Current Affairs 9 July 2024 Malayalam

Current Affairs 9 July 2024 Malayalam

This is a review of Malayalam questions related to current events that occurred on 9 July 2024. It includes responses to these questions and covers significant

Current Affairs 9 July 2024 Malayalam

Current Affairs 9 July 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on July 9. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

സപ്ലൈകോയുടെ പുതിയ സി.എം.ഡി. ആരാണ്?
പി.ബി. നൂഹ്
കേരളത്തിന്റെ പുതിയ ടൂറിസം ഡയറക്ടർ ആരാണ്?
ശിഖ സുരേന്ദ്രൻ
2024-ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നതാര്?
ഗഗൻ നരംഗ്
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ആരാണ്?
പി.ടി. ഉഷ
പി.എസ്.സി. അംഗങ്ങളുടെ എണ്ണം എത്രയാണ്?
ചെയർമാൻ ഒഴികെ 20 അംഗങ്ങൾ
സ്ത്രീകളെ പ്രാപ്തരാക്കുന്നതിനുള്ള കുടുംബശ്രീയുടെ പദ്ധതി ഏതാണ്?
ജെൻഡർ പോയിന്റ് പേഴ്സൺ
കേരള ആസ്ഥാനമാക്കി ആരംഭിച്ച പുതിയ വിമാന കമ്പനിയുടെ പേരെന്ത്?
എയർ കേരള
മത്സ്യകൃഷിയിൽ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് ജില്ലയാണ്?
തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖത്തെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയുടെ പേരെന്ത്?
എം.എസ്.സി. (മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി)
ഉപഗ്രഹങ്ങളുടെ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനായി ഇന്ത്യയും ഓസ്ട്രേലിയയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ പേരെന്ത്?
ഒപ്റ്റിമസ്