Current Affairs Septemper Quiz In Malayalam

Whatsapp Group
Join Now
Telegram Channel
Join Now

Current Affairs September Quiz In Malayalam

Current Affairs Septemper Quiz In Malayalam

Here we provide the current affairs of September 2020 in Malayalam. Here we give the quiz of September 6 To 14.

At 1st you study the current affairs quiz of September 1 to 6.Then study this quiz. The quiz is given below.

Current Affairs September 1 To 6

Result:
1/20
ഇന്ത്യയിൽ ചൈനീസ് ആപ്പ് നിരോധനം ആയി ബന്ധപ്പെട്ട ഐടി ആക്ട് സെക്ഷൻ
69 A
59 A
60A
50A
2/20
തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ ആദ്യത്തെ പ്രാദേശിക വോട്ടർമാരുടെ ബോധവൽക്കരണ കേന്ദ്രം സജ്ജമാക്കിയ ഇന്ത്യയിലെ നഗരം
കൊച്ചി
മുംബൈ
ജയ്പൂർ
ബാംഗ്ലൂർ
3/20
ദേശീയ ഉദ്യാനം പദവി ലഭിച്ച Daling Patkai വന്യജീവിസങ്കേതം ഏത് സംസ്ഥാനത്താണ്.
ഉത്തരഖണ്ഡ്
പഞ്ചാബ്
അസാം
ഗുജറാത്ത്
4/20
2019 - 20 വർഷത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്
ലിയോണൽ മെസ്സി
ക്രിസ്ത്യാനോ റൊണാൾഡോ
നെയ്മർ
എംബാപ്പെ
5/20
ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
കെ ഫോൺ
എം ഫോൺ
കെ നെറ്റ്
കേരള ഫോൺ
6/20
ഓൺലൈനായി റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം
സൂഫിയും സുജാതയും
സീ യൂ സൂൺ
വലിയപെരുന്നാൾ
മണിയറയിലെ അശോകൻ
7/20
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം നിലവിൽ വരുന്നത്
കേരളം
കർണാടക
തമിഴ്നാട്
ഗുജറാത്ത്
8/20
ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രമായ സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ എവിടെയാണ് സ്ഥാപിച്ചത്
ന്യൂഡൽഹി
ബാംഗ്ലൂർ
ലഡാക്ക്
വിശാഖപട്ടണം
9/20
പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ വ്യവസായ സൗഹൃദ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്
ഗുജറാത്ത്
ആന്ധ്രപ്രദേശ്
തമിഴ്നാട്
കർണാടക
10/20
ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം ലോകമെമ്പാടും നീലാകാശത്തിനായുള്ള ശുദ്ധവായു ദിനം ആചരിച്ചത്
സെപ്റ്റംബർ 14
സെപ്റ്റംബർ 10
സെപ്റ്റംബർ 7
സെപ്റ്റംബർ 13
11/20
നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ 2019 ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്കുള്ള സംസ്ഥാനം തമിഴ്നാട് ആണ്. എന്നാൽ ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്കുള്ള നഗരം ഏത്
കാൺപൂർ
ഹൈദരാബാദ്‌
ബാംഗ്ലൂർ
കൊല്ലം
12/20
ഷാങ്‌ഹായ് കോ-ഓപ്പറേഷൻ രാജ്യങ്ങളുടെ 2020-ലെ പ്രതിരോധ മന്ത്രി മാരുടെ സമ്മേളനം നടന്നത്
ബീജിങ്
മോസ്കോ
ലണ്ടൻ
ലോസ്ഏഞ്ചല്‍‌സ്
13/20
സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായ ചട്ടമ്പിസ്വാമികളുടെ എത്രാമത്തെ ജയന്തിയാണ് 2020 സെപ്റ്റംബർ ഏഴിന് ആദരിച്ചത്
160
167
155
164
14/20
കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള സർവീസ് ആരംഭിച്ചത്
2020 സെപ്റ്റംബർ 14
2020 സെപ്റ്റംബർ10
2020 സെപ്റ്റംബർ1
2020 സെപ്റ്റംബർ 7
15/20
അന്താരാഷ്ട്ര സാക്ഷരതാ ദിനം
സെപ്റ്റംബര്‍ 9
സെപ്റ്റംബര്‍ 10
സെപ്റ്റംബര്‍ 8
സെപ്റ്റംബര്‍ 13
16/20
ഇന്ത്യയിലെ ഏറ്റവും വലിയ Piggery Mission ലോഞ്ച് ചെയ്ത സംസ്ഥാനം
ഗുജറാത്ത്
അരുണാചൽ പ്രദേശ്
സിക്കിം
മേഘാലയ
17/20
സംസ്ഥാനത്തെ പതിമൂന്നാമത് ഗവൺമെന്റ് മെഡിക്കൽ കോളേജ് സ്ഥാപിതമായത്
ഇടുക്കി
പത്തനംതിട്ട
എറണാകുളം
വയനാട്
18/20
യുഎസ് ഓപ്പൺ കിരീടം 2020 വനിതാ വിഭാഗം ജേതാവ് നവോമി ഒസാക്കയാണ്. എന്നാൽ യുഎസ് ഓപ്പൺ 2020 പുരുഷ വിഭാഗം കിരീടം നേടിയത് ആര്?
റാഫേല്‍ നദാല്‍
റോജര്‍ ഫെഡറര്‍
നൊവാക് ജോക്കോവ്
ഡൊമനിക് തീം
19/20
ലോകത്തിലെ ആദ്യ Artificial Intelligence University നിലവിൽ വരുന്നത്
ഇന്ത്യ
അമേരിക്ക
UAE
റഷ്യ
20/20
2020 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി
കേരളം
ഗോവ
ഗുവാഹത്തി
ഡൽഹി

Current Affairs 7 To 14

We hope this quiz is useful to you. Have a nice day.

Suggested For You

Current Affairs Quiz August 2020
Whatsapp Group
Join Now
Telegram Channel
Join Now