Mahatma Gandhi GK Question Answer Malayalam

Here we give the question answers of Mahathma Gandhi in Malayalam. We give 55 questions and answers. We give full important events of the life of Mahatma Gandhi All question answers are very important. We provide the PDF note of Mahathma Gandhi also PDF note is useful to enrich your knowledge level best. The quiz contains many rank making question answers.

Mahatma Gandhi GK Question Answer Malayalam
  1. ഇന്ത്യയുടെ രാഷ്ട്രപിതാവ്?
  2. മഹാത്മാഗാന്ധിജി
  3. മഹാത്മാ ഗാന്ധി ജനിച്ചത്?
  4. 1869 ഒക്ടോബർ 2(ഗുജറാത്തിൽ പോർബന്തറിൽ)
  5. ഗാന്ധിജിയുടെ പിതാവ്?
  6. മോഹൻ ദാസ് കരംചന്ദ് ഗാന്ധി
  7. ഗാന്ധിജിയുടെ മാതാവ് ?
  8. പുത് ലിഭായ്
  9. ഗാന്ധിജിയുടെ പത്നി?
  10. കസ്തൂർബാഗാന്ധി
  11. ഗാന്ധിജിയുടെ കുട്ടികൾ?
  12. ഹരിലാൽ ,മണിലാൽ ഗാന്ധി,രാംദാസ് ഗാന്ധി,ദേവ്ദാസ് ഗാന്ധി
  13. ഗാന്ധിജിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ?
  14. ടോൾസ്റ്റോയി
  15. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച വചനം?
  16. ദൈവരാജ്യം നിങ്ങൾക്കുള്ളിൽ തന്നെ
  17. ഗാന്ധിജിയെ സ്വാധീനിച്ച പുസ്തകം?
  18. Un To The Last ( John Ruskin)
  19. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
  20. ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍
  21. ഗാന്ധിജി തൻറെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിച്ചത് ?
  22. ദക്ഷിണാഫ്രിക്ക
  23. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
  24. നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
  25. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
  26. 1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)
  27. 1903 ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
  28. ഇന്ത്യൻ ഒപ്പീനിയൻ
  29. ഗാന്ധിജിയെ തേടി നിന്നും പുറത്താക്കിയ ദക്ഷിണാഫ്രിക്കയിലെ റെയിൽവേ സ്റ്റേഷൻ?
  30. പീറ്റർ മാരിറ്റ്സ് ബർഗ്
  31. ഒന്നാംലോകമഹായുദ്ധകാലത്ത് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ചെയ്ത സേവനങ്ങളെ അംഗീകരിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ പുരസ്കാരം?
  32. കൈസർ -ഇ -ഹിന്ദ്
  33. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
  34. 1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
  35. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?
  36. ചാമ്പാരൻ സത്യാഗ്രഹം
  37. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം ഗാന്ധിജി മുഴക്കിയത്?
  38. ക്വിറ്റിന്ത്യാ സമരസമയത്ത്
  39. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
  40. ദണ്ഡിയാത്ര
  41. മഹാത്മാഗാന്ധി 78 അനുയായികളോട് ഒത്ത് ദണ്ഡിയാത്ര ആരംഭിച്ചത്?
  42. 1930 മാർച്ച് 12
  43. ഹരിജനസേവനം ലക്ഷ്യമാക്കി 1932 ഗാന്ധിജി സ്ഥാപിച്ച സംഘടന?
  44. ഹരിജൻ സേവക സംഘം
  45. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?
  46. നവ്ഖാലി
  47. ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം?
  48. 1901 ലെ കൊൽക്കത്ത സമ്മേളനം
  49. ഗാന്ധിജി അധ്യക്ഷനായ കോൺഗ്രസ് സമ്മേളനം?
  50. 1924 ലെ ബൽഗാം സമ്മേളനം
  51. ഗാന്ധിജി ഏതിനെയാണ് എൻറെ അമ്മ എന്ന് വിശേഷിപ്പിച്ചത്?
  52. ഭഗവത്ഗീത
  53. ഭഗവത്ഗീതയ്ക്ക് നൽകിയ പേര്?
  54. അനാശക്തിയോഗം
  55. മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു?
  56. ഗോപാലകൃഷ്ണൻ ഗോഖലെ
  57. ഗാന്ധിജിയുടെ ആത്മീയ ഗുരു?
  58. ദാദാഭായ് നവറോജി
  59. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി?
  60. വിനോബാ ഭാവേ
  61. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ?
  62. സി രാജഗോപാല ആചാരി
  63. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി?
  64. ജവഹർലാൽ നെഹ്റു
  65. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
  66. മഡലിന്‍ സ്ലേഡ് (Madlin Slad)
  67. ഇന്ത്യൻ ലേഡി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
  68. മീരാബെൻ
  69. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
  70. ക്രിപ്സ് മിഷന്‍
  71. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
  72. യേശുക്രിസ്തു
  73. "അർദ്ധനഗ്നനായ ഫക്കീർ" എന്ന് ഗാന്ധിജി വിളിച്ചത്?
  74. വിൻസ്റ്റൺ ചർച്ചിൽ
  75. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്?
  76. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
  77. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
  78. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
  79. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
  80. സുഭാഷ് ചന്ദ്രബോസ്
  81. ഗാന്ധിജിയെ ആദ്യമായി " മഹാത്മാ "എന്ന് വിളിച്ചത്?
  82. രവീന്ദ്രനാഥ ടാഗോർ
  83. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
  84. അയ്യങ്കാളിയെ
  85. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
  86. അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
  87. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
  88. കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )
  89. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?
  90. എന്റെ ഗുരുനാഥന്‍
  91. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
  92. ഹിന്ദ് സ്വരാജ്
  93. ഗാന്ധിജിയുടെ ആത്മകഥ?
  94. എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ
  95. ഏതു ഭാഷയിലാണ് മഹാത്മാഗാന്ധിയുടെ ആത്മകഥ?
  96. ഗുജറാത്തി
  97. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
  98. 1922-ല്‍ ജയില്‍ വാസത്തിനിടയില്‍
  99. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
  100. മഹാദേവ ദേശായി
  101. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
  102. ജവഹർലാൽ നെഹ്റു
  103. രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്നാണ്?
  104. 1948-ജനുവരി 30 ( ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 രക്തസാക്ഷിദിനമായി ആചരി ക്കുന്നു.)
  105. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
  106. രാജ്ഘട്ടില്‍
  107. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
  108. ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു
  109. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
  110. ശ്യാം ബെനഗല്‍

Mahatma Gandhi PDF Note Download

Here we give the note of Mahathma Gandhi in Malayalam. You can easily download the note. The PDF file is given below.

Download

Mahatma Gandhi Mock Test(Quiz)

Here we give the mock test about Mahatma Gandhi. Check your knowledge to practising the Gandhi Mock test.

Gandhi Quiz 2021
Join WhatsApp Channel