current affairs of September 2020 in quiz manner. Here we give the quiz of September 1 to 6.

In this quiz, we provide 20 questions and answers. Did you know about the new syllabus of Kerala PSC? In new syllabus current affairs as an important role. So know about Current affairs is a necessary thing. To study current affairs not only for competitive exams, but they also provide real-time achievements of the world. Current affair September is given below.



Go To Current Affairs August

Result:
1/20
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ
ആവീക്ക് സർക്കാർ
വിജയകുമാർ ചോപ്ര
മഹേഷ് സത്യാർത്ഥി
അനിൽ ബാനർജി
2/20
അദ്ധ്യാപക ദിനം
സെപ്റ്റംബർ 6
സെപ്റ്റംബർ 4
സെപ്റ്റംബർ 5
സെപ്റ്റംബർ 8
3/20
അന്താരാഷ്ട്ര ട്വൻറി 20 യിൽ 2000 റൺസ് തികച്ച രണ്ടാം പാകിസ്ഥാൻ ക്രിക്കറ്റ് താരം
ബാബർ അസം
ഷാഹീൻ അഫ്രീദി
മുഹമ്മദ് ഹഫീസ്
ഫർഹാൻ മാലിക്
4/20
മേജർ ധ്യാൻചന്ദ് വിജയപഥ യോജന നടപ്പിലാക്കിയ സംസ്ഥാനം
മധ്യപ്രദേശ്
ഉത്തർപ്രദേശ്
ഡൽഹി
മഹാരാഷ്ട്ര
5/20
2021 ബ്രിക്സ് ഗെയിംസിന്‍റെ വേദി
ഇന്ത്യ
റഷ്യ
ചൈന
ബ്രസീൽ
6/20
തിരുവനന്തപുരം വിമാനത്താവളത്തിന് പുറമേ അദാനി ഗ്രൂപ്പ് അടുത്തിടെ സ്വന്തമാക്കിയ വിമാനത്താവളം
മുംബൈ
ചെന്നൈ
ഡൽഹി
ഗുവാഹത്തി
7/20
ലോക നാളികേര ദിനം
സെപ്റ്റംബർ 6
സെപ്റ്റംബർ 2
സെപ്റ്റംബർ 4
സെപ്റ്റംബർ 9
8/20
ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ ഫെയ്സ്ബുക്ക് മേധാവി മാർക് സുക്കർബർഗിനെ മറികടന്ന് മൂന്നാംസ്ഥാനത്ത് ആയതാര്
ഈലോൺ മസ്ക്
മുകേഷ് അംബാനി
ജെഫ് ബെസോസ്
ബിൽ ഗേറ്റ്സ്
9/20
കേരള സർക്കാർ കൊണ്ടുവന്ന ആദ്യത്തെ മറൈൻ ആംബുലൻസ്
സമുദ്ര
പ്രതീക്ഷ
ഉജ്ജ്വല
വരുണ
10/20
കോവിഡ് കാലത്തെ ലോകത്തെ 50 മികച്ച ചിന്തകരുടെ പട്ടികയിൽ ഒന്നാമത് എത്തിയതാര്
അരവിന്ദ് കെജ്രിവാൾ
ജസീന്ത ആർഡൻ
കെ കെ ശൈലജ
ആംഗല മെർക്കൽ
11/20
അടുത്തിടെ പബ്ജി ഉൾപ്പെടെ എത്ര ആപ്പുകൾ ആണ് കേന്ദ്രം നിരോധിച്ചത്
114
108
121
118
12/20
ജമ്മുകാശ്മീരിൽ അടുത്തിടെ ധോഗ്രി യോടൊപ്പം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത് ഏത്
ഇംഗ്ലീഷ്
ഹിന്ദി
ഉറുദു
പഞ്ചാബി
13/20
ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ നിലവിൽ വന്നത് എവിടെ
അമൃതസർ
ബംഗാൾ
അഗർത്തല
ഇംഫാൽ
14/20
കേരളത്തിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് എവിടെ
കണ്ണൂർ
കോഴിക്കോട്
കോട്ടയം
കൊല്ലം
15/20
പുരുഷ വനിതാ ഫുട്ബോൾ കളിക്കാർക്ക് തുല്യവേതനം നടപ്പിലാക്കിയ രാജ്യം
അർജൻറീന
പോർച്ചുഗൽ
ബ്രസീൽ
ചിലി
16/20
തത്വജ്ഞാനി കളുടെ രാജാവ് വിശേഷിക്കപ്പെട്ടതാര്
ശ്രീനാരായണഗുരു
അരവിന്ദഘോഷ്
ഡോക്ടർ രാജേന്ദ്ര പ്രസാദ്
ഡോക്ടർ എസ് രാധാകൃഷ്ണൻ
17/20
അടുത്തിടെ ശ്രീലങ്കൻ തീരത്തു വച്ച് തീ പിടിക്കപ്പെട്ട ഇന്ത്യൻ കപ്പൽ
സഹ്യാദ്രി
ന്യൂ ഡയമണ്ട്
വിക്രമാദിത്യ
ഹോളി ഏഞ്ചൽ
18/20
ലോകത്തിലെ ഏറ്റവും വലിയ നാവിക സേന ഉള്ള രാജ്യം
ഇന്ത്യ
അമേരിക്ക
റഷ്യ
ചൈന
19/20
ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സ് 2020ഇൽ ഇന്ത്യയുടെ സ്ഥാനം
24
39
48
50
20/20
അന്താരാഷ്ട്ര സാക്ഷരത ദിനം
സെപ്റ്റംബർ 6
സെപ്റ്റംബർ 4
സെപ്റ്റംബർ 8
സെപ്റ്റംബർ 3

Go To Kerala Renaissance Quiz

We know this quiz is useful. Have a nice day.

Suggested For You
Current Affairs August 2020 Quiz

Current Affairs August Note


Kerala Renaissance Quiz
Whatsapp Group
Join Now
Telegram Channel
Join Now