Current Affairs 2021 January 4 , Current Affairs 04/01/2021
Current Affairs January 4, Current Affairs 04/01/2021

Hi friends, Current Affairs January 4, 2021, is given below. Current Affairs is provided in the Malayalam Language. Current Affairs is helpful for Kerala PSC, SSC and Bank exams.
ഇന്ത്യയിൽ വിതരണം ചെയ്യുവാണ് കേന്ദ്രം ഇന്നലെ അനുമതി കൊടുത്ത കോവിഡ് വാക്സിനുകൾ?
കോവാക്സിൻ, കോവിഷീൽഡ്
ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം നിലവിൽ വരുന്ന നഗരം?
റുക്കേല(ഒഡിഷ)
പൂർണ്ണമായും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ?
കോ വാക്സിൻ
ഇന്ത്യയിൽ കോവിഡ് വാക്സിനുകൾ സുരക്ഷിതമായിരിക്കാൻ സൂക്ഷിക്കേണ്ട താപനില?
2°c മുതൽ 8°c വരെ
കോവി ഷീൽഡ് വാക്സിന് അനുമതി നൽകുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
4
പട്ടികവർഗ്ഗ വിഭാഗക്കാരെ കൃഷിയിലേക്ക് ആകർഷിക്കാൻ കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി?
ഹരിത രശ്മി
ജനുവരിയിൽ ജോധ്പൂരിൽ നടക്കാൻ പോകുന്ന ഇന്ത്യ ഫ്രാൻസ് സംയുക്ത റാഫേൽ യുദ്ധവിമാന വ്യോമാഭ്യാസ പ്രകടനം അറിയപ്പെടുന്ന പേര്?
സ്കൈ റോസ്
നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൻ്റെ വേദി?
തിരുവനന്തപുരം
അമേരിക്കയുടെ സ്പേസ് ഫോഴ്സിലെ സ്പേസ് പ്രൊഫഷണലുകളുടെ പുതിയ പേര്?
ഗാർഡിയൻസ്
2020 ലെ ബിബിസി സ്പോർട്സ് പേഴ്സണാലിറ്റി അവാർഡിന് അർഹനായ താരം?
ലൂയി ഹാമിൽട്ടൺ
Current Affairs 2021 January 4 PDF Download
Current Affairs January 3
We hope the current affairs important to you. If you have any doubts please comment below. Have a nice day.
Suggested For YouIndia Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz