PSC LDC Model Exam 2021 Part 2
Here we give the LDC Model exam. All questions and answers are chosen from LDC question paper 2021. This Mock test contains 35 important questions and answers. This model exam is really beneficial for your expected LDC exam on 20th November 2021.LDC model exam is given below.
Result:
1/35
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക.
- ഇന്ത്യയിലെ മുഖ്യതാപോർജ്ജ സ്രോതസ്സാണ് കൽക്കരി.
- പ്രധാന വ്യാവസായിക ഇന്ധനമാണ് കൽക്കരി.
- ബിറ്റ്മിൻസ് വിഭാഗത്തിൽപെട്ട കൽക്കരി ആണ് ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്നത്.
- മഹാരാഷ്ട്രയിലെ മുംബൈ-ഹൈ ആണ് ഇന്ത്യയിൽ ഏറ്റവും വലിയ കൽക്കരിപാടം.
2/35
ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവത്ക്കരണത്തിൻറെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ?
- വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.
- കമ്പോള നിയന്ത്രണങ്ങൾ പിൻവലിച്ചു.
- കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.
- ഇറക്കുമതി ചുങ്കവും നികുതികളും കൂട്ടി.
3/35
2020 ഏപ്രിൽ 1 ന് നിലവിൽ വന്ന ബാങ്ക് ലേഖനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് ഏത്?
4/35
UNDP യുടെ 2020 - ലെ റിപ്പോർട്ട് അനുസരിച്ച് മാനവിക വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
5/35
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലികാവകാശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളിൽപെടാത്തത് ഏത്?
- മത ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം.
- ജാതി മതം ലിംഗം ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ.
- സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.
- പൊതുമേഖല നിയമങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ.
6/35
കേരള കൃഷി വകുപ്പിൻറെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് 'AIMS' ൻ്റ് പൂർണ്ണരൂപം.
7/35
കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏവ?
- 1993 ഡിസംബർ മൂന്നാം തീയതി നിലവിൽ വന്നു.
- ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്.
- പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷൻ്റെ പ്രധാന ചുമതല.
- പഞ്ചായത്ത് , നിയമസഭാമണ്ഡലം ,കോപ്പറേഷൻ , മുൻസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ചുമതലയാണ്.
8/35
കേരള ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ?
- 2005 ദുരന്തനിവാരണ നിയമം പ്രകാരം സ്ഥാപിച്ചു.
- "സുരക്ഷായനം" എന്നത് ആപ്തവാക്യം.
- ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്.
- 2008 മെയ് നാലിന് ആണ് കേരളത്തിൽ ആദ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്.
9/35
കേരള സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള "മന്ദഹാസം പദ്ധതി" എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
10/35
കേരളത്തിലെ നെല്ലുവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത്?
11/35
കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പ് മന്ത്രി ആര്?
12/35
പതിനഞ്ചാം കേരള നിയമസഭയിലെ വനിതാ എം.എൽ.എ മാർ എത്ര?
13/35
ഇന്ത്യൻ ഭരണഘടനപ്രകാരം മൗലിക കർത്തവ്യങ്ങൾ മായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?
- 1976ലെ 42ാം ഭരണഘടന ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തു.
- 1977 ജനുവരി 3 മുതൽ പ്രാബല്യം.
- ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.
- നിലവിൽ 10 മൗലിക കർത്തവ്യങ്ങൾ ആണ് ഉള്ളത്.
14/35
ഇന്ത്യൻ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യത വിവരിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത്?
15/35
ദാദ്രാ നഗർഹവേലി , ദാമൻ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ നിലവിൽ അഡ്മിനിസ്ട്രേറ്റർ ആരാണ്?
16/35
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏവ?
- ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്നു പേർ അടങ്ങുന്ന സമിതിയാണ്.
- രാഷ്ട്രപതി ആണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.
- തിരഞ്ഞെടുപ്പു നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
- രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോകസഭ , സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
17/35
പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്രമന്ത്രിസഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോകസഭാ മെമ്പർമാരുടെ 15 ശതമാനമായി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത് ഏത്?
18/35
സ്റ്റേറ്റ് , യൂണിയൻ, കൺകറൻറ് ലിസ്റ്റ് മായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
19/35
ബി ലിംഫോസൈറ്റുകൾ സംബന്ധിച്ച് താഴെകൊടുത്ത പ്രസ്താവനകൾ തെറ്റായവ തിരഞ്ഞെടുക്കുക?
- വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു.
- ബാക്ടീരിയയെ നശിപ്പിക്കുന്നു.
- ആൻറിജനുകളുടെ വിഷാംശത്തെ നിർവീര്യമാക്കുന്നു.
- കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.
20/35
സർക്കാരിൻറെ രോഗപ്രതിരോധവൽക്കരണ പ്രക്രിയയിൽ ജീവകം A ഉൾപ്പെടുത്തിയതിൻ്റെ ഉദ്ദേശങ്ങൾ ഏവ?
- കോർണിയ വരൾച്ച തടയുന്നതിന്
- തിമിരബാധ തടയുന്നതിന്
- ഗ്ലോക്കോമ തടയുന്നതിന്
- നിശാന്തത തടയുന്നതിന്
21/35
പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം?
- സസ്യങ്ങളെ ഏകവർഷികൾ, ദ്വിവർഷികൾ ബഹുവർഷികൾ എന്ന് തരംതിരിച്ചു.
- സ്പീഷ്യസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.
- 18,000- ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി
- ജീവികളെ ചുവന്ന രക്തം ഉള്ള അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു.
22/35
ചിക്കൻ പോക്സ് (chicken pox) പകർത്തുന്ന സൂക്ഷ്മാണു ജീവി ഏത് ?
23/35
താഴെ പറയുന്ന അസുഖങ്ങളിൽ “സൂണോറ്റിക്ക് (Zoonotic)' വിഭാഗത്തിൽപ്പെടുന്ന അസുഖമേത് ?
24/35
ശരാശരി ബ്ലഡ് പ്രഷർ (Normal Blood Pressure) എത്രയാണ് ?
25/35
ദേശീയ ആരോഗ്യദൗത്യം (National Health Mission) ആരംഭിച്ചത് ?
26/35
‘ക്രഷിങ്ങ് ദി കർവ്' (Crushing the Curve) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
27/35
വീർപ്പിച്ച ഒരു ബലൂൺ വെള്ളത്തിന് അടിയിലേക്ക് താഴ്ത്തുമ്പോൾ അതിന്റെ വലുപ്പം കുറയുന്നു. ഇത് താഴെ തന്നിരിക്കുന്ന ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
28/35
താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?
- ലോഹങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്.
- രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.
- ലോഹങ്ങളുടെ അയോണീകരണ ഊർജം കുറവാണ്.ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
29/35
യഥാർത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.
30/35
ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത് ?
31/35
ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്തെടുത്തത് എവിടെ നിന്നാണ് ?
32/35
ഒരു കോൺകേവ് ദർപ്പണത്തിന്റെ പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം 12 cm ആണെങ്കിൽ അതിന്റെ വക്രതാആരം എത്ര ?
33/35
ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് കൊണ്ടു പോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
34/35
പ്രസ്താവന (S) - ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങൾക്കിടയ്ക്ക് ഘർഷണം കുറയ്ക്കുന്നതിനു വേണ്ടി ബെയറിങ്ങുകൾ ഉപയോഗിക്കുന്നു.
കാരണം (R) - ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കുറവാണ്.
35/35
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഏത് ?
We hope this LDC Model Exam is helpful to you. If you have any doubts, just comment here. Have a great day.