Current Affairs 2021 January 2 Malayalam

Current Affairs 2021 January 2 Malayalam

Hi friends, Current Affairs for January 2, 2021, is given below. Current Affairs is provided in the Malayalam Language. Current Affairs is helpful for Kerala PSC, SSC and Bank exams.

ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ബാലവേല നിർമാർജന വർഷമായി ആചരിക്കുന്ന വർഷം?
2021
1872 ജനുവരി രണ്ടിന് ജനിച്ച കേരള നവോത്ഥാന നായകൻ?
മന്നത്ത് പത്മനാഭൻ
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആപ്തവാക്യം?
ലിബറേഷൻ ത്രൂ എജുക്കേഷൻ (വിദ്യകൊണ്ട് പ്രബുദ്ധരാവുക)
ആണവ ആക്രമണം തടയുന്നതിന് ഭാഗമായി ഇന്ത്യയും ഏതു രാജ്യവും തമ്മിൽ ആണ് രേഖകൾ പരസ്പരം കൈമാറിയത്?
പാകിസ്ഥാൻ
ഇന്ത്യയും പാകിസ്ഥാനും ആണവ നിരോധന ഉടമ്പടി ഒപ്പുവെച്ച വർഷം?
1988
കേരള സാംസ്കാരിക വകുപ്പിൻറെ 2020ലെ മാതൃഭാഷാ പ്രതിഭാ പുരസ്കാരം നേടിയതാര്?
ഡോക്ടർ അശോക് ഡിക്രൂസ്
പതിവിൽ നിന്ന് വ്യത്യസ്തമായി തിരുവനന്തപുരം ,കൊച്ചി, പാലക്കാട് തലശ്ശേരി എന്നിവിടങ്ങളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്ന ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള എത്രാമത്തേതാണ്?
25
2020 ലെ ചെസ്സിലെ ഏറ്റവും മികച്ച ഇന്ത്യൻ താരമായി തിരഞ്ഞെടുത്തത് ആരെ?
നിഹാൽ സരിൻ
2020 ലെ ഏറ്റവും മികച്ച ഇന്ത്യൻ വനിതാ താരമായി തിരഞ്ഞെടുത്തത് ആരെ?
കൊനേരു ഹംപി
ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനഗ കമ്പനിയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിൻ?
കോവി ഷീൽഡ്

Current Affairs 2021 January 2 PDF Download

Download PDF

Current Affairs January 1

We hope the current affairs helpful to you. If you have any doubts please comment below. Have a nice day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
Join WhatsApp Channel