Current Affairs January 2024 Malayalam Mock Test

Here we give the Current affairs of January 2024 in Malayalam. Current Affairs mock test given below.

Monthly Current Affairs Mock Test

Result:
1/25
ആഗോള കുടുംബ ദിനം?
ജനുവരി 2
ജനുവരി 1
ജനുവരി 4
ജനുവരി 5
2/25
16 ആം ധനകാര്യ കമ്മീഷൻ ചെയർമാൻ?
എസ് എം കൃഷ്ണ
എൻ കെ പ്രേമചന്ദ്രൻ
ഡോ. അരവിന്ദ് പനഗരിയ
വി മുരളീധരൻ
3/25
ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്നത് ?
മൈസൂർ
കൊൽക്കത്ത
കൊച്ചി
ദ്വാരക
4/25
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൊബൈൽ ആപ്പ് ?
ആരവം
എൻറെ കൊല്ലം
നമ്മുടെ കൊല്ലം
ഉത്സവം
5/25
ഹ്യൂണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ പ്രശസ്ത ബോളിവുഡ് അഭിനേത്രി ?
ഷാരൂക് ഖാൻ
സണ്ണി ലിയോൺ
പ്രിയങ്ക ചോപ്ര
ദീപിക പദുക്കോൺ
6/25
2023 ദേശീയ സ്കൂൾ സീനിയർ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്?
തമിഴ്നാട്
കേരളം
കർണാടക
ഗോവ
7/25
2024 ജനുവരി 1 ന് ശക്തമായ ഭൂകമ്പം ഉണ്ടായ രാജ്യം ?
തായ്‌ലൻഡ്
ദക്ഷിണ കൊറിയ
വിയറ്റ്നാം
ജപ്പാൻ
8/25
ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ ഹൈഡ്രജൻ നയം നടപ്പിലാക്കാൻ ഉത്തരവിട്ട സംസ്ഥാനം ?
മധ്യപ്രദേശ്
രാജസ്ഥാൻ
ഗോവ
ഉത്തർപ്രദേശ്
9/25
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽ പാലം നിലവിൽ വരുന്നത് ?
കൊൽക്കത്ത
മുംബൈ
ചെന്നൈ
കൊച്ചി
10/25
2024 ജനുവരി 1 മുതൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തുന്ന ഗൾഫ് നഗരം?
ദുബായ്
ബഹറിൻ
ഷാർജ
റിയാദ്
11/25
2023 ൽ രാജ്യത്തിനായും ക്ലബിനായും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം?
ലയണൽ മെസ്സി
ക്രിസ്റ്റ്യാനോ റൊണാൾഡോ
നെയ്മർ ജൂനിയർ
കിലിയൻ എംബാപ്പെ
12/25
2024 ജനുവരി 1 ന് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റർ ?
ട്രാഫിസ് ഹെഡ്
ഡേവിഡ് വാർണർ
സ്റ്റീവ് സ്മിത്ത്
മിച്ചൽ സ്റ്റാർക്ക്
13/25
രാജ്യാന്തര എ.ഐ ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ?
ഇരിങ്ങാലക്കുട
പൊന്നാനി
പട്ടം
കൊച്ചി
14/25
അടുത്തിടെ റാൻ ഫെസ്റ്റിവൽ നടന്ന സംസ്ഥാനം?
ഗോവ
ബംഗാൾ
ഗുജറാത്ത്
ആസാം
15/25
2024 ജനുവരിയിൽ ഹെങ്ക് കൊടുങ്കാറ്റ് വീശിയത്?
ആസ്ട്രേലിയ
കാനഡ
മെക്സിക്കോ
യു.കെ
16/25
വർദ്ധിച്ചു വരുന്ന സൈബർ കേസുകളെ പ്രതിരോധിക്കുന്നതിന്റെ ലഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ പോർട്ടൽ നമ്പർ?
1930
1936
1919
1975
സൈബര്‍ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കില്‍, അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ആയ 1930 ല്‍ വിളിക്കാവുന്നതാണ്.
17/25
2024 ജനുവരിയിൽ ഇന്ത്യയുമായി വൈദ്യുതി കരാറിൽ ഒപ്പിട്ട അയൽ രാജ്യം?
പാകിസ്ഥാൻ
നേപ്പാൾ
ബംഗ്ലാദേശ്
ഭൂട്ടാൻ
18/25
2024-ൽ നടക്കുന്ന 8ആമത് അന്താരാഷ്ട്ര പുഷ്പ കാർഷിക മേളയ്ക്ക് വേദിയാകുന്ന കേരളത്തിലെ ജില്ല ?
ഇടുക്കി
പത്തനംതിട്ട
എറണാകുളം
വയനാട്
19/25
അടുത്തിടെ സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിൽ ചാമ്പ്യന്മാരായത്?
എറണാകുളം
കോഴിക്കോട്
തൃശ്ശൂർ
കൊല്ലം
20/25
2024-ലെ പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ മത്സരിക്കുന്ന ആകെ ടീമുകളുടെ എണ്ണം ?
22
20
26
24
21/25
പ്രവാസി ഭാരതീയ ദിവസ്?
ജനുവരി 10
ജനുവരി 9
ജനുവരി7
ജനുവരി 6
22/25
2024-ലെ പാസ്പോർട്ട് പവർ ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം?
68
67
66
65
23/25
62ആമത് സ്കൂൾ കലോത്സവ ജേതാക്കൾ?
ആലപ്പുഴ
കൊല്ലം
കോഴിക്കോട്
കണ്ണൂർ
24/25
ട്വന്റി20 ക്രിക്കറ്റിൽ 100 വിക്കറ്റും 1000 റൺസും നേടുന്ന ആദ്യ ഇന്ത്യൻ താരം?
രോഹിത് ശർമ
രവീന്ദ്ര ജഡേജ
രവിചന്ദ്ര അശ്വിൻ
ദീപ്തി ശർമ
25/25
2024-ലെ സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം ?
കേരളം
കർണാടക
ഒഡീഷ
മഹാരാഷ്ട്ര
Current Affairs Mock Test January 15 To 31
Daily Current Affairs
Join WhatsApp Channel