Current Affairs July 2023 Malayalam Mock Test | 105 Question Answers
Current Affairs July 2023 Malayalam Mock Test
The current affairs mock test for July 2023 in Malayalam is designed to assess your knowledge on various topics. This mock test contains 105 questions that focus on current affairs in Malayalam. Taking this test will help you stay updated and informed about the latest events and developments.

1/105
സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ (CMIE) കണക്കുകൾ പ്രകാരം, 2023 ജൂൺ മാസത്തിലെ തൊഴിലില്ലായ്മ നിരക്ക് ?
2/105
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ആദ്യ നീക്കം തുടങ്ങിയ സംസ്ഥാനം ?
3/105
17-ാമത് ഇന്ത്യൻ സഹകരണ കോൺഗ്രസ് (ICC) പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യുന്നത് എവിടെയാണ് ?
4/105
ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായി വരാൻ സാധ്യത കൽപ്പിക്കുന്ന മുൻ താരം ?
5/105
ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ഏഷ്യൻ കബഡി ടൂർണമെന്റ് കിരീടം നേടിയത് ?
6/105
2023 ജൂണിൽ എല്ലാതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം ?
7/105
ഈ വർഷത്തെ രാജ്യാന്തര സഹകരണസംഘ ദിനം ആയി ആചരിക്കുന്നത് ?
8/105
ഒരു രാഷ്ട്രം ഒരു നികുതി ഒരു വിപണി എന്ന ടാഗ് ലൈനോടെ GST നിലവിൽ വന്നിട്ട് 2023 ജൂലൈ 1 ന് എത്ര വർഷം പൂർത്തിയാക്കി?
9/105
One-Tap-One-Tree എന്ന പേരിൽ ഗ്രാമപ്രദേശങ്ങളിൽ ഓരോ പുതിയ ടാപ്പ് കണക്ഷനും സൗജന്യ വൃക്ഷത്തൈകൾ വിതരണം ചെയ്യുന്ന ക്യാമ്പയിൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
10/105
അരിവാൾ രോഗ നിർമാർജന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. കേരളത്തിൽ ആദ്യമായി നടപ്പാക്കുന്നത് ഏത് ജില്ലയിലാണ് ?
11/105
മാനസികാരോഗ്യ ചികിത്സയിൽ എം.ഡി.എം.എ., മാജിക് മഷ്റും തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന ആദ്യ രാജ്യമായത് ?
12/105
ഇന്ത്യ സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത് എത്രാം തവണയാണ് ?v
13/105
രാജ്യത്താകമാനം ഓടുന്ന 23 വന്ദേഭാരത് എക്സ്പ്രസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയത് ?
14/105
2023 ജൂലൈ 4 ന് 247-ാം സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന രാജ്യം ?
15/105
ഇന്ത്യയിൽ ഇലക്ട്രോണിക് കയറ്റുമതിയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച സംസ്ഥാനം ?
16/105
ഇന്ത്യയിലെ ആദ്യ പോലീസ് ഡ്രോൺ യൂണിറ്റ് ആരംഭിച്ചത് ?
17/105
എസ്. സി.ഒയുടെ അടുത്ത അധ്യക്ഷപദം ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത രാജ്യം ?
18/105
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് (IEP) പുറത്തിറക്കിയ 'ഗ്ലോബൽ പീസ് ഇൻഡക്‌സ് 2023' റിപ്പോർട്ട് പ്രകാരം തുടർച്ചയായ അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യമായത് ?
19/105
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത് ?
20/105
സ്കോട്ട്ലാൻഡിനെ തോൽപ്പിച്ച് ഏകദിനം ലോകകപ്പിൽ യോഗ്യത നേടുന്ന പത്താമത്തെ ടീമായി മാറിയത്?
21/105
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ - 3 ന്റെ വിക്ഷേപണം എന്ന് ?
22/105
പുതിയ റിപ്പോർട്ടുകൾ പ്രകാരം റോഡ് ശൃംഖലയുടെ കാര്യത്തിൽ ചൈനയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയത് ?
23/105
ഏകാമ്ര പദ്ധതിയുമായി ബന്ധപ്പെട്ട ഇന്ത്യൻ സംസ്ഥാനം ?
24/105
പ്രധാനമന്ത്രി ജൻ ആരോഗ്യ പദ്ധതിക്ക് കീഴിൽ ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കാൻ തീരുമാനിച്ച സംസ്ഥാനം ?
25/105
അടുത്തിടെ ആദ്യ യാത്ര നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ ?
26/105
അടുത്തിടെ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി അവതരിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ?
27/105
സഹകരണ സംഘത്തിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂളിന് തറക്കല്ലിട്ടത് എവിടെ ?
28/105
മനുഷ്യർ-കുരങ്ങ് സംഘർഷം കുറയ്ക്കാൻ സഹായിക്കുന്നതിന് സമർപ്പിത കുരങ്ങൻ വനങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ?
29/105
ഇന്ത്യക്ക് പുറത്ത് ആദ്യമായി IIT ക്യാമ്പസ് നിലവിൽ വരുന്ന രാജ്യം ?
30/105
ജപ്പാൻ-ഇന്ത്യ മാരിടൈം എക്‌സർസൈസ് 2023-ന്റെ ഏഴാമത് പതിപ്പായ 'ജിമെക്‌സ് 23' നടക്കുന്നത് ?
31/105
ടെന്നീസ് ഗ്രാൻഡ്സ്ലാമിൽ 350 ആമത് വിജയം കുറിച്ച് ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ താരം ആയത് ?
32/105
അടുത്തിടെ ഉക്രൈനിന് ക്ലസ്റ്റർ ബോംബുകൾ നൽകാൻ തയ്യാറായ രാജ്യം ?
33/105
2023-ലെ International Conference on Green Hydrogen വേദി ?
34/105
എല്ലാ റെസ്റ്റോറന്റുകളും 24×7 തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയ ഇന്ത്യൻ സംസ്ഥാനം ?
35/105
തക്കാളി വില കുതിച്ചുയർന്ന സാഹചര്യത്തിൽ തങ്ങളുടെ സ്റ്റോറുകളിലെ ഭക്ഷണങ്ങളിൽ നിന്നും തക്കാളി താത്കാലികമായി ഒഴിവാക്കിയത് ?
36/105
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനത്തിൽ നടന്ന വ്യാപക അക്രമത്തിൽ 14 പേർ കൊല്ലപ്പെട്ട സംസ്ഥാനം ?
37/105
തായ്‌ലൻഡിൽ നടന്ന 2023 അണ്ടർ 17 ഏഷ്യൻകപ്പ് ഫുട്ബോളിൽ ഫൈനലിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് തങ്ങളുടെ നാലാം കിരീടം നേടിയത് ?
38/105
മഹാരാഷ്ട്രയെ പിന്തള്ളി പഞ്ചനക്ഷത്ര ഹോട്ടലുകളുടെ എണ്ണത്തിൽ മുന്നിൽ എത്തിയത് ?
39/105
കാലവർഷ സമയത്ത് 1000 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ ജില്ലയായത് ?
40/105
അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ ഫൈനലിൽ സ്പെയിനെ തോൽപ്പിച്ച് കിരീടം നേടിയത് ?
41/105
ആധാർ കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് “അടയാളം എന്റെ ആധാർ” എന്ന പദ്ധതി ആരംഭിച്ച ജില്ല ?
42/105
അടുത്തിടെ വനിതകൾക്ക് ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് അനുമതി നൽകിയ രാജ്യം?
43/105
ഏത് രാജ്യത്തിന്റെ ഫുട്ബോൾ അസോസിയേഷന്റെ വിലക്ക് ആണ് ഫിഫ നീക്കിയത് ?
44/105
എട്ടാം ഷെഡ്യൂളിൽ കുയി ഭാഷയെ ഉൾപ്പെടുത്താൻ ശിപാർശ ചെയ്യാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയ സംസ്ഥാനം ?
45/105
ഐക്യരാഷ്ട്ര സഭയുടെ സൂചിക പ്രകാരം കഴിഞ്ഞ 10 വർഷം കൊണ്ട് ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ലോക രാജ്യം ?
46/105
മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച രാജ്യം ?
47/105
അടുത്തിടെ ഗ്വിലിൻ-ബാരെ സിൻഡ്രോം ബാധിച്ച രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ?
48/105
ഏത് നദി 45 വർഷത്തെ റെക്കോഡ് ഭേദിച്ച് കരകവിഞ്ഞ് ഒഴുകിയതോടെയാണ് രാജ്യതലസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളും ഓൾഡ് ഡൽഹിയുടെ ഭാഗങ്ങളും വെള്ളപ്പൊക്കക്കെടുതിയിലായത് ?
49/105
ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ടെംപിൾ കൺവെൻഷനും എക്‌സ്‌പോയും സംഘടിപ്പിക്കുന്നത് ?
50/105
അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് തികച്ച് ഇന്ത്യയുടെ ഓഫ് സ്പിന്നർ ?
51/105
ലോകത്ത് ജീവിക്കാൻ അനുയോജ്യമായ പട്ടണങ്ങളുടെ പട്ടികയിൽ പിൻനിരയിലായത് ?
52/105
ലോകത്തിലെ ആദ്യത്തെ മീഥേൻ ഇന്ധനമുള്ള ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ച രാജ്യം ?
53/105
മൈക്രോസോഫ്റ്റ് പിന്തുണയുള്ള ചാറ്റ് ജി.പി.ടി.ക്കു ബദലായി ഗൂഗിൾ അവതരിപ്പിച്ച എ.ഐ. ചാറ്റ്ബോട്ടായ ബാർഡിൽ മലയാളം ഉൾപ്പെടെ പുതിയ എത്ര ഭാഷകൾ ആണ് ഉൾപ്പെടുത്തിയത് ?
54/105
ജയിലിൽ കഴിയുന്ന വിദേശ പൗരന്മാർക്ക് അവരുടെ കുടുംബവുമായി വീഡിയോ കോളിലൂടെ ബന്ധപ്പെടുന്നതിനുള്ള സൗകര്യമൊരുക്കിയ ഇന്ത്യൻ സംസ്ഥാനം ?
55/105
കേരളത്തിന്റെ ആദ്യ ഗവൺമെൻറ് വിദ്യാഭ്യാസ മന്ത്രി ?
56/105
മികച്ച ഇന്ത്യൻ സംവിധായകനുള്ള ഭരത് കല്യാൺ സുവർണമുദ്രയ്ക്ക് അർഹനായ സംവിധായകൻ ?
57/105
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യമുദ്രയായി തിരഞ്ഞെടുത്തത് ?
58/105
ഓഗസ്റ്റ് 1 മുതൽ എല്ലാ സർക്കാർ കെട്ടിടങ്ങളിലും മാളുകളിലും ഓട്ടോമേറ്റഡ് എക്സ്‌റ്റേണൽ ഡിഫിബ്രിലേറ്ററുകൾ അവതരിപ്പിക്കുന്നത് ?
59/105
പൊതുജന പരാതികൾ പരിഹരിക്കുന്നതിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയത് ?
60/105
വർദ്ധിച്ചുവരുന്ന മനുഷ്യ-ആന സംഘർഷം (HEC) കുറയ്ക്കുന്നതിനായി ഗജഘോത ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം ?
61/105
ഔതൂർ വെറ്റിലയ്ക്ക് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ചു. ഏത് സംസ്ഥാനത്തെയാണ് ഔതൂർ വെറ്റില ?
62/105
അടുത്തിടെ പുറത്തിറങ്ങിയ ഗ്ലോബൽ ഫയർ പവർ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം ?
63/105
34-ാമത് ബയോളജി ഒളിമ്പ്യാഡിന് വേദിയായത് ?
64/105
സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനം ആകാർന്നു നിലവിൽ വരുന്നത് ?
65/105
അടുത്തിടെ ഇന്ത്യയുമായി സഹകരിച്ച് യുദ്ധവിമാന എഞ്ചിനുകൾ വികസിപ്പിക്കാൻ കരാറിലേർപ്പെട്ട രാജ്യം ?
66/105
പ്രവാസികൾക്കായി ലോക കേരള കേന്ദ്രം നിലവിൽ വരുന്നത് ?
67/105
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചത് ?
68/105
ഹരേല ഫെസ്റ്റിവൽ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
69/105
അഴിമതി തടയാൻ അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിൽ അടുത്തിടെ യുപിഐ പേയ്‌മെന്റുകൾ അവതരിപ്പിച്ച സംസ്ഥാനം ?
70/105
ഇന്ത്യയും അമേരിക്കയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് സാൽവെക്സ് നാവികാഭ്യാസത്തിന്റെ വേദി ?
71/105
അടുത്തിടെ നിതി ആയോഗിന്റെ കയറ്റുമതി തയ്യാറെടുപ്പ് സൂചിക പ്രകാരം ഒന്നാമതെത്തിയ സംസ്ഥാനം ?
72/105
സാമ്പത്തിക സുരക്ഷിതത്വത്തിനായി മിനിമം ഗ്യാരണ്ടി ഇൻകം ബിൽ 2023 അവതരിപ്പിച്ച സംസ്ഥാനം ?
73/105
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഇ.വി. ബാറ്ററി ഫാക്ടറി ബ്രിട്ടണിൽ ആരംഭിക്കുന്ന ഇന്ത്യൻ കമ്പനി ?
74/105
കേരളാ ഹൈക്കോടതിയുടെ എത്രാമത് ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് ആശിഷ് ജെ. ദേശായ്?
75/105
2023ലെ ഫിഫ വനിത ലോകകപ്പിന് യോഗ്യത നേടിയ ആദ്യ അറബ് രാജ്യം ?
76/105
മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആറാം തവണയും നേടിയത് ?
77/105
രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് ?
78/105
ഫ്രാൻസിനു പിന്നാലെ യു.പി.ഐ. വഴിയുള്ള പണമിടപാടുകൾക്ക് അംഗീകാരം നൽകാൻ തീരുമാനിച്ച രാജ്യം ?
79/105
അടുത്തിടെ സർക്കാർ ഉദ്യോഗസ്ഥർ ഐ-ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം ?
80/105
ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുന്ന എമേർജിങ് ഏഷ്യാകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഫൈനലിൽ കടന്നത് ?
81/105
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിൽ സെഞ്ചുറി നേടി, കരിയറിലെ 500ആം മത്സരത്തിൽ സെഞ്ചുറി നേടിയ താരമായത് ?
82/105
2026ലെ കോമൺവെൽത്ത് ഗെയിംസ് നടത്താനാകില്ലെന്ന് ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ പ്രഖ്യാപിച്ചതിനു പിന്നാലെ സന്നദ്ധത അറിയിച്ച ഓസ്‌ട്രേലിയൻ പട്ടണം ?
83/105
49-ാമത് ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ വാട്ടർപോളോയിൽ ഇരട്ട ചാമ്പ്യന്മാരായത് ?
84/105
ഈ വർഷത്തെ ഇന്ത്യൻ എയർഫോഴ്സ് ഡേ പരേഡിന് വേദിയാകുന്നത് ?
85/105
അടുത്തിടെ സാറ്റലൈറ്റ് നെറ്റ്വർക്ക് പോർട്ടൽ സൈറ്റ് ലഭ്യമായ ആദ്യ ഇന്ത്യൻ സംസ്ഥാനമായത് ?
86/105
രാജ്യാന്തര കണ്ടൽ ദിനം ആചരിക്കുന്നത് ?
87/105
"കൈമൊഴി” എന്ന ആംഗ്യഭാഷ സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്ന ജില്ലാ ഭരണകൂടം ?
88/105
അടുത്തിടെ ലിംഗമാറ്റവും ട്രാൻസ്ജെൻഡർ വിവാഹവും നിരോധിച്ച രാജ്യം ?
89/105
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ (12.2 ഓവറിൽ) 100 റൺസ് തികച്ച ടീമിനുള്ള റെക്കോഡ് നേടിയത് ?
90/105
2023-ലെ ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ?
91/105
2024 ലെ പാരീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്ന പുതിയ മത്സരയിനം ?
92/105
അടുത്തിടെ സ്കൂട്ടറുകൾ വാങ്ങാൻ ഒരു ലക്ഷം ₹ വരെ ബാങ്ക് വായ്പ ലഭ്യമാക്കുന്ന മിഷൻ ശക്തി സ്കൂട്ടർ യോജന ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
93/105
രാജ്യത്തെ വന സംരക്ഷണ വ്യവസ്ഥകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന വന സംരക്ഷണ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത് ?
94/105
ഡ്രൈവിംഗ് പരിശീലനത്തിലും ടെസ്റ്റിലും ക്രമക്കേട് നടക്കുന്നു എന്ന വിവരത്തെ തുടർന്ന് ജൂലൈയിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ?
95/105
ഏത് സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗത്വം റദ്ദുചെയ്താണ് സ്പോർട്സ് കൗൺസിൽ ഉത്തരവിറക്കിയത് ?
96/105
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി AI ചാറ്റ്ബോട്ട് പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം ?
97/105
ലോക സർവകലാശാലാ ഗെയിംസ് ആരംഭിച്ചത് ?
98/105
ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസ് സമ്മേളനത്തിന് വേദിയാകുന്നത് ?
99/105
അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന 2024 ICC T20 WORLD CUP എന്ന് ?
100/105
അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന സമകാലീന ക്രിക്കറ്റിലെ മികച്ച പേസ് ബൗളർമാരിലൊരാളായ ഇംഗ്ലണ്ട് താരം ?
101/105
പുതിയ സംസ്ഥാന വിജിലൻസ് ഡയറക്ടർ ?
102/105
ആർക്കേഡ്, വെലോക്സ്-എ എം,ഓർഗ്-12 സ്ട്രൈഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളേയും ഗലാസിയ-2, സ്കൂബ്-2, നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളേയും ഡി.എസ്. എസ്എആർ നൊപ്പം ഭ്രമണപഥത്തിലെത്തിച്ചത് ?
103/105
രാജ്യത്താകെയുള്ള 53 കടുവ സങ്കേതങ്ങളിൽ ഏറ്റവുമധികം കടുവകളുള്ളത് ?
104/105
നിർബന്ധിത സൈനിക സേവനത്തിന്റെ പ്രായപരിധി 30 വയസ്സാക്കി ഉയർത്താൻ തീരുമാനിച്ചത് ?
105/105
ആഷസിലെ ഒരു പരമ്പരയിൽ കൂടുതൽ സിക്സ് എന്ന റെക്കോഡ് സ്വന്തമാക്കിയത് ?
Result:
Participate in the July 2023 Malayalam current affairs mock test with 105 questions. Enhance knowledge, problem-solving skills, and stay informed! Good luck!