International Organisations Quiz In Malayalam - അന്തർദേശീയ സംഘടനകൾ
Hi, Friends here we give the Quiz of International Organisations Quiz Quiz. Here we give 35 questions and answers. It's truly useful to you.
The first 20 questions give you full knowledge of the United National Organisation(UNO). The remaining 15 questions and answers give you the full knowledge of the General Assembly, Security Council, Economic and Social Council, International Court Of Justice, Secretariat, Trusteeship Council. The most important thing we give the knowledge of Indian contribution to the United Nations.This quiz is useful to Kerala PSC LDC, LGS, Police Constable examination. The quiz is given below.
Result:
1/35
യു.എൻ നിലവിൽ വന്നത്
Explanation:ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് ഐക്യരാഷ്ട്രസഭ
2/35
യു എൻ പതാക നിലവിൽ വന്നത്
Explanation: രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടം ഇതാണ് ഐക്യരാഷ്ട്രസംഘടനയുടെ ചിഹ്നം
3/35
UN ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്
4/35
ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം
5/35
യു.എൻ.ഒ യുടെ ആദ്യ സമ്മേളനം നടന്നത്
6/35
ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷകളുടെ എണ്ണം
Explanation: ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക്
7/35
ഐക്യരാഷ്ട്രസഭയുടെ ദൈനംദിന കാര്യങ്ങൾക്കു ഉപയോഗിക്കുന്ന ഭാഷകൾ
Explanation: യു. എൻ ഭാഷകളിൽ ഏറ്റവും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ അറബി
1973 ൽ ആണ് അംഗീകരിക്കപ്പെട്ടത്.
8/35
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിയേറ്റ് മന്ദിരം സ്ഥിതി ചെയ്യുന്ന മാൻഹട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലം സംഭാവന ചെയ്തത്
Explanation: ഫീൽഡ് മാർഷൽ സ്മട്സ് : UN ചാർ ട്ടറിന്റെ ആമുഖം തയ്യാറാക്കിയത്.
ഡാഗ് ഹാമർ ഷോൾഡ് : UN ഇന്ത്യൻ യൂണിയൻ ലൈബ്രറി അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ പേരിലാണ്.
ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് : ഐക്യരാഷ്ട്ര സംഘടനയ്ക്ക് പേര് നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡന്റ്.
.
ഡാഗ് ഹാമർ ഷോൾഡ് : UN ഇന്ത്യൻ യൂണിയൻ ലൈബ്രറി അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ പേരിലാണ്.
ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് : ഐക്യരാഷ്ട്ര സംഘടനയ്ക്ക് പേര് നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡന്റ്.
.
9/35
യുഎൻ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്
Explanation: ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് 1948 ഡിസംബർ 10 നാണ്.
10/35
ഐക്യരാഷ്ട്ര സഭയുടെ മുഖ്യ ഭരണാധികാരി
Explanation: ലോകത്തിലെ ആദ്യത്തെ സിവിൽ സർവ്വൻസ് എന്നറിയപ്പെടുന്നത് യൂണിയൻ സെക്രട്ടറി ജനറൽമാരാണ്.
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ കാലാവധി 5 വർഷമാണ്.
11/35
UN ന്റെ ആദ്യത്തെ സെക്രട്ടറി ജനറൽ
Explanation: ഐക്യരാഷ്ട്ര സെക്രട്ടറി സ്ഥാനം രാജിവച്ച ആദ്യ യുഎസ് പ്രസിഡന്റും ഡ്രിട് വേലീയാണ്.
ഡാഗ് ഹാമർ ഷോൾഡ് : UN ന്റെ ലൈബ്രറി അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ പേരിലാണ്.
യു താന്റ് : ഏഷ്യക്കാരനായ ആദ്യത്തെ സെക്രട്ടറി ജനറൽ
കുർട്ട് വാൾഡ് ഹൈ : സെക്രട്ടറി ജനറൽ ആയ ശേഷം ഒരു രാജ്യത്തിലെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വക്തി.

12/35
ഒരു രാജ്യത്തിന്റെ പ്രസിഡണ്ടായ ശേഷം യുഎൻ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വ്യക്തി
13/35
ഐക്യരാഷ്ട്രസഭയുടെ സർവകലാശാല സ്ഥിതി ചെയ്യുന്നത്
Explanation: യുഎൻ സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്നത് കോസ്റ്ററിക്കയിലാണ്.
14/35
ഐക്യരാഷ്ട്രസഭയിൽ അംഗമല്ലാത്ത ഏഷ്യൻ രാജ്യം
Explanation: യുഎൻ നിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ രാജ്യം തായ്‌വാൻ ആണ്. 1971 ലാണ് പുറത്താക്കപ്പെട്ടത്.
ഐക്യരാഷ്ട്രസഭയിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം വത്തിക്കാനാണ്.
ഐക്യരാഷ്ട്രസഭയിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം വത്തിക്കാനാണ്.
15/35
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ അംഗരാജ്യങ്ങൾ
Explanation: ഐക്യരാഷ്ട്ര സഭയിലെ സ്ഥാപക അംഗങ്ങൾ 51 ആണ്.
ഐക്യരാഷ്ട്ര സംഘടനയിൽ അവസാനം അംഗമായ ദക്ഷിണസുഡാനാണ്.
ഐക്യരാഷ്ട്ര സംഘടനയിൽ അവസാനം അംഗമായ ദക്ഷിണസുഡാനാണ്.
16/35
ഇന്ത്യ യുഎസ് ചാർട്ടറിൽ ഒപ്പുവച്ചത്
17/35
ഏത് ലോക നേതാവിനെ മരണത്തെ തുടർന്നാണ് UN പതാക ആദ്യമായി പകുതി താഴ്ത്തി കെട്ടിയത്
18/35
ഐക്യരാഷ്ട്ര സംഘടനയ്ക്ക് സമാധാന നോബൽ സമ്മാനം ലഭിച്ച വർഷം
19/35
ലോക പാർലമെന്റ് എന്നറിയപ്പെടുന്നത്
Explanation: ഐക്യരാഷ്ട്ര സഭയിലെ സ്ഥാപക അംഗങ്ങൾ 51 ആണ്.
ഐക്യരാഷ്ട്ര സംഘടനയിൽ അവസാനം അംഗമായ ദക്ഷിണസുഡാനാണ്.
ഐക്യരാഷ്ട്ര സംഘടനയിൽ അവസാനം അംഗമായ ദക്ഷിണസുഡാനാണ്.
20/35
ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ ഘടകം
Explanation: പരിരക്ഷണ സമിതി 1994 ൽ പ്രവർത്തനം നിർത്തി.
21/35
യു എ ന്റെ നിയമനിർമാണസഭ എന്നറിയപ്പെടുന്ന സഭ
22/35
യു.എൻ. ലെ എല്ലാ അംഗരാഷ്ട്രങ്ങൾക്കും പ്രാതിനിധ്യമുള്ള ഏക യു. എൻ ഘടകം
Explanation: യുഎൻ പൊതുസഭയിൽ പ്രമേയങ്ങൾ പാസാക്കാൻ വേണ്ട ഭൂരിപക്ഷം മൂന്നിൽ രണ്ട്.
23/35
'വാക്ക് ഫാക്ടറി' എന്ന പരിഹാസപേരില്‍ അറിയപെടുന്നത്
24/35
ഐക്യരാഷ്ട്രസഭയുടെ സുപ്രധാനവും ശക്തവുമായ ഘടകം
25/35
യു എന്നിന്റെ ജനാധിപത്യ വിരുദ്ധ ഘടകം എന്നറിയപ്പെടുന്നത്
26/35
യുഎന്നിന്റെ ഭരണനയം സംബന്ധ തീരുമാനങ്ങളെടുക്കുന്ന ഘടകം
27/35
രക്ഷാസമിതി രക്ഷാസമിതിയിലെ അംഗരാജ്യങ്ങളുടെ എണ്ണം
Explanation: ഐക്യരാഷ്ട്രസംഘടനയിലെ അഞ്ച് സ്ഥിരാംഗങ്ങളും രണ്ടു വർഷ കാലാവധിയിൽ തിരഞ്ഞെടുക്കപ്പെടുന്ന 10 അംഗരാഷ്ട്രങ്ങളും ചേർന്ന സമിതിയാണ് രക്ഷാസമിതി.
28/35
താഴെ തന്നിരിക്കുന്നവയിൽ രക്ഷാസമിതിയിലെ സ്ഥിരാംഗമല്ലത്തത് രാജ്യം
Explanation: ഐക്യരാഷ്ട്രസംഘടനയിലെ അഞ്ച് സ്ഥിരാംഗങ്ങള്‍ ചൈന, ഫ്രാൻസ് ,റഷ്യ ,ബ്രിട്ടൻ ,യു.എസ്.എ.രക്ഷാസമിതിയിൽ ഉള്ള സ്ഥിരം അംഗങ്ങളാണ് P5 രാഷ്ട്രങ്ങൾ.P5 രാഷ്ട്രങ്ങൾ ക്കുള്ള പ്രത്യേക അധികാരമാണ് വീറ്റോ അധികാരം
29/35
രക്ഷാ സമിതിയിൽ ഒരു പ്രമേയം പാസാക്കാൻ വേണ്ട വോട്ട്.
Explanation: 5 സ്ഥിര അംഗങ്ങളുടെയും വോട്ട് നിർബന്ധമായും നേടിയിരിക്കണം.
30/35
യുഎൻ നിന്റെ ഭരണനിർവഹണ ഘടകം
31/35
UNO യുടെ രാഷ്ട്രീയേതര ഘടകം
32/35
ഐക്യരാഷ്ട്രസഭയുടെ നീതിന്യായ വിഭാഗം
33/35
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം
34/35
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡണ്ട് ആയ ആദ്യ ഇന്ത്യക്കാരൻ
Explanation: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യക്കാരനാണ് ബി എൻ റാവു
മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രത്തലവന്മാരുടെ വിചാരണചെയ്യാൻ ആയി 2002 ജൂണ്‍ ഒന്നിന് ഹേഗ് ആസ്ഥാനമായി നിലവിൽവന്ന കോടതിയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി.
മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രത്തലവന്മാരുടെ വിചാരണചെയ്യാൻ ആയി 2002 ജൂണ്‍ ഒന്നിന് ഹേഗ് ആസ്ഥാനമായി നിലവിൽവന്ന കോടതിയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി.
35/35
യു എന്നിൽ ആദ്യമായി മലയാളത്തിൽ സംസാരിച്ചത്
Explanation: 1) യുഎന്നിൽ ആദ്യമായി ഹിന്ദി സംസാരിച്ചത് എ ബി വാജ്പേയ്.
2)എട്ടു മണിക്കൂർ പ്രസംഗിച്ച ഐക്യരാഷ്ട്രസഭയിൽ റെക്കോർഡ് മലയാളി വി കെ കൃഷ്ണമേനോൻ. 1957 ലെ കാശ്മിർ വിഷയത്തെപ്പറ്റിയാണ് ഇദ്ദേഹം സംസാരിച്ചത്.
3)ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് ഇൻഫോർമേഷൻ മേധാവിയായി പ്രവർത്തിച്ചിരുന്ന കേരളീയൻ ശശി തരൂർ.UN അണ്ടർ സെക്രട്ടറിയായി നിയമിതനായ ആദ്യ ഇന്ത്യകാരനും ശശിതരൂർ തന്നെയാണ്.
4)UN രജതജൂബിലി ആഘോഷചടങ്ങിൽ പാടാൻ അവസരം ലഭിച്ച ഇന്ത്യൻ സംഗീതജ്ഞയാണ് എം എസ് സുബ്ബലക്ഷ്മി
5)യു എന്നിൽ ഓഡിറ്ററായി നിയമിക്കപ്പെട്ട ആദ്യ ഏഷ്യക്കാരൻ : വിജേന്ദ്ര എൻ കൗൾ