Current Affairs October 2022 Malayalam Mock Test

Current Affairs October 2022 Malayalam; Are you searching for Current Affairs October 2022 Malayalam? Here we give the current affairs October 2022 mock test. This current affairs mock test contains 50 question and answers. Current affairs October 2022 mock test given below.

Current Affairs October 2022 Malayalam Mock Test
1/50
ലോക അധിനിവേശ ദിനം എന്നാണ്?
ഒക്ടോബർ 22
ഒക്ടോബർ 28
ഒക്ടോബർ 29
ഒക്ടോബർ 20
2/50
മൂന്നാമത് ലോക കുച്ചിപ്പുടി നദ്യോത്സവം വേദി ?
തഞ്ചാവൂർ
വാരണാസി
വിജയവാഡ
ഹൈദരാബാദ്
3/50
കേന്ദ്ര അനുമതി ലഭിച്ച ടെറായി ആന സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
ത്രിപുര
ഝാർഖണ്ഡ്
ഉത്തർപ്രദേശ്
ബിഹാർ
4/50
AIPH വേൾഡ് ഗ്രീൻസിറ്റി അവാർഡ് 2022 നേടിയത് ?
ഡൽഹി
പുണെ
ഹൈദരാബാദ്
ചെന്നൈ
5/50
കർഷകർക്ക് ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനായി 'HIMCAD' എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ആന്ധ്രപ്രദേശ്
ഹിമാചൽപ്രദേശ്
രാജസ്ഥാൻ
ഉത്തർപ്രദേശ്
6/50
സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസ്സുകളിൽ 2022 ഒക്ടോബറിൽ ആരംഭിച്ച പരിശോധന ?
ഓപറേഷൻ ഫോക്കസ്ത്രീ
ഓപറേഷൻ സരൽരാസ്ഥ
ഓപറേഷൻ സേഫ് ജേർണി
ഓപറേഷൻ ശുഭയാത്ര
7/50
'തീപിടിച്ച പർണശാലകൾ' എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
ജോയ് മാത്യൂ
ശിവശങ്കർ
സേതുമാധവൻ
എം കെ സാനു
8/50
2023 'Moto-GP' ക്ക് വേദിയാകുന്ന രാജ്യം ?
ഇന്ത്യ
യു എസ് എ
ജർമനി
ഇറ്റലി
9/50
അന്തരിച്ച 'ബംബ ബാക്കിയ' ഏതു മേഖലയിൽ പ്രസിദ്ധനായിരുന്നു ?
കൂടിയാട്ടം കലാകാരൻ
ശാസ്ത്രീയ സംഗീതം
തമിഴ് ഗായകൻ
കുച്ചിപ്പുടി കലാകാരൻ
10/50
ലോകത്താദ്യമായി വിദ്യുച്ഛ്തി ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത് എവിടെ ?
ഇസ്രായേൽ
യു എസ് എ
ചൈന
ജപ്പാൻ
11/50
2022 ൽ ഇന്ത്യൻ ആർമിയുടെ ഖാർഗ കോർപ്പസ് ഉം ഇന്ത്യൻ എയർഫോഴ്സ് ഉം ചേർന്ന് 'ഗഗൻ സ്ട്രൈക്' എന്ന സംയുക്ത അഭ്യാസം നടന്നത് എവിടെ ?
ഒഡിഷ
ബിഹാർ
ഗുജറാത്ത്
പഞ്ചാബ്
12/50
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോർ കോർപിൻ്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത് ?
വിരാട് കോഹ്‌ലി
സൽമാൻ ഖാൻ
രാംചരൻ
സുനിൽ ഛേത്രി
13/50
2022 ലെ ദേശീയ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ യോഗാസ യിൽ സ്വർണം നേടിയത് ?
സ്വപ്ന പട്ടേൽ
അധിതി ഘോഷ്
പൂജ ഭട്ട്
ജ്യോതി സിംഗ്
14/50
പഞ്ചസാര ഉത്പാദനത്തിൽ ബ്രസീലിനെ പിന്തള്ളി ലോകതൊന്നമത് എത്തിയത് ?
യു എസ് എ
ഇന്ത്യ
ചൈന
ക്യൂബ
15/50
യു എസ് നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യപെട്ട ആദ്യ ഏഷ്യൻ വനിത ?
ഇന്ദിരാഗാന്ധി
മലാല യൂസുഫ് സായി
അന്ന വോങ്
യുരി കൊചിയമ
16/50
സർകാർ ഉദ്യോഗസ്ഥർ ഫോൺ കോളുകൾക്ക് 'ഹലോ' യുക്ക് പകരം "വന്ദേമാതരം"എന്ന് അഭിസംബോധന ചെയ്യണം എന്ന് ഉത്തരവിറക്കിയ സംസ്ഥാനം ?
ഉത്തരാഖണ്ഡ്
ഗുജറാത്ത്
മഹാരാഷ്ട്ര
കർണാടക
17/50
2022 ഇറാനി ട്രോഫി ജേതാക്കൾ ?
സൗരശ്ട്രാ
റെസ്റ്റ് ഓഫ് ഇന്ത്യ
സർവീസസ്
പഞ്ചാബ്
18/50
2022 ഒക്ടോബറിൽ സജീവ ഉപഭോക്താക്കളുടെ എണ്ണം 200 കോടി കവിഞ്ഞ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ?
ഫേസ്ബുക്ക്
ട്വിറ്റർ
ഇൻസ്റ്റാഗ്രാം
വാട്ട്സ്ആപ്
19/50
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണകെട്ടു ഉദ്ഘാടനം ചെയ്ത സംസ്ഥാനം ?
ബിഹാർ
ഉത്തർപ്രദേശ്
മധ്യപ്രദേശ്
ഒഡിഷ
20/50
നിരായുധീകരണ വാരമായി എല്ലാ വർഷവും ആചരിക്കുന്നത് ?
ഒക്ടോബർ 30 - നവംബർ 05
ഒക്ടോബർ 24 - 30
ഒക്ടോബർ 15 - 20
ഒക്ടോബർ 10 - 17
21/50
മികച്ച പത്രാധിപർക്കുള്ള വാഗ്ഭടാനന്ദ പുരസ്കാരം ലഭിച്ചത് ?
തോമസ് ജേക്കബ്
മാമൻ മാത്യൂ
ജി ഗോപാലകൃഷ്ണൻ
അലക്സാണ്ടർ പയിക്കട
22/50
2022 ലെ രാഘവൻ മാസ്റ്റർ പുരസ്കാരം നേടിയത് ആരു ?
പി ജയചന്ദ്രൻ
എം ജി ശ്രീകുമാർ
ജി വേണുഗോപാൽ
ഹരിഹരൻ
23/50
നോർവേയിൽ നടന്ന 2022 ലെ ഫെയർനെസ് ഗ്രാൻഡ്മാസ്റ്റർ ഓപ്പൺ ടൂർണമെൻ്റിൻ്റെ ജേതാവ് ?
എസ് എൽ നാരായൺ
നിഹാൽ സരിൻ
മാഗ്നസ് കാൾസൻ
പ്രഗ്യാനന്ധ
24/50
സൂര്യനെ കുറിച്ച് പഠിക്കാൻ 'kafau - I' എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
ജപ്പാൻ
ദക്ഷിണ കൊറിയ
ചൈന
തായ്ലൻഡ്
25/50
ഇന്ത്യയിൽ ആദ്യമായി വൈദ്യുതിയിലും ഏഥനോളിനും ഓടുന്ന വാഹനം പുറത്തിറക്കിയ കമ്പനി ?
Volkswagen
Hyundai
TATA
Toyota
26/50
"World International property organisation global innovation index" ൽ ഇന്ത്യയുടെ സ്ഥാനം ?
38
35
40
42
27/50
ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ഹരിയാന
ഉത്തർപ്രദേശ്
മധ്യപ്രദേശ്
ഗുജറാത്ത്‌
28/50
സ്വച്ച് സർവേഷൻ അവാർഡ് 2022 ൽ ഇന്ത്യയിൽ ഏറ്റവും വൃത്തിയുള്ള നഗര tag ലഭിച്ച നഗരം ?
ഡൽഹി
ജയ്സൽമീർ
ഗുരുഗ്രാം
ഇന്റോർ
29/50
ബതുകാമ ഫെസ്റ്റിവൽ 2022 ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
ആന്ധ്രപ്രദേശ്
തമിഴ്നാട്‌
കേരളം
തെലുങ്കാന
30/50
വാണിജ്യ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റത് ?
സുനിൽ ബർത്യാൾ
ലളിത് ഭാസിൻ
അനിഫ ദയാൻസിംഗ്
സുരേഷ് N പട്ടേൽ
31/50
ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം ?
ഉത്തരാഖണ്ഡ്
ഹിമാചൽപ്രദേശ്
തെലുങ്കാന
മധ്യപ്രദേശ്
32/50
2022 ൽ "Ballon d'Or പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
കരിം ബെൻസെമ
ലയണൽ മെസ്സി
റൊണാൾഡോ
നെയ്മർ
33/50
2022ലെ ഏഷ്യാ കപ്പ് വനിത ട്വന്റി-20 കിരീടം നേടിയത് ?
ബംഗ്ലാദേശ്
ഇന്ത്യ
ശ്രീലങ്ക
പാകിസ്ഥാൻ
34/50
ഇന്ത്യയുടെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ?
U U ഭാസിൻ
D Y ചന്ദ്രചൂട്
അശോക് മൽഹോത്ര
N V രമണ
35/50
പൂർണ്ണസമയം സൗരോർജ്ജം ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യ ഗ്രാമം ?
വാടോദര
ജബൽപൂർ
മോഡേര
വാരണാസി
36/50
2023ലെ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന് വേദിയാകുന്ന നഗരം ?
മൈസൂർ
ഹൈദ്രാബാദ്
പൂനെ
37/50
ഗുജറാത്തിൽ നടന്ന 36-)൦ ദേശീയ ഗെയിംസ് ഓവറോൾ കിരീടം നേടിയ ടീം ?
കേരളം
ഗുജറാത്ത്‌
സർവീസസ്
മിസോറാം
38/50
നിലവിലെ BCCI പ്രസിഡന്റ്‌ ആരാണ് ?
സൗരവ് ഗാംഗുലി
U U C ലക്ഷ്മൺ
സച്ചിൻ
റോജർ ബിന്നി
39/50
2023ലെ ലോക ഹിന്ദി സമ്മേളനത്തിന് വേദിയാകുന്ന രാജ്യം ?
ഇന്ത്യ
സിങ്കപ്പൂർ
ഫിജി
കമ്പോഡിയ
40/50
ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിത ആയത് ആര് ?
നാൻസി പെലോസി
ജോർജിയ മേലോണി
ലിസ ട്രീസ
മാരിയോ ദ്രാഗി
41/50
"The seven moons of maali almeida" എന്ന നോവലിന്റെ രചയിതാവ് ?
മൈക്കിൾ ഒൺഡാ താജോ
റനിൽ വിക്രമ സിംഗ
മൈത്രി പാലസിരിസേന
ഷെഹാൻ കരുണതിലങ്ക
42/50
എൻഡോസൾഫാൻ ദുരിതബാധിതർക്കായി 2022 ഒക്ടോബറിൽ 17 ദിവസം നീണ്ട നിരാഹാര സമരം നടത്തിയ വനിത ?
ശ്രീലത സരൂപ
മീരദേവി
ദയാഭായി
അനിതാ ദേശായി
43/50
ഗുവാഹതി IIT ൽ രാഷ്ട്രപതി ദ്രൗപതിമുർമു ഉദ്ഘാടനം നിർവഹിച്ച സൂപ്പർ കമ്പ്യൂട്ടർ ?
പരം കാമരൂപ
പരം മൃണാളിനി
പരം നിഫ്താ
പരം ധർമ
44/50
2022ലെ സാഹിത്യ നോബൽ ജേതാവ് ?
കരോളിൻ ബെർട്ടോസി
സാന്റോ പൌസോ
ആനി എർനാക്സ്
ആന്റിസെൻ സെല്ലിംഗർ
45/50
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് 2022 ഒക്ടോബറിൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യം ?
അഫ്ഗാനിസ്ഥാൻ
പാകിസ്ഥാൻ
മ്യാൻന്മാർ
ഇറാൻ
46/50
2021ലെ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് കിരീടം നേടിയത് ?
പാലക്കാട്
കോഴിക്കോട്
തിരുവനന്തപുരം
കണ്ണൂർ
47/50
അടുത്തിടെ നിലവിൽ വന്ന ദുർഗ്ഗാവതി ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
രാജസ്ഥാൻ
തമിഴ്നാട്‌
മധ്യപ്രദേശ്
ഉത്തർപ്രദേശ്
48/50
"Sulthan of johor cup" ഏത് കായിക ഇനവുമായി ബന്ധപെട്ടിരിക്കുന്നു ?
ബാഡ്മിന്റൺ
പോളോ
ഹോക്കി
ഗോൾഫ്
49/50
വംശനാശ ഭീഷണി നേരിടുന്ന തിമിംഗലങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി "Save the wale shark" എന്ന ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം ?
ഗുജറാത്ത്‌
കേരളം
തമിഴ്നാട്‌
ഒഡിഷ
50/50
അടുത്തിടെ "പ്രത്യുൽപാദനം വ്യക്തിസ്വാതന്ത്ര്യമാണ്" എന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ഏത് ?
ബോംബെ
ഗുഹാവതി
കേരള
ചെന്നൈ
Result:

We hope this Current Affaris mock test is helpful Have a nice day.

Join WhatsApp Channel