Daily Current Affairs In Malayalam ,January 9

Daily Current Affairs In Malayalam, January 9

Current Affairs January 8

Hi, guys are you looking for daily current affairs in Malayalam? Here we have given the current affairs for January 9th. Then Current Affairs is in Malayalam so you will understand quickly. Current Affairs is useful for all exams like Kerala PSC, SSC, Bank, Railways etc.

യൂണിസെഫ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2021 പുതുവർഷദിനത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യം?
ഇന്ത്യ
ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ സ്റ്റേഷൻ നിലവിൽ വരാൻ പോകുന്നത് എവിടെ?
മധ്യപ്രദേശ് (ഇന്ത്യ)
മധ്യപ്രദേശ് ഫ്ലോട്ടിംഗ് സോളാർ സ്റ്റേഷൻ നിലവിൽ വരാൻ ഉദ്ദേശിക്കുന്ന വർഷം?
2023
സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ ആയി തെരഞ്ഞെടുത്തത് ആരെ?
ടോവിനോ തോമസ്
2020 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചതാർക്ക്?
മൈന ഉബൈമാൻ
2020ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികൾ ഉള്ള സംസ്ഥാനം?
മധ്യപ്രദേശ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ച ആരോഗ്യ കേന്ദ്രങ്ങൾ ഉള്ള ജില്ല?
കണ്ണൂർ
2020 ലെ വയലാർ അവാർഡിനർഹമായ കൃതി ഏത്?
ഒരു വെർജീനിയൻ വെയിൽകാലം
സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറാൻ പോകുന്ന അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടാണ്?
46
2023 ലെ നടക്കാൻ പോകുന്ന പതിനെട്ടാമത് ഏഷ്യാ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വേദി?
ചൈന

Current Affairs 2021 January 9 PDF Download

Download PDF

Current Affairs January 8

We hope the current affairs important to you. If you have any doubts please comment below. Have a nice day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
Join WhatsApp Channel