Daily Current Affairs In Malayalam, January 11

Daily Current Affairs In Malayalam, January 11

Current Affairs January 11

Hi, guys are you looking for daily current affairs in Malayalam? Here we have given the current affairs for January 11. Then Current Affairs is in Malayalam so you will understand quickly. Current Affairs is useful for all exams like Kerala PSC, SSC, Bank, Railways etc.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി?
സി പി റിസ്വാൻ
2021ൽ വധശിക്ഷ നിരോധിച്ച ഏക രാജ്യം?
കസാക്കിസ്ഥാൻ
ഇന്ത്യയുടെ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി?
ചന്ദ്രിക പ്രസാദ് സന്തോഖി (സുരിനാം പ്രസിഡൻറ്)
കർഷകപ്രക്ഷോഭം തീവ്രനിലയിൽ എത്തിയിരിക്കുന്ന ഹരിയാനയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്?
മനോഹർ ലാൽ ഖട്ടർ
വർഷത്തിൽ 6000 രൂപ കർഷകർക്ക് ധനസഹായം നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതി?
പി എം കിസാൻ സമ്മാൻ നിധി
ഐക്യരാഷ്ട്രസഭയുടെ 1961ലെ നാർക്കോട്ടിക്സ് കൺവെൻഷനിൽ പുറത്തിറക്കിയ ഷെഡ്യൂൾ നാലിൽ നിന്ന് അടുത്തിടെ ഒഴിവാക്കിയ മയക്കുമരുന്ന്?
കഞ്ചാവ്
ലോകത്തിലെ ആദ്യത്തെ 6ജി പരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?
ചൈന
റഷ്യൻ പ്രധാന മന്ത്രിയായി ചുമതലയേറ്റത് ആര്?
മിഖായേൽ മിഷുസ്തിൻ
അറബ് രാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി വിവാഹം കഴിക്കാതെയും സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കാൻ ഇസ്ലാമിക നിയമത്തിൽ ഭേദഗതി വരുത്തി ചരിത്രത്തിൽ ഇടം നേടിയ രാജ്യം?
യുഎഇ
അർമേനിയ,അസർബൈജാൻ എന്നീ രാജ്യങ്ങൾ തമ്മിൽ നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ അടുത്തിടെ മധ്യസ്ഥത വഹിച്ച രാജ്യം?
റഷ്യ

Current Affairs 2021 January 11 PDF Download

Download PDF

Current Affairs January 10

We hope the current affairs important to you. If you have any doubts please comment below. Have a nice day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
Join WhatsApp Channel