We provide current affairs in May 2021. Current Affairs We provide a mock test method, so it is most effective. This Current Affairs Mock Test is useful for upcoming LDC, LGS and other exams of Kerala PSC. So practice this mock test twice. In this mock test, we answer 20 questions. Those questions are more important because we selected all the questions from the PSC bulletin. The PSC Bulletin is published by Kerala PSC. The current Affair Mock Test for May 2021 is given below.
Current Affairs Mock Test April 2021
About This Mock Test
ഈ മോക്ക് ടെസ്റ്റിൽ 15 ചോദ്യങ്ങൾ ഉണ്ട്.
ഓരോ ശരിയായ ഉത്തരത്തിനും ഒരു മാർക്ക് ലഭിക്കും.
നിങ്ങൾ തെറ്റായ ഉത്തരം നൽകിയാൽ, ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നഷ്ടപ്പെടും.
മോക്ക് ടെസ്റ്റിലെ ചോദ്യത്തിലോ, ഉത്തരത്തിലോ തെറ്റുകൾ ഉണ്ട് എങ്കിൽ Report Error ക്ലിക്ക് ചെയ്ത് നിർദേശങ്ങൾ അറിയിക്കാവുന്നതാണ്.
Copyright © PSC PDF BANK. All rights reserved. This mock test may not be reproduced, stored, shared, or transmitted in any form—electronic, mechanical, photocopying, recording, or otherwise—without prior permission.
Start Test
Exit Full Screen View
Enter Full Screen View
1/15
താഴെപ്പറയുന്നവയിൽ ചൈന വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ ഏതാണ്?
Next
2/15
സംസ്ഥാനത്തെ മാധ്യമപ്രവർത്തകരെ കൊവിഡ് മുൻനിര പോരാളികൾ ആയി പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം ഏത്?
Previous Next
3/15
2021ലെ ലോറൻസ് പുരസ്കാരത്തിന് അർഹനായത് ആര്?
ജോൺ മെൻറോ
റാഫേൽ നദാൽ
ഇവാൻ ലെൻഡ്
ജിമ്മി കാനറൂസ്
Report Error
Previous Next
4/15
താഴെപ്പറയുന്നവയിൽ കേരള പോലീസിൻറെ ടെലിമെഡിസിൻ ആപ്പ് ഏത്?
Previous Next
5/15
ഇപ്പോഴത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ആര്?
മനോഹർ ലാൽ ഖട്ടർ
മമതാ ബാനർജി
അരവിന്ദ് കെജ്രിവാൾ
കോൺറാഡ് സാങ്‌മ
Report Error
Previous Next
6/15
ഇപ്പോഴത്തെ ആസാം മുഖ്യമന്ത്രി ആര്?
നെയ്ഫു റിയോ
ഹേമന്ത ബിശ്വ ശർമ
നവീൻ പട്നായിക്
അശോക് ഗെഹ്‌ലോത്
Report Error
Previous Next
7/15
മെഡിക്കൽ ഓക്സിജൻ നീക്കം വേഗത്തിൽ ആകുന്നതിന് ഇന്ത്യൻ നാവികസേനാ ആരംഭിച്ച പദ്ധതി ഏത്?
സമുദ്ര സേതു ||
ഓക്സിജൻ എക്സ്പ്രസ്
ഓക്സിജൻ സി
സമുദ്ര
Report Error
Previous Next
8/15
കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ആരാണ്?
അക്കാമ്മ ചെറിയാൻ
കെ ആർ ഗൗരിയമ്മ
അമ്മു സ്വാമിനാഥൻ
ഇവയൊന്നുമല്ല
Report Error
Previous Next
9/15
2020 മികച്ച നടിക്കുള്ള ഓസ്കാർ പുരസ്കാരം നേടിയത് ആരാണ്?
ഫ്രാന്‍സെസ് മെക്‌ഡൊര്‍മാന്‍ഡ്
ക്ലൂയി ചാവോ
യൂൻ യോ ജുങ്
എറിക് മെസഷ്‍മിറ്റ്
Report Error
Previous Next
10/15
1995 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ് ആരാണ്?
എസ് കെ പൊറ്റക്കാട്
ഒ എൻ വി കുറുപ്പ്
എം ടി വാസുദേവൻ നായർ
ജി ശങ്കരക്കുറുപ്പ്
Report Error
Previous Next
11/15
ക്ഷീരപഥത്തിൽ കണ്ടെത്തിയ ഏറ്റവും ചെറിയ തമോഗർത്തം ഏത്?
Previous Next
12/15
ഏറ്റവും മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി താഴെപ്പറയുന്നവയിൽ ആരാണ്?
ഡാനിയേൽ കലൂയ
ആന്‍റണി ഹോപ്‍കിന്‍സ്
ആന്‍ റോത്ത്
ഇവയൊന്നുമല്ല
Report Error
Previous Next
13/15
ഓസ്കാർ പുരസ്കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്?
ആന്‍റണി ഹോപ്‍കിന്‍സ്
ആൻ റോത്
ഫ്രാന്‍സെസ് മെക്‌ഡോര്‍മന്‍ഡ്
ക്ലൂയി ചാവോ
Report Error
Previous Next
14/15
2021 ലെ ഓസ്കാർ പുരസ്‍കാരം സ്വന്തമാക്കിയ ചലച്ചിത്രം ഏതാണ് ?
റ്റു ഡിസ്റ്റന്‍റ് സ്ട്രേഞ്ചേഴ്സ്
നൊമാഡ്ലാൻഡ്
കൊലെറ്റ്
ഇഫ് എനിതിംഗ് ഹാപ്പെന്‍സ് ഐ ലവ് യു
Report Error
Previous Next
15/15
2021 ലെ ഓസ്കാർ പുരസ്‍കാരം സ്വന്തമാക്കിയ മികച്ച വിദേശ ഭാഷാചിത്രം ഏതാണ് ?
Previous Submit
General 1 2 3 4 5 6 7 8 9 10 11 12 13 14 15
Submit Quiz
Current Affairs Mock Test June 2021
We hope this current affairs mock test is useful to you. If you need more mock tests comment below.