Social & Political History Of Kerala After 1956 Mock Test
Here we give the Social & Political History Of Kerala After the 1956 Mock Test. This mock test contains 60 questions and answers. All questions are very important. Social & Political History Of Kerala After 1956 (1956 ന് ശേഷമുള്ള കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം) Mock Test is given below.
1/60
ചൂവടെ തന്നിരിക്കുന്നവയിൽ സി എച്ച് മുഹമ്മദ് കോയ വഹിച്ച സ്ഥാനങ്ങൾ ഏവ?
- മന്ത്രി
- മുഖ്യമന്ത്രി
- പ്രതിപക്ഷ നേതാവ്
- സ്പീക്കർ
2/60
തെറ്റായവ കണ്ടെത്തുക?
- 1969ൽ കേരളം ഔദ്യോഗിക ഭാഷ ആക്ട് പാസാക്കി.
- ഔദ്യോഗിക ഭാഷ ആക്ട് അനുസരിച്ച് കേരളത്തിലെ ഏക ഔദ്യോഗിക ഭാഷ നിലവിൽ മലയാളം മാത്രമാണ്.
- 2019ലെ കേരള സർക്കാർ ഏർപ്പെടുത്തിയ ഭരണഭാഷ പുരസ്കാരം നേടിയ ജില്ല പത്തനംതിട്ട.
- 1990 ൽ സമ്പൂർണ്ണ സാക്ഷരത നേടിയ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് എറണാകുളം.
3/60
ശരിയായ പ്രസ്ഥാവന കണ്ടെത്തുക?
- ചാലിയാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വ്യക്തി ളഹാ ഗോപാലൻ.
- കേരളത്തിൽ വായു ജല മലിനീകരണത്തിനെതിരെ നടന്ന ആദ്യ പ്രക്ഷോഭമാണ് പ്ലാച്ചിമട സമരം.
- രാമനിലയം കരാർ ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- 2003 വയനാട്ടിലാണ് മുത്തങ്ങ സമരം നടന്നത്.
4/60
തെറ്റായവ കണ്ടെത്തുക
- കേരളത്തിലെ രണ്ടാമത്തെ ഗവർണറും ഭാരതരത്നം ലഭിച്ച ഏക ഗവർണറും ആണ് വി വി ഗിരി .
- കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് ക്ലിഫ് ഹൗസ്.
- കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെൻറ് അംഗമാണ് ലക്ഷ്മി എൻ മേനോൻ.
- രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളിയാണ് ചാൾസ് ഡയസ്.
5/60
ശരിയായത് തിരഞ്ഞെടുക്കുക
- കേരളത്തിൽ അവസാനം ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ച വ്യക്തിയാണ് അവുക്കാദർ കുട്ടി നഹ.
- കേരളത്തിലെ ആദ്യ ചീഫ് സെക്രട്ടറി എൻ ഇ എസ് രാഘവാചാരി.
- ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമസഭ മൂന്നാം നിയമസഭ.
- കേരള നിയമസഭയെ അഭിസംബോധന ചെയ്ത ഏക പ്രധാനമന്ത്രി ആണ് ജവഹർലാൽ നെഹ്റു.
6/60
1957ലെ വിദ്യാഭ്യാസ ബില്ലും ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ തെറ്റായവ കണ്ടെത്തുക?
- സംസ്ഥാനത്തെ govt. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുക എന്നതാണ് വിദ്യാഭ്യാസബിലിന്റെ ലക്ഷ്യം
- 1958 ൽ വിദ്യാഭ്യാസ ബില്ലിന് പ്രസിഡൻറ് അംഗീകാരം നൽകി
- 1957 ജൂലൈ 13ന് വിദ്യാഭ്യാസ ബില്ല് കരട് രൂപത്തിൽ നിയമസഭയിൽ അവതരിപ്പിച്ചു
- വിദ്യാഭ്യാസ ബില്ലിന് നേതൃത്വം നൽകിയത് ഇഎംഎസ് മന്ത്രിസഭയാണ്
7/60
കേരളത്തിലെ ഒന്നാം നിയമസഭ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം?
8/60
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- കേരളത്തിൽ ആദ്യമായി രാഷ്ട്രപതി ഭരണം നിലവിൽ വന്നത് 1956
- കേരളത്തിൽ അവസാനമായി രാഷ്ട്രപതി ഭരണം നിലവിൽ വന്നത് 1982
- കേരളത്തിൽ ഇതുവരെ എട്ട് രാഷ്ട്രപതി ഭരണം നിലവിൽ വന്നിട്ടുണ്ട്
- ദൈർഘ്യമേറിയ രാഷ്ട്രപതി ഭരണം 3 ആം രാഷ്ട്രപതിഭരണം
9/60
കേരള സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയം നേടിയതാര്?
10/60
വി എസ് അച്യുതാനന്ദനു മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
- മൊറാഴ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി.
- കേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി.
- നാലാം കേരള ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ.
- കേരളത്തിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ചത്.
11/60
ഏറ്റവും കുറഞ്ഞ കാലയളവില്‍ കേരളം ഭരിച്ച മുഖ്യമന്ത്രി?
12/60
കേരളം മണ്ണും മനുഷ്യനും എന്ന ഗ്രന്ഥത്തിൻറെ രചയിതാവ്?
13/60
EMS മായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായവ കണ്ടെത്തുക?
- കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും രണ്ടാമത്തെ പ്രതിപക്ഷ നേതാവും
- ഇഎംഎസ് കഥാപാത്രമാകുന്ന നോവൽ ആണ് ശബ്ദിക്കുന്ന കലപ്പ
- ആർട്ടിക്കിൾ 352 വകുപ്പ് പ്രകാരം EMS മന്ത്രിസഭ പിരിച്ചുവിട്ടു
- എന്റെ ആത്മകഥ ആണ് EmS ന്റെ ആത്മകഥ
14/60
ഒന്നാം കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി?
15/60
ഇഎംഎസിന്റെ കൃതികൾ ഏതെല്ലാം?
- ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
- വേദങ്ങളുടെ നാട്
- ഒന്നേകാൽ കോടി മലയാളികൾ
- കേരള ചരിത്രവും വർത്തമാനവും
16/60
1972 നടന്ന മിച്ചഭൂമി സമരത്തിന് നേതൃത്വം നൽകിയവരിൽ കൂട്ടത്തിൽ പെടാത്തത് ആര്?
17/60
കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ ആരംഭിച്ച ഏതു പദ്ധതിയിലൂടെയാണ് കേരളത്തിന് ആദ്യ സമ്പൂർണ്ണ പ്രാഥമിക വിദ്യഭ്യാസം എന്ന നേട്ടം കൈവരിക്കാൻ സാധിച്ചത്?
18/60
കേരള ഭരണ പരിഷ്കരണ കമ്മീഷൻ ആയി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്നന്നവയിൽ തെറ്റായത് കണ്ടെത്തുക?
- 1957 ഒന്നാം കേരള ഭരണ പരിഷ്കരണ കമ്മീഷൻ രൂപീകരിച്ചു.
- ഒന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ വി ആർ കൃഷ്ണയ്യർ.
- രണ്ടാം കേരള ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ എം കെ വെള്ളോടി.
19/60
കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്?
20/60
സ്വന്തമായി സർവകലാശാല ഗാനം ഉള്ള ഏക യൂണിവേഴ്സിറ്റി?
21/60
ശരിയായത് തിരഞ്ഞെടുക്കുക
- മുഖ്യമന്ത്രി യും 10 മന്ത്രിമാരുമാണ് ആദ്യ കേരള മന്ത്രിസഭയിൽ ഉണ്ടായിരുന്നത്
- കേരളത്തിലെ ആദ്യത്തെ ആരോഗ്യ മന്ത്രി എം ആർ മേനോൻ
- ആദ്യ മന്ത്രിസഭ രൂപീകരിച്ചത് 1957 ഏപ്രിൽ 27 ന്
22/60
കേരളത്തിൽ ഗവർണർ ആയിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?
23/60
ഐഎസ്ആർഓ ചാരക്കേസും ആയി ബന്ധപ്പെട്ട കോടതി പരാമർശത്തിലൂടെ രാജിവയ്ക്കപെട്ട മുഖ്യമന്ത്രി?
24/60
ലോകകേരളസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?
- പ്രഥമ ലോക കേരള സഭയുടെ വേദി എറണാകുളം
- പ്രഥമ കേരള സഭ നടന്നത് 2020 ജനുവരി 12
- പ്രഥമ ലോക കേരള സഭ ഉദ്ഘാടനം ചെയ്തത് നരേന്ദ്ര മോദി
- പ്രഥമ ലോക കേരള സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം 351
25/60
പഞ്ചാബ് മോഡൽ രാഷ്ട്രീയ പ്രസംഗത്തിലൂടെ ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയനേതാവ്?
26/60
കേരളത്തിലെ രണ്ടാമത്തെ ഗവർണർ?
27/60
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും തെറ്റയത് കണ്ടെത്തുക?
- കെ സി ജോർജ് -ഭക്ഷ്യവകുപ്പ്
- ജോസഫ് മുണ്ടശ്ശേരി -സഹകരണം
- വി ആർ കൃഷ്ണയ്യർ -വൈദ്യുതി
- ടിവി തോമസ് -ഗതാഗതം
28/60
കേരള നിയമസഭയുടെ ഔദ്യോഗിക വാർത്ത പത്രിക?
29/60
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായവ ഏതെല്ലാം?
- കൂടുതൽ ബ്ലോക്ക് പഞ്ചായത് -തൃശ്ശൂർ
- കൂടുതൽ ഗ്രാമപഞ്ചായത്ത് -മലപ്പുറം
- കൂടുതൽ നിയമസഭാ മണ്ഡലങ്ങൾ- തിരുവനന്തപുരം
- കൂടുതൽ വില്ലേജുകൾ -പാലക്കാട്
30/60
1936 കൊച്ചിയിൽ നടന്ന വൈദ്യുതി സമരത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി?
31/60
ചാരായ നിരോധന നിയമം നടപ്പിലാക്കിയ വർഷം?
32/60
ശരിയായവ തിരഞ്ഞെടുക്കുക
- കേരളത്തിലെ ആദ്യ മെട്രോ പദ്ധതിയായ കൊച്ചി മെട്രോയുടെ പേര് 'കോമറ്റ്' എന്നാണ്.
- 2012 ൽ മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് കൊച്ചി മെട്രോ പദ്ധതിക്ക് തറക്കല്ലിട്ടു .
- കേരള സർക്കാരും അദാനി ഗ്രൂപ്പ് ഉം വിഴിഞ്ഞം പദ്ധതിക്ക് തുടക്കംകുറിച്ചത് 2015 ലാണ്.
- ഇന്ത്യയിൽ പ്രാഥമിക സമ്പൂർണ്ണ വിദ്യാഭ്യാസം കൈവരിച്ച ആദ്യ സംസ്ഥാനം തമിഴ്നാട്.
33/60
ളാഹാ ഗോപാലൻ പ്രധാന നേതാവായ സമരം ഏത്?
34/60
ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമരം ഏത്?
35/60
കെ ആർ ഗൗരിയമ്മയെ ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക?
- ജനാധിപത്യ സംരക്ഷണ സമിതിയുടെ സ്ഥാപക.
- കേരള മന്ത്രിസഭയിലെ ആദ്യ റവന്യൂ മന്ത്രി.
- കേരള മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത.
- കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വനിത.
36/60
2002 നടന്ന പ്ലാച്ചിമട സമരത്തെത്തുടർന്ന് കൊക്കക്കോള കമ്പനി അടച്ചുപൂട്ടിയ വർഷം?
37/60
എകെജിയുടെ നേതൃത്വത്തിൽ അമരാവതി സമരം നടന്ന വർഷം?
38/60
കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം മായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക?
- 1970 ജനുവരി ഒന്നിന് നിലവിൽ വന്നു.
- പ്രസിഡൻറ് അംഗീകാരം നൽകിയത് 1969 ഡിസംബർ 16.
- ഭേദഗതി നിയമം വരുമ്പോൾ റവന്യൂ മന്ത്രി കെ ടി ജേക്കബ്.
- മുകളിൽ പറഞ്ഞവയെല്ലാം.
39/60
അദ്രേയി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ?
40/60
ചാലിയാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കരാർ?
41/60
ശരിയായവ തെരഞ്ഞെടുക്കുക
- കേരളത്തിൽ ആസൂത്രണ ബോർഡ് നിലവിൽ വന്നവർഷം 1967.
- ആസൂത്രണ ബോർഡ് നിലവിൽ വന്നപ്പോൾ ആദ്യ അധ്യക്ഷൻ ഇ എം എസ്.
- കേരളത്തിൽ ആദ്യമായി രാജി വെച്ച മുഖ്യമന്ത്രി പട്ടം താണുപിള്ള.
- കേരളത്തിൽ അവിശ്വാസ പ്രമേയം വഴി ആദ്യമായി രാജിവെച്ച മുഖ്യമന്ത്രി ആർ ശങ്കർ.
42/60
ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി?
43/60
കേരള മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻന്റെ ആത്മകഥ?
44/60
വിമോചന സമരം ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ തെറ്റായവ തിരഞ്ഞെടുക്കുക?
- വിമോചനസമരം എന്ന വാക്കിൻറെ ഉപജ്ഞാതാവ് മന്നത്തുപത്മനാഭൻ.
- വിമോചന സമരം നടന്ന വർഷം 1959.
- ഭൂപരിഷ്കരണ ബില്ല് നോടുള്ള എതിർപ്പാണ് സമരത്തിന് കാരണം.
- വിമോചന സമരത്തിലൂടെ പുറത്താക്കപ്പെട്ട മുഖ്യമന്ത്രിയാണ് ഇഎംഎസ്.
45/60
രാജ്യസഭാ അധ്യക്ഷൻ ആയ ആദ്യ മലയാളി?
46/60
വി കെ കൃഷ്ണമേനോൻ കേന്ദ്രമന്ത്രിസഭയിൽ വഹിച്ച പദവി?
47/60
ശരിയായവ തിരഞ്ഞെടുക്കുക
- ഭൂപരിഷ്കരണ നിയമം കേരളത്തിൽ നടപ്പാക്കിയത് സി അച്യുതമേനോന്റെ കാലത്താണ്
- 1972 ലക്ഷം വീട് പദ്ധതി ആരംഭിച്ച തിരുവനന്തപുരം ജില്ലയിൽ
- ഒരെണ്ണ സമരത്തിൽ പങ്കെടുത്ത കേരളത്തിലെ മുഖ്യമന്ത്രി എ കെ ആൻറണി
- ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന വ്യക്തി ആണ് പി കെ വാസുദേവൻ നായർ
48/60
ഒന്നാം കേരള ഭൂപരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം?
49/60
സംസ്ഥാന മന്ത്രിയായ ശേഷം സുപ്രിം കോടതി ജഡ്ജിയായ മലയാളി?
50/60
ശരിയായവ കണ്ടെത്തുക
- പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് ഇലക്ഷൻ നടത്തിയ സംസ്ഥാനം കേരളം.
- കേരളത്തിൽ അവസാനമായി രാഷ്ട്രപതി ഭരണം നിലവിൽ വന്നത് 1982.
- 1961ലെ അമരാവതി സമരത്തിന് നേതൃത്വം നൽകിയത് എ കെ ഗോപാലൻ.
- കേരള ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി സി അച്യുതമേനോൻ.
51/60
പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള നിയമസഭാ സ്പീക്കർ?
52/60
അയ്യങ്കാളി മുതൽ പശ്ചിമഘട്ടം വരെ എന്ന പുസ്തകം രചിച്ചത്?
53/60
കേരളത്തിലെ ഒന്നാം നിയമസഭ യുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായവ കണ്ടെത്തുക?
- ഒന്നാം നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം 127 ആണ്.
- തെരഞ്ഞെടുപ്പ് നടന്ന 114 മണ്ഡലങ്ങളിൽ 12 ദ്വയാങ്ക മണ്ഡലങ്ങൾ ഉണ്ടായിരുന്നു.
- 6 വനിതാ അംഗങ്ങളായിരുന്നു ആദ്യ കേരള നിയമ സഭയിൽ ഉണ്ടായിരുന്നത്.
54/60
1975-ലെ അടിയന്തരാവസ്ഥ കാലത്തെ കേരളത്തിലെ മുഖ്യമന്ത്രി?
55/60
കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നൽകിയത്?
56/60
ശരിയായത് തിരഞ്ഞെടുക്കുക
- ഒന്നാം കേരള നിയമസഭയിലെ പ്രോട്ടേം സ്പീക്കർ റോസമ്മ പുന്നൂസ് .
- കേരളത്തിൽ ആദ്യമായി ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലം ദേവികുളം.
- കേരള ഇലക്ട്രിസിറ്റി ബോർഡ് നിലവിൽ വന്നത് 1956 ഒക്ടോബർ 31 നാണ്.
- മുഖ്യമന്ത്രിയായിരിക്കെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആർ ശങ്കർ.
57/60
പി കെ കുഞ്ഞു അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആർക്കെതിരെയാണ്?
58/60
ശരിയായവ കണ്ടെത്തുക
- കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥിതിചെയ്യുന്നത് കൊല്ലം
- കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത് കൊല്ലം
- കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് എറണാകുളം
- കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം
59/60
ഏറ്റവും ദൈർഘ്യം കുറഞ്ഞ നിയമസഭ?
60/60
വിമോചന സമരത്തെ തുടർന്ന് കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിട്ടത് എന്ന്?
Result:
We hope this mock test is helpful. Have a nice day.