Children's Day Quiz Malayalam : Hello readers, and welcome to this special blog post dedicated to Children's Day in India. On this delightful occasion, we're excited to present a quiz that not only celebrates the spirit of childhood but also encourages learning in a fun and engaging way. So, whether you're a child at heart or a young scholar, get ready to test your knowledge, recall some fond memories, and perhaps even learn a thing or two. Join us as we embark on a journey of discovery, laughter, and a touch of nostalgia in this Children's Day Quiz. Let's dive right in
കുട്ടിക്കാലത്തെ ചൈതന്യത്തെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ പൈതൃകത്തെയും ആദരിക്കുമ്പോൾ, ഞങ്ങൾ പഠനത്തിന്റെയും വിനോദത്തിന്റെയും ആവേശകരമായ ഒരു യാത്ര ആരംഭിക്കുന്നു. ഈ ക്വിസിൽ ഞങ്ങളോടൊപ്പം ചേരൂ, അവിടെ വസ്‌തുതകൾ രസകരവും ഓരോ ചോദ്യവും വിസ്മയത്തിന്റെ ലോകത്തിലേക്കുള്ള വാതിലുകളാണ്.ഈ ശിശുദിനം അറിവിന്റെയും ആഹ്ലാദത്തിന്റെയും അവിസ്മരണീയമായ ആഘോഷമാക്കാം
1/20
ഇന്ത്യയിൽ നവംബർ 14 നാണ് ശിശുദിനമായി ആചരിക്കുന്നത് എന്നാൽ ആഗോള ശിശുദിനം എന്നാണ്?
ഒക്ടോബർ 20
നവംബർ 30
ഒക്ടോബർ 14
നവംബർ 20
2/20
ജവഹർലാൽ നെഹ്റു ജനിച്ചത്?
1888 നവംബർ 14
1889 നവംബർ 14
1885 നവംബർ 14
1880 നവംബർ 14
3/20
നെഹ്റു ജനിച്ച സ്ഥലം ഏത്?
ഉത്തർപ്രദേശ്
അലഹബാദ്
ഡൽഹി
കൊൽക്കത്ത
4/20
നെഹ്റുവിൻറെ മാതാവിൻറെ പേര് സ്വരൂപ് റാണി.നെഹ്റു പിതാവ് ?
മരീന്ദർ നെഹ്‌റു
ദേവ്നാഥ് നെഹ്‌റു
മിട്ടുലാൽ നെഹ്‌റു
മോത്തിലാൽ നെഹ്റു
5/20
നെഹ്റു ബാരിസ്റ്റർ ബിരുദം നേടിയത് എവിടെ നിന്ന്?
ദക്ഷിണാഫ്രിക്ക
അമേരിക്ക
മോസ്കൊ
ലണ്ടൻ
6/20
ജവഹർ എന്ന പദത്തിൻറെ അർത്ഥം?
രത്നം
മുത്ത്
മാണിക്യം
വജ്രം
7/20
ജവഹർലാൽ നെഹ്റുവിന് ഏതു വർഷമാണ് ഭാരതരത്നം നൽകിയത് ?
8/20
"ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ജവഹർലാൽ" നെഹ്റുവിൻറെ കൃതിയാണ്. ജവഹർലാൽ നെഹ്റുവിൻറെ മകളുടെ പേര്?
കസ്തുർബാഗാന്ധി
പ്രിയങ്കഗാന്ധി
ഇന്ദിരാഗാന്ധി
സോണിയഗാന്ധി
9/20
നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?
1912 ലെ ബന്ദിപൂർ സമ്മേളനം
1906 ലെ കൊൽക്കത്ത സമ്മേളനം
1916 ലെ ലക്നൗ സമ്മേളനം
1924 ലെ കാൺപൂർ സമ്മേളനം
10/20
നെഹ്റുവും ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയത് ഏത് കോൺഗ്രസ് സമ്മേളനത്തിൽ വച്ചായിരുന്നു?
1929 ലെ ലാഹോർ സമ്മേളനം
1912 ലെ ബന്ദിപ്പൂർ സമ്മേളനം
1917 ലെ കൊൽക്കത്ത സമ്മേളനം
1916 ലെ ലക്നോ സമ്മേളനം
11/20
നെഹ്റു ക്ലിപ്സ് മിഷനുമായി ഭരണപരിഷ്കാര ചർച്ച നടത്തിയ വർഷം?
12/20
ജവഹർലാൽ നെഹ്റു ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ച സംസ്ഥാനം?
മണിപ്പുർ
മിസോറാം
ഗുജറാത്ത്
അരുണാചൽ പ്രേദേശ്
13/20
ഏതു ചൈന പ്രധാനമന്ത്രിയും ആയിട്ടാണ് 1954 പ്രസിദ്ധമായ പഞ്ചശീലതത്വങ്ങൾ നെഹ്റു ഒപ്പുവച്ചത്?
ഷാവോ സിയാങ്
ചൗ എൻ ലായി
സു എൻലൈ
റൂ റോങ്‌ജി
14/20
ഋതുരാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?
സരോജിനിനായിഡു
നെല്ലിസൺ ഗുപ്ത
ഗാന്ധിജി
രവീന്ദ്രനാഥ ടാഗോർ
15/20
'ആ ദീപം പൊലിഞ്ഞു' ആരുടെ മരണത്തെയാണ് നെഹ്റു ഇപ്രകാരം വിശേഷിപ്പിച്ചത്?
ഫിറോസ്ഷാ മേത്ത
രാജേന്ദ്രപ്രസാദ്
ഗാന്ധിജി
ഗോപാലകൃഷണ ഗോഖലെ
16/20
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റു ആണ് . എത്ര വർഷം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ടുണ്ട്?
Explanation: 16 വർഷവും ഒൻപതു മാസവും
17/20
നെഹ്റുവിൻറെ ആത്മകഥ?
ദ ഡിവൈൻ ഇന്ത്യ
ദ ഡെമോസി ഓഫ് ഇന്ത്യ
ദ ഡിസ്കവറി ഓഫ് ഇന്ത്യ
ദ ഡിസ്കവറി ഓഫ് ഡാർക്ക് ഇന്ത്യ
18/20
ഗാന്ധിയെ പറ്റിയുള്ള നെഹ്റുവിൻറെ കൃതിയുടെ പേര്?
ഇരുട്ടിലെ വെളിച്ചം
എൻ്റെ ഗാന്ധി
മഹാത്മാഗാന്ധി
ഗാന്ധി
19/20
നെഹ്റു ഈ ലോകത്തോട് വിട പറഞ്ഞത് ?
1968 മെയ് 27
1964 മെയ് 27
1954 മെയ് 27
1962 മെയ് 27
20/20
നെഹ്റുവിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന ശാന്തിവനം ഏത് നദിയുടെ തീരത്താണ് ?
യമുന
കാവേരി
ഗംഗ
ബ്രന്മപുത്ര
Children's Day Quiz PDF Note Download
Friends download a very detailed note about Children's Day. Become knowledgeable about Nehru. The note is given below.
Download PDF Note
We hope you find the Children's Day Quiz useful. Please comment if you need a note or quiz on any topic. Have a nice day.