LDC Model Exam 2021 Part 3

Whatsapp Group
Join Now
Telegram Channel
Join Now

Here we give the LDC Model exam. All questions and answers are chosen from LDC question paper 2021. This Mock test contains 30 important questions and answers. This model exam is really beneficial for your expected LDC exam on 20th November 2021.LDC model exam is given below.

LDC Model Exam 2021 Part 3
Go To Part 2 (GK, Science)

Result:
1/30
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് 3 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത് ?
GSLV-F08
GSLV-F11
GSLV-F09
GSLV-F10
2/30
'ഗദ്ദിക' എന്ന പ്രശസ്ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി ആര് ?
ഊരാളി
കെ. കുമാരൻ
പി. കെ. കാളൻ
പി. കെ. കറുപ്പൻ
3/30
താഴെ കൊടുത്തവയിൽ ഏത് സിനിമയാണ് ജി. അരവിന്ദൻ സംവിധാനം ചെയ്യാത്തത് ?
തമ്പ്
ഉത്തരായനം
കാഞ്ചന സീത
എലിപ്പത്തായം
4/30
1990-ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ
രമേശ് കൃഷ്ണൻ
രാമനാഥൻ കൃഷ്ണൻ
മഹേഷ് ഭൂപതി
ലിയാൻഡർ പേസ്
5/30
താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളിൽ ഉൾപ്പെടാത്തത് ?
ഏകാന്ത പഥികൻ
വിഡ്ഢികളുടെ സ്വർഗ്ഗം
ഭൂമിയുടെ അവകാശികൾ
ഓർമ്മക്കുറിപ്പ്
6/30
1998-ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ട സിനിമാ നടൻ ആര് ?
റിഥി സെൻ
മിഥുൻ ചക്രവർത്തി
കമലഹാസൻ
അജയ് ദേവഗൺ
7/30
2018-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു ?
നാല്
ആറ്
അഞ്ച്
മൂന്ന്
8/30
2020-ഒളിംപിക്സ് ഫുട്ബാൾ സ്വർണ്ണം നേടിയ ബ്രസീലിന് വേണ്ടി ഗോൾ നേടിയ കളിക്കാരൻ ആര് ?
ഒയർസബാൾ
ആൽവസ്
മാൽക്കം
നെയ്മർ
9/30
താഴെ പറയുന്ന നെറ്റ് വർക്ക് ഉപകരണങ്ങളിൽ പ്രോട്ടോക്കോൾ പരിവർത്തനത്തിന് കഴിവുള്ളത് ആർക്ക് ?
റിപ്പീറ്റർ
ബ്രിഡ്ജ്
റൗട്ടർ
ഗേറ്റ്വേ
10/30
ഒറിജിനൽ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിച്ച് കൊണ്ട് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് യൂസർനെയിം, പാസ്സ് വേഡ് എന്നിവ മോഷ്ടിക്കുന്ന രീതി ?
ഫിഷിങ്ങ്
പ്ലേജിയറിസം
സ്പാം
ഹാക്കിംഗ്
11/30
താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെമ്മറി ഏത് ?
DVD
ക്യാഷ് മെമ്മറി
RAM
ഹാർഡ്ഡിസ്ക്
12/30
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ ഇനീഷ്യേറ്റീവിന് കീഴിൽ 2020 ൽ നടത്തിയ വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷൻ ഡവലപ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി ?
ടെക്ജെൻഷ്യ
ടെക് മഹീന്ദ്ര
ഐബി എസ്
സൂം
13/30
ഇന്ത്യയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/Linux സോഫ്റ്റ്വെയർ.
ഉബണ്ടു
എഡ്യൂബണ്ടു
BOSS
ഫെഡോറ
14/30
2005-ലെ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ് ?
ആഗ്രഹിക്കുന്ന ഏതൊരു വിവരവും ലഭ്യമാകുന്നതാണ്.
ഭരണഘടനാ സ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രം ലഭ്യമാകുന്നതാണ്.
പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണ്.
വകുപ്പ് 8, 9 എന്നിവയിൽ പറഞ്ഞിട്ടുള്ളതൊഴികെ പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ ലഭ്യമാകുന്നതാണ്
15/30
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?
പോലീസ് ഓഫീസർ
ജില്ലാ കളക്ടർ
ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും
ഡയറക്ടർ ജനറൽ
16/30
ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ?
പട്ടികജാതി, പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989
ഇന്ത്യൻ ഭരണഘടന, 1950
സിവിൽ അവകാശ സംരക്ഷണ നിയമം, 1955
പട്ടിക വർഗ്ഗക്കാരും മറ്റ് പാരമ്പര്യ വനവാസികളും (വനാവകാശങ്ങൾ) നിയമം, 2006
17/30
2005-ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?
ഉത്തരവിന്റെ പകർപ്പുകൾ കോടതി സൗജന്യമായി നൽകണം
മജിസ്ട്രേറ്റിനു നടപടികൾ രഹസ്യമായി നടത്താവുന്നതാണ്
നിയമപരമായി വിവാഹിതനായ ഭർത്താവിനെതിരെ മാത്രമേ പരിഹാരങ്ങൾ അവകാശപ്പെടാനാകുകയുള്ളൂ
മജിസ്ട്രേറ്റിനു നഷ്ടപരിഹാര ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതാണ്
18/30
2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.
18 വയസ്സിൽ താഴെ
16 വയസ്സിൽ താഴെ
21 വയസ്സിൽ താഴെ
14 വയസ്സിൽ താഴെ
19/30
ഇന്ത്യയുടെ മുഖ്യ വിവരാവകാശകമ്മീഷണർ ആരാണ് ?
സുധിർ ഭാർഗവ
അരുൺ കുമാർ മിശ്ര
യശവർധൻകുമാർ സിൻഹ
ബിമൽ ജൂൾക
20/30
ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയതു ഏതു ഭേദഗതിയിലൂടെയാണ് ?
102-ാം ഭേദഗതി നിയമം, 2018
104-ാം ഭേദഗതി നിയമം, 2020
101-ാം ഭേദഗതി നിയമം, 2016
103-ാം ഭേദഗതി നിയമം, 2019
21/30
"നീതിയെ സംബന്ധിക്കുന്നത് ' എന്നർത്ഥം വരുന്ന പദമേത് ?
നിയുക്തം
നിയാമകം
നിയമം
നൈതികം
22/30
‘ധനാശി പാടുക' എന്ന ശൈലിയുടെ ശരിയായ അർത്ഥം.
അപൂർണമായി നിർത്തുക
പെട്ടെന്ന് ഭയപ്പെടുത്തുക
അവസാനിപ്പിക്കുക
ആരംഭിക്കുക
23/30
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.
എനിക്ക് പത്തു തേങ്ങകൾ വേണം
എനിക്ക് പത്തു തേങ്ങകളോളം വേണം
എനിക്ക് പത്തു തേങ്ങകളാണ് വേണ്ടത്
എനിക്ക് പത്തു തേങ്ങ വേണം
24/30
‘ഉന്നമ്രം' എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ?
ഉത് + നമ്രം
ഉൻ + അമ്രം
ഉൽ+ നമ്രം
ഉൻ + നമ്രം
25/30
തന്നിരിക്കുന്നവയിൽ ആമയുടെ പര്യായമായി വരുന്ന പദമേത് ?
കച്ഛപം
മരാളം
മണ്ഡൂകം
മേഷം
26/30
“If you want to shine like a Sun first burn like a Sun" എന്നതിന്റെ യഥാർത്ഥ പരിഭാഷ.
നിങ്ങൾക്ക് സൂര്യനാകണമെങ്കിൽ നിങ്ങൾ സ്വയം കത്തിജ്വലിക്കണം.
നിങ്ങൾ സൂര്യനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം തിളങ്ങണം.
നിങ്ങൾക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ കത്തിജ്വലിക്കുക.
നിങ്ങൾക്ക് സൂര്യനാവാനും കത്തിജ്വലിക്കാനും കഴിയും
27/30
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത് ?
അധ്യാപകർ
കവികൾ
സ്വാമികൾ
ശിഷ്യൻമാർ
28/30
“അവരജൻ' എന്ന പദത്തിന്റെ വിപരീതം ഏത് ?
അനുജൻ
ആത്മജൻ
അഗ്രജൻ
അന്തണൻ
29/30
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
ഉദ്ഗ്രദിതം
ഉദ്ഗ്രധിതം
ഉദ്ഗ്രതിതം
ഉദ്ഗ്രഥിതം
30/30
'ഭഗിനി' എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്.
സ്വസ്താവ്
ജാമാതാവ്
ഭ്രാതാവ്
ഭാഗിനേയൻ
Go To Part 1 (GK, English, Maths)

We hope this LDC Model Exam is helpful to you. If you have any doubts, just comment here. Have a great day.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية