Current Affairs January 3 Malayalam, Current Affairs - 3/01/2021

Current Affairs January 3 Malayalam ,Current Affairs - 3/01/2021

Current Affairs January 3 Malayalam

Hi friends, Current Affairs January 3, 2021, is given below. Current Affairs is provided in the Malayalam Language. Current Affairs is helpful for Kerala PSC, SSC and Bank exams.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിൽ വാതക പൈപ്പ്‌ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്യാൻ പോകുന്നതെന്ന്?
ജനുവരി 5
കൊച്ചി ബാംഗ്ലൂർ ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ കേരളത്തിലൂടെ കടന്നുപോകുന്ന ആകെ നീളം?
510km
വേൾഡ് അക്കാദമി ഓഫ് സയൻസിലെ ഭൗതികശാസ്ത്രത്തിൽ യുവശാസ്ത്രജ്ഞൻ ഉള്ള പുരസ്കാരം ലഭിച്ചതാര്ക്ക്?
ഡോക്ടർ അജിത് പരമേശ്വരൻ
എന്തിന് കുറിച്ചുള്ള പഠനത്തിന് ആണ് അജിത് പരമേശ്വരന് പുരസ്കാരം ലഭിച്ചത്?
ഭൂഗുരുത്വ തരംഗങ്ങൾ
അയൽക്കൂട്ട അംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി?
ജീവൻദീപം
2021 ജനുവരി രണ്ടിന് അന്തരിച്ച പ്രശസ്ത കവിയും മുൻ പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡൻ്റും ആയിരുന്ന വ്യക്തി?
നീലംപേരൂർ മധുസൂദനൻ നായർ
മാനസികവും ശാരീരികവുമായപ്രയാസങ്ങൾ നേരിടുന്ന രോഗികളെ പരിചരിക്കുന്നത് മൂലം പുറത്തു പോയി ജോലി ചെയ്യാൻ പറ്റാത്ത പരിചാരകർ ക്ക് വേണ്ടി സുരക്ഷാമിഷൻ കൊണ്ടുവന്ന സഹായപദ്ധതി?
ആശ്വാസകിരണം
പട്ടികവർഗ്ഗ വിഭാഗത്തിലെ രാജ്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്പ്രസിഡൻറ്?
രാധിക മാധവൻ
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷ?
രേഷ്മ മറിയം ജോസ് (അരുവാപാലം ,പത്തനംതിട്ട)
"ദേശീയതയുടെ ഉത്കണ്ഠ: എന്താണ് ഭാരതീയത? " എന്ന പുസ്തകം എഴുതിയത് ആര്?
ശശി തരൂർ

Current Affairs 2021 January 3 PDF Download

Download PDF

Current Affairs January 2

We hope the current affairs important to you. If you have any doubts please comment below. Have a nice day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
Join WhatsApp Channel