Current Affairs 19 March 2024 Malayalam

Current Affairs 19 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 19 March 2044. It includes responses to these questions and covers significant

Current Affairs 19 March 2024 Malayalam

Current Affairs 19 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 19. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

ലോക സോഷ്യൽ വർക് ദിനം?
Answer : March 19
2024 മാർച്ചിൽ അന്തരിച്ച, മനുഷ്യരും കുരങ്ങുകളുമുൾപ്പെടുന്ന പ്രൈമേറ്റുകളെക്കുറിച്ച് ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞൻ?
Answer : ഫ്രാൻസ് ഡി വാൾ
ഏഴാമത് കാക്കനാടൻ പുരസ്കാരത്തിന് അർഹനായത്?
Answer : വി. ജി. തമ്പി
"സുഗന്ധജീവിതം" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
Answer : വിജു ജേക്കബ്
ലോകത്തിലെ ഏറ്റവും മികച്ച 10 കമാൻഡോ വിഭാഗങ്ങളിലൊന്നായ ഇന്ത്യൻ നാവികസേനയുടെ മറൈൻ കമാൻഡോ ഫോഴ്സ്?
Answer : മാർകോസ്
2024 മാർച്ചിൽ പൊട്ടിത്തെറിച്ച റെയ്ക്യാനസ് അഗ്നിപർവതം സ്ഥിതിചെയ്യുന്ന രാജ്യം?
Answer : ഐസ്‌ലൻഡ്
റഷ്യയുടെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Answer : വ്ലാഡ്മിയർ പുട്ടിൻ
200 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള ചിത്രം?
Answer : മഞ്ഞുമ്മൽ ബോയ്സ്
2024 മാർച്ചിൽ നിലവിൽ വന്ന സംസ്ഥാന കള്ള് വ്യവസായ വികസന ബോർഡിന്റെ പ്രഥമ ചെയർമാൻ?
Answer : യു.പി ജോസഫ്
2024 മാർച്ചിൽ നടന്ന പ്രഥമ സ്ട്രീറ്റ് പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയത്?
Answer : ടൈഗേഴ്സ് ഓഫ് കൊൽക്കത്ത
Daily Current Affairs
Join WhatsApp Channel