Literary Sources of Kerala History Mock Test
Here we give the Literary Sources of Kerala History Mock Test. This mock test contains 40 questions and answers. Literary Sources of Kerala History (കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ) Mock Test is given below.

1/40
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?
- ഐതരേയ ആരണ്യകം'ണ് കേരളതേപ്പറ്റി പരാമർശമുള്ള ഏറ്റവും പുരാതന കൃതി
- കേരളത്തെപറ്റി പരാമർശമുള്ളതും കാലം കൃത്യമായി പരാമർശിക്കപ്പെട്ട ഗ്രന്ഥമാണ് 'മൂശകവംശം'
- ചരിത്ര പ്രാധാന്യം അർഹിക്കുന്ന ആദ്യ കേരളീയ കൃതിയാണ് 'വർത്തീയം'
2/40
കേരളത്തെ പറ്റി പരാമർശമുള്ള പുരാണങ്ങളിൽ ഉൾപ്പെട്ടത്?
- മൽസ്യപുരണം
- സ്കന്ദ പുരാണം
- മർക്കണ്ഡേയ പുരാണം
- പത്മപുരാണം
3/40
നാനും മേന എന്നറിയപ്പെടുന്ന ലിപി?
4/40
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- സുറിയൻ ക്രിസ്ത്യാനികളെ കുറിച്ച് പരാമർശിക്കുന്നത് ചോക്കൂർ ശാസനം.
- ചോളന്മാരുടെ കുറിച്ച് പരാമർശിക്കുന്നത് ഉത്തരമേരൂർ ശാസനം
- ദേവദാസികളെ കുറിച്ച് പരാമർശിക്കുന്നത്. തരിസാപ്പള്ളിശാസനം.
5/40
വാഴപ്പള്ളി ശാസനവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക?
- കേരളത്തിൽ നിന്ന് കണ്ടെത്തിയ ഏറ്റവും പഴയ ചരിത്ര രേഖയാണ്.
- നമശിവായ എന്ന ശ്ലോകത്തോടുകൂടി തുടങ്ങുന്നു.
- റോമൻ നാണയമായ ദിനാറിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു.
- ഭാസ്ക്കര രവിവർമ്മ പുറപ്പെടുവിച്ചു.
6/40
വേണാട്ടിലെ പുലപ്പേടി മണ്ണാപ്പേടി എന്നീ ആചാരങ്ങൾ നിരോധിച്ച വർഷം?
7/40
കേരളത്തിലെ ക്രിസ്തു മതത്തെ കുറിച്ച് തെളിവ് നൽകിയ ആദ്യത്തെ വിദേശ സഞ്ചാരി?
8/40
ആട്ടപ്രകാരം, ക്രമദീപിക ആരുടെ കൃതികളാണ്?
9/40
വിക്രമാദിത്യ വരഗുണൻറെ ഭരണകാലം ?
10/40
റോമൻ സാമ്രാജ്യവുമായി ഉള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെക്കുറിച്ച് വർണിച്ചിരിക്കുന്ന കൃതി?
11/40
കണ്ഡലകേശി രചിച്ചത്?
12/40
കേരളത്തിലെ ക്ഷേത്ര ഭരണത്തെപ്പറ്റി പറയുന്ന ശാസനം?
13/40
ദിവസങ്ങളുടെ എണ്ണം പറഞ്ഞ കലിവർഷം ഉപയോഗിക്കുന്ന ആദ്യ ശാസനം?
14/40
ശരിയായവ തിരഞ്ഞെടുക്കുക
- കേരളപരാമർശമുള്ള ആദ്യ കൃതി പതിറ്റുപ്പത്ത്
- കേരളപരാമർശമുള്ള ആദ്യ സംസ്‌കൃത കൃതി ഐതരേയ ആരണ്യകം
- കേരള പരാമർശമുള്ള സംഘകാല കൃതി വാത്തികം
- കേരള പരാമർശം ഉള്ള ശങ്കരാചാര്യരുടെ കൃതി ശിവാനന്ദലഹരി
15/40
തെറ്റായവ കണ്ടെത്തുക
- പുന്നപ്ര - വയലാർ സമരം പശ്ചാത്തലമായ കെ വി മോഹൻ കുമാറിന്റെ നോവൽ ഉഷ്ണരാശി .
- പുന്നപ്ര - വയലാർ സമരം പശ്ചാത്തലമായ പി കേശവദേവിന്റെ നോവൽ ഉലക്ക .
- മലബാർ ലഹള പശ്ചാത്തലമായ ഉറൂബിന്റെ നോവൽ സുന്ദരികളും സുന്ദരന്മാരും .
- മലബാർ ലഹള പശ്ചാത്തലമായ കുമാരനാശാന്റെ കാവ്യം ദുരവസ്ഥ.
16/40
കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?
17/40
തെറ്റായ ജോഡി കണ്ടെത്തുക
- ഹജൂർ ശാസനം - വീര രാമവർമ്മ
- മണലിക്കര ശാസനം - രവി കേരളവർമ്മ
- തിരുവതി ശാസനം - കരുനന്തടക്കൽ
- ചോക്കൂർ ശാസനം - ഗോദ രവിവർമ്മ
18/40
തരിസാപ്പള്ളി ശാസനം ആയി തന്നിരിക്കുന്നവയിൽ ശരിയായവ കണ്ടെത്തുക?
- കോട്ടയം ചെപ്പേട് എന്ന പേരിലറിയപ്പെടുന്ന ശാസനം.
- തരിസാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിലാണ്.
- സ്വസ്തി ശ്രീ എന്ന വന്ദന വാക്യത്തിലൂടെ കൂടിയാണ് ആരംഭിക്കുന്നത്.
- പരമേശ്വര ഭട്ടാരകൻ എന്നണ് രാജാവ് രാജശേഖര വർമ്മയെ വിശേഷിപ്പിച്ചിരുന്നത്.
19/40
തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക?
- ദേവദാസി സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്നത് തിരുവിലങ്ങാട് ശാസനം
- ചോളന്മാരുടെ കേരള ആക്രമണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ചോക്കൂർ ശാസനം
- കേരളത്തിലെ കീഴടങ്ങിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ് പുലികേശി രണ്ടാമൻ
- ഭാസ്ക്കര രവിവർമ്മ ഒന്നാമത്തെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസ്ത്രമാണ് ജൂതശാസനം
20/40
തെറ്റായവ കണ്ടെത്തുക
- തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതിയാണ് തിരുക്കുറൾ.
- തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതിയാണ് ചിലപ്പതികാരം.
- തമിഴ് ഒഡീസി എന്നറിയപ്പെടുന്ന കൃതിയാണ് മണിമേഖല.
- ജൈന മതത്തെ പറ്റി പ്രതിപാദിക്കുന്ന സംഘകാല കൃതിയാണ് ചിലപ്പതികാരം.
21/40
ചുവടെ തന്നിരിക്കുന്നവയിൽ ശ്രീശങ്കരാചാര്യരുടെ കൃതികളിൽ പെടാത്തത് ഏത്?
- ആത്മബോധം
- ബാലരാമഭരതം
- സഹസ്രനാമം
- യോഗതാരാവലി
22/40
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- എഴുത്തച്ഛൻറെ ജീവിതകഥ ആസ്പദമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവലാണ് ധൂമകേതുവിനെ ഉദയം
- ഇന്ദിരാഗാന്ധി മുഖ്യ കഥാപാത്രമാക്കി ജോർജ് ഓണക്കൂർ എഴുതിയ നോവലാണ് പർവതങ്ങളിലെ കാറ്റ്
- സി പി രാമസ്വാമി അയ്യർ കഥാപാത്രമായ തകഴി രചിച്ച നോവലാണ് ഏണിപ്പടികൾ
- എസ് കെ പൊറ്റക്കാടിനെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവലാണ് വിഷകന്യക
23/40
ഹെർമൻ ഗുണ്ടർട്ട് മായി താഴെ തന്നിരിക്കുന്ന ബന്ധമില്ലാത്തവ?
- കേരളപ്പഴമ
- കേരളോല്പത്തി
- പഴഞ്ചൊൽ മാല
- മലബാർ മാന്വൽ
24/40
കിഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് 'ഇരുമ്പഴിക്കുള്ളിൽ' എന്ന ഗ്രന്ഥം രചിച്ചത്?
25/40
അശോകൻറെ ശിലാലിഖിതങ്ങളിൽ 'ചേരളം പുത്ര' എന്നറിയപ്പെടുന്നത്?
26/40
തെറ്റായവ കണ്ടെത്തുക
- പത്തു പാട്ടുകൾ വീതമുള്ള 10 ഭാഗങ്ങളുടെ സമാഹാരമാണ് പതിറ്റുപത്ത്
- കോവലന്റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസമാണ് ചിലപ്പതികാരം
- റോമൻ സാമ്രാജ്യവുമായി ഉള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെക്കുറിച്ച് വർണിച്ചിരിക്കുന്ന കൃതിയാണ് മധുരൈകാഞ്ചി
- സംഘകാലകൃതികളിൽ ഏറ്റവും പഴയത് തോൽക്കാപ്പിയം
27/40
കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീന രേഖ?
28/40
ശരിയായ ജോഡി കണ്ടെത്തുക
- കേരള ചരിത്രത്തിലെ 10 കള്ളക്കഥകൾ - മനു എസ് പിള്ള
- കോൺഗ്രസും കേരളം- കെ കെ കൊച്ച്
- കേരളത്തിൻറെ സാംസ്കാരിക ചരിത്രം- പി കെ ഗോപാലകൃഷ്ണൻ
- കേരളത്തിലെ ഇന്നലെകൾ - കെ എൻ ഗണേഷ്
29/40
മലബാർ കലാപത്തെ ആസ്പദമാക്കി രചിക്കപ്പെട്ട കൃതികളിൽ പെടാത്തത്?
- സുന്ദരികളും സുന്ദരന്മാരും
- ദുരവസ്ഥ
- കയ്യൂരും കരിവെള്ളൂരും
- ഓർമ്മക്കുറിപ്പ്
30/40
മതിലകം രേഖകൾ എന്ന ചരിത്ര പുസ്തകം എഴുതിയതാര്?
31/40
തിരുവിതാംകൂർ ചരിത്രം എന്ന പുസ്തകം എഴുതിയതാര്?
32/40
മൂഷിക വംശം എന്ന കൃതി എഴുതിയതാര്?
33/40
കൊച്ചിൻ മാന്വൽ എഴുതിയതാര്?
34/40
കേരളത്തെ പറ്റി പരാമർശമുള്ളതും കാലം കൃത്യമായി നിർണയിക്കപ്പെട്ടത് ഏറ്റവും പുരാതന ഗ്രന്ഥം?
35/40
തരിസാപ്പള്ളി ശാസനം എഴുതിയത്?
36/40
പഴശ്ശി സമരങ്ങൾ എന്ന പുസ്തകം രചിച്ചതാര്?
37/40
റോമൻ നാണയമായ ദിനാറിനെ കുറിച്ച് പരാമർശിക്കുന്ന ഏറ്റവും പുരാതന ലിഖിതം ഏത്?
38/40
ആയി രാജവംശത്തെ കുറിച്ച് പരാമർശിക്കുന്ന തമിഴ് കൃതി ഏത്?
39/40
പരാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ആയ കാന്തളൂർ ശാലയുടെ സ്ഥാപകൻ ആര്?
40/40
നാനും മേന എന്നറിയപ്പെടുന്ന ലിപി?
Result:
We hope this Literary Sources of Kerala History Mock Test is helpful. Have a nice day.