Current Affairs May 2024 Malayalam Mock Test

Are you looking for Current Affairs May 2024? Here we give Current Affairs May 1 To 15 in Malayalam. This question answers given in mock test manner it contains 15 question answers. Current Affairs May 2024 mock test given below.

Current Affairs May 2024 Malayalam Mock Test
1
ലോക തൊഴിലാളി ദിനം?
മെയ് 5
മെയ് 6
മെയ് 1
മെയ് 8
2
2024 ഏപ്രിലിൽ തകർന്ന ഓൾഡ് കിജാബെ അണക്കെട്ട് സ്ഥിതിചെയ്യുന്ന രാജ്യം?
റഷ്യ
ഇറാൻ
നേപ്പാൾ
കെനിയ
3
2025ലെ ലോക ബാഡ്മിൻറൺ ജൂനിയർ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം?
ശ്രീലങ്ക
പാകിസ്ഥാൻ
ചൈന
ഇന്ത്യ
4
2023-24 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം യാത്ര വരുമാനത്തിൽ വർദ്ധനവോടെ ഒന്നാമതെത്തിയ കേരളത്തിലെ റെയിൽവേസ്റ്റേഷൻ?
കൊല്ലം
തൃശ്ശൂർ
തിരുവനന്തപുരം
എറണാകുളം
5
2024 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?
വിരാട് കോഹ്ലി
സഞ്ജു സാംസങ്
കെ എൽ രാഹുൽ
രോഹിത് ശർമ്മ
6
നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്റെ പദ്ധതി?
ശിശു
ജീവൻ
ശലഭം
തരുൺ
7
ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന കാങ്കസന്തുറൈ തുറമുഖം ഏത് രാജ്യത്താണ്?
ചൈന
ശ്രീലങ്ക
ജപ്പാൻ
ഇന്തോനേഷ്യ
8
അടുത്തിടെ പൊട്ടിത്തെറിച്ച റുവാങ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
ഇറ്റലി
ജപ്പാൻ
ഇന്തോനേഷ്യ
മെക്സിക്കോ
9
ഉഷ്ണ തരംഗം പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല?
തിരുവനന്തപുരം
എറണാകുളം
മലപ്പുറം
തൃശൂർ
10
ദി വിന്നേഴ്സ് മൈൻഡ്സെറ്റ് എന്ന പുസ്തകം രചിച്ചത്?
പാറ്റ് കമ്മിൻസ്
ഷെയ്ൻ വാട്സൺ
മൈക്കിൾ ക്ലാർക്ക്
സ്റ്റീവ് സ്മിത്ത്
11
2024-ലെ ബംഗാൾ ഗവർണേഴ്സ് അവാർഡ്സ് ഓഫ് എക്സലൻസ് ലഭിച്ച മലയാള ചലച്ചിത്രതാരം ?
മോഹൻലാൽ
സുരേഷ് ഗോപി
ജയറാം
ജഗതി ശ്രീകുമാർ
12
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പിൽ അടുത്തിടെ ഉൾപ്പെട്ട സംസ്ഥാനം?
മിസോറാം
മേഘാലയ
കേരളം
നാഗാലാൻഡ്
13
ചന്ദ്രനിലേക്കുള്ള പാക്കിസ്ഥാന്റെ ആദ്യ ഉപഗ്രഹo?
അമർ
സമർ
ഐക്യൂബ് ഖമർ
ഐൻസ്റ്റീൻ പ്രോബ്ലം
14
2024 ലോക പത്ര സ്വാതന്ത്ര്യ ദിന സമ്മേളനത്തിന് ആത്മിയത്വം വഹിക്കുന്നത്?
പാകിസ്ഥാൻ
പെറു
ചിലി
ബ്രസീൽ
15
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ എട്ടാമത് സത്യജിത് റേ സാഹിത്യ പുരസ്കാരം ലഭിച്ചത്?
മധുസൂദനൻ നായർ
പ്രഭാവർമ്മ
ടി പത്മനാഭൻ
എം മുകുന്ദൻ
16
ലോക മാധ്യമ സ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
170
159
185
168
17
സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ ആരംഭിക്കുന്നത് എവിടെ?
തൃശ്ശൂർ
മലപ്പുറം
കോഴിക്കോട്
തിരുവനന്തപുരം
18
ഐഎസ്എൽ പത്താം സീസണിലെ കിരീട ജേതാക്കൾ?
കേരള ബ്ലാസ്റ്റേഴ്സ്
മുംബൈ സിറ്റി എഫ് സി
എടികെ മോഹൻ ബഗാൻ
ഹൈദരാബാദ് എഫ് സി
19
2024 മെയിൽ, ഇന്ത്യയിലെ യൂണിസെഫ് അംബാസഡറായി നിയമിതയായത്?
കത്രീന കൈഫ്
അനന്യ പാണ്ഡെ
അനുഷ്ക ശർമ
കരീന കപൂർ
20
2024 ഏപ്രിലിൽ ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രതിമാസ വരുമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമായത്?
മധ്യപ്രദേശ്
ഗുജറാത്ത്
മഹാരാഷ്ട്ര
ഗോവ
21
അടുത്തിടെ യുഎസിൽ റിപ്പോർട്ട് ചെയ്ത കോവിഡ്-19 വേരിയൻ്റ്?
FAB
FLIRT
FLOCK
FIBE
22
2024 മെയ്യിൽ കനത്ത മഴമൂലം നാശനഷ്ടങ്ങളുണ്ടായ ലാറ്റിനമേരിക്കൻ രാജ്യം?
പെറു
ചിലി
ബ്രസീൽ
അർജൻറീന
23
ലോക ഫുട്ബോൾ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്തതെന്ന്?
മെയ് 20
മെയ്‌ 25
മെയ് 26
മെയ് 28
24
2024 മെയിൽ, 100-ാം സമാധി വാർഷികദിനം ആചരിക്കുന്ന നവോത്ഥാന നായകൻ?
അയ്യങ്കാളി
വാഗ്ഭടാനന്ദൻ
കുമാരനാശാൻ
ചട്ടമ്പിസ്വാമികൾ
25
ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 200 സിക്സറുകൾ നേടുന്ന താരമായത്?
വിരാട് കോഹ്ലി
സഞ്ജു സാംസൺ
കെ എൽ രാഹുൽ
ശിഖർ ധവാൻ
26
സംസ്ഥാനത്തെ ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്മെൻറ് സപ്പോർട്ടിംഗ് യൂണിറ്റ് നിലവിൽ വന്നത്?
തിരുവനന്തപുരം
കൊല്ലം
തൃശ്ശൂർ
കോഴിക്കോട്
27
കേരള ബാങ്കിന്റെ പരസ്വചിത്രം ?
കരുത്ത്
കരുതൽ
ആവേശം
സ്വർഗ്ഗം
28
2024 മെയ് മാസത്തിൽ മെർസ് കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യം ?
ഇന്ത്യ
ഇറാൻ
പാകിസ്ഥാന
സൗദി അറേബ്യ
29
ജപ്പാനെ പിന്നിലാക്കി സൗരോർജ ഉൽപാദനത്തിൽ ലോകത്തെ മൂന്നാമത്തെ രാജ്യമായി മാറിയത് ?
ഇറാൻ
നെതർലാൻഡ്
ഇന്ത്യ
നേപ്പാൾ
30
കുടുംബശ്രീ ദിനം?
മെയ് 15
മെയ് 17
മെയ് 20
മെയ് 10
31
ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള കായികതാരം?
വിരാട് കോലി
റോജർ ഫെഡറർ
ക്രിസ്റ്റ്യാനോ റൊണാൾഡോ
മാഗ്നസ് കാൾസൺ
32
ടൈംസ് ഹയർ എജ്യുക്കേഷന്റെ യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാമത്?
കേരള സർവകലാശാല
കേരള സാങ്കേതിക സർവകശാല
കാലിക്കറ്റ് സർവകലാശാല
എംജി സർവകലാശാല
33
2024 ജനുവരി– മാർച്ച് കാലയളവിൽ തൊഴില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ സംസ്ഥാനം?
കേരളം
തമിഴ്നാട്
ഗുജറാത്ത്
ജമ്മു കാശ്മീർ
34
അന്താരാഷ്ട്ര ട്വന്റി20 യിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറി നേടിയ താരം?
രോഹിത് ശർമ
വിരാട് കോഹ്ലി
ബാബർ അസം
സൂര്യകുമാർ യാദവ്
35
കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത് ?
2024 മെയ് 20
2024 മെയ് 15
2024 മെയ് 18
2024 മെയ് 21
36
2027ലെ ഫിഫ വനിതാ ലോകകപ്പിന് ഇതേത്തിയ രാജ്യം?
സ്പെയിൻ
ജർമ്മനി
ബ്രസീൽ
ഇറ്റലി
37
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിൻ്റെ എത്രാം വാർഷികമാണ് 2024 മെയ്യിൽ ആഘോഷിക്കുന്നത്?
52
50
55
60
38
2024 മെയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ജില്ല ?
വയനാട്
കോഴിക്കോട്
കണ്ണൂർ
മലപ്പുറം
39
ജൂൺ രണ്ടാംവാരം മുതൽ രജിസ്ട്രേഷൻ ഇടപാടുകൾക്കെല്ലാം ഇ-സ്റ്റാമ്പ് നിർബന്ധമാക്കുന്ന സംസ്ഥാനം ?
മഹാരാഷ്ട്ര
കർണാടക
കേരളം
ഗുജറാത്ത്
40
ലോക തേനീച്ച ദിനം ?
മെയ് 21
മെയ് 20
മെയ് 28
മെയ് 30
41
ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടത്തിൽ തുടർച്ചയായ നാലാം തവണയും ജേതാക്കളായത്?
ലിവർപൂൾ
ആഴ്സണൽ
മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ യുണൈറ്റഡ്
42
കോപ്പ അമേരിക്ക 2024 വേദിയാകുന്ന രാജ്യം?
ബ്രസീൽ
അർജൻറീന
യു എസ് എ
ചിലി
43
ഐ പി എല്ലിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ താരമായത്?
രോഹിത് ശർമ
വിരാട് കോഹ്ലി
ശിഖർ ധവാൻ
സഞ്ജു സാംസൺ
44
അടുത്തിടെ ഭൂമിശാസ്ത്രപരമായ സൂചന ടാഗ് ലഭിച്ച അംബാജി വൈറ്റ് മാർബിൾ ഏത് സംസ്ഥാനത്തിൽ നിന്നുള്ള മാർബിളാണ്?
കേരളം
തമിഴ്നാട്
ഗുജറാത്ത്
കർണാടക
45
ലോകത്തിലാദ്യമായി 6G ഡിവൈസ് പുറത്തിറക്കിയ രാജ്യം?
ചൈന
ദക്ഷിണ കൊറിയ
ജപ്പാൻ
ഇസ്രായേൽ
46
2024ഇൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റ്?
റിഹാൻ
റിമാൽ
റിഹൻ
രീന
47
ആപ്പിളിന് പിന്നാലെ പിക്സൽ സ്മാർട്ട് ഫോണുകളുടെ നിർമ്മാണത്തിനായി പുതിയ ഫാക്ടറി ആരംഭിക്കാൻ പോകുന്ന സംസ്ഥാനം?
കേരളം
കർണാടക
ഗോവ
തമിഴ്നാട്
48
സംസ്ഥാനത്തെ ആക്രി കടകളിൽ നടന്ന നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടി വകുപ്പ് നടത്തി ഓപ്പറേഷൻ?
ഓപ്പറേഷൻ അജയ്
ഓപ്പറേഷൻ പാംട്രി
ഓപ്പറേഷൻ മി
ഓപ്പറേഷൻ സരയു
49
രാജ്യത്തെ ആദ്യ ‘ആസ്ട്രോ ടൂറിസം' ആരംഭിച്ച സംസ്ഥാനം?
മഹാരാഷ്ട്ര
ഗുജറാത്ത്
ഉത്തരാഖണ്ഡ്
മണിപ്പൂർ
50
പതിനഞ്ചാം തവണയും ചാമ്പ്യൻസ് ലീഗ് ട്രോഫി നേടിയ ടീം?
ബാഴ്സലോണ
ചെൽസി
റയൽ മാഡ്രിഡ്
പി എസ് ജി
Result:
Join WhatsApp Channel