Current Affairs Quiz September 15 To 24
Current Affairs Quiz September 15 To 24
Hi friends, here we give the Current affairs of September 15 to 24. This quiz contains 20 questions and answers. If you do not practice the quiz on September 1 to 14, try to practice those quiz also.
💬Comment Your Mark Below🤔If you have any doubts
🧐Practice More Quizzes
Current Affairs 6 To 14
Result:
1/15
ഈ വർഷം മുതൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൈരളി പുരസ്കാരം ഏത് മേഖലയിൽ അതുല്യ സംഭാവനകൾ നൽകിയ കേരളീയർക്ക് ആണ് നൽകുന്നത്?
2/15
ആൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രഥമ ശ്രേഷ്ഠ വനിത പുരസ്കാരം നേടിയത്?
3/15
സൗദി അറേബ്യയിൽ ആജവനാന്ത താമസത്തിനുള്ള പ്രീമിയർ റെസിഡൻസി കാർഡ് നേടുന്ന ആദ്യ മലയാളി?
4/15
ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഓഫ് എൻവിയോൺമെൻറ് എജ്യൂക്കേഷൻ നൽകുന്ന ബ്ലൂ ബാഗ് സർട്ടിഫിക്കറ്റ് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബീച്ച്?
5/15
നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ വേദിയായത്?
6/15
അന്താരാഷ്ട്ര ഓസോൺ ദിനം സെപ്റ്റംബർ 16 നാണ്. 2020 ലെ ഓസോൺ ദിന സന്ദേശം?
7/15
ലോക അൽഷൈമേഴ്സ് ദിനം?
8/15
ലോക സമാധാന ദിനം?
9/15
Eഇടപാടുകളുടെ സുരക്ഷാ വർധിപ്പിക്കുന്നതിനായി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഒ.ടി.പി സംവിധാനം ഏർപ്പെടുത്തിയ ബാങ്ക്?
10/15
2020 - മാനവവിഭവശേഷി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
11/15
സ്റ്റാർട്ടപ്പ് മേഖലകളിലെ സഹകരണത്തിനായി ഇന്ത്യ ഏത് രാജ്യവുമായാണ് ആണ് ഈയിടെ കരാർ ഒപ്പുവെച്ചത്?
12/15
കേന്ദ്ര വിവരാവകാശ കമ്മീഷണർ ?
13/15
ഇന്ത്യയുടെ പുതിയ സെൻട്രൽ വിജിലൻസ് കമ്മീഷണർ ?
14/15
നമസ്തേ ഓർഖ് തുടങ്ങിയ സംസ്ഥാനം?
15/15
കുട്ടികളുടെ അക്കാദമിക് മികവിനോടൊപ്പം സാമൂഹ്യ മികവ് വളർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനും വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
Current affairs 24 To 30
We hope this quiz is useful to you. Have a nice day.
Suggested For YouKerala Renaissance Quiz
Ayyankali Quiz
Sree Narayana Guru quiz
Chattambi Swamikal Quiz
