Indian Transport Mock Test Malayalam - 25 Question Answers | ഇന്ത്യൻ ഗതാഗതം
Are you searching for the Indian Transport mock test? Here we give the Indian Transport (ഇന്ത്യൻ ഗതാഗതം) Mock Test. This mock test contains 25 question answers. Indian Transport Mock Test is given below.

1/25
ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം?
2/25
ഇലക്ട്രിക് ബസ് ഓടിത്തുടങ്ങിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
3/25
ചെനാനി-നഷ്റി തുരങ്കം സ്ഥിതി ചെയ്യുന്ന ദേശീയ പാത?
Explanation: ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാതയാണ് എൻ.എച്ച്-44. ഇന്ത്യയുടെ വടക്കേയറ്റത്തെയും തെക്കേയറ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഷണൽ ഹൈവേയാണ്. ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ നിന്നും ആരംഭിക്കുന്ന ഈ ഹൈവേ ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ അവസാനിക്കുന്നു. ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങി മൊത്തത്തിൽ 11 സംസ്ഥാനങ്ങളിലൂടെ ഈ ഹൈവേ കടന്നു പോകുന്നുണ്ട്.
4/25
ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത?
5/25
സുവർണ്ണ ചതുഷ്കോണം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?
6/25
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ച വർഷം?
7/25
ദേശീയപാത ദൈർഘ്യം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
8/25
ഇന്ത്യാ വിഭജനത്തിന്റെ എഴുപതാം വാർഷികത്തിൽ ഗ്രാൻഡ് ട്രങ്ക് റോഡ് പ്രോജക്ട് എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ച രാജ്യം?
9/25
ഗംഗ എക്സ്പ്രസ്സ് വേ നിലവിൽ വരുന്നത് ഏത് സംസ്ഥാനത്തിലാണ്?
10/25
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിലവിൽ വന്ന വർഷം?
11/25
ഇന്ലാൻഡ് വാട്ടർ വേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
12/25
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം ?
13/25
റെയിൽവേയുടെ ഏകീകൃത ടോൾഫ്രീ നമ്പർ ?
14/25
ഇന്ത്യയിലെ ആദ്യ ഐഎസ്ഒ അംഗീകാരം ലഭിച്ച റെയിൽവേ സ്റ്റേഷൻ?
15/25
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട് ?
16/25
ഇന്ത്യൻ റെയിൽവേ ഇൻസ്റ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെൻറ് സ്ഥിതി ചെയ്യുന്നത് ?
17/25
ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ട വർഷം?
18/25
നാഷണൽ എക്സ്പ്രസ് വേ 1 എന്നറിയപ്പെടുന്നത് ?
19/25
സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
20/25
ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എൻജിനില്ലാത്ത ട്രെയിൻ ?
21/25
കൊങ്കൺ റെയിൽവയെ സംബന്ധിച്ച തെറ്റായ പ്രസ്ഥാവന കണ്ടെത്തുക?
Explanation: കൊങ്കൺ റെയിൽവേയുടെ ആകെ നീളം 760 കിലോമീറ്റർ ആണ്.
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗലാപുരം വരെ നീണ്ടുകിടക്കുന്ന പാതയാണ് ഇത്
22/25
കൂട്ടത്തിൽ തെറ്റായ പ്രസ്ഥാവന കണ്ടെത്തുക?
Explanation: ഇന്ത്യയിലെ ആകെ റോഡ് ദൈർഘ്യത്തിൻ്റെ 80 ശതമാനവും ഗ്രാമീണ റോഡുകളാണ്
23/25
തെറ്റായ പ്രസ്താവന കണ്ടെത്തുക ?
Explanation: ബരോഡ് ഗേജ് പാളങ്ങൾ തമ്മിലുള്ള അകലം 1.676 മീറ്ററാണ്
24/25
ഇന്ത്യയിലെ ദേശീയ ജലപാതകളുടെ സംബന്ധിക്കുന്ന തെറ്റായ ജോഡിയെ കണ്ടെത്തുക ?
Explanation: ബ്രാഹ്മണി- മഹാനദി ഡെൽറ്റ - NW 5
25/25
ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള തുറമുഖങ്ങളിൽ പെടാത്തത് ഏത്?
Explanation: തത്തുക്കുടി ,ചെന്നൈ വിശാഖപട്ടണം ,പാരാദ്വീപ് ഹാൽദിയ ,കൊൽക്കത്ത എന്നിവയാണ് കിഴക്കൻ തീരത്തെ പ്രധാന തുറമുഖങ്ങൾ
Result:
We hope this Indian Transport Mock Test is helpful. Have a nice day.