Current Affairs 29 January 2024 Malayalam | Daily Current Affairs Malayalam

Current Affairs 29 January 2024 Malayalam

This is a review of Malayalam questions related to current events that occurred on 29 January 2024. It includes responses to these questions and covers significant

Current Affairs 29 January 2024 Malayalam | Daily Current Affairs Malayalam

Current Affairs 29 January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 29. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
ദേശീയ പത്ര ദിനം?
ജനുവരി 29
2024 ജനുവരിയിൽ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ മലയാളി ?
കെ. ഉണ്ണീരി
2024 ജനുവരിയിൽ, മഹാകവി പന്തളം കേരളവർമ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത് ?
കെ. രാജഗോപാൽ
അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺന്യൂട്രൽ സ്പോർട്സ് സിറ്റി നിലവിൽ വരുന്ന ജില്ല?
എറണാകുളം
ഓൺലൈൻ ഡേറ്റാബേസ് ആയ നംബിയോയുടെ റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരം?
അബൂദാബി
ഇന്ത്യ സൗദി അറേബ്യ ആദ്യ സംയുക്ത സൈനിക അഭ്യാസം?
സദാ തൻസീഖ്
2024 ജനുവരിയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
കേരളം
പുതുക്കിയ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ?
ബെർണാഡ് ആർനോൾട്ട്
2024 കലിംഗ കപ്പ് ഫുട്ബോൾ ജേതാക്കൾ ?
ഈസ്റ്റ് ബംഗാൾ
ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം പുരുഷ സിംഗിൾസ് കിരീടം നേടിയ ഇറ്റാലിയൻ യുവ താരം?
യാനിക്ക് സിന്നർ
Daily Current Affairs
Join WhatsApp Channel