Kerala PSC IRB Mock Test 2022 - Model Exam

Are you searching for Keala PSC IRB Mock Test? Here we give the IRB mock test 2022. This mock test contains 100 questions and answers. All questions are selected from Kerala PSC IRB's previous question papers. So it's the most effective method to study. Indian Reserve Battalion (IRB) Mock Test is given below.

Kerala PSC IRB Mock Test 2022 - Model Exam

To Know About Mock Test

  1. Mock test questions are chosen from Kerala PSC IRB Exam questions Paper 2021.
  2. This IRB mock test contains 100 questions and answers.
  3. If You selected the right answer you would get one mark
  4. If You selected three wrong answers you will lose one Mark
  5. This Mock Test is automatically stopped in 75 minutes and shows the result
  6. In the result section, you will get the data on your performance
1/100
കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ആര്?
ജെ.ചിഞ്ചുറാണി
വി.ശിവൻകുട്ടി
സജി ചെറിയാൻ
വി.എൻ.വാസവൻ
2/100
താഴെ പറയുന്ന സംഘസാഹിത്യ കൃതികളിൽ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത്?
തിരുക്കുറൽ
മണിമേഖല
അകനാനൂറ്
തൊൽകാപ്പിയം
3/100
പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല :
കോഴിക്കോട്
ഇടുക്കി
പാലക്കാട്
വയനാട്
4/100
ഏത് സംസ്ഥാനത്തിന്റെ ഗവർണ്ണറായാണ് കുമ്മനം രാജശേഖരൻ ചുമതലയേറ്റത്?
മണിപ്പൂർ
ഒഡീഷ
മിസോറാം
ആസ്സാം
5/100
ആറ്റിങ്ങൽ കലാപം നടന്ന വർഷം :
1721
1741
1728
1695
6/100
1916 ൽ പാലക്കാട് വെച്ച് നടന്ന മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചതാര്?
ജവഹർലാൽ നെഹ്റു
കെ. മാധവൻ നായർ
ആനി ബസന്റ്
കെ.പി. കേശവമേനോൻ
7/100
കേരളത്തിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനമായ അരയ സമാജത്തിന്റെ സ്ഥാപകൻ :
അയ്യങ്കാളി
കുമാരഗുരുദേവൻ
പണ്ഡിറ്റ് കെ.പി. കറുപ്പൻ
ചട്ടമ്പിസ്വാമികൾ
8/100
തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേർന്ന് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടത് :
1950 ജനുവരി 26
1956 നവംബർ 1
1949 ജൂലൈ 15
1949 ജൂലൈ 1
9/100
താഴെ പറയുന്നവരിൽ കീഴരിയൂർ ബോംബ് കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വാതന്ത്ര്യസമര സേനാനി :
ഡോ. പൽപ്പു
ജി.പി. പിള്ള
കെ. കേളപ്പൻ
കെ.ബി. മേനോൻ
10/100
താഴെ പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
ഹീലിയം
മീഥേൻ
കാർബൺ ഡൈ ഓക്സൈഡ്
ക്ലോറോ ഫ്ലൂറോ കാർബൺ
11/100
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള ജില്ല :
പാലക്കാട്
ഇടുക്കി
വയനാട്
മലപ്പുറം
12/100
ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി :
ഗംഗ
സിന്ധു
ഗോദാവരി
കാവേരി
13/100
ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :
പശ്ചിമബംഗാൾ
ഝാർഖണ്ഡ്
ഒഡീഷ
കർണ്ണാടകം
14/100
ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :
ഉത്തരമഹാസമതലം
ഉപദ്വീപീയ പീഠഭൂമി
തീരസമതലം
ഉത്തരപർവ്വത മേഖല
15/100
ഭൂമിയുടെ ഏറ്റവും പുറത്തുള്ള ഭാഗം :
മാന്റിൽ
ഭൂവൽക്കം
പുറകാമ്പ്
അകകാമ്പ്
16/100
ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം :
ന്യൂഡൽഹി
കൊച്ചി
തൃശ്ശൂർ
തിരുവനന്തപുരം
17/100
കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ് :
പാതിരാമണൽ
ലക്ഷദ്വീപ്
വെല്ലിങ്ടൺ ഐലന്റ്
ഇവയൊന്നുമല്ല
18/100
എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മസ്ഥലം :
ചെന്നൈ
കോയമ്പത്തൂർ
രാമേശ്വരം
തൂത്തുക്കുടി
19/100
മാരക വൈറസ് രോഗമായ നിപ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത്?
ചൈന
മലേഷ്യ
ഇന്തോനേഷ്യ
ഇന്ത്യ
20/100
ബാലഗംഗാധരനെ കുറിച്ച് 'ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന ഗ്രന്ഥമെഴുതിയ ചരിത്രകാരൻ :
ടാഗോർ
വാലന്റയിൻ ഷിറോൾ
എം.ജി.എസ്. നാരായണൻ
റോമിലാ താപ്പർ
21/100
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ പ്രധാന ലക്ഷ്യം :
നിക്ഷേപം വർദ്ധിപ്പിക്കുക
മാനവശേഷി വികസനം
സുസ്ഥിര വികസനം
വ്യാവസായിക വികസനം
22/100
ലോക തണ്ണീർതട ദിനം :
ഫെബ്രുവരി 2
ജൂൺ 5
ജൂലൈ 5
മാർച്ച് 22
23/100
കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം
വിന്റ് വെയിൻ
രസബാരോമീറ്റർ
അനിമോമീറ്റർ
ഹൈഗ്രോമീറ്റർ
24/100
കാർഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക് :
എസ്.ബി.ഐ.
ഫെഡറൻ ബാങ്ക്
നബാർഡ്
ഇന്ത്യൻ ബാങ്ക്
25/100
ഐ.എസ്.ആർ.ഒ. യുടെ 100-ാമത്തെ ഉപഗ്രഹം :
ആപ്പിൾ
കാർട്ടോസാറ്റ്-2
പി.എസ്.എൽ.സി-സി 40
ആര്യഭട്ട
26/100
ലക്ഷദ്വീപിന്റെ നീതിന്യായ അധികാരം ഏത് ഹൈക്കോടതിയുടെ കീഴിലാണ്?
മദ്രാസ്
ഗോവ
കർണ്ണാടകം
കേരളം
27/100
ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ അറിയപ്പെടുന്നത്
ലോക സഭ
ദ്വിമണ്ഡല സഭ
രാജ്യസഭ
ഇവയൊന്നുമല്ല
28/100
ഒരു സംസ്ഥാനത്തിന്റെ കാര്യനിർവ്വഹണവിഭാഗത്തിന്റെ തലവൻ
മുഖ്യമന്ത്രി
സംസ്ഥാന മന്ത്രിസഭ
ധനകാര്യവകുപ്പ് മന്ത്രി
ഗവർണ്ണർ
29/100
ലോക് സഭയുടെ മൺസൂൺ സമ്മേളനം ആരംഭിക്കുന്ന മാസം
മെയ്
ജൂലൈ
ജൂൺ
ആഗസ്റ്റ്
30/100
പന്മന ആശ്രമം താഴെ പറയുന്ന ആരുമായി ബന്ധപ്പെട്ടതാണ്?
ചട്ടമ്പി സ്വാമികൾ
തൈക്കാട്ട് അയ്യ
ശ്രീനാരായണ ഗുരു
അയ്യങ്കാളി
31/100
കേരള ഗാന്ധി എന്നറിയപ്പെടുന്നതാരെയാണ്?
എ കെ ഗോപാലൻ
കെ. കേളപ്പൻ
ശ്രീനാരായണ ഗുരു
മന്നത്ത് പത്മനാഭൻ
32/100
ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു?
5
6
8
9
33/100
ദേശീയ കായിക ദിനം :
ആഗസ്റ്റ് 15
ആഗസ്റ്റ് 29
ജൂലൈ 12
ഇവയൊന്നുമല്ല
34/100
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് :
1993 ഒക്ടോബർ 12
1998 ഒക്ടോബർ 12
1994 ഒക്ടോബർ 12
1993 സെപ്തംബർ 28
35/100
സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് :
പ്രസിഡന്റ്
മുഖ്യമന്ത്രി
സംസ്ഥാന ഗവർണ്ണർ
ഹൈക്കോടതി ചീഫ് ജസ്റ്റീസ്
36/100
ദേശീയ പട്ടിക വർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ?
കെ.ജി. ബാലകൃഷ്ണൻ
സൂരജ് ബാൻ
നന്ദകുമാർ സായ്
കുൻവർസിംഗ്
37/100
ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകും എന്ന കാരണത്താൽ സുപ്രീംകോടതി നീക്കം ചെയ്ത വിവരസാങ്കേതികവിദ്യ നിയമത്തിലെ വകുപ്പ് ഏത്?
66A
62
68
66
38/100
പാലസ്തീൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :
ജവഹർലാൽ നെഹ്റു
രാജീവ് ഗാന്ധി
മൻമോഹൻ സിംഗ്
നരേന്ദ്രമോദി
39/100
കേരള മീഡിയ അക്കാദമിയുടെ പ്രഥമ ലോക പ്രസ് ഫോട്ടോഗ്രാഫർ പ്രൈസ് സ്വീകരിക്കാനായി ഈയിടെ കേരളത്തിലെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ :
മാൽക്കം ബ്രൗൺ
നിക്ക് ഉട്ട്
നിലോഫർ ഡെമിർ
സ്റ്റീഫറി മെക്കറി
40/100
ഐ.എസ്.ആർ.ഒ. യുടെ നിലവിലെ ചെയർമാൻ :
എ.എസ്. കിരൺ കുമാർ
കെ. ശിവൻ
ജി. മാധവൻ നായർ
എസ്.സോമനാഥ്
41/100
2017-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
കെ. സച്ചിദാനന്ദൻ
കെ.ആർ. മീര
പ്രഭാവർമ്മ
ടി.ഡി. രാമകൃഷ്ണൻ
42/100
2022 ലെ G-20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം :
ബ്രസീൽ
അർജൻറീന
ജപ്പാൻ
ഇന്ത്യ
43/100
ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം
സ്റ്റീഫ് മെക്കറി
കരൾ
വൃക്ക
ഹൃദയം
44/100
താഴെ പറയുന്നവയിൽ വൈറസ് രോഗമല്ലാത്തത് ഏത്?
നിപ്പ
എയ്ഡ്സ്
ഡിഫ്തീരിയ
സാർസ്
45/100
നെല്ലിന്റെ ശാസ്ത്രീയ നാമം :
അനകാർഡിയം
ഒറൈസ സറ്റൈവ
ഹെപിയ ബ്രസീലിയൻസീസ്
ഇവയോന്നുമല്ല
46/100
ചലന നിയമങ്ങൾ ആവിഷ്ക്കരിച്ചത് :
മാക്സ് പ്ലാങ്ക്
ഗലീലിയോ
മാക്സ് വെൽ
ഐസക് ന്യൂട്ടൻ
47/100
ലോകകപ്പ് ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കളിക്കുന്ന ടീമുകളുടെ എണ്ണം :
48
56
37
32
48/100
രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല :
ഇടുക്കി
പാലക്കാട്
വയനാട്
കാസർഗോഡ്
49/100
പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
ഒഡീഷ
പശ്ചിമബംഗാൾ
ആന്ധ്ര
ഗുജറാത്ത്
50/100
കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്
കോവളം
ആലപ്പുഴ
കോഴിക്കോട്
മുഴുപ്പിലങ്ങാട്
51/100
'കിത്താബുൾറഹ്ല' ആരുടെ പ്രശസ്തമായ യാത്രാവിവരണമാണ്?
അമീർ ഖു
അൽബറൂണി
ഇബൻ ബത്തൂത്ത
അക്ബർ
52/100
2020 ൽ ഹിതപരിശോധന നടന്ന കാറ്റലോണിയ ഏത് രാജ്യത്തിന്റെ ഭാഗമായ പ്രദേശമാണ്?
പോർച്ചുഗൽ
റഷ്യ
ഉത്തരകൊറിയ
സ്പെയിൻ
53/100
ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി :
ഹമീദ് അൻസാരി
ജഗ്ദീപ് ധൻകർ
വെങ്കയ്യ നായിഡു
രാംനാഥ് കോവിന്ദ്
Explanation:

ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി : ദ്രൗപദി മുർമു

രാജസ്ഥാനിലെ കിതാന എന്ന ഗ്രാമത്തിലെ ജാട്ട് കര്‍ഷക കുടുംബത്തില്‍ 1951 മേയ് 18നാണ് പുതിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ജനിച്ചത്. ജയ്പുര്‍ മഹാരാജാസ് കോളജില്‍നിന്ന് ബിരുദവും ജയ്പുര്‍ സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. 1979 നവംബറില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ജനതാദള്‍ സ്ഥാനാര്‍ഥിയായി 1989ല്‍ രാജസ്ഥാനില്‍ നിന്നു പാര്‍ലമെന്റില്‍ എത്തി.

54/100
കേരളത്തിലെ ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം
20
22
141
245
55/100
ഏത് സിനിമയിലെ ഗാനം ആലപിച്ചതിനാണ് അറുപത്തിഅഞ്ചാമത് ദേശീയ പുരസ്ക്കാരത്തിൽ മികച്ച ഗായകനുള്ള അവാർഡ് യേശുദാസിന് ലഭിച്ചത്?
വിശ്വാസപൂർവ്വം മൻസൂർ
ടേക്ക്ഓഫ്
ഭയാനകം
തൊണ്ടിമുതലും ദൃക്സാക്ഷിയും
56/100
കേന്ദ്ര സർക്കാർ രൂപം നൽകിയ 15-ാം ധനകാര്യ കമ്മീഷൻ തലവനാര്?
അരവിന്ദ് മേത്ത
ഊർജ്ജിത് പട്ടേൽ
രാധാകൃഷ്ണ മാധർ
എൻ.കെ. സിങ്ങ്
57/100
താഴെ പറയുന്നവയിൽ കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങളിൽ പെടാത്തത് ഏത്?
മങ്കൊമ്പ്
പട്ടാമ്പി
വൈറ്റില
പന്നിയൂർ
58/100
ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയേത്?
ഡി.ഡബ്ല്യു.ആർ.എ
ഐ.സി.ഡി.എസ്
ഇന്ദിര ആവാസ് യോജന
സ്വജൽധാര പദ്ധതി
59/100
ആറ്റത്തിൽ ചാർജ്ജില്ലാത്ത കണം :
പ്രോട്ടോൺ
ന്യൂട്രോൺ
ഇലക്ട്രോൺ
ഇവയൊന്നുമല്ല
60/100
നീതി ആയോഗിന്റെ ആദ്യ ചെയർമാൻ :
ജവഹർലാൽ നെഹ്റു
അരവിന്ദ് പനഗിരിയ
നരേന്ദ്രമോദി
അമിതാഭ് കാന്ത്
61/100
രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3 : 5, സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 10 ആയാൽ സംഖ്യകൾ ഏവ?
30, 40
25, 35
3,5
15, 25
62/100
⁶⁄₈ നേക്കാൾ വലിയ ഭിന്നസംഖ്യയേത്?
½
⁵⁄₉
63/100
5, 14, 27, 44, ഈ ശ്രേണിയിലെ അടുത്ത സംഖ്യയേത്?
51
53
65
66
64/100
ഒറ്റയാനെ കണ്ടെത്തുക

71, 83, 85, 87, 89, 91, .....

71
83
85
87
65/100
"DEATH എന്ന വാക്കിനെ EGDXM എന്നെഴുതാം. എങ്കിൽ LIFE-നെ എങ്ങിനെയെഴുതാം?
MKIL
MKSU
NMSU
MKII
66/100
A, B യുടെ മകനാണ്. C യുടെ മകളാണ് D. B, D യെ വിവാഹം ചെയ്താൽ Aയ്ക്ക് C യുമായുള്ള ബന്ധമെന്ത്?
മരുമകൻ
പേരക്കിടാവ്
മരുമകൾ
അമ്മൂമ്മ
67/100
8% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിന്ന് ഒരാൾ 50,000 രൂപ കടമെടുത്തു. ഒന്നാം വർഷാവസാനം 20,000 രൂപ തിരിച്ചടച്ചു. രണ്ടാം വർഷാരംഭം പലിശ 10% ആയി വർദ്ധിച്ചു. 2 വർഷം കഴിഞ്ഞ് അയാൾ എന്തു തുക തിരിച്ചടയ്ക്കണം?
37,400 രൂപ
37,000 രൂപ
34,000 രൂപ
70,000 രൂപ
68/100
ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ശരാശരി ഭാരം 30 കിലോഗ്രാമാണ്. ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഭാരം 32 കിലോഗ്രാമായി മാറി. എന്നാൽ പന്ത്രണ്ടാമത്തെ കുട്ടിയുടെ ഭാരം എത്ര?
54 കി.ഗ്രാം
31 കി.ഗ്രാം
44 കി.ഗ്രാം
32 കി.ഗ്രാം
69/100
SSLC പരീക്ഷയിൽ ഒരു സ്കൂളിൽ കണക്കിന് 20% കുട്ടികളും സോഷ്യൽ സ്റ്റഡീസിന് 10% കുട്ടികളും തോറ്റു. 5% കുട്ടികൾ രണ്ടു വിഷയത്തിനും തോറ്റു. എങ്കിൽ ആ സ്കൂളിലെ വിജയശതമാനം എത്ര?
25%
50%
75%
80%
70/100
ഒരു ക്ലോക്കിൽ 7 മണിയടിക്കുവാൻ 7 സെക്കന്റ് എടുക്കുന്നുവെങ്കിൽ 10 മണിയടിക്കുവാൻ എത സമയമെടുക്കും?
7 സെക്കന്റ്
10 സെക്കന്റ്
10.5 സെക്കന്റ്
8 സെക്കന്റ്
71/100
ഒരാൾ കണ്ണൂരിൽ നിന്നും 45 കി.മീ./ മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു ബസ്സിൽ യാത്ര തിരിക്കയും 6 മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്തു. തിരിച്ച് 5 മണിക്കൂർ കൊണ്ട് കാറിൽ പോകാൻ തീരുമാനിച്ചു. 5 മണിക്കൂർ കൊണ്ട് കണ്ണൂരെത്തണമെങ്കിൽ കാറിന്റെ വേഗത എത്രയായിരിക്കണം?
45 കി.മീ./ മണിക്കൂർ
50 കി.മീ./മണിക്കൂർ
52 കി.മീ./ മണിക്കൂർ
54 കി.മീ./ മണിക്കൂർ
72/100
3+3 +3 +3 +3 = x² ആയാൽ x എത്ര ?
3
9
27
11
73/100
ഇന്ന് ഒരു ശനിയാഴ്ചയാണ്. ഇന്ന് കഴിഞ്ഞുവരുന്ന 100-ാമത്തെ ദിവസം ഏതാഴ്ചയായിരിക്കും?
തിങ്കൾ
ഞായർ
ചൊവ്വ
ശനി
74/100
1
-1
2
0
75/100
20 വർഷം മുൻപ് രാധയുടെ വയസ്സ് 20 വർഷത്തിനുശേഷമുള്ള വയസ്സിന്റെ പകുതിയായാൽ അവളുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
20
30
10
40
76/100
ഒരു മത്സരയോട്ടത്തിൽ ഫിനിഷിംഗ് പോയിന്റിന് 200 മീറ്റർ അകലം വരെ ലാലുവും രാമുവും ഒപ്പം ഓടിയെത്തി. പിന്നീടങ്ങോട്ട് 100 മീറ്റർ ലാലു ഓടിയപ്പോൾ രാജു 80 മീറ്റർ മാത്രമേ പിന്നിട്ടുള്ളൂ. എങ്കിൽ ലാലു ഫിനിഷിംഗ് പോയിന്റിൽ എത്തുമ്പോൾ രാമു എത്ര ദൂരം പിന്നിലായിരിക്കും?
30 മീറ്റർ
20 മീറ്റർ
40 മീറ്റർ
10 മീറ്റർ
77/100
സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കും. സന്ദീപിന് തനിയെ ആ ജോലി 6 ദിവസം കൊണ്ട് തീർക്കാൻ കഴിയും. സന്ദീപും രാഘവും കൂടി ആ ജോലി രണ്ടു ദിവസം ചെയ്തു കഴിഞ്ഞപ്പോൾ സന്ദീപ് അവധിയെടുത്തു. രാഘവ് ബാക്കിയുള്ള ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?
8 ദിവസം
4 ദിവസം
6 ദിവസം
5 ദിവസം
78/100
ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 2n + 3 ആണ്. 87 ഈ ശ്രേണിയിലെ എത്രാമത്തെ പദമാണ്?
44
30
40
42
79/100
ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ. ഈ ചതുരത്തിന്റെ നാലു മൂലയിൽ നിന്നും 3 സെ.മീ. വശമുള്ള ഓരോ സമചതുരങ്ങൾ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണമെന്ത്?
1200 ച.സെ.മീ.
1100 ച.സെ.മീ.
1164 ച.സെ.മീ.
1264 ച.സെ.മീ.
80/100
പാദവക്ക് 12 cm ഉയരം 18 cm എന്നീ അളവുകളുള്ള ഒരു സമചതുരസ്തംഭത്തിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ സമചതുരസ്തൂപികയുടെ വ്യാപ്തമെന്ത്?
800 ഘന.സെ.മീ
964 ഘന.സെ.മീ.
864 ഘന.സെ.മീ
900 ഘന.സെ.മീ
81/100
She dances gracefully, ———————?
does she
doesn’t she
do she
don’t she
82/100
The woman you saw with me yesterday is ——————— aunt of mine.
the
a
an
no article needed
83/100
Ram said to his friend, ‘‘Where is the cinema hall?’’ Choose the correct indirect speech :
Ram asked his friend where the cinema hall is
Ram asked his friend where the cinema hall was
Ram asked his friend where the cinema hall had been
Ram asked his friend where would be the cinema hall
84/100
The factory waste had polluted the river. Choose the correct passive form from the following :
The river had polluted the factory waste
The river had been polluted by the factory waste
The river has been polluted with the factory waste
None of these
85/100
If I had won the game, I ————————— you a party.
will give
would give
would have given
gave
86/100
I ————————— never ————————— to Shimla.
was, been
have, been
has, been
am, being
87/100
Twilight’ is the ————————— book I have ever read.
most interesting
more interesting
less interesting
none of these
88/100
Pick out the adverb from the following sentence :

Sreya sang melodiously at the function.

Sang
Melodiously
Function
Sreya
89/100
She has been waiting here ————————— six O’clock.
ever
at
since
for
90/100
The principal has invited all of ————————— for a dinner tonight.
us
we
they
none of these
91/100
Find out the opposite of the given word : CONFRONT
Challenge
Oppose
Evade
Resist
92/100
Find out the synonym of the given word : EMINENT
Anonymous
Distinguished
Obscure
Vague
93/100
Find out the word with correct spelling :
Temprary
Tempraree
Temporary
Temprery
94/100
The life history of a person written by another person :
Autobiography
Biography
Fiction
Novel
95/100
Select the most suitable collective noun :

————————— musicians attended the opening ceremony.

a gang of
a pack of
a team of
a band of
96/100
She ————————— her father in her talents in music
looks after
takes after
takes off
brings up
97/100
Please don’t ————————— any reward from the company.
except
excess
expect
ever
98/100
Find out the meaning of ‘a bone of contention’ from the given options :
a remark which makes the people happy
an issue over which there is a continuing disagreement
an issue which spoils people’s fun
none of these
99/100
Which of the following is not a compound word?
Cheese cake
Watermelon
Strawberries
Cucumber
100/100
The staff of this office are extremely good, intelligent and
compact
component
competent
complete

We hope this IRB mock test 2022 is helpful. Have a nice day.

Join WhatsApp Channel