Kerala PSC LDC Mock Test 2024 | Latest LDC Pathanamthitta, Thrissur, Kasaragod Question Answers

Are you searching for the LDC mock test 2024? Here we give the latest LDC exam Pathanamthitta, Thrissur, Kasaragod questions and answers in a mock test format. On 02nd September 2024, the second LDC exam was conducted in Pathanamthitta, Thrissur and Kasaragod. The exam questions and answers are presented in a mock test format.
This LDC mock test contains 100 questions. The time to finish this mock test is 90 minutes. If you give 3 wrong answers, you will lose 1 mark as we have included negative marking in this mock test. The quiz scoreboard will show all the information about the mock test, including your total score, total time taken to finish the exam, average time taken for each question, wrong answers, correct answers, and percentage. Practice the LDC mock test 2024 now.
ശരിയായ പദം കണ്ടെത്തുക.
നാഴികയുടെ അറുപതിലൊരു പങ്ക് '
പിരിച്ചെഴുതുക - പരമോച്ചനില
ശരിയായ പര്യായക്കൂട്ടം കണ്ടെത്തുക - 'പ്രമാദം'
വിപരീത പദമേത് - 'അദ്ധ്യാത്മം'
നേരേ വാ നേരേ പോ' എന്നതർത്ഥമാക്കുന്നത് ?
ചേർത്തെഴുതുക.
മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ.
വൈരി' - സ്ത്രീലിംഗം കണ്ടെത്തുക.
And it was at that age... Poetry arrived in search of me"- ശരിയായ പരിഭാഷയേത് ?
ശരിയായത് തെരെഞ്ഞെടുക്കുക.
ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ റോവർ അറിയപ്പെടുന്നത്:
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ആയ അന്റോണിയോ ഗുട്ടറസ് ഏത് രാജ്യക്കാരനാണ്?
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന /പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
- അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.
- നിലവിലെ അംഗസംഖ്യ ഒൻപതാണ്.
- ഉപാധ്യക്ഷൻ റവന്യൂ ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.
ധ്യാൻ ചന്ദ് പുരസ്കാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരെഞ്ഞെടുക്കുക.
- മികച്ച ക്രിക്കറ്റർക്കുള്ള പുരസ്കാരം.
- ഗുസ്തി താരമായ ധ്യാൻ ചന്ദിന്റെ പേരിൽ നൽകുന്ന പുരസ്കാരം.
- മികച്ച കായിക പരിശീലകർക്ക് നൽകുന്ന പുരസ്കാരം.
- കെ. എം. ബീനമോൾ, അഞ്ജു ബോബിജോർജ്ജ്, പി. ആർ. ശ്രീജേഷ് തുടങ്ങിയ മലയാളികൾ ധ്യാൻ ചന്ദ് പുരസ്കാരം നേടിയിട്ടുണ്ട്.
കാലക്രമത്തിൽ എഴുതുക.
- കൊച്ചി കുടിയായ്മ നിയമം
- മലബാർ കുടിയായ്മ നിയമം
- പണ്ടാരപ്പാട്ട വിളംബരം
- കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിങ് ആക്ട്
കേരളസർക്കാർ അവതരിപ്പിക്കുന്ന ജീവാനന്ദം പദ്ധതി സംബന്ധിച്ച ശരിയായ പ്രസ്താവന തെരെഞ്ഞെടുത്തെഴുതുക.
ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി എത്രയാണ് ?
2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമത്തിലെ വകുപ്പുകളും അനുബന്ധ വ്യവസ്ഥകളും കണ്ടെത്തുക
a. വകുപ്പ് 2(ജ) | 1. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള പ്രചരണം, ബോധവൽക്കരണം മുതലായവയ്ക്കു വേണ്ടിയുള്ള നടപടികൾ |
b. വകുപ്പ് 19 | 2. മുതിർന്ന പൗരന്മാർ എന്നാൽ 60 വയസ്സ് തികഞ്ഞതോ അതിനുമുകളിൽ പ്രായമുള്ളതോ ആയ ഇന്ത്യൻ പൗരൻ |
c. വകുപ്പ് 15 | 3. വാർദ്ധക്യകാല ഗൃഹങ്ങൾ സ്ഥാപിക്കൽ |
d. വകുപ്പ് 21 | 4. അപ്പലേറ്റ് ട്രിബ്യൂണൽ രൂപീകരണം |
ഏറ്റവും വേഗതയേറിയ ട്രാൻസ്‌മിഷൻ മീഡിയ ഏത് ?
തെറ്റായ പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക.
- കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയത് ഇടുക്കി, കാസർഗോഡ് ജില്ലകളിലാണ്.
- തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുവാനുള്ള ചുമതല ഗ്രാമപഞ്ചായത്തുകൾക്കാണ്.
- തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ കേരളത്തിലെ നഗരങ്ങളിലും കോർപ്പറേഷനുകളിലും നടപ്പിലാക്കിയ പദ്ധതിയാണ് അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി.
കേരള സംസ്ഥാന സർവീസിലെ ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ശിക്ഷണ നടപടികളെ കുറിച്ച് പ്രതിപാദിക്കുന്നത്
സൈബർ ആക്രമണങ്ങൾ തടയുന്നതിനായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപ കല്പന ചെയ്ത ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏത് ?
ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് വനിതകൾക്കായി കേന്ദ്രഗവൺമെന്റ് ആവിഷ്കരിച്ച സമ്പാദ്യ പദ്ധതി
കേരളത്തിൽ പ്രധാനമായും കാണപ്പെടുന്നതും വിവിധ വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റിന്റെ ഉത്പാദനത്തെ പിന്തുണയ്ക്കുന്നതുമായ ധാതു ഏതാണ് ?
താഴെ പറയുന്നവയിൽ ഒപ്റ്റിക്കൽ സ്റ്റോറേജ് ഡിവൈസിന് ഉദാഹരണം ഏത് ?
2024-ലെ കേരള ബഡ്ജറ്റിൽ പരാമർശിച്ചിട്ടുള്ള ഉന്നതി മിഷൻ ആരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ളതാണ്
സർക്കാർ സംരംഭത്തിന് കീഴിൽ സ്വത്തുക്കളുടെ ജിയോ ടാഗിംഗ് പൂർത്തിയാക്കിയ ആദ്യത്തെ സംസ്ഥാനമെന്ന പദവി അടുത്തിടെ നേടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?
ഇ-മെയിലിൻ്റെ കാര്യത്തിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?
നീതി ആയോഗ് സ്ഥാപിതമായ വർഷം?
പോക്സോ നിയമം നിലവിൽ വന്നത് ഏത് വർഷമാണ് ?
ഇന്ത്യയിൽ നടപ്പിലാക്കുന്ന പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ ഏതെല്ലാം ?
ഇന്ത്യയിലെ മൂന്ന് ഇകോളജിക്കൽ ഹോട്ട്സ്പോട്ടുകൾ ഏതൊക്കെ?
ഇന്ത്യയിൽ GDP കണക്കാക്കുന്നത് ആരാണ് ?
ഡിജിറ്റൽ സാക്ഷരതയും ഡിജിറ്റൽ അടിസ്ഥാന വികസനവും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഗവൺമെന്റ് തുടങ്ങിയ പുതിയ പദ്ധതിയുടെ പേര് എന്താണ് ?"
ഇന്ത്യയിൽ ഹരിതവിപ്ലവത്തിന്റെ ശില്പി എന്ന് അറിയപ്പെടുന്നത് ആരാണ് ?
നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്സൺ:
ഭരണഘടനയുടെ 42-ാം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവനകൾ ഏതെല്ലാം ?
i. സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ കൂട്ടി ചേർത്തു.
ii. സമത്വം, സാഹോദര്യം എന്നീ പദങ്ങൾ കൂട്ടി ചേർത്തു.
iii. അഖണ്ഡത എന്ന പദം കൂട്ടിച്ചേർത്തു.
താഴെ പറയുന്ന വനിതകളിൽ 'ഭരണഘടനാ നിർമ്മാണസഭ'യിൽ അംഗമല്ലാത്തത് ആര് ?
കൂടുതൽ അധികാരത്തോട് കൂടിയ കേന്ദ്ര ഗവൺമെന്റ് എന്ന 'ഇന്ത്യൻ ഫെഡറലിസം' ഏത് ഭരണഘടനയുടെ സ്വാധീനത്താൽ രൂപപ്പെടുത്തിയതാണ് ?
ഇന്ത്യൻ ഉപരാഷ്ട്രപതി (Vice President) യുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട താഴെ പറയുന്നതിൽ ശരിയായ പ്രസ്ഥാവനകൾ ഏതെല്ലാം ?
i. രാജ്യസഭയിലെ തെരഞ്ഞെടുക്കപ്പെട്ട M. P. മാർക്കെല്ലാം വോട്ടവകാശം ലഭിക്കുന്നു.
ii. ലോകസഭയിലെ മുഴുവൻ M. P. മാർക്കും വോട്ടവകാശം ലഭിക്കുന്നു.
iii. രാജ്യസഭയിലെ മുഴുവൻ M. P. മാർക്കും വോട്ടവകാശം ലഭിക്കുന്നു.
കേന്ദ്രസംസ്ഥാന അധികാര വിഭജനത്തെ കുറിച്ച് പറയുന്നതിൽ ‘സംസ്ഥാന ലിസ്റ്റിൽ' പെടാത്ത വിഷയം ഏത് ?
അമേരിക്കൻ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത് എത്ര വർഷത്തേക്കാണ് ?
താഴെ തന്നിരിക്കുന്നവയിൽ കൗഡ് അടിസ്ഥാനമാക്കിയുള്ള സിസ്റ്റം ഏതെല്ലാം ?
i. ഇ-മെയിൽ
ii. ഫേസ്ബുക്ക്
iii. യുടൂബ്
iv. ഗൂഗിൾ ഡ്രൈവ്
ഉപഭോക്ത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഉപഭോക്ത്യ സംരക്ഷണ നിയമം, 2019-ന് കീഴിൽ സ്ഥാപിതമായ ബോഡികൾ ഏതാണ് ?
ഗാർഹികപീഡനങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005-ലെ നിയമത്തിന് കീഴിൽ ഒരു പീഡനത്തിനിരയായ ഒരാൾക്ക് എന്ത് തരത്തിലുള്ള ആശ്വാസം തേടാനാകും ?
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 നിയമ പ്രകാരം സംരക്ഷണ ഉത്തരവ് ലംഘിക്കുന്നതിനുള്ള പരമാവധി ശിക്ഷ എന്താണ് ?
വിവരാവകാശ നിയമപ്രകാരം, വിവരങ്ങൾ വെളിപ്പെടുത്തിയാൽ അത് നിഷേധിക്കാവുന്നതാണ്
ദേശീയ വനിതാ കമ്മീഷൻ അതിൻ്റെ വാർഷിക റിപ്പോർട്ട് ഏത് ബോഡിക്കാണ് സമർപ്പിക്കേണ്ടത് ?
NHRC ചെയർപേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങൾ ഉൾക്കൊള്ളുന്നു ?
ചേരുംപടി ചേർക്കുക.
I | II |
---|---|
a. മിടുക്കർ കൈരണ്ടും ചേർത്തു കൊട്ടിയാൽ നഗരങ്ങൾ തകർന്നേക്കും മടിയർ മടിയരോട് കൈ കോർക്കുമ്പോൾ കാലം അട്ടിമറിയും | i. അസീം താന്നിമൂട് |
b. അറ്റമില്ലാതെഴുന്ന ഭൂമിക്കു മേൽ ഒറ്റഞാണായ് വലിഞ്ഞു മുറുകി ഞാൻ | ii. പി. രാമൻ |
c. റയിൽവക്കത്തുനിന്നൊന്നേ രണ്ടെന്നെണ്ണുന്ന കുട്ടിയിൽ അവസാനത്തെ പൂതത്തിൽ ആനന്ദം പുഞ്ചിരിച്ചിടും | iii. അനിത തമ്പി |
d. അവരോരുത്തരുടേയും ജീവിതങ്ങളുടെ ആകെ തവും ജീവിച്ചിരിക്കുന്ന കുട്ടികൾ കണ്ടു കൂട്ടുന്ന കനവുകളുടെ ആകെ തവും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നക്ഷത്രങ്ങളുടെ കിറുകൃത്യമായ എണ്ണം | iv. പി. എൻ. ഗോപീകൃഷ്ണൻ |
ഇരയിമ്മൻതമ്പിയുടെ ആട്ടക്കഥകളിൽ ഉൾപ്പെടാത്തത് ഏത് ?
ചേരുംപടി ചേർക്കുക.
I | II |
---|---|
a. ഇറാനിമോസ് | i. മീശ |
b. പീലിപ്പോസ് | ii. അടിയാളപ്രേതം |
c. ഉണ്ണിച്ചെക്കൻ | iii. അടി |
d. വാവച്ചൻ | iv. കരിക്കോട്ടക്കരി |
മുസിരിസ് പൈതൃകപദ്ധതിയുമായി ബന്ധപ്പെടാത്തത് ഏത് ?
വിദ്യാപോഷിണി സഭ
i. നിയമലംഘന പ്രസ്ഥാനം നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്ന് വ്യത്യസ്ഥമാണ്.
ii. നിയമലംഘന പ്രസ്ഥാനത്തിൽ ഏർപ്പെട്ട ജനങ്ങൾ ബ്രിട്ടീഷുകാരോട് സഹകരിക്കാതിരിക്കുക മാത്രമല്ല അവർ കൊണ്ടുവന്ന നിയമങ്ങൾ എതിർക്കുകയും ചെയ്തു.
ശരിയായത് തെരഞ്ഞെടുക്കുക.
ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?
സ്വരാജ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?
i. ഇംഗ്ലണ്ടിലെ രാജാവായ ജയിംസ് രണ്ടാമൻ ഫ്രാൻസിലേക്ക് പലായനം ചെയ്തു.
ii. വില്യവും മേരിയും അധികാരത്തിൽ വന്നു.
ഏത് സംഭവവുമായാണ് ഇവ ബന്ധപ്പെട്ടിരിക്കുന്നത് ?
താഴെ പറയുന്നവയിൽ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യമല്ലാത്തത് ഏത് ?
പ്രധാനമായും സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയതും ഭൂമിയുടെ വ്യാപ്തിയുടെ 84% വരുന്നതുമായ ഭൂമിയുടെ പാളി ഏതാണ് ?
പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏതാണ് ?
''ഡെക്കാൻ ട്രാപ്പ് " എന്നറിയപ്പെടുന്ന ഭൂമിശാസ്ത്രപരമായ രൂപീകരണത്തെ ഇനിപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരിയായി വിവരിക്കുന്നത് ?
ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ പാളി കാണപ്പെടുന്നത് ?
'Hurrah! He won the match.' Identify the part of speech of the italicized word.
The singular form of the word 'Jeans' is:
'Your marks are good; but you can do \(\textit {____}\)'. Use the comparative degree of comparison of the italicized word.
The test was \(\textit {____}\). Use the appropriate phrasal verb.
The files fell \(\textit {____}\) the shelf. Use the correct preposition.
The idiom 'Once in a blue moon' means:
Antonym of the word 'regular' is:
'We do our work, \(\textit {____}\)?
Expansion of 'etc.' is:
' There is a long \(\textit {____}\) in front of the theatre.'
Choose the correct spelling.
ദ്രവ്യത്തിൻ്റെ അഞ്ചാമത്തെ അവസ്ഥ:
വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയെ സംരക്ഷിക്കാനാണ് 2024 മെയ് മാസത്തിൽ മണിപ്പൂർ സർക്കാർ 30 ഏക്കർ പുൽമേട് അനുവദിച്ചത് ?
ഒരു വസ്തുവിന് സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജമാണ്:
ഒരു ഗോളീയ ദർപ്പണത്തിൻ്റെ വക്രതാ ആരം 40cm ആണ്. ഈ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരം എത്ര ?
ഒരു ഹൈഡ്രോളിക്ക് ജാക്കിൻ്റെ പ്രവർത്തനം \(\textit {____}\) നിയമത്തെ അടിസ്ഥാനമാക്കിയാണ് .
കൃത്യമായ പ്രജനന കാലഘട്ടം ഉള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്?
താഴെപ്പറയുന്നവയിൽ 'ജീവകം C' യുടെ പ്രസ്താവന അല്ലാത്തത് ഏത്?
' വർണ്ണാന്ധത ' യുള്ളവരെ സൈന്യത്തിലോ, ഡ്രൈവർ,പൈലറ്റ് മുതലായ ജോലികൾക്കോ തിരഞ്ഞെടുക്കാറില്ല.കാരണമെന്ന്?
മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണം
താഴെ തന്നിരിക്കുന്നവയിൽ ടൈപ്പ് 2 പ്രമേഹത്തിന് അനുയോജ്യമല്ലാത്ത പ്രസ്താവന എന്ത്?
' കോവിഷീൽഡ് ' എന്ന കോവിഡ് 19 വാക്സിൻ വിപണിയിൽ നിന്നും പിൻവലിച്ചു. ഈ വാക്സിൻ നിർമ്മിച്ച കമ്പനി ഏത്?
ഗൺമെറ്റലിലടങ്ങിയ ലോഹങ്ങൾ:
ഉരുളക്കിഴങ്ങ് പോലുള്ള വിളകൾക്ക് അനുയോജ്യമായ മണ്ണിൻ്റെ pH:
ഫ്രീസിങ് മിശ്രിതം ഉണ്ടാക്കാനുപയോഗിക്കുന്ന ലവണം:
ദ്രവ്യത്തിൻ്റെ ഏത് അവസ്ഥയാണ് 2023-ൽ കണ്ടെത്തിയത് ?
ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളിൽ അടങ്ങിയ പ്രധാന മൂലകം:
രാവിലെ 10 മണിക്കും ഉച്ചക്ക് 1 മണിക്കും ഇടയിൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിൽ 180 ഡിഗ്രി ഉണ്ടാകുന്നത് എത്ര പ്രാവശ്യം ?
തന്നിരിക്കുന്ന ശ്രേണിയിൽ നിന്ന് വിട്ടു പോയ പദം തിരഞ്ഞെടുക്കുക? YEB, WFD, UHG, SKI, ....
\( 16\div 4 = 74 ; 35\div 7 = 85 ; 55\div 5 = 1011 \) ആയാൽ \( 49\div7 \)എത്ര ?
2000 ജനുവരി 1 ശനി ആണെങ്കിൽ 2006 ജനുവരി 1 ഏത് ദിവസം ആയിരിക്കും ?
ഒറ്റയാൻ ഏത് ?
\( K + \frac{1}{K} - 2 = 0 \), K > 0 ആയാൽ \( k^{29} + \frac{1}{K^{29}}-2 \) ൻ്റെ വില എത്ര ആകും ?
\( x - \frac{1}{x} = \frac{1}{2} \)ആയാൽ \( (x \neq 0), \) എന്തായിരിക്കും \( 4x ^ 2 + \frac{4}{x^{2}} \) ന്റെ വില ?
ഒരു വൃത്തത്തിൻ്റെ ആരം 50% വർദ്ധിപ്പിച്ചാൽ വിസ്തീർണത്തിൽ എത്ര ശതമാനം വർദ്ധനവ് ഉണ്ടാകും ?
10 വർഷം കൊണ്ട് ഒരു നിക്ഷേപം ഇരട്ടി ആകണമെങ്കിൽ സാധാരണ പലിശ നിരക്ക് എത്ര വേണം ?
ഒരു സമാന്തരശ്രേണിയിൽ (A.P.) 7-ാം പദത്തിൻ്റെ 7 മടങ്ങ് അതിൻ്റെ തന്നെ 11-ാം പദത്തിന്റെ 11 മടങ്ങിന് തുല്യമാണ്. എങ്കിൽ ആ ശ്രേണിയുടെ 18-ാം പദം ഏത് ?
We hope this LDC mock test is helpful. You can practice more Kerala PSC free mock test from here. Have a nice day.