Daily Current Affairs In Malayalam, January 10

Daily Current Affairs In Malayalam, January 10

Current Affairs January 10

Hi, guys are you looking for daily current affairs in Malayalam? Here we have given the current affairs for January 10th. Then Current Affairs is in Malayalam so you will understand quickly. Current Affairs is useful for all exams like Kerala PSC, SSC, Bank, Railways etc.

റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ നിയമിതനായതാര്?
സുനീത് ശർമ്മ
2021 എന്ത് വർഷമായി ആചരിക്കാനാണ് മാർപാപ്പ പ്രഖ്യാപിച്ചിട്ടുള്ളത്?
കുടുംബ വർഷം
രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് എവിടെയാണ്?
ഡൽഹി മെട്രോയിലെ മജന്ത ലൈനിൽ
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഏത് മിസൈൽ ആണ് സുഹൃത്ത് രാജ്യങ്ങൾക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത്?
ആകാശ്
2020 ഡിസംബർ 30ന് അന്തരിച്ച പ്രശസ്ത ഫ്രഞ്ച് ഡിസൈനർ?
പിയറി കാർദിൻ
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തിൻ്റെ കാലാവധി എന്നാണ് ആരംഭിച്ചത്?
2020 ജനുവരി 1
സംസ്ഥാനത്തെ സാഹിത്യ മ്യൂസിയം നിർമ്മിക്കാൻ പോകുന്നത് എവിടെ?
കോട്ടയം
ലോക ബാങ്കിൻറെ ഇപ്പോഴത്തെ പ്രസിഡണ്ട് ആരാണ്?
ഡേവിഡ് മൽപ്പാസ്
വിദേശരാജ്യങ്ങളിൽ വിവിധ മേഖലകളിൽ തിളങ്ങുകയും ഇന്ത്യയുടെ അഭിമാനം ഉയർത്തുകയും ചെയ്യുന്ന ഇന്ത്യൻ വംശജർക്ക് അല്ലെങ്കിൽ ഇന്ത്യൻ സ്വദേശികൾക്ക് ഇന്ത്യൻ ഗവൺമെൻറ് നൽകുന്ന പുരസ്കാരം?
പ്രവാസി ഭാരതീയ സമ്മാൻ
രാജിവച്ചില്ലെങ്കിൽ ഡൊണാൾഡ് ട്രംപ് ഇംപീച്ച്മെൻറ് ചെയ്യാൻ കഴിയും എന്ന നിർദ്ദേശം മുന്നോട്ട് വെച്ച യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ?
നാൻസി പെലോസി

Current Affairs 2021 January 10 PDF Download

Download PDF

Current Affairs January 9

We hope the current affairs important to you. If you have any doubts please comment below. Have a nice day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
Join WhatsApp Channel