Current Affairs 2021 January 1

Current Affairs 2021 January 1

Hi friends below are the current affairs for January 1st. Current Affairs will be very useful for those who are preparing for Kerala PSC, SSC and Bank exams don't forget to practice the Current Affairs Mock Test to increase your knowledge.

  1. രാജ്യത്തെ ആദ്യത്തെ കേൾവി സൗഹൃദ സംസ്ഥനമായി പ്രഖ്യാപിച്ചത്?
  2. കേരളം
  3. സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി / ഐപിഎസ് ഉദ്യോഗസ്ഥ?
  4. ആർ ശ്രീലേഖ
  5. സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ജിമ്മിജോർജ് പുരസ്‌കാരം സ്വന്തമാക്കിയത്?
  6. മിനിമോൾ എബ്രഹാം
  7. സംസ്ഥാനത്തിലെ ഏറ്റവും വലിയ ചുവർചിത്രം പൂർത്തിയായത് എവിടെ?
  8. വർക്കല (പെർഫോമിങ് ആർട്ട് സെന്റർ)
  9. ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ സിഇഒ ആയി നിയമിതനായത് ആര്?
  10. സുനീത് ശർമ്മ
  11. ഡൽഹിയിൽ കർഷകർ നടത്തുന്ന സമരം?
  12. ഡൽഹി ചലോ മാർച്ച്
  13. 2021 ലെ t20 ക്രിക്കറ്റ് ലോകകപ്പ് വേദി?
  14. ഇന്ത്യ
  15. 2022 ലെ t20 ക്രിക്കറ്റ് ലോകകപ്പ് വേദി?
  16. ഓസ്ട്രേലിയ
  17. പുതിയ റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ?
  18. ഷോങ് ഷൻഷാൻ
  19. യറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ പരിവർത്തന കാലയളവ്( transition period) അവസാനിച്ചത് എന്ന്?
  20. 20 ഡിസംബർ 31

We hope the current affairs helpful to you. If you have any doubts please comment below. Have a nice day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
Join WhatsApp Channel