Daily Current Affairs In Malayalam, January 12

Daily Current Affairs In Malayalam, January 12

Current Affairs January 12

Hi, guys are you looking for daily current affairs in Malayalam? Here we have given the current affairs for January 12. Then Current Affairs is in Malayalam so you will understand quickly.Today is National Youth Day. Swami Vivekananda's birthday as National Youth Day.Click here to understand more about Swami Vivekananda. Current Affairs is useful for all exams like Kerala PSC, SSC, Bank, Railways etc.

33-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?
തിരുവനന്തപുരം
അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യസംഘടന അനുമതി നൽകിയ കൊവിഡ് വാക്സിൻ?
ഫൈസർ-ബയോടെക് വാക്സിൻ
കൊവിഡ് സംബന്ധിച്ച തെറ്റായ വാർത്തകൾ വ്യാജപ്രചരണങ്ങൾ തടയാൻ ലോകാരോഗ്യസംഘടന ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?
കോവിഡ് 19 ആപ്
ഈ വർഷത്തെ ഗൾഫ് സമ്മിറ്റ്ൻ്റെ വേദിയാകുന്ന നഗരം?
റിയാദ്
ചന്ദ്രൻറെ ഉപരിതലത്തിൽ ആണവ റിയാക്ടറുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദനം നടത്താൻ ഉള്ള ദൗത്യം നടപ്പിലാക്കുന്ന രാജ്യം?
യുഎസ്
ബഹിരാകാശത്തെ മാലിന്യങ്ങൾ കുറയ്ക്കുന്നതിനായി തടികൊണ്ട് ഉപകരണം നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം?
ജപ്പാൻ
പോയ ദശകത്തിൽ ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ താരം?
എം.എസ്.ധോണി
ഇന്ത്യൻ നാവികസേന അടുത്തിടെ മ്യാൻമാറിന് കൈമാറിയ മുങ്ങിക്കപ്പൽ?
ഐഎൻഎസ് സിന്ധുവീർ
ഇന്ത്യയുടെ 72 അം റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി?
ചന്ദ്രിക പ്രസാദ് സന്തെഖി
കോവിഡിനെതിരെ രണ്ടു വാക്സിനുകൾക്ക് അനുമതി നൽകിയ ആദ്യ രാജ്യം
ഇന്ത്യ

Current Affairs 2021 January 12 PDF Download

Download PDF

Current Affairs January 11

We hope the current affairs important to you. If you have any doubts please comment below. Have a nice day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
Join WhatsApp Channel