Current Affairs Quiz July 5 and 6
1
സംസ്ഥാന സ്കൂൾ കലോത്സവം 2024-ൽ എവിടെയാണ് നടക്കുന്നത്?
2
24-ാമത് SCO (Shanghai Cooperation Organization) ഉച്ചകോടി 2023-ൽ എവിടെയാണ് നടന്നത്?
3
ഇന്ത്യയിൽ വികസിപ്പിച്ച ഏത് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമാണ് പ്രവർത്തനമവസാനിപ്പിക്കാൻ ഒരുങ്ങുന്നത്?
4
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ് എന്താണ്?
5
കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി 2023-ൽ നിയമിതനായത് ആരാണ്?
6
2024 ജൂലൈയിൽ സ്കൂൾ അച്ചടക്കത്തിന്റെയും വിദ്യാർത്ഥിയുടെ തെറ്റ് തിരുത്തലിന്റെയും ഭാഗമായി സദുദ്ദേശ്യത്തോടെ അധ്യാപകൻ ശിക്ഷിക്കുന്നത് കുറ്റമായി കരുതാനാവില്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ഏതാണ്?
7
രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജെൻ എ.ഐ കോൺക്ലേവിന് 2024-ൽ വേദിയാകുന്നത് എവിടെയാണ്?
8
റസ്റ്റോറന്റ് മേഖലയിൽ സംസ്ഥാന GST വകുപ്പിന്റെ വ്യാപക ഓപ്പറേഷന്റെ പേര് എന്താണ്?
9
രാജ്യത്തെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് ക്രെയിനുകൾ സ്ഥാപിക്കപ്പെടുന്ന തുറമുഖം ഏതാണ്?
10
കേരളത്തിലുള്ള കമ്പനികളിൽ ഏറ്റവും വിപണിമൂല്യമുള്ള കമ്പനി ഏതാണ്?
Result: