Daily Current Affairs In Malayalam, January 14

Daily Current Affairs In Malayalam, January 14

Current Affairs January 14

Hi, guys are you looking for daily current affairs in Malayalam? Here we have given the current affairs for January 14. Then Current Affairs is in Malayalam so you will understand quickly. Current Affairs is useful for all exams like Kerala PSC, SSC, Bank, Railways etc.

ഏത് സംസ്ഥാനത്തെ ആഘോഷം ആണ് ലൊഹരി?
പഞ്ചാബ്
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും ഇംപീച്ച്മെൻറ് പ്രമേയം അവതരിപ്പിക്കും എന്ന് പറഞ്ഞ ജനപ്രതിനിധി സഭ സ്പീക്കർ?
നാൻസി പെലോസി
കലാഭവൻ മണിയ്ക്കായി സ്മാരകമന്ദിരം പണിയാൻ പോകുന്നത് എവിടെ?
തിരുവനന്തപുരം
ഇന്ത്യയുടെ 72 റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന വിദേശ സൈനീകർ ഏത് രാജ്യത്തിൻറെ ഏതാണ്?
ബംഗ്ലാദേശ്
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസസൗകര്യം ഉറപ്പുവരുത്താൻ ആരംഭിച്ച പുതിയ പദ്ധതി?
ആലയ്
കാർഷികവിളകൾക്ക് പരിരക്ഷ ഉറപ്പാക്കാൻ ഞാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയുടെ അഞ്ചാം വാർഷികം ആയിരുന്നു 2021.ഏതായിരുന്നു പദ്ധതി?
പ്രധാനമന്ത്രി ഫസൽ ബീമാ യോജന
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ് ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ കേരള താരം?
മുഹമ്മദ് അസറുദ്ദീൻ
സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ സിഗ്നൽ ആപ്പ് സ്ഥാപിച്ചത്?
മോക്സി മാർലിൻസ്പെയിക്, ബ്രായാൻ ആക്ടൺ (2018)
കേരള ഹൈവേ ഇൻസ്റ്റിറ്റ്യൂട്ട്ന് ദേശീയ അംഗീകാരം ലഭിച്ചു .എവിടെയാണ് കേരള ഹൈവേ ഇൻസ്റ്റിറ്റ്യൂട്ട് ൻ്റെ ആസ്ഥാനം?
തിരുവനന്തപുരം
അടുത്തിടെ ഫിലോമിന എന്ന ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം?
സ്പെയിൻ

Current Affairs 2021 January 14 PDF Download

Download PDF

Current Affairs January 13

We hope the current affairs important to you. If you have any doubts please comment below. Have a nice day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
Join WhatsApp Channel