Current Affairs August 2020 Malayalam
Current Affairs August 2020 Malayalam
Here we give the Current affairs of August 2020 in Malayalam. To know about current affairs is an important thing. It helps to know about the world. If you preparing for a competitive exam you must know about current affairs it helps you to get high ranks in all exams.
Here we provide PDF note of current affairs its useful to all. To read notes in schedule time it enriches your knowledge. The current affairs august 2020 is given below.
1.രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ HDFC ബാങ്ക് ന്റെ പുതിയ മേധാവി?
ശശിധർ ജഗധീശൻ
2.കാശ്മീരിനെ സംബന്ധിക്കുന്ന 370ആം ഭരണ ഘടന വകുപ്പ് 2019 ഇൽ റദ്ദാക്കിയത് എന്ന്?
ഓഗസ്റ്റ് 5
3.ശ്രീലങ്കൻ പ്രധാന മന്ത്രി ആയ ഗോതബായ രാജപക്സെയുടെ പാർട്ടി?
ശ്രീലങ്ക പീപ്പിൾസ് പാർട്ടി
4.ആധുനിക ഇന്ത്യൻ നാടക വേദിയുടെ ആത്മാവ് എന്നറിയപ്പെട്ടത്
ഇബ്രാഹിം അൽ ഖാസി
5.അടുത്തിടെ ഉഗ്ര സ്ഫോടനം നടന്ന ബെയ്റൂട്ട് ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്
ലെബനൻ
6.അടുത്തിടെ അന്തരി ഐറിഷ് സമാധാന ശില്പി ആര്
ജോൺ ഹ്യൂം
7.2020ലെ കെ എം ബഷീർ സ്മാരക മാധ്യമ പുരസ്കാരം ലഭിച്ചതാർക്ക്
അനു എബ്രഹാം
8.ന്യൂയോർക്കിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ആർക്ക്
നിവിൻ പോളി
9.യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിൽ മികച്ച ഗോളടിക്കരനുള്ള ഗോൾഡൻ ഷൂ പുരസ്കാരം നേടിയതാര്
സീറോ ഇമ്മോബീൽ
10.2020 ലെ ബ്രിട്ടീഷ് ഗ്രാൻഡ് പ്രീ വിജയി ആര്
ലൂയി ഹാമിൽട്ടൺ
11.ചെൽസിയെ കീഴടക്കി 2020 എഫ് എ കപ്പ് നേടിയത് ആര്
ആഴ്സനൽ
12.2020 ജൂലൈയിൽ ബഹാമസിൽ നാശം വിതച്ച ചുഴലിക്കാറ്റ് ഏത്
ഇസ്സായിയാ
13.ഇക്കഴിഞ്ഞ ഇസ്താംബുൾ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം
ജലസമാധി
14.കേരളത്തിൽ ആദായനികുതി വിഭാഗം മേധാവിയായി ചുമതലയേറ്റ ആദ്യ വനിത
ശശികല നായർ
15.കൊച്ചി കപ്പൽ നിർമ്മാണശാല 2020 ൽ ഏത് രാജ്യവുമായാണ് കരാർ ഒപ്പിട്ടത്
നോർവേ
16.സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട 2020 ജൂലൈയിൽ ഇന്ത്യ ഏത് രാജ്യവുമായാണ് കരാർ ഒപ്പിട്ടത്
ഇസ്രായേൽ
17.ഐസിസി ഇടക്കാല ചെയർമാനായി 2020 ജൂലൈ നിയമിതനായ വ്യക്തി
ഇമ്രാൻ കോജ
18.കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
കൈത്താങ്ങ്
19.ഏത് രാജ്യത്തിൻറെ ആദ്യ സ്വതന്ത്ര ചൊവ്വ പര്യവേഷണ ദൗത്യം ആണ് ടിയാൻവെൻ
ചൈന
20.ഏതു നദിയുടെ തീരത്താണ് അയോധ്യ നഗരം സ്ഥിതി ചെയ്യുന്നത്
സരയൂ
21.UPSC പുതിയ ചെയർമാൻ
പ്രദീപ് കുമാർ ജോഷി
22.പുതിയ ശ്രീലങ്കൻ പ്രധാനമന്ത്രി
മഹീന്ധ രാജ്പക്സെ
23.Juventus ന്‍റെ പുതിയ പരിശീലകൻ
ആന്ദ്രേ പിര്‍ലോ
24.ലോക ആദിവാസി ദിനം
ഓഗസ്റ്റ് 9
25.ലോക ജൈവ ഇന്ധന ദിനം
ഓഗസ്റ്റ് 10
26.ബംഗ്ലാദേശ് ഇന്ത്യൻ സൈനികരുടെ സ്മരണാർത്ഥം സൈനിക സ്മാരകം നിർമ്മിക്കുന്നത് എവിടെ എവിടെ
ത്രിപുര
27.ശ്രീലങ്കൻ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി
ശ്രീലങ്ക പീപ്പിൾസ് പാർട്ടി
28.ഇടംകൈയ്യൻമാർക്ക് വേണ്ടിയുള്ള ദിനം
ഓഗസ്റ്റ് 14
29.പെറുവിൻറെ പുതിയ പ്രധാനമന്ത്രി
വാൾട്ടർ റോജർ മാൾട്ടോസ് റോയ്സ്
30.അടുത്തിടെ പുറത്തിറക്കിയ പ്രോജക്റ്റ് എലിഫൻറ് നാഷണൽ പോർട്ടല്‍
സുരക്ഷ
31.ട്രാഫിക് സിഗ്നലിൽ സ്ത്രീ ഐക്കൺ കൊണ്ടുവന്ന ഇന്ത്യയിലെ ആദ്യ നഗരം
മുംബൈ
32.റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ
സ്പുട്നിക്
33.സാരാഭായി ഗർത്തം എവിടെ കാണപ്പെടുന്നു?
ചന്ദ്രൻ
34.യുഎസ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ആകുന്ന വെള്ളക്കാരി അല്ലാത്ത ആദ്യ വനിത
കമല ഹാരിസ്
35.ആഗസ്റ്റ് 14 ന് നൂറാം വാർഷികം ആഘോഷിക്കുന്ന പതാകയേത് സംഘടനയുടേത്?
ഒളിമ്പിക്
36.കേന്ദ്ര ആരോഗ്യ സെക്രട്ടറി
രാജേഷ് ഭൂഷൺ
37.ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്ന വർഷം
1956
38.അടുത്തിടെ ICC രാജ്യാന്തര അമ്പയർപാനലിൽ ഇടം നേടിയ മലയാള
അനന്തപദ്മനാഭൻ
39.കേരളത്തിന്റെ പുതിയ ഐ ടി സെക്രട്ടറി
മുഹമ്മദ് സഫിറുള്ള
40.2020 ധ്യാനചന്ദ് അവാർഡ് നേടിയ മലയാളി
ജിൻസിഫിലിപ്
41.2020 IPL സ്പോൺസർഷിപ് നേടിയതാര്
ഡ്രീം 11
42.ലോക ഫോട്ടോഗ്രാഫി ദിനം
ആഗസ്റ്റ് 19
43.2020 ഫോർമുല 1 സ്പാനിഷ് ഗ്രാൻഡ് പ്രീ നേടിയത് ആര്
ലൂയി ഹാമിൽട്ടൻ
44.ഇന്ത്യയിൽ ആദ്യമായി നിയമസഭാ ടി വി ആരംഭിച്ച സംസ്ഥാനം
കേരളം
45.ബി എസ് എഫ് ന്റെ പുതിയ ഡയറക്ടർ ജനറൽ
രാകേഷ്അസ്ഥാന
46.പേര് മാറ്റാൻ രാഷ്ട്രപതി അംഗീകാരം നൽകിയ മന്ത്രാലയം
മാനവ വിഭവ ശേഷി
47.ഡിജിറ്റൽ ഗാർഡൻ തുടങ്ങിയ ഇന്ത്യയിലെ ആദ്യ സർവകലാശാല
കേരളം
48.പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന
തെങ്ങ്
49..മഹേന്ദ്ര സിംഗ് ധോണി ഏകദിനത്തിൽ എത്ര സെഞ്ചുറി നേടിയിട്ടുണ്ട്
10
50.നാഗലാന്റിലെ പുതിയ ജില്ലയായ നോക്ലാക് ലെ ഡെപ്യൂട്ടി കമ്മീഷണർ
റെനി വിൽഫ്രഡ്
51.ഗാന്ധിജി കേരളത്തിൽ ആദ്യമായി വന്നത് എന്ന്
1920 ആഗസ്റ്റ് 18
52.കേന്ദ്ര സർവകലാശാലകളുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയത്
ജാമിയ മിലിയ
53.ഡി ആർ ഡി ഒ പുതിയതായി നിർമ്മിച്ച ടാങ്ക് വേധ മിസൈൽ
ധ്രുവാസ്ത്ര
54.2020 ഓഗസ്റ്റിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് 500 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്
മാലിദ്വീപ്
55.ഇൻഡ്യയിൽ പുതുതായി IIM നിലവിൽ വരുന്നത് എവിടെ
ഹിമാചൽപ്രദേശ്
56."കൊറോണ കവിതകൾ" ആരുടെ കൃതി
പി എസ് ശ്രീധരൻ പിള്ള
57.സ്വച്ഛ് ഭാരത് മിഷൻ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ
ഡൽഹി
58.രാജ്യത്തെ ആദ്യ ഇലക്‌ട്രോണിക് വെഹിക്കിൾ പാർക് നിലവിൽ വരുന്ന സംസ്ഥാനം
തമിഴ്നാട്
59.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബ്രിഗേഡ് നിലവിൽ വന്ന ആദ്യ സംസ്ഥാനം
കേരളം
60.ലോക കാരുണ്യ ദിനം
ഓഗസ്റ്റ് 19
61.ജി ജെ പി സി യുടെ കോഹിനൂർ ഓഫ് ഇന്ത്യ പുരസ്കാരം നേടിയതാര്
ടി എസ് കല്യാണരാമൻ
62.കേന്ദ്ര സർക്കാരിന്റെ ഇന്നോവേഷൻ ചലഞ്ചിൽ വിജയിച്ച വീഡിയോ കോണ്ഫറന്സിങ് സോഫ്റ്റ്‌വെയര്‍
വി കൺസോൾ
63.തീപിടുത്തം സംഭവിച്ച ദക്ഷിണേന്ത്യയിലെ ജലവൈദ്യുത നിലയം
ശ്രീശൈലം തെലങ്കാന
64.ഇന്ത്യയിലെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ
രാജീവ് കുമാർ
65.ഇത്തവണ യൂറോപ്പ ലീഗ് നേടിയതാര്
സെവിയ്യ
66.25 വർഷത്തിലേറെയായി സ്വേച്ഛാധിപത്യ ഭരണം നടത്തുന്ന രാഷ്ട്രപതിക്ക് നേരെ പ്രക്ഷോഭം നടക്കുന്ന യൂറോപ്യൻ രാജ്യം
ബെലാറുസ്
67.പ്രതിരോധത്തിന് ഇടയിലും യുഎൻ പ്രശംസ പിടിച്ചു പറ്റിയ കേരള സർക്കാർ
ഫസ്റ്റ് ബെൽ
68.ഇന്ത്യയിലെ ഏത് നദിക്ക് കുറുകെയാണ് 2 കിലോമീറ്റർ നീളത്തിൽ റോപ്പ് വേ വരാൻ പോകുന്നത്
ബ്രഹ്മപുത്ര
69.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടർ
അശ്വിനി ഭാട്ടിയ
70.ഏതു മഹത് വ്യക്തിയുടെ നൂറ്റിപ്പത്താം ജന്മവാർഷികമാണ് ഓഗസ്റ്റ് 26 ആഘോഷിക്കപ്പെട്ടത്
മദർ തെരേസ
71.ക്രിക്കറ്റിൽ 600 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബോളർ
ജെയിംസ് ആൻഡേഴ്സൺ
72.2020 അന്താരാഷ്ട്ര ബുക്കർ പ്രൈസ് നേടിയതാര്
മറിക നൈറഫെൽഡ്
73.ദേശീയ പുരസ്കാരം ലഭിച്ച സ്കൂൾവിക്കി പ്ലാറ്റ്ഫോം
കൈറ്റ്
74.ബഹുമതിയായി ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിക്കപ്പെട്ട മലയാളി വോളിതാരം
ഡി ടി ജോസഫ്
75.2020 സുകുമാർ അഴീക്കോട് പുരസ്കാരം ലഭിച്ചതാർക്ക്
കെ കെ ശൈലജ
76.സൈബർ സുരക്ഷ സംബന്ധിച്ച് കേരള പോലീസിൻറെ രാജ്യാന്തര കോൺഫറൻസ്
കൊക്കൂൺ
77.ആരോഗ്യകാരണങ്ങളാൽ രാജിവെച്ച ഷിൻസോ ആബെ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്
ജപ്പാൻ
78.marvel comics in ബ്ലാക്ക് പാന്തർ ലൂടെ ശ്രദ്ധിക്കപ്പെട്ട ,അടുത്തിടെ മരണപ്പെട്ട നാടൻ
ചാഡ്‌വിക് ബോസ്മാൻ
79.തിരുവല്ല ലോകചെസ്സ് ഒളിമ്പ്യാഡ്ൽൽ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച താരം
കൊനേരു ഹംപി
80.ഖേൽരത്‌ന പുരസ്കാരത്തിന്റെ പുതിയ തുക
25 ലക്ഷം
81.ലോക സ്ത്രീ സമത്വ ദിനം എന്ന്
ഓഗസ്റ്റ് 26
82.2020 ബെൽജിയം ഗ്രാൻഡ് പ്രീ ജേതാവ്
ലൂയി ഹാമിൽട്ടൻ
83.2020 അർജുന അവാർഡ് നേടിയ പുരുഷ ക്രിക്കറ്റ് താരം
ഇഷാന്ത് ശർമ
84.2020 പത്മശ്രീ നേടിയ ക്രിക്കറ്റ് താരം
സഹീർ ഖാൻ
85.അടുത്തിടെ ഇസ്രയേലുമായി കരാറിലേർപ്പെട്ട അറേബ്യൻ രാജ്യം
യുഎഇ
86.പ്രധാനമന്ത്രി ജൻ യോജനയുടെ ആറാം വാർഷികം എന്നായിരുന്നു
ഓഗസ്റ്റ് 28
87.കേരളത്തിലെ ആദ്യത്തെ സോളാർ പാർക്ക് നിലവിൽ വന്ന ജില്ല
കാസർഗോഡ്
88.അടുത്തിടെ ലോകത്താദ്യമായി ബിരുദദാനച്ചടങ്ങ് വിർച്വൽ റിയാലിറ്റിയിലൂടെ നടത്തിയ സ്ഥാപനം
ഐഐടി മുംബൈ
89.ദേശീയ കായിക ദിനം ഓഗസ്റ്റ് 29 നാണ് സംസ്ഥാന കായിക ദിനം എന്ന്
ഓഗസ്റ്റ് 16
Current Affairs Note Download
Recommended For You
Ayyankali Quiz
Swami Vivekananda Quiz
Kerala Renaissance Quiz

Below we give the current affairs note press the button to download.
DownloadRecommended For You
Ayyankali Quiz
Swami Vivekananda Quiz
Kerala Renaissance Quiz