Kerala PSC LDC Model Exam 2021

Whatsapp Group
Join Now
Telegram Channel
Join Now

Here we give the model exam for the upcoming LDC exam 2021. This model exam contains 35 questions. We give the questions all topics. All questions and answers are selected from the Kerala PSC LDC exam question paper 2021. So it's helpful to you. This mock test is the 1st part of this LDC Model exam section. We give more model exams for the LDC exam soon.

Kerala PSC LDC Model Exam 2021
Go To Previous Mock Test

Result:
1/35
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ പുനർസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു?
സലിം അലി
എച്ച്.എൻ കുൻസ്രു
ഫസൽ അലി
കെ.എം പണിക്കർ
2/35
ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം?
ചെമ്പ് വ്യവസായം
ഇരുമ്പ് വ്യവസായം
മാഗനിസ് വ്യവസായം
ബോക്സൈറ്റ് വ്യവസായം
3/35
ബ്രിട്ടീഷ് രേഖകളിൽ "കൊട്ടോട്ട് രാജ" എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി?
വേലുത്തമ്പിദളവ
മാർത്താണ്ഡ വർമ്മ
പാലിയത്തച്ചൻ
പഴശ്ശിരാജ
4/35
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത?
കൊല്ലം-കോഴിക്കോട്
കാക്കിനട-പുതുച്ചേരി
അലഹബാദ് - ഹാൽഡിയ
സദിയ-ധൂബ്രി
5/35
സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവർ ആരെല്ലാം?
മോത്തിലാൽ നെഹ്റു, ചന്ദ്രശേഖർ ആസാദ്
മോത്തിലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്
സി. ആർ. ദാസാ, മോത്തിലാൽ നെഹ്റു
സി. ആർ. ദാസാ, ജവഹർലാൽ നെഹ്റു
6/35
ഇന്ത്യൻ സമുദ്രത്തിൻറെ ആകെ വിസ്തൃതി?
165.2 ലക്ഷം ച. കി. മീ
73.4 ലക്ഷം ച. കി. മീ
82.4 ലക്ഷം ച. കി. മീ
14.09 ലക്ഷം ച. കി. മീ
7/35
അഗ്നിപുത്രി എന്ന് വിശേഷിപ്പിക്കുന്ന ഭാരതീയ വനിത?
ടെസ്സി തോമസ്
പി ടി ഉഷ
ഡോ. ജാൻസി ജെയിംസ്
ജെനി.ജെറോം
8/35
കേരളത്തിൻറെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം?
മലനാട്
തീരപ്രദേശം
മരുപ്രദേശം
ഇടനാട്
9/35
ചേരിചേരാ പ്രസ്ഥാനം രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം?
ബെൽഗ്രേഡ് സമ്മേളനം
വെനസ്വേല സമ്മേളനം
ബാന്ദുങ്ങ് സമ്മേളനം
ലാഹോർ സമ്മേളനം
10/35
സമീപകാലത്ത് വാമൊഴിയിൽ നിന്നും വരമൊഴിയിൽ നിന്നും രൂപപ്പെട്ട കേരള-കർണാടക ഭാഷ?
ബ്യാരി
തുളു
കൊങ്കിണി
കന്നഡ
11/35
ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
അമേരിക്കൻ വിപ്ലവം
ചൈനീസ് വിപ്ലവം
റഷ്യൻ വിപ്ലവം
ഫ്രഞ്ച് വിപ്ലവം
12/35
വടക്കേ അമേരിക്കയിലെ റോക്കിസ് പർവ്വതനിരയുടെ കിഴക്കൻ ചെരിവിലൂടെ വീശുന്ന ഉഷ്ണകാറ്റ്?
ഹെർമാറ്റൻ
ലൂ
ഫൊൻ
ചിനുക്ക്
13/35
കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കി വിളകളെ താഴെ തന്നിരിക്കുന്നു.
  • ഖാരിഫ് - നെല്ല്
  • റാബി-പരുത്തി
  • സൈദ് - പഴവർഗ്ഗങ്ങൾ
  • മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ്?

    1 മാത്രം
    1,2 എന്നിവ
    2 മാത്രം
    1,3 എന്നിവ
    14/35
    താഴെ തന്നിരിക്കുന്ന തന്നിട്ടുള്ളവയിൽ വാണിജ്യബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടുന്നത് ഏത്?
    നോട്ട് അച്ചടിച്ചിറക്കൽ
    വായ്പ നിയന്ത്രിക്കൽ
    സർക്കാരിൻറെ ബാങ്ക്
    നിക്ഷേപങ്ങൾ സ്വീകരിക്കുക
    15/35
    താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതൊക്കെയാണ്?
  • ഭിലായി - ഒഡീഷ
  • റൂർക്കേല - ചണ്ഡീഗഡ്
  • ദുർഗാപൂർ - പശ്ചിമബംഗാൾ
  • ബൊക്കാറോ - ജാർഖണ്ഡ്
  • 1,3 എന്നിവ
    3,4 എന്നിവ
    1,4 എന്നിവ
    2,3 എന്നിവ
    16/35
    I bought a pen. __________ pen writes well.
    with
    A
    An
    the
    17/35
    the Principal along with his staff ___________ going for a picnic.
    were
    are
    is
    our
    18/35
    I usually drink tea, but today I ___________ coffee.
    drinks
    drink
    am drinking
    drinking
    19/35
    this house is ____________ than my house.
    as big as
    the big
    the biggest
    bigger
    20/35
    Dr. Kalam was born ___________ 1931.
    with
    in
    on
    into
    21/35
    One of his _____________ is studying in Mumbai.
    sunny
    son's
    son
    sons
    22/35
    He ran ______________.
    fast
    fastly
    hardly
    swift
    23/35
    the meaning of ‘harmony’ is ___________.
    sadness
    complete
    agreement
    happiness
    24/35
    the synonym of ‘seize’ is _____________.
    return
    give up
    catch
    leave
    25/35
    the antonym of ‘cease’ is ___________.
    discontinue
    quit
    begin
    stop
    26/35
    വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2000 രൂപ നിക്ഷേപിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക് എത്ര?
    7%
    8%
    2%
    5%
    27/35
    ഒരു സമചതുരത്തിൻറെ വികർണ്ണം 12 സെൻറീമീറ്റർ ആകുന്നു അതിൻറെ പരപ്പളവ്(വിസ്തീർണ്ണം) എത്ര?
    32
    36
    58
    72
    28/35
    ഒരു പരീക്ഷയ്ക്ക് ഹാജരായ പേരിൽ 49.3 ശതമാനം കുട്ടികൾ വിജയിച്ചു ജയിച്ചവരുടെ എണ്ണം 23128 ആയാൽ ഏകദേശം എത്ര കുട്ടികൾ പരീക്ഷ എഴുതി?
    45913
    46913
    47913
    46000
    29/35
    150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 2 കി.മീ / മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്ന ഒരാളെയും കടന്നുപോകുവാൻ 10 സെക്കൻഡ് എടുത്തു എങ്കിൽ ട്രെയിനിൻറെ വേഗത എന്ത്?
    52 കി.മീ / മണിക്കൂർ
    56 കി.മീ / മണിക്കൂർ
    84 കി.മീ / മണിക്കൂർ
    53 കി.മീ / മണിക്കൂർ
    30/35
    ഒരു ടാങ്ക് അതിൻറെ ¾ ഭാഗം വെള്ളം നിറച്ചു വച്ചിരിക്കുന്നു 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിൻറെ ⅘ നിറയും എങ്കിൽ ടാങ്കിൻ്റെ യഥാർത്ഥ ശേഷി എത്ര?
    110 ലിറ്റർ
    50 ലിറ്റർ
    120 ലിറ്റർ
    100 ലിറ്റർ
    31/35
    പേനയെ പെൻസിൽ എന്നും പെൻസിലിനെ ചോക്ക് എന്നും ചോക്കിനെ സ്ലേറ്റ് എന്നും സ്ലേറ്റിനെ പേപ്പർ എന്നും എഴുതിയാൽ നിങ്ങൾ ഏറ്റവും കൂടുതൽ എഴുതുവാൻ ഉപയോഗിക്കുന്നത്.
    ചോക്ക്
    പേന
    പെൻസിൽ
    സ്ലേറ്റ്
    32/35
    0, 7, 26, 65, 124, 215, ?
    323
    305
    295
    342
    33/35
    A,B,C,D,E,F എന്നീ ആറു പേർ പരസ്പരം അഭിമുഖമായി വട്ടത്തിൽ ഇരിക്കുന്നു.F എന്നയാൾ B യുടെ ഇടത്ത് നിന്ന് മൂന്നാമതാണ്.A എന്നയാൾ C യുടെ ഇടത്തുനിന്ന് നാലാമതാണ്. D എന്നയാൾ C യ്ക്കും F നും ഇടയിലാണ്. E എന്നയാൾ A യ്ക്കും F നും ഇടയിലാണ് എങ്കിൽ E യുടെ എതിർവശം ഇരിക്കുന്നത് ആര്?
    A
    B
    C
    E
    34/35
    ഒറ്റയാൻ കണ്ടെത്തുക?
    7
    9
    11
    13
    35/35
    + = ÷, ÷= –, – = ×, × = + ആയാൽ 48 + 16 ÷4 – 2 × 8 = ?
    3
    6
    -28
    112
    LDC Model Exam Part 2(GK & Science)

    We hope this LDC Model Exam is helpful to you. If you have any doubts, just comment here. Have a great day.

    Whatsapp Group
    Join Now
    Telegram Channel
    Join Now
    EN
    English
    ML
    മലയാളം
    HI
    हिन्दी
    TA
    தமிழ்
    AR
    العربية