Kerala PSC New Model Questions Mock Test

Here we provide Kerala PSC new model questions in a mock test manner. This mock test includes 25 question answers. This mock test will be helpful to your upcoming PSC exams. The questions and answers are in the kind of statements. It is the latest speciality of the Kerala PSC questions.

Special Thanks to PSC TALKZ Team. These questions are formulated by the PSC Talkz team. This team provide PDF notes for Kerala PSC exams for free through their Telegram channel. These Question answers are transcribed by Mrs Anu Jose. The mock test is given below.

Kerala PSC New Model Questions Mock Test
Go To 1st Part Mock Test

Result:
1/40
നിലവിൽ ജി എസ് ടി യുടെ പരിധിയിൽപെടുന്നത്?
വൈദ്യുതി
സംസ്കരിക്കാത്ത ഭക്ഷ്യവസ്തുക്കൾ
അവശ്യസാധനങ്ങൾ
പരസ്യ നികുതി
2/40
താഴെ പറയുന്ന ഏത് പഞ്ചവത്സര പദ്ധതി ആണ് ജോൺ.W.മില്ലർ മാതൃക എന്നറിയപ്പെടുന്നത്?
ഒന്നാം പഞ്ചവത്സര പദ്ധതി
ആറാം പഞ്ചവത്സര പദ്ധതി
എട്ടാം പഞ്ചവത്സര പദ്ധതി
നാലാം പഞ്ചവത്സര പദ്ധതി
3/40
രണ്ടാം കേരള ഭരണ പാരിഷ്കരണ കമീഷനെ പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത്
സാധാരണക്കാരന്റെ നന്മയ്ക്കായി കൂടുതൽ ഇടപെടലുകൾ നടത്താനുതകുന്ന ഭരണം ശിപാർശ ചെയ്തു
കേരളത്തിൽ രാഷ്ട്രപതി ഭരണം നിലവിലിരിക്കെ രൂപീകരിക്കപ്പെട്ട കമീഷൻ
കെ എം വെള്ളോടി അധ്യക്ഷൻ
സർക്കാരിനെ അഴിമതി മുക്തവും കാര്യക്ഷമവും ആക്കാനുള്ള നടപടികൾ നിർദേശിച്ച കമീഷൻ
4/40
ഭരണഘടന സ്ഥാപനങ്ങളെ പറ്റി തെറ്റായ പ്രസ്താവന ഏത്?
ഇവയ്ക്ക് സ്വയംഭരണവും സ്വന്തന്ത്ര അധികാരങ്ങളും ഉണ്ട്
ഇവയുടെ ഘടനയിൽ മാറ്റം വരുത്താൻ ഭരണഘടന ഭേദഗതി വേണ്ടി വരും
നിയമ നിർമാണ സഭ പാസ്സാകുന്ന ഏതെങ്കിലും ആക്ടിലൂടെ ഇവ നിലവിൽ വരുന്നു..
ഇവയെല്ലാം എല്ലാം ശെരി ആണ്
5/40
സംസ്ഥാനത്തെ ജനനം മരണം എന്നിവ രജിസ്റ്റർ ചെയ്യാനുള്ള പ്രാദേശിക രജിസ്ട്രേഷൻ യൂണിറ്റ് അല്ലാത്തത് ഏത്?
കണ്ടോൺമെന്റ് ബോർഡ്
ഗ്രാമപഞ്ചായത്തുകൾ
വില്ലേജ് ഓഫീസ്
മുനിസിപ്പാലിറ്റികൾ
6/40
സെക്രട്ടറിയേറ്റ് ഭരണസംവിധാനത്തിന് ഉദ്യോഗസ്ഥരുടെ ശ്രേണിയിൽ ഉൾപ്പെടാത്തത്?
R.T. O
സെക്ഷൻ ഓഫീസർ
അണ്ടർ സെക്രട്ടറി
ഡെപ്യൂട്ടി സെക്രട്ടറി
7/40
അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്പകൾ എങ്ങനെ അറിയപ്പെടുന്നു?
വിദേശകടം
പൊതു ധനകാര്യം
പൊതുകടം
അഭ്യന്തര കടം
8/40
ഭൂവിനിയോഗം, ഉൾവനങ്ങളിൽ കാട്ടുതീ കണ്ടെത്തൽ, വിളകളുടെ വിസ്തൃതി എന്നിവ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യ ഏത്?
റഡാർ മാപ്പിംഗ്
സാറ്റലൈറ്റ് ഫോട്ടോഗ്രാഫി
വിദൂരസംവേദനം
ജി.ഐ.എസ്
9/40
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കോ- ചെയർപേഴ്സൺ ആരാണ്?
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജില്ലാ കളക്ടർ
കോർപ്പറേഷൻ മേയർ
ഡെപ്യൂട്ടി സെക്രട്ടറി
10/40
വിഭവ സംരക്ഷണത്തിനായി ഇന്ത്യയിൽ നിലവിൽ വന്ന സംവിധാനം?
ഇന്ത്യൻ പരിസ്ഥിതി ട്രൈബ്യൂണൽ
ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ ട്രൈബ്യൂണൽ
ദേശീയ ഹരിത ട്രൈബ്യൂണൽ
ദേശീയ പരിസ്ഥിതി ട്രൈബ്യൂണൽ
11/40
പണം ദ്രവ രൂപത്തിൽ കയ്യിൽ സൂക്ഷിക്കുന്നതിനുള്ള ജനങ്ങളുടെ ആഗ്രഹവും പരിഗണനയും അറിയപ്പെടുന്നത്?
ദ്രവത്വഭിലാഷം
കരുതൽ ധനാനുപാതം
റിവേഴ്സ് റിപ്പോ
പണ പ്രധാനം
12/40
അമേരിക്കയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ?
അലൻ ഷെപ്പേർഡ്
യൂറി ഗഗാറിൻ
നീൽ ആംസ്ട്രോങ്
ജോൺ ഗ്ലെൻ
13/40
വൃക്കയുടെ പ്രവർത്തനങ്ങളിൽ പെടാത്തത് ഏത്?

A.മാലിന്യങ്ങളുടെ പുറന്തള്ളൽ

B.ജലസന്തുലനം

C.ലവണ സന്തുലനം

D. പി എച്ച് ക്രമീകരണം

ABC ശരി
AB ശരി
AC ശരി
ABCD ശരി
14/40
സാധാരണയായി ഏതുതരം നിക്ഷേപ രീതി ഉള്ളവർക്കാണ് ഓവർ ഡ്രാഫ്റ്റ് ന്ന് അവസരം നൽകുന്നത് ?
പ്രചലിത നിക്ഷേപം
സേവിങ്ങ്സ്
സ്ഥിര നിക്ഷേപം
ആവർത്തിത നിക്ഷേപം
15/40
പദാർത്ഥങ്ങളിൽ അവസ്ഥ പരിവർത്തനത്തിന് കാരണമായ ഊർജരൂപം ?
താപോർജ്ജം
വൈദ്യുതോർജ്ജം
പ്രകാശോർജം
രാസോർജം
16/40
ഭരണഘടനയുടെ ചുമതലകളിൽ പെടുന്നത് ?
പൗരനും മേൽ ഗവൺമെൻ്റിനു ചുമത്താവുന്ന അധികാരത്തിന് പരിധി നിശ്ചയിക്കുക
സമൂഹത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ആർക്ക് എന്ന് വ്യക്തമാക്കുക
സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഏകോപനം കൊണ്ടുവരുന്നതിനുള്ള അടിസ്ഥാന നിയമങ്ങൾ പ്രദാനം ചെയ്യ
സമൂഹത്തിൻ്റെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഗവൺമെൻ്റിനെ പ്രാപ്തരാക്കുക
എല്ലാം ശെരിയാണ്
17/40
സംസ്ഥാനത്തിനകത്ത് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്ക് സേവനങ്ങളുടെ മേൽ കേന്ദ്ര ഗവൺമെന്റ് ചുമത്തുന്ന ജി എസ് ടി ഏത് ?
സി ജി എസ് ടി
എസ് ജി എസ് ടിഎസ് ജി എസ് ടി
ഐ ജി എസ് ടി
ഐ ഐ ജി എസ് ടി
18/40
കമ്പോള വൽക്കരണത്തിന്റെ ആവിർഭാവത്തിന് ഇടയാക്കിയ ആശയം?
നവ ഉദാരവൽക്കരണം
PPP
സ്വകാര്യവൽക്കരണം
ആഗോളവൽക്കരണം
19/40
ജവഹർലാൽ നെഹ്റു എത്ര പ്രാവശ്യം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു?
5
11
12
9
20/40
ഇക്കൂട്ടത്തിൽ ഗാന്ധിജിയുടെ ഏതൊക്കെ ആശയങ്ങളാണ് നിർദേശകതത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്?
  1. ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കൽ
  2. രാജ്യാന്തര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തൽ
  3. കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കൽ
  4. ലഹരി വസ്തുക്കളുടെ നിരോധനം
1,2,3
1,2,3,4
1,3,4
2,3,4
21/40
ഇന്ത്യയിൽ ഒരു ഇലക്ഷൻ കമ്മീഷണർ മാത്രം ഉണ്ടായിരുന്ന കാലയളവ് ഏതാണ് ?
A യും B യും തെറ്റാണ്
1990 മുതൽ 1993 വരെ
1950 മുതൽ 1989 വരെ
A യും B യും ശരിയാണ്
22/40
തെറ്റായ പ്രസ്താവന ഏത് ?
ഇന്ത്യയിൽ ജനറൽ ഇൻഷുറൻസ് തുടക്കംകുറിച്ച കമ്പനി - LIC
ഇന്ത്യയിൽ ജനറൽ ഇൻഷുറൻസ് തുടക്കംകുറിച്ച കമ്പനിയാണ് -ട്രൈറ്റൺ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം-1972 നവ०ബർ 22
ഇൻഷുറൻസ് മേഖലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റിയാണ് ആർ എൻ മൽഹോത്ര കമ്മിറ്റി
23/40
ശരിയായത് കണ്ടെത്തുക?
ശൂന്യം ബലം ഇല്ലാത്ത ദ്രവാകങ്ങളണ് സൂപ്പർ ഫ്ലൂയിഡ്
ഊഷ്മാവ് കൂടുമ്പോൾ ദ്രവകങ്ങൾ വിസ്കോസിറ്റി കുറയുന്നു
വെള്ളത്തെക്കാൾ വിസ്കോസിറ്റി കൂടിയ ദ്രവാകങ്ങളാണ് എണ്ണ, തേൻ
എല്ലാം ശെരി
24/40
താഴെപ്പറയുന്നവയിൽ Ministry of Personnel മായി ബന്ധമില്ലാത്തത് ഏത് ?
ഇപ്പോഴത്തെ ഡെപ്യൂട്ടി ചെയർപേഴ്സൺ ജിതെന്ദ്രസിങ്
1985 രൂപീകരിച്ചു
ആദ്യത്തെ ചെയർപേഴ്സൺ ഇന്ദിരാഗാന്ധി
ഇപ്പോഴത്തെ ചെയർപേഴ്സൺ നരേന്ദ്രമോദി
25/40
താഴെപ്പറയുന്ന പ്രസ്താവനകളിൽ റഷ്യയുമായി ബന്ധമുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
  1. സോവിയറ്റ് യൂണിയൻ നിലവിൽ വന്നത് 1921 ലാണ്
  2. 1924ഇൽ റഷ്യയിൽ പുതിയൊരു ഭരണഘടന നിലവിൽവന്നു
  3. റഷ്യൻ വിപ്ലവ സമയത്തെ ചക്രവർത്തി നിക്കോളാസ് ഒന്നാമനായിരുന്നു
ഒന്ന് മാത്രം ശരി
ഒന്നും മൂന്നും ശരി
രണ്ട് മാത്രം ശരി
എല്ലാം തെറ്റാണ്
26/40
ചേരുംപടി ചേർക്കുക?
1. കണികാ സിദ്ധാന്തം A.മാക്സ് പ്ലാങ്ക്
2. തരംഗസിദ്ധാന്തം B.അഗസ്റ്റിൻ ഫ്രണൽ
3. അനുപ്രസ്ഥ തരംഗ സിദ്ധാന്തം C.ക്രിസ്ത്യൻ ഹൈഗൻസ്
4 .വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം D. ഐസക് ന്യൂട്ടൺ
5. ക്വാണ്ടം സിദ്ധാന്തം E.ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
1A 2B 3C 4D 5E
1D 2C 3B 4E 5A
1D 2A 3B 4E 5C
1D 2B 3E 4C 5A
1B 2C 3E 4A 5D
27/40
താഴെപ്പറയുന്നവയുടെ വേഗതയുടെ ശരിയായ അവരോഹണ ക്രമം ഏതാണ് ?
Registers-Cache-Ram-Hard disc
Registers-Cache-Hard disc-Ram
Cache-Registers-Ram-Hard disc
Cache-Registers-Hard disk-Ram
28/40
ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

A ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ അന്തരീക്ഷത്തിലെ ജലാംശ ത്തിൻറെ അളവ് കൂടുതലായിരിക്കും.

B ഉപരിതല ജലസ്രോതസ്സുകൾ ആയ സമുദ്രങ്ങൾ, നദികൾ മറ്റ് ജലാശയങ്ങൾ എന്നിവയുടെ അടുത്തുള്ള അന്തരീക്ഷ ഭാഗങ്ങളിൽ ജലാംശത്തിൻറെ അളവ് കുറവായിരിക്കും.

C ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ തോത് കൂടുതലായിരിക്കും

D ഉയരം കൂടുംതോറും വാതകങ്ങളുടെ അളവ് കൂടുന്നു

A യും B യും ശരി
B യും D യും ശരി
D മാത്രം ശരി
A യും C യും ശരി
29/40
തെറ്റായ പ്രസ്താവന ഏത്?
ജൈവകൃഷിരീതിയുടെ പിതാവ്- മസനോബു ഫുക്കുവോക്ക
ധാന്യ ഗുളികകൾ വികസിപ്പിച്ച വ്യക്തി- മസനോബു ഫുക്കുവോക്ക
ഗോഡ് റവല്യൂഷൻ എന്ന പ്രശസ്ത പുസ്തകം രചിച്ചത്- മസനോബു ഫുക്കുവോക്ക
ഒറ്റവൈക്കോൽ വിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് -മസനോബു ഫുക്കുവോക്ക
30/40
തെറ്റായ പ്രസ്താവന ഏത്?
  1. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി - ട്രക്ക് ഫാമിംഗ്
  2. കുറച്ചു സ്ഥലത്ത് കൂടുതൽ മുതൽ മുടക്കിലുള്ള കൃഷി രീതി - വിശാല കൃഷി
  3. കൂടുതൽ സ്ഥലത്ത് കുറച്ചു മുതൽമുടക്കുള്ള കൃഷി – കടുംകൃഷി
  4. മണ്ണിന്റെ ഫലപുഷ്ടി വീണ്ടെടുക്കാനായി വിളകൾ മാറി മാറി കൃഷി ചെയ്യുന്ന രീതി - ഇടവിള
1,2,3 എന്നിവ
1,2,3,4 എന്നിവ
1,2,4, എന്നിവ
2,3,4,എന്നിവ
31/40
ശരി ഉത്തരം ഏതെല്ലാം?
  1. ഉത്തരാർദ്ധ ഗോളത്തിലെ ചക്രവാതങ്ങളിൽ കാറ്റുവീശുന്നത് എതിർ ഘടികാരദിശയിലും ദക്ഷിണാർദ്ധ ഗോളത്തിൽ ഘടികാര ദിശയിലുമാണ്.
  2. ഉത്തരാർദ്ധഗോളത്തിലെ പ്രതിചക്രവാതങ്ങളിൽ കാറ്റുവീശുന്നത് എതിർ ഘടിക്കാരദിശയിലും ദക്ഷിണർദ്ധ ഗോളത്തിൽ ഘടികാരദിശയിലുമാണ്
  3. ഉത്തരാർദ്ധ ഗോളത്തിലെ ചക്രവാതങ്ങളിൽ കാറ്റുവീശുന്നത് ഘടികാരദിശയിലും ദക്ഷിണാർദ്ധ ഗോളത്തിൽ എതിർഘടികാര ദിശയിലുമാണ്
  4. ഉത്തരാർദ്ധഗോളത്തിലെ പ്രതിചക്രവാതങ്ങളിൽ കാറ്റുവീശുന്നത് ഘടിക്കാരദിശയിലും ദക്ഷിണർദ്ധ ഗോളത്തിൽ എതിർ ഘടികാരദിശയിലുമാണ്
2,4
1,4
2,3
1,2
32/40
വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങളുമായി ബന്ധപ്പെട്ട് ശരിയായത്?
  1. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുക.
  2. ഗവൺമെൻ്റിൻ്റെ ബാങ്കായി പ്രവർത്തിക്കുക.
  3. മറ്റ് ബാങ്കുകളെ നിയന്ത്രിക്കുക.
  4. പൊതുജനങ്ങൾക്ക് വായ്പ നൽകുക.
  5. സാമ്പത്തിക സ്ഥാപനങ്ങൾക്ക് നിർദേശം നൽകുക.
1,2,4
1,4,5
2,3,5
1,4
33/40
അപകേന്ദ്ര ബലവുമായി ബന്ധമില്ലാത്ത പ്രസ്ഥാവനയേത് ?
വർത്തുള പാതയിൽ ചലിക്കുന്ന വസ്തുവിന് വൃത്തകേന്ദ്രത്തിൽ അനുഭവപ്പെടുന്ന ബലം
ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല് കൈയിൽ പ്രയോഗിക്കുന്ന ബലം
തൈര് കടയുമ്പോൾ വെണ്ണ ലഭിക്കുന്നത്
വാഷിങ് മെഷീനിന്റെ പ്രവർത്തന തത്വം
34/40
താഴെ തന്നിരിക്കുന്നവയിൽ തെറ്റായത് ?
സ്റ്റെപ്പിസിനോട് ചേർന്നിരിക്കുന്ന സ്തരമാണ് റൗണ്ട് വിൻഡോ
ബേസിലാർ സ്തരവും രോമ കോശങ്ങളും ചേർന്ന് അറിയപ്പെടുന്നതാണ് ഓര്ഗന് ഓഫ് കോർട്ടി
ആന്തര കർണത്തിൽ സ്തര അറക്കുള്ളിൽ നിറഞ്ഞിരിക്കുന്ന ദ്രവം endolymph
ചെവിയെ കുറിച്ചുള്ള പഠനമാണ് ഓട്ടോളജി
35/40
പ്രസ്താവനകൾ പരിശോധിക്കുക?
  1. ഭരണഘടനയുടെ രത്നം മൗലിക അവകാശം.
  2. മൗലികാവകാശ പ്രമേയം പാസ്സാക്കിയത് മദ്രാസ് (1927)
  3. കസ്റ്റഡി ഉപദ്രവത്തിനെതിരെയുള്ള അവകാശം Art.22
  4. സ്വകാര്യ വ്യക്തികൾക്ക എതിരെ പുറപ്പെടുറ്റക്കാൻ കഴിയാത്തത് റിട്ടാണ് ഹേബിയസ് കോർപ്പ്സ
എല്ലാം തെറ്റാണ്
2 & 4 ശരിയാണ്
I & 3 ശരിയാണ്
എല്ലാം ശെരിയാണ്
36/40
താഴെപ്പറയുന്നവഴിയിൽ ഹരിത വിപ്ലവത്തിൻറെ പോരായ്മയിൽ പെടാത്തത്?
വാണിജ്യ വിളകളുടെ പുരോഗതിക്കാണ് ഹരിതവിപ്ലവം വഴി തെളിച്ചത്
ഭക്ഷ്യവിളകളിൽ ഗോതമ്പിന് മാത്രമായിരുന്നു ഹരിതവിപ്ലവത്തിൻ്റെ ഫലം ലഭിച്ചത്
കാർഷിക വായ്പകളുടെ ആവശ്യകത കൂടി
ഹരിത വിപ്ലവത്തിൻറെ ഗുണം കൂടുതൽ ലഭിച്ചത് ധനിക കർഷകർക്ക് ആയിരുന്നു
കൃഷിയോഗ്യമായ സ്ഥലത്തിൻറെ അളവ് വൻതോതിൽ വർധിച്ചു
37/40
ചേരുംപടി ചേർക്കുക?
A. ഇന്ത്യയിലെ ആദ്യത്തെ ഹെറിട്ടേജ് ട്രാൻസ്പോർട്ട് മ്യൂസിയം ആരംഭിച്ചത് 1.ഹൻസ്ദേഹർ
B.സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രാമം 2. അംബാല
C. നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്സിൻറെ ആസ്ഥാനം 3. ഗുഡ്ഗാവ്
D.ശാസ്ത്ര ഉൽപ്പന്നങ്ങൾക്ക് പ്രസിദ്ധമായ നഗരം 4. കർണാൽ
A - 3, B - 4, C - 2, D - 1
A - 2, B - 1, C - 3, D – 4
A - 3, B - 1, C - 4, D – 2
A - 2, B - 3, C - 1, D – 4
38/40
ഭൂമധ്യരേഖ കടന്നു പോകുന്ന രാജ്യങ്ങൾ ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ്?

1.കെനിയ 2.ബ്രസീൽ 3.ഇന്തോനേഷ്യ 4. കമ്പോഡിയ 5.സോമാലിയ 6. ജോർജിയ

1,2,4,5 എന്നിവ
1,3,4,5 എന്നിവ
2,3,5,6 എന്നിവ
1,2,3,5 എന്നിവ
39/40
താഴെ തന്നിരിക്കുന്നവയിൽ ലാലാലജ്പത്റായുമായിബന്ധപ്പെട്ട് തെറ്റായ പ്രസ്താവന?
ഇന്ത്യൻ ഹോംറൂൾ ലീഗ് ഓഫ് അമേരിക്ക , ന്യൂയോർക്കിൽ സ്ഥാപിച്ചു
ലക്ഷ്മി ഇൻഷുറൻസ് കമ്പനിയുടെ സ്ഥാപകൻ
AITUC യുടെ ആദ്യ സെക്രട്ടറി
"ദി മെസ്സേജ് ഓഫ് ദി ഭഗവത്ഗീത" പ്രധാന കൃതിയാണ്
40/40
ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
ലോകത്തിലെ ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ മടക്കു പർവതം ആണ് ഹിമാലയം
ഹിമാലയം നിർമ്മിച്ചിരിക്കുന്നത് അവസാദ ശിലകൾ കൊണ്ടാണ്
ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിരയാണ് ഹിമാദ്രി
കാശ്മീർ , കുളു എന്നീ താഴ്വരകൾ സ്ഥിതി ചെയ്യുന്നത് ഹിമാദ്രിയിലാണ്
Go To Next Part Mock Test

We hope this mock test is helpful. If you have any doubts comment here. Have a nice day.

Join WhatsApp Channel