National Movements, Social-Religious Revival Movements in Kerala Mock Test
Here we give the National Movements, Socio-Religious Revival Movements in Kerala Mock Test. This mock test is helpful to everyone preparing for Kerala PSC exams.This National Movements, Socio-Religious Revival Movements in Kerala Mock Test (സാമൂഹ്യമത നവോത്ഥാന പ്രസ്ഥാനങ്ങൾ ,കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ) contains 60 question answers. National Movements, Socio-Religious Revival Movements in Kerala Mock Test is given below.

1/60
താഴെപ്പറയുന്നവയിൽ കുറിച്ചാൽ ലഹളയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- ഇതൊരു കാർഷിക കലാപമായിരുന്നു.
- 1812 may 8n കലാപം തുടങ്ങി.
- തോമസ് വാർഡൻ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ നികുതി ഏർപ്പെടുത്തി.
- പുൽപ്പള്ളിയിലെ മുരുക്കന്മാരുടെ നാമത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കലാപകാരികൾ ആഹ്വാനം നൽകി.
2/60
താഴെപ്പറയുന്ന നെടുമങ്ങാട് ചന്തലഹളയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
- 1913 ലാണ് തുടങ്ങിയത്.
- അവർണ്ണ വിഭാഗക്കാർക്ക് പ്രവേശന നിഷേധിച്ചതാണ് കലാപ കാരണം.
- അയ്യങ്കാളിയും സംഘവും ഇതിനെ ചോദ്യംചെയ്തു.
- തിരുവിതാംകൂർ രാജാവുമായി ഇതിനെപ്പറ്റി അയ്യങ്കാളി ചർച്ച നടത്തി.
3/60
ഇന്ത്യയിൽ ഒരു നിയമസഭയുടെ തുടക്കത്തിൽ തന്നെ ഒരു വനിതയെ അംഗമായി സർക്കാർ നോമിനേറ്റ് ചെയ്തത് കൊച്ചി നിയമസഭയിലാണ് , ഇവരുടെ പേരെന്ത്?
4/60
താഴെപ്പറയുന്നതിൽ കല്ലുമാല സമരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- 1915 കല്ലുമാലയുടെ പേരിൽ നായർ പുലയ ലഹള നടന്നു
- കൊല്ലത്ത് ഗോപാലദാസിന്റെ അധ്യക്ഷതയിൽ സാധുജന പരിപാലന സംഘത്തിന്റെ യോഗം വിളിച്ചുചേർത്തു
- അയ്യങ്കാളിയുടെ ശ്രമഫലമായി 1915 ഡിസംബർ പത്താം തീയതി പെരുനാട്ടിൽ സർവ്വ സമുദായ സമ്മേളനം വിളിച്ചു ചേർത്തു
- പ്രകാരം നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയാണ്.
5/60
ജാതി സംബന്ധമായ പ്രശ്നങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം സ്വരാജ് നടപ്പാക്കാൻ കഴിയില്ല എന്ന് പറഞ്ഞത്?
6/60
താഴെപ്പറയുന്നതിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി 1924 ജനുവരി 24ന് കൊച്ചിയിൽ യോഗം ചേർന്നു ആയിത്തോച്ചാടന നടപടികൾ ആസൂത്രണം ചെയ്തു.
- വൈക്കം സത്യാഗ്രഹത്തിൽ സി വി കുഞ്ഞിരാമൻ പങ്കെടുത്തു.
- ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു നിവേദകസംഘം പൂജപ്പുര കൊട്ടാരത്തിലെത്തി 24000 സവർണ്ണ ഹിന്ദുക്കൾ ഒപ്പിട്ട് ഭീമഹർജി സേതുലക്ഷ്മി ഭായ് സമർപ്പിച്ചു.
- ഗാന്ധിജിയുടെ ഇടപെടലിനെ തുടർന്ന് 21 മാസക്കാലം നീണ്ടുനിന്ന സത്യാഗ്രഹം അവസാനിച്ചു.
7/60
താഴെപ്പറയുന്നവയിൽ വെളുത്തേരി കേശവൻ വൈദ്യർ ആരുടെ ശിഷ്യന്മാരിൽ ഒരാളായിരുന്നു?
8/60
താഴെപ്പറയുന്നവയിൽ കേരളത്തിലെ ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
- കെ കേളപ്പൻ നേതൃത്വത്തിലുള്ള നിയമലംഘനത്തിൽ കെ കുഞ്ഞപ്പ നമ്പ്യാർ അംഗമായിരുന്നില്ല.
- 1930 മെയ് 13ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നിയമലംഘിച്ചു
- 500 ലേറെ നിയമലംഘനടിന് ജയിലിൽ അടയ്ക്കപ്പെട്ടു
- സത്യാഗ്രഹം വേദിയായ ഉളിയത്ത് കടവിൽ എത്തിയ ജാതാംഗങ്ങളെ നമ്പൂതിരിപ്പാട് അഭിസംബോധന ചെയ്തു
9/60
ഇംഗ്ലീഷിൽ തയ്യാറാക്കിയ മലയാളിയും മെമ്മോറിയലിന് മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര്?
10/60
താഴെ പറയുന്നതിൽ കയ്യൂർ സമരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- 1941 മാർച്ച് 28നാണ സമരം നടന്നത്
- ഇതൊരു കർഷക സമരമാണ്
- ചൂരക്കാടൻ കൃഷ്ണൻ നായർ സമരത്തിൽ പങ്കെടുത്തു
- സുബ്ബരായൻ എന്ന പോലീസുകാരന്റെ മരണത്തെ തുടർന്ന് 63 പേരെ പ്രതികളാക്കി കേസെടുത്തു
11/60
കലിയുഗത്തിന് പകരം ധർമയുഗം സ്ഥാപിക്കാൻ ആഗ്രഹിച്ച സാമൂഹിക പരിഷ്കർത്താവ്?
12/60
താഴെപ്പറയുന്നവയിൽ പുന്നപ്രവയലാർ സമരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- ദിവാൻ ഭരണം നിലനിർത്തിക്കൊണ്ടുതന്നെ നീക്കം ചെയ്യാനാവാത്ത ഒരു എക്സിക്യൂട്ടീവ്, ഉപദേശ അധികാരം മാത്രമുള്ള നിയമസഭാ സമിതികൾ മാത്രമായിരുന്നു പുതിയ ഭരണപരിഷ്കാരത്തിന് സവിശേഷതകൾ
- സ്റ്റേറ്റ് കോൺഗ്രസിലെ തീവ്രവാദി വിഭാഗം ഈ പരിഷ്കാരങ്ങളെ നഖശിഖാന്തരം എതിർത്തു.
- ദിവാന്റെ സ്വേച്ഛാധിപത്യം അരക്കിട്ടു ഉറപ്പിക്കാനുള്ള ഒരു തന്ത്രമായിയാണ് ജനങ്ങൾ പുതിയ പരിഷ്കാരത്തെ കണ്ടത്.
- ദിവാൻ ലെഫ്റ്റനന്റ് ജനറൽ എന്ന മിലിട്ടറി പദവി സ്വയം പ്രഖ്യാപിച്ച് പോലീസിന്റെയും പട്ടാളത്തിന്റെയും നായകത്വം ഏറ്റെടുക്കാൻ തയ്യാറായില്ല.
13/60
വൈക്കം സത്യാഗ്രഹകാലത്ത് ക്ഷേത്രപ്രവേശന സംബന്ധിച്ച പ്രമേയം തിരുവിതാംകൂർ നിയമസഭയിൽ അവതരിപ്പിച്ചതാര്?
14/60
താഴെപ്പറയുന്നതിൽ പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
- ജനങ്ങളുടെ പ്രതികരണം പ്രതികൂലമായ സാഹചര്യത്തിൽ തന്നെ വിരമിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞ് സിബി രാമസ്വാമി അയ്യർ 1946 മഹാരാജാവിന് കത്ത് എഴുതി.
- വയലാർ സ്റ്റാലിൻ ആയിരുന്നു സ്ഥലത്തെ ഏറ്റവും പ്രമുഖനായ കമ്മ്യൂണിസ്റ്റ് നേതാവ്.
- സമരത്തിൽ ഔദ്യോഗിക കണക്ക് പ്രകാരം 300 ലേറെ ആളുകൾ കൊല്ലപ്പെട്ടു.
- 1946 ജനുവരി 16ലെ ഭരണ പരിഷ്കാരം ഒരു സ്വതന്ത്ര തിരുവിതാംകൂർ വിഭാവനം ചെയ്തില്ല.
15/60
തിരുവിതാംകൂറിലെ ആദ്യത്തെ നായർ റെഗുലേഷൻ ആക്ട് പാസാക്കിയത് ഏത് ഭരണാധികാരിയുടെ കാലത്താണ്?
16/60
താഴെപ്പറയുന്നവയിൽ കൂത്താളി സമരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- ഇതൊരു കർഷക സമരമാണ്.
- 1946 സമരം ശക്തിപ്പെട്ടതോടെ ഭൂമി തിരിച്ചും നൽകാമെന്ന് സന്ധിയിൽ ഒപ്പുവച്ചു.
- സമരം നടന്ന ജില്ലാ കോഴിക്കോടാണ്.
- കർഷകർക്ക് പാട്ട് ഭൂമിയുടെ സമ്പൂർണ്ണ അവകാശം ലഭിച്ചത് ഇ കെ നായനാര കാലത്താണ്.
17/60
താഴെപ്പറയുന്നവയിൽ കാൻഫെഡ് രൂപീകരണവുമായി ബന്ധപ്പെട്ടതാണ്?
18/60
സ്ത്രീധനം നവോത്ഥാനം മുൻനിർത്തി പാർവതി അയ്യപ്പൻറെ പത്രാധിപത്യത്തിൽ 1933ൽ പ്രസിദ്ധീകരിച്ച മാസിക?
19/60
താഴെപ്പറയുന്നതിൽ പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
- പാലിയം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ജമാത്തമ്പുരാട്ടി മാത്രമാണ്.
- സി കേശവൻ ആണ് സമരം ഉദ്ഘാടനം ചെയ്തത്.
- തിരുവിതാംകൂർ ക്ഷേത്രപ്രവേശനം അനുവദിച്ചതിനെ തുടർന്നാണ് പാലിയം റോഡിൽ സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചത്.
- കൊടുങ്ങല്ലൂർ കോവിലകത്ത് അംഗങ്ങൾ സമരത്തിൽ പങ്കെടുത്തില്ല.
20/60
താഴെപ്പറയുന്നവയിൽ വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി ആര്?
21/60
താഴെപ്പറയുന്നവയിൽ എ കെ ഗോപാലിനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
- പട്ടിണി ജാഥ നയിച്ച എ കെ ഗോപാലിനൊപ്പം 32 പേർ അടങ്ങുന്ന സംഘം ഉണ്ടായിരുന്നു.
- സൂര്യോദയം എന്ന പേരിൽ സ്വാതന്ത്ര്യ സമരത്തെ സഹായിക്കാൻ ആരംഭിച്ച പത്രത്തിൻറെ മാനേജർ ആയി പ്രവർത്തിച്ചു.
- മലബാറിൽ ജാഥ നയിച്ചത് എ കെ ഗോപാലനൊപ്പം 27 പേർ പങ്കെടുത്തു.
- എകെജിയെ 1944 ൽ കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
22/60
താഴെപ്പറയുന്നവയിൽ ജന്മിത്വത്തെ നിയന്ത്രിക്കാനുള്ള സർക്കാരിൻറെ ആദ്യത്തെ കാൽവെപ്പായി വിലയിരുത്തപ്പെടുന്ന സംഭവം ഏത്?
23/60
താഴെപ്പറയുന്നവയിൽ സഹോദരൻ അയ്യപ്പനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- ജാതിക്കെതിരായി പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം പോരാ മറിച്ചു നമ്മുടെ അനുയായികളുടെ മനസ്സിൽ നിന്നുതന്നെ അത് നീക്കം ചെയ്യാൻ വേണ്ടത് ചെയ്യേണ്ടതെന്ന് ഗുരുവിൻറെ ഉപദേശം ആഴത്തിൽ പതിഞ്ഞു.
- കോഴിക്കോട് ആസ്ഥാനമായ ആത്മവിദ്യാ സംഘവുമായി സഹോദരനെ അയ്യപ്പൻ സഹകരിച്ചു.
- കോസ്മോ പോളിttan ഡിന്നർ സംഘടിപ്പിച്ചത് സഹോദരൻ അയ്യപ്പൻ ആണ്.
- സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യ അവകാശം നൽകുന്ന ബിൽ സഹോദരൻ അയ്യപ്പൻ നിയമസഭയിൽ അവതരിപ്പിച്ചു നിയമമാക്കി.
24/60
വയനാട്ടിലെ ഭരദേവതകളായ പുൽപ്പള്ളി മുരുക്കന്മാരുടെ നാമത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കലാപകാരികൾ ആഹ്വാനം ചെയ്തത് ഏത് സമരവുമായി ബന്ധപ്പെട്ട?
25/60
താഴെപ്പറയുന്നവയിൽ ആനന്ദക്ഷേയും വേദബന്ധവും ഒരുമിച്ച് പ്രധാന നേതാക്കൾ ആയി പ്രവർത്തിച്ച സമരം ഏതാണ്?
26/60
താഴെപ്പറയുന്നവയിൽ മന്നത്ത് പത്മനാഭവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- ഇന്ത്യൻ കമ്പനി ആക്ട് പ്രകാരം എൻഎസ്എസ് രജിസ്റ്റർ ചെയ്തത് 1925 ലാണ്
- കുടുംബ ക്ഷേത്രം അദ്ദേഹം എല്ലാവർക്കും വേണ്ടി തുറന്നു കൊടുത്തു
- 1959 ജൂലൈ 23ന് നടന്ന സമ്മേളനത്തിലാണ് മന്നത്ത് പത്മനാഭനെ ഭാരത കേസരിയായി പ്രഖ്യാപിച്ചത്
- പിരിയരുപ്പിരിവ് നടത്തരുതെന്ന് ആഹ്വാനം ചെയ്തു
27/60
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മലബാറിൽ നടന്ന നിയമം ലംഘനങ്ങളിൽ തിരുവിതാംകൂറിൽ നിന്ന് പങ്കെടുക്കാത്തത് ആര്?
28/60
സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രസിഡൻറ് പദവിക്ക് പകരം ഡിക്ടെറ്റർ എന്ന പേരോട് രൂപവൽക്കരിച്ച് സമിതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
29/60
താഴെപ്പറയുന്നവയിൽ ഡോക്ടർ പൽപ്പുവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
- ഈഴവർ തുടങ്ങിയ സമുദായങ്ങൾക്ക് സർക്കാർ സ്കൂളുകളിൽ സർക്കാർ ഉദ്യോഗങ്ങളിലും പ്രവേശനം അനുവദിക്കണമെന്ന് വാദിച്ചു
- പൂനെ കോൺഗ്രസ് സമ്മേളനത്തിൽ ഈഴവരുടെ പ്രശ്നങ്ങൾ ഡോക്ടർ പൽപ്പു അവതരിപ്പിച്ചു
- എസ്എൻഡിപി യോഗത്തിന്റെ നടത്തിപ്പിനായുള്ള ഗണ്യമായ ഒരു ഭാഗം പതിവായി നൽകിയിരുന്നത് ഡോക്ടർ പൽപ്പുവാണ്
- അദ്ദേഹത്തിന് യഥാർത്ഥ പേര് പത്മനാഭൻ പിള്ള എന്നാണ്
30/60
താഴെപ്പറയുന്നവയിൽ കാംപശേരി കരുണാകരൻ ഏതു വാരികയുടെ പത്രാദിപൻ ആയിരുന്നു?
31/60
ചേരുംപടി ചേർക്കുക
A. ശ്രീനാരായണഗുരു | 1) മദ്രാസ് സ്റ്റാൻഡേർഡ്സ് പത്രാധിപർ |
B. അയ്യത്താൻ ഗോപാലൻ | 2) സുശീല ദുഃഖം എന്ന നാടകം രചിച്ചു |
C. ജിപി പിള്ള | 3)2006 ൽ 100 രൂപയുടെ നാണയം ഇറക്കി |
D. സി കൃഷ്ണൻ | 4)1909 കാലിക്കറ്റ് ബാങ്ക് സ്ഥാപിച്ചു |
32/60
സമസ്ത കേരള പുസ്തകശാല സമിതി രൂപീകൃതമായത് ആരുടെ പരിശ്രമ ഫലമായിട്ടാണ്?
33/60
1994 നിലവിൽ വന്ന ലൈബ്രറി കൗൺസിലിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു?
34/60
താഴെപ്പറയുന്നവയിൽ കെ കേളപ്പനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- ചർകസംഘം ഹരിജനോദാരണ, മദ്യവർജനം എന്നിവയ്ക്ക് കേരളത്തിൽ നേതൃത്വം നൽകി.
- കേളപ്പന്റെ അധ്യക്ഷതയിൽ 1934 ൽ CSP കേരള ഘടകം രൂപീകരിച്ചു.
- കേരളത്തിലെ സാമുദായിക ആത്മശുദ്ധീകരണം ലക്ഷ്യമാക്കി 1959 ൽ ഉപവാസം ആരംഭിച്ചു.
- കേളപ്പന്റെ ജീവിത ചരിത്രത്തിന് 1987 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
35/60
താഴെപ്പറയുന്നതിൽ പുരോഗമന കലാസാഹിത്യ സംഘത്തിൻറെ ആദ്യ സെക്രട്ടറി ആരായിരുന്നു?
36/60
പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ട ഭരണപരിഷ്കാരത്തെ തുടർന്ന് ചിത്ര തിരുനാൾ രാജാവ് എത്ര വർഷത്തേക്കാണ് ദിവാൻ പദവി നീട്ടി നൽകിയത്?
37/60
ശ്രീനാരായണ ഗുരുവിൻറെ ആദ്യ സന്യാസി ശിഷ്യനായ ശിവലിംഗാനന്ദ സ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ച കുമാരനാശാൻ എഴുതിയ കവിത?
38/60
ചേരുംപടി ചേർക്കുക
A. മേരി പുന്നൻ ലൂക്കോസ് | 1) The position of Women |
B. പാർവതി മനഴി | 2) തിരുവിതാംകൂറിലെ നല്ല ഡോക്ടർ |
C. ലക്ഷ്മിയെ എൻ മേനോൻ | 3) ഘോഷ ബഹിഷ്കരിച്ചു |
D. കടത്തനാട്ട് മാധവി അമ്മ | 4) നമോവാകം |
39/60
വീട്ടിൽ ഭടത്തിരിപ്പാട് പങ്കെടുത്ത ഏക ഐ എൻ സി സമ്മേളനം?
40/60
താഴെപ്പറയുന്നവയിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന?
- കുറ്റപത്രം കുറ്റവിചാരണീയകൂടാതെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തിയത്
- സ്വദേശാഭിമാനി പിള്ളയുടെ ആദ്യ പുസ്തകമാണ് ഭാര്യാധർമ്മം
- 1912 മലേഷ്യൻ മലയാളികൾ രാമകൃഷ്ണപിള്ളയ്ക്ക് സ്വദേശാഭിമാനി എന്ന മുദ്രം തരാൻ വിസമ്മതിച്ചു
- വിദ്യാഭ്യാസ കാലത്ത് രാമകൃഷ്ണപിള്ള കലാസാഹിത്യാദികളിൽ തൽപരൻ ആയിരുന്നില്ല
41/60
പികെ ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിൽ കൊച്ചി പുലയ മഹാസഭ സ്ഥാപിച്ച വർഷം?
42/60
താഴെപ്പറയുന്നവയിൽ ആരുടെ നേതൃത്വത്തിലാണ് സാംബവർ സംഘം രൂപം കൊണ്ടത്?
43/60
കപ്പന കണ്ണൻ മേനോന്റെ സഹായത്തോടെ മഞ്ഞും തൃശ്ശൂരിലെ വടക്കാഞ്ചേരി സ്ഥാപിച്ച സമാജത്തിന്റെ പേരെന്ത്?
44/60
തിരുവല്ലയിലെ അമരക്കൊന്നും നെയ്യാറ്റിൻകര അടുത്തുള്ള ഉദിയൻ കുളങ്ങര ഏത് സംഘടനയുടെ ഉപകേന്ദ്രങ്ങൾ ആയിരുന്നു?
45/60
താഴെപ്പറയുന്നവയിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന?
- ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഉപദേശക സമിതി അധ്യക്ഷനായി പ്രവർത്തിച്ചു
- ദുസ്ക്യാപിറ്റൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സംഘത്തിൻറെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു
- യുക്തിവിഹാരം, വിമർശനവും വീക്ഷണവും, ദീപാവലി എന്നിവ ഇദ്ദേഹത്തിൻറെ കൃതികളാണ്
- 1969 ൽ സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് ലഭിച്ചിട്ടുണ്ട്.
46/60
താഴെപ്പറയുന്നവയിൽ ചരകൻ സോളമൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
47/60
താഴെപ്പറയുന്നവയിൽ നെയ്യാറ്റിൻകര വെടിപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- നെയ്യാറ്റിൻകര വെടിവെപ്പിലെ തിരുവിതാംകൂറിലെ ആദ്യത്തെ രക്തസാക്ഷിയാണ് രാഘവൻ.
- പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എ കെ ഗോപാലൻ കോഴിക്കോട് നിന്നും ജാഥ പുറപ്പെട്ടു.
- പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മധുരയിൽ നിന്നും ശിവരാജ പാണ്ഡ്യന്റെ നേതൃത്വത്തിൽ ജാഥ പുറപ്പെട്ടു.
- ഇതുമായി ബന്ധപ്പെട്ട് തെക്കൻ കർണാടകയിൽ ജാഥയ്ക്ക് നേതൃത്വം നൽകിയത് ഗണപതി കമ്മത്ത് ആയിരുന്നു.
48/60
ആറ്റിങ്ങൽ കലാപ സമയത്ത് ഉമ്മയമ്മ റാണിക്ക് സമ്മാനം നൽകാൻ ഗ്രീഫോർഡ് എത്ര ബ്രിട്ടീഷുകാരുടെ സംഘത്തെയാണ് അയച്ചത്?
49/60
1947 ഡിസംബർ നാലിന് സി കേശവൻ ഏത് സമരമാണ് ഉദ്ഘാടനം ചെയ്തത്?
50/60
ഗുരുദേവ കൃതികൾക്ക് ആദ്യമായി സമഗ്രമായ ഒരു വ്യാഖ്യാനം തയ്യാറാക്കിയത് ആര്?
51/60
"കരയുന്നവന് ജീവിക്കാനുള്ള ലോകമല്ല ഇത്. പൗരുഷത്തോടുകൂടി കാര്യം പറയുന്ന ധൈര്യശാലിക്ക് മാത്രമേ ജീവിക്കാൻ മാർഗ്ഗമുള്ളൂ" ഇത് ആരുടെ വാക്കുകളാണ്?
52/60
കേരളത്തിൽ കുടിപ്പിക്കാൻ നിരോധന നിയമം രാഷ്ട്രപതി നടപ്പിൽ വരുത്തിയ വർഷം?
53/60
താഴെപ്പറയുന്നവയിൽ ഹാരിസൺസ് മലയാളം എന്ന എസ്റ്റേറ്റ് ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
54/60
കാവാരിക്കുളം കണ്ടൻ കുമാരൻ താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
55/60
കെ വി ഉണ്ണി താഴെപ്പറയുന്നതിൽ ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
56/60
നെല്ല് കരിഞ്ചന്തയിൽ വിൽക്കാതെ ന്യായമായ വില സ്വീകരിച്ച് സഹകരണ സംഘത്തിന് വിൽക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടത് നടത്തിയ സമരം?
Explanation: കേരളത്തിലെ കരിവെള്ളൂരിൽ 1946 ൽ ജന്മിവ്യവസ്ഥക്കെതിരേ നടത്തിയ ഒരു സുപ്രധാന കർഷക സമരമായിരുന്നു കരിവെള്ളൂർ സമരം
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് രാജ്യത്തെങ്ങും കടുത്ത ക്ഷാമവും പട്ടിണിയും നേരിട്ടു. കോളറ പിടിപെട്ട് ജനങ്ങൾ ചത്തൊടുങ്ങാൻ തുടങ്ങി. എന്നാൽ ചിറക്കൽ കോവിലകത്തെ ജന്മികൾ ഇത്തരം കെടുതികൾ ഒന്നും കണ്ടെന്നു വച്ചില്ല. കുടിയാന്മാരിൽ നിന്നും ലഭിക്കേണ്ട പാട്ടവും, വരവും ഒന്നും കുറക്കാൻ അവർ തയ്യാറായിരുന്നില്ല. കൂടാതെ, സാധാരണക്കാരെ ചൂഷണം ചെയ്യാൻ നെല്ല് അവരുടെതന്നെ പത്തായത്തിൽ പൂഴ്ത്തിവെച്ചു. മിച്ചം വരുന്ന നെല്ല് സ്റ്റോറിൽ അടക്കണമെന്നും, കരിഞ്ചന്ത അവസാനിപ്പിക്കണമെന്നും എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലുള്ള കർഷകസംഘം 1946 ഡിസംബർ 16-ൻ കരിവെള്ളൂർ സെൻട്രൽ സ്കൂളിൽ വെച്ച് നടത്തിയ യോഗത്തിൽ ആവശ്യപ്പെട്ടു. നെല്ലു കടത്തുന്നതു തടയാൻ ഈ യോഗം തീരുമാനിച്ചു. ഇതിനെ അവഗണിച്ചുകൊണ്ട് ചിറക്കൽ തമ്പുരാൻ നെല്ല് പോലീസിന്റേയും, ഗുണ്ടകളുടേയും സഹായത്താൽ ഡിസംബർ 20-നു കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചു. ഇതറിഞ്ഞ ജനം കരിവെള്ളൂരിലെ കുണിയൻ പുഴയിലേക്ക് കല്ലും വടിയും കവണയുമൊക്കെയായി എ.വി. കുഞ്ഞമ്പു , കൃഷ്ണൻ മാസ്റ്റർ, പി കുഞ്ഞിരാമൻ, കണിച്ചിവീട്ടിൽ കൃഷ്ണൻ നായർ, കൂലേരിക്കാരൻ കുഞ്ഞമ്പു, കെ വി കുഞ്ഞിക്കണ്ണൻ, കെ വി സദാനന്ദപൈ, കോളിയാടൻ നാരായണൻ മാസ്റ്റർ കുഞ്ഞമ്പുവിന്റെ കൂട്ടമായി എത്തി ഇത് തടഞ്ഞു. പോലീസും ജനങ്ങളും ഏറ്റുമുട്ടി. എം.എസ്.പി. തോക്കുപയോഗിച്ച് നിറയൊഴിച്ചു. 1946 ഡിസംബർ 20 ന് നടന്ന പോലീസ് വെടിവെപ്പിൽ കീനേരി കുഞ്ഞമ്പു, തിടിൽ കണ്ണൻ എന്നീ കർഷകർ മരിച്ചു[2]. മരിച്ചെന്നുകരുതി എ വി, കൃഷ്ണൻ മാസ്റ്റർ, പുതിയടത്ത് രാമൻ എന്നിവരെ പച്ചോലയിൽക്കെട്ടിക്കൊണ്ടുപോയി[2]. തോട്ടത്തിൽ കുഞ്ഞപ്പു, കോയ്യൻ കണ്ണൻ, കരുത്തുമ്മാട കൊടക്കൽ രാമൻ നായർ എന്നിവർക്കും വെടിയേറ്റു[2]. തുടർന്ന് കരിവെള്ളൂരിലും പരിസരത്തും പൊലീസും ജന്മി ഗുണ്ടകളും ചേർന്ന് തേർവാഴ്ച നടത്തി. കേസിൽ 197 പേരെ പ്രതികളാക്കി. 12 പേർ ഒളിവിൽ പോയി. 75 പേരെ വിചാരണചെയ്തു. 66 പേരെ ജയിലിലടച്ചു[2]. കരിവെള്ളൂർ കേസിൽ എ.വി. കുഞ്ഞമ്പു 1950 വരെ ജയിലിൽ കിടന്നു.
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് രാജ്യത്തെങ്ങും കടുത്ത ക്ഷാമവും പട്ടിണിയും നേരിട്ടു. കോളറ പിടിപെട്ട് ജനങ്ങൾ ചത്തൊടുങ്ങാൻ തുടങ്ങി. എന്നാൽ ചിറക്കൽ കോവിലകത്തെ ജന്മികൾ ഇത്തരം കെടുതികൾ ഒന്നും കണ്ടെന്നു വച്ചില്ല. കുടിയാന്മാരിൽ നിന്നും ലഭിക്കേണ്ട പാട്ടവും, വരവും ഒന്നും കുറക്കാൻ അവർ തയ്യാറായിരുന്നില്ല. കൂടാതെ, സാധാരണക്കാരെ ചൂഷണം ചെയ്യാൻ നെല്ല് അവരുടെതന്നെ പത്തായത്തിൽ പൂഴ്ത്തിവെച്ചു. മിച്ചം വരുന്ന നെല്ല് സ്റ്റോറിൽ അടക്കണമെന്നും, കരിഞ്ചന്ത അവസാനിപ്പിക്കണമെന്നും എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലുള്ള കർഷകസംഘം 1946 ഡിസംബർ 16-ൻ കരിവെള്ളൂർ സെൻട്രൽ സ്കൂളിൽ വെച്ച് നടത്തിയ യോഗത്തിൽ ആവശ്യപ്പെട്ടു. നെല്ലു കടത്തുന്നതു തടയാൻ ഈ യോഗം തീരുമാനിച്ചു. ഇതിനെ അവഗണിച്ചുകൊണ്ട് ചിറക്കൽ തമ്പുരാൻ നെല്ല് പോലീസിന്റേയും, ഗുണ്ടകളുടേയും സഹായത്താൽ ഡിസംബർ 20-നു കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചു. ഇതറിഞ്ഞ ജനം കരിവെള്ളൂരിലെ കുണിയൻ പുഴയിലേക്ക് കല്ലും വടിയും കവണയുമൊക്കെയായി എ.വി. കുഞ്ഞമ്പു , കൃഷ്ണൻ മാസ്റ്റർ, പി കുഞ്ഞിരാമൻ, കണിച്ചിവീട്ടിൽ കൃഷ്ണൻ നായർ, കൂലേരിക്കാരൻ കുഞ്ഞമ്പു, കെ വി കുഞ്ഞിക്കണ്ണൻ, കെ വി സദാനന്ദപൈ, കോളിയാടൻ നാരായണൻ മാസ്റ്റർ കുഞ്ഞമ്പുവിന്റെ കൂട്ടമായി എത്തി ഇത് തടഞ്ഞു. പോലീസും ജനങ്ങളും ഏറ്റുമുട്ടി. എം.എസ്.പി. തോക്കുപയോഗിച്ച് നിറയൊഴിച്ചു. 1946 ഡിസംബർ 20 ന് നടന്ന പോലീസ് വെടിവെപ്പിൽ കീനേരി കുഞ്ഞമ്പു, തിടിൽ കണ്ണൻ എന്നീ കർഷകർ മരിച്ചു[2]. മരിച്ചെന്നുകരുതി എ വി, കൃഷ്ണൻ മാസ്റ്റർ, പുതിയടത്ത് രാമൻ എന്നിവരെ പച്ചോലയിൽക്കെട്ടിക്കൊണ്ടുപോയി[2]. തോട്ടത്തിൽ കുഞ്ഞപ്പു, കോയ്യൻ കണ്ണൻ, കരുത്തുമ്മാട കൊടക്കൽ രാമൻ നായർ എന്നിവർക്കും വെടിയേറ്റു[2]. തുടർന്ന് കരിവെള്ളൂരിലും പരിസരത്തും പൊലീസും ജന്മി ഗുണ്ടകളും ചേർന്ന് തേർവാഴ്ച നടത്തി. കേസിൽ 197 പേരെ പ്രതികളാക്കി. 12 പേർ ഒളിവിൽ പോയി. 75 പേരെ വിചാരണചെയ്തു. 66 പേരെ ജയിലിലടച്ചു[2]. കരിവെള്ളൂർ കേസിൽ എ.വി. കുഞ്ഞമ്പു 1950 വരെ ജയിലിൽ കിടന്നു.
57/60
പവനൻ, പൊൻകുന്നം വർക്കി, പി കൃഷ്ണപിള്ള തുടങ്ങിയവരുടെ സംഭാവന താഴെപ്പറയുന്നവയിൽ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
58/60
മിച്ച ഭൂമി വിതരണം ചെയ്യുക, കർഷക തൊഴിലാളി നിയമം പാസാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 1972 മാർച്ചിൽ കർഷകത്തൊഴിലാളികൾ ആരംഭിച്ച പ്രക്ഷോഭം?
59/60
ഒരണ സമരം നടന്ന വർഷം?
60/60
1946 ഏപ്രിൽ 16ന് എം എസ് പി യിലെ ജി കമ്പനിയിൽ തുടങ്ങിയ സമരത്തിന്റെ പേര്?
Result:
We hope National Movements, Social-Religious Revival Movements in Kerala Mock Test is helpful. Have a nice day.