Current Affairs Mock Test March 2024 Malayalam Part 2

Current Affairs March 2024 Malayalam; Are you searching for Current Affairs March 2024 Malayalam? Here we give the current affairs March 2024 mock test. This current affairs mock test contains 25 questions and answers. Current affairs March 2024 mock test given below.

Current Affairs Mock Test March 2024 Malayalam

Current Affairs March 2024 Mock Test Malayalam

Current Affairs March 2024 1st Part Mock Test
1
ലോക ഉപഭോക്തൃ അവകാശ ദിനം?
മാർച്ച് 16
മാർച്ച് 15
മാർച്ച് 20
മാർച്ച് 31
2
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്?
2018
മഞ്ഞുമ്മൽ ബോയ്സ്
പ്രേമലു
ബ്രഹ്മയുഗം
3
അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽന്റെ വേദി?
വിഴിഞ്ഞം
വർക്കല
മൂന്നാർ
വാഗമൺ
4
2024 കോപ്പ അമേരിക്ക ഫുട്ബോൾ വേദി?
ചിലി
അർജൻറീന
യു.എസ്.എ
ബ്രസീൽ
5
പലസ്തീന്റെ പുതിയ പ്രധാനമന്ത്രി?
ഇബ്രാഹിം ഇസ്ന്ദർ
മൊഹമ്മദ് മുസ്തഫ
ഇമ്രാൻ ഖാൻ
ഷഹബാസ് ശരീഫ്
6
യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം പുറത്തിറക്കിയ 2022-ലെ ലിംഗ അസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
115
108
107
111
7
UNDP പുറത്തിറക്കിയ 2022-ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
140
135
134
136
8
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരം?
തൃശ്ശൂർ
കൊച്ചി
വടകര
കൊല്ലം
9
അന്താരാഷ്ട്ര നാണയനിധി പുറത്തുവിട്ട റിപ്പോർട്ട്‌ പ്രകാരം ലോകത്തെ അതിദരിദ്രരാജ്യങ്ങളിൽ ഒന്നാമത്?
അഫ്ഗാനിസ്ഥാൻ
ഉത്തര കൊറിയ
ദക്ഷിണ സുഡാൻ
പാകിസ്ഥാൻ
10
കേന്ദ്രസർക്കാറിന്റെ സ്മാർട്ട്‌സിറ്റി 2.0 പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം?
കൊച്ചി
കൊല്ലം
കോട്ടയം
തിരുവനന്തപുരം
11
2025-2029 ഫിഫഅണ്ടർ 17ലോകകപ്പ് പതിപ്പുകൾക്ക് വേദിയാകുന്നത്?
സൗദി അറേബ്യ
ഇന്ത്യ
ഖത്തർ
ബ്രസീൽ
12
സ്റ്റോപ്പ് ക്ലോക്ക് സംവിധാനം ഏത് കായികനവുമാണ് ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്ബോൾ
ചെസ്സ്
ഗോൾഫ്
ക്രിക്കറ്റ്
13
2024 മാർച്ചിൽ ആഭ്യന്തര സംഘർഷം രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
നൈജീരിയ
ലിബിയ
ഹെയ്തി
അഫ്ഗാനിസ്ഥാൻ
14
ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ എവിടെയാണ് ആരംഭിച്ചത്?
മുംബൈ
കൊൽക്കത്ത
ചെന്നൈ
ന്യൂഡൽഹി
15
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യതലസ്ഥാനം?
ഇസ്ലാമാബാദ്
കൊളംബോ
ഡൽഹി
ടോക്കിയോ
16
കുട്ടികൾക്കിടയിൽ വ്യാപകമാകുന്ന ഈസിനോഫിലിക് മെനിഞ്ചൈറ്റീസ് രോഗം പടർതുന്നത്?
വണ്ട്
പാറ്റ
മൂട്ട
ഒച്ച്
17
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ്ഇൽ ക്ലീൻ ബൗൾഡിലൂടെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം?
ആർ അശ്വിൻ
റാഷിദ് ഖാൻ
ജസ്പ്രീത്ത് ബൂമ്രാ
മുഹമ്മദ് ശമി
18
ലോകത്തെ ഏറ്റവും സന്തോഷമുള്ള അറബ് രാജ്യം?
സൗദി അറേബ്യ
ഖത്തർ
ബെഹറിൻ
കുവൈത്ത്
19
ലോക ഹാപ്പിനസ്സ് വാർഷിക റിപ്പോർട്ട്‌ പ്രകാരം പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
130
126
135
140
20
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്സ് ഉദ്ഘാടനം ചെയ്യപ്പെട്ടത് ഏത് സംസ്ഥാനത്താണ്?
തമിഴ്നാട്
കേരളം
ഒഡീഷ
മഹാരാഷ്ട്ര
21
ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി മനുഷ്യനിൽ വച്ച് പിടിപ്പിച്ചത്?
ഇന്ത്യ
ജപ്പാൻ
അമേരിക്ക
ചൈന
22
അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി?
പിണറായി വിജയൻ
വിഎസ് അച്യുതാനന്ദൻ
ഇ കെ നായനാർ
അരവിന്ദ് കെജ്രിവാൾ
23
2024 തോമസ് കപ്പ് വേദി?
ഇന്ത്യ
ഇന്തോനേഷ്യ
ചൈന
ബംഗ്ലാദേശ്
24
അടുത്തിടെ ഭൂട്ടാനന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച ഇന്ത്യക്കാരൻ?
ഗൗതം അദാനി
സുമിത് മിത്തൽ
നരേന്ദ്ര മോദി
മുകേഷ് അംബാനി
25
ട്വന്റി-20യിൽ 12,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം?
രോഹിത് ശർമ
കെ എൽ രാഹുൽ
വിരാട് കൊഹ്ലി
സൂര്യകുമാർ യാദവ്
Result:
Current Affairs 2021 To 2024 Mock Test
Daily Current Affairs

We hope this Current Affairs mock test is helpful. Have a nice day.

Join WhatsApp Channel