Malayalam PSC Questions For Upcoming Exams

Whatsapp Group
Join Now
Telegram Channel
Join Now

Are you searching for PSC Questions? Here we give Kerala PSC questions and answers in Malayalam. This question is helpful to your upcoming Kerala PSC exams. Here we give 50 important question answers all questions are chosen from PSC Bulletin. PSC Bulletin is published by Kerala PSC for supporting candidates to help their exams. So these questions are worthwhile to you. PSC questions are given below.

Malayalam PSC Questions For Upcoming Exams

Top 50 PSC Questions

Here we give 50 important PSC questions all questions are helpful to your upcoming Kerala PSC exams. PSC question answers are given below.

  1. ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവ്?
  2. ഐസക് പിറ്റ്മാൻ
  3. റേഡിയോ കണ്ടുപിടിച്ചത് ആര്?
  4. മാർക്കോണി
  5. നൈലിന്റെ ദാനം എന്നറിയപ്പെടുന്നത്?
  6. ഈജിപ്ത്
  7. ഇന്ത്യയിലെ വെനീസ്?
  8. ആലപ്പുഴ
  9. 1215 ജൂൺ 15 ന്റെ പ്രാധാന്യം?
  10. മാഗ്നകാർട്ട ഒപ്പുവെച്ചു
  11. 1939 സെപ്തംബർ ഒന്നിന്റെ പ്രാധാന്യം?
  12. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു
  13. 1776 ജൂലൈ നാലിന്റെ പ്രാധാന്യം?
  14. അമേരിക്കയ്ക്ക് സ്വാതന്ത്ര്യം
  15. ഫിലോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
  16. ഭാഷ
  17. ഇന്ത്യയെന്ന പേരിന് നിദാനമായ നദി?
  18. സിന്ധു
  19. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്?
  20. റുഡോൾഫ് ഡീസൽ
  21. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്?
  22. എ.ഒ.ഹ്യൂം.
  23. സി.ബി.ഐ.യുടെ പൂർണരൂപം?
  24. സെൻട്രൽ ബ്യൂറോ ഓഫ് ഇൻ വെസ്റ്റിഗേഷൻ
  25. ശാസ്താംകോട്ട തടാകം ഏതു ജില്ലയിൽ?
  26. കൊല്ലം
  27. രാമാനുജം ഏത് വിഷയത്തിൽ പ്രസിദ്ധൻ?
  28. ഗണിതം
  29. ഏഴു കുന്നുകളുടെ നഗരം?
  30. റോം
  31. കുഷ്ഠരോഗമുണ്ടാക്കുന്ന അണു?
  32. മൈക്രോ ബാക്ടീരിയം ലെപ്ര
  33. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ?
  34. വിറ്റാമിൻ എ
  35. നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ളം?
  36. സിട്രിക് അമ്ളം
  37. തെറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം?
  38. ക്രെട്ടിനിസം
  39. ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകം?
  40. അമോണിയ
  41. ഫാക്ടംഫോസിന്റെ രാസനാമം?
  42. അമോണിയം കാർബണേറ്റ്
  43. രക്തസമ്മർദം അളക്കുന്ന ഉപകരണം?
  44. സ്‌ഫിഗ്മോമാനോമീറ്റർ
  45. വൈദ്യുതിയുടെ വാണിജ്യ ഏകകം?
  46. കിലോവാട്ട് അവർ
  47. നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്?
  48. നാണയം
  49. ആദ്യത്തെ കേന്ദ്ര വനിതാ ക്യാബിനറ്റ് മന്ത്രി?
  50. രാജ്കുമാരി അമ്യത്കൗർ
  51. മുഹമ്മദ് നബി ജനിച്ച സ്ഥലം?
  52. മെക്ക
  53. സ്വാമി വിവേകാനന്ദന്റെ ഗുരു?
  54. ശ്രീരാമകൃഷ്ണ പരമഹംസർ
  55. നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ?
  56. രബീന്ദ്രനാഥ് ടാഗോർ
  57. ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റിനു വേദിയായത്?
  58. ഇംഗ്ലണ്ട്
  59. പിറവി എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?
  60. ഷാജി എൻ.കരുൺ
  61. ഗളിവറുടെ സഞ്ചാരകഥകൾ രചിച്ചത്?
  62. ജോനാഥൻ സ്വിഫ്റ്റ്
  63. വിളക്കേന്തിയ വനിത എന്നറിയപ്പെട്ടത്?
  64. ഫ്ളോറൻസ് നൈറ്റിംഗേൽ
  65. സന്തോഷ് ട്രോഫി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
  66. ഫുട്ബോൾ
  67. ഇന്ത്യയിൽ ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി?
  68. പരമവീരചകം
  69. പ്രഭാതനക്ഷതം എന്നറിയപ്പെടുന്നത്?
  70. ശുക്രൻ
  71. 1959-ൽ സ്ഥാപിതമായ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എവിടെയാണ്?
  72. ന്യൂഡൽഹി
  73. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ?
  74. ഹൈദരാബാദ്
  75. മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്, ശാസ്ത്രമില്ലാത്ത മതം കുരു ടനും- ആരുടേതാണ് ഈ വാക്കുകൾ?
  76. ഐൻസ്റ്റീൻ
  77. ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം?
  78. ഹൈഗ്രോമീറ്റർ
  79. സർഗാസോ കടൽ ഏതു സമുദ്രത്തിന്റെ ഭാഗമാണ്?
  80. അറ്റ്ലാന്റിക്
  81. ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു?
  82. പരിസ്ഥി തി സംരക്ഷണം
  83. ഇന്ത്യൻ യൂണിയന്റെ ബഡ്ജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
  84. പി.സി. മഹലനോബിസ്
  85. ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണ പ്രസ്ഥാനം ആദ്യ മായി ആരംഭിച്ചത്?
  86. കാർഷിക കടം
  87. മദർ തെരേസ ജനിച്ച രാജ്യം?
  88. മുൻ യുഗോസ്ലാവ്യയിലെ മാസി ഡോണിയയിൽ
  89. മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ്?
  90. ആൻഡയി ഗ്രാമൈകോ
  91. കുടൽ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്?
  92. ഗാന്ധി സ്മാരക നിധിയുടെ പ്രവർത്തനം
  93. വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത്?
  94. മന്നത്ത് പദ്മനാഭൻ
  95. നീലഗിരിയിൽ നാരായണഗുരുകുലം സ്ഥാപിച്ചതാര്?
  96. നടരാജഗുരു
  97. ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ടി.കെ.മാധവൻ വക്കം സത്യാഗ്രഹം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്?
  98. കാക്കിനഡ
  99. ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്നു വിശേഷിപ്പിച്ചത്?
  100. ജി ശങ്കരക്കുറുപ്പ്

We hope these PSC questions are helpful. If you have any doubts, comment. Have a nice day.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية