ഓണം ക്വിസ് സമ്മാനം 10,000 രൂപ | Onam Quiz 2023 | Onam Quiz Contest

Whatsapp Group
Join Now
Telegram Channel
Join Now

Onam Quiz 2023

Asianet's Onam Quiz and stand a chance to win big Answer 15 Onam-related questions within 10 minutes for the shot at a Rs.10,000 first prize, Rs.5,000 second prize, or a Bluetooth speaker for third. The quiz runs from August 20 to September 3, with winners announced for those who answer all questions correctly. Don't wait grab this opportunity and get ready for an exciting Onam challenge

Onam Quiz 2023 | Onam Quiz Contest

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ഓണ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.ഓണത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ക്വിസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 5000 രൂപ, മൂന്നാം സമ്മാനം രണ്ടുപേർക്ക് ബ്ലൂടൂത്ത് സ്പീക്കർ.

ക്വിസ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്. ജ്യൂസ് നടക്കുന്ന പേജിലേക്ക് പോവുക. അവിടെ ആവശ്യപ്പെടുന്ന വിവരങ്ങൾ ഫീൽ ചെയ്യുക. പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി ഇവ തെറ്റ് കൂടാതെ ടൈപ്പ് ചെയ്ത ശേഷം PLAY NOW എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

15 ചോദ്യങ്ങളാണ് ക്വിസിൽ ഉണ്ടാവുക. 10 മിനിറ്റിനുള്ളിൽ ഈ ഒരു ക്വിസ് പൂർത്തിയാക്കണം. ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് ക്വിസ് പേജിലേക്ക് പോകുന്നതാണ്. ക്വിസ് നടക്കുന്നത് ആഗസ്ത് 20 മുതൽ സെപ്റ്റംബർ 3 വരെയാണ്. മുകളിൽ പറഞ്ഞിട്ടുള്ള തീയതിക്ക് ശേഷം ലഭിക്കുന്ന ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല. എല്ലാ ഉത്തരങ്ങളും ശരിയാക്കുന്ന മത്സരാർത്ഥികളിൽ നിന്നും നാല് പേരെ വിജയികളായി പ്രഖ്യാപിക്കും. വിജയിയെ ഈ മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് സമയത്ത് നൽകിയിട്ടുള്ള മാധ്യമത്തിലൂടെ ഔദ്യോഗികമായ ഫലം അറിയിക്കുന്നതാണ്.

ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻപ് അതെ മാത്രകയിലുള്ള ക്വിസ് പരിശീലിച്ച ശേഷം ക്വിസ് പരിശീലിക്കുക.

Onam Quiz 2023
Onam Quiz Contest 2023
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية