World Geography Mock Test In Malayalam : 50 Question Answers | ലോക ചരിതം മോക്ക് ടെസ്റ്റ്

World Geography Mock Test In Malayalam: This World Geography Mock Test in Malayalam has 50 questions and answers that can help you prepare for various Kerala PSC exams, including Degree Prelims, University Assistant, LDC, LGS, Village Field Assistant, and Police Constable. It is a useful tool for both students and professionals looking to improve their geography knowledge and skills. The test covers relevant topics and concepts, making it an effective resource for exam preparation. So, don't miss out on this opportunity to boost your confidence and ace your upcoming exam.

World Geography Mock Test In Malayalam : 50 Question Answers
1/50
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1) അന്തരീക്ഷഘടന ,കാലാവസ്ഥ ഘടകങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനമാണ് കാലാവസ്ഥ ശാസ്ത്രം
2) നാഗരിക- ഗ്രാമീണ വാസസ്ഥലങ്ങളുടെ സവിശേഷതകളെ കുറിച്ചുള്ള പഠനമാണ് വാസസ്ഥല ഭൂമിശാസ്ത്രം
3) മേഖലാ സമീപനത്തിന്റെ ഉപജ്ഞാതാവാണ് കാൾ റിട്ടയർ
4) ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച നാവികനാണ് മേഗല്ലെൻ
1,2, 3 ശരി
2 മാത്രം
1,2,4
എല്ലാം ശരിയാണ്
2/50
താഴെ തന്നിരിക്കുന്നതിൽ ശരിയായവ കണ്ടെത്തുക?

1) കടസ്ട്രൽ ഭൂപടങ്ങൾ ഉദാഹരണമാണ് ഗ്രാമ ഭൂപടങ്ങൾ
2) സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്
3) ടോപ് ഗ്രാഫിക് മാപ്പുകൾ അറിയപ്പെടുന്ന ചുരുക്ക പേരാണ് ടോപൊപ്ലാസ്‌റ്റ്
4) അടുത്തുള്ള രണ്ട് കോണ്ടൂർ രേഖകളുടെ മൂല്യവ്യത്യാസം അറിയപ്പെടുന്നത് കോണ്ടൂർ ഇടവേള
1,4 ശരി
1,3 ശരി
1,2, 4 ശരി
1,3,4 ശരി
3/50
താഴെ തന്നിരിക്കുന്നവയിൽ തെറ്റായത് ഏത്?

1) ശിലമണ്ഡലം കാണപ്പെടുന്നത് ഖരൂപത്തിലാണ്
2) ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹമാണ് ഇരുമ്പ്
3) മാൻ്റിലിന്‍റെയും കാമ്പിന്റെയും അതിർവരമ്പ് ഗുട്ടൻബർഗ് വിച്ഛിന്നതയാണ്
4) പുറക്കാമ്പ് വാതക അവസ്ഥയിലാണ്
4 മാത്രം
2,4 മാത്രം
1,3 മാത്രം
1 മാത്രം
4/50
താഴെ തന്നിരിക്കുന്നതിൽ ശരിയായവ ഏത്?

1) രേഖാംശ രേഖകൾ രേഖപ്പെടുത്തിയിരിക്കുന്നത് ഡിഗ്രി അളവിലാണ്
2) പൂജ്യം ഡിഗ്രി അക്ഷാംശ രേഖയാണ് രേഖാംശരേഖ
3) ഗ്ലോബിലും ഭൂപടങ്ങളിലും നെടുകെ വരച്ചിരിക്കുന്ന രേഖകളാണ് രേഖാംശ രേഖകൾ
4) ഗ്ലോബിലും ഭൂപടങ്ങളിലും കുറുകെ വരച്ചിരിക്കുന്ന രേഖകളാണ് അക്ഷാംശ രേഖകൾ
1, 3 മാത്രം
1,3, 4 മാത്രം
2, 3 മാത്രം
4 മാത്രം
5/50
താഴെ തന്നിരിക്കുന്ന വെയിൽ തെറ്റായവ തിരഞ്ഞെടുക്കുക?

1) ഏറ്റവും വലിയ കരബന്ദിത രാജ്യമാണ് കസാഗസ്ഥൻ
2) ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം ഇൻഡോനേഷ്യയാണ്
3) ഏറ്റവും വലിയ മൂന്നാമത്തെ രാജ്യം യുഎസ് എ ആണ്
1,2 മാത്രം
2,3 മാത്രം
3 മാത്രം
2 മാത്രം
6/50
ഴെപ്പറയുന്ന പ്രസ്താവനകളിൽ ഭൂകമ്പം ഉണ്ടാകാനുള്ള കാരണങ്ങളിൽ ഉൾപ്പെടാത്ത ഏത്?

1) ഫലക ചലനം
2) ഭ്രംശനം
3) ജലസംഭരണികളിലെ സമ്മർദ്ദം
4) കാറ്റ്
5) മലവെള്ളപ്പാച്ചിൽ
1,2,4
2,4
4 മാത്രം
4 & 5
7/50
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?

1) സമുദ്രതഡ വ്യാപന സിദ്ധാന്തം അവതരിപ്പിച്ചത് -ഹാരി എച്ച് ഹസ്സാണ്
2) ടെക്ടോണിക്ക് എന്ന പദത്തിൻറെ അർത്ഥം -നിർമ്മാണം
3) ഭൂകമ്പങ്ങൾ വളരെ കൃത്യമായ നേർരേഖ മേഖലകളിലായി സംഭവിക്കുന്നു എന്ന് കാണിക്കുന്ന ആദ്യ ഭൂപടം തയ്യാറാക്കിയത് - ജെപി റോത്ത
4) ആഫ്രിക്കൻ ഫലകത്തിന്റെയും തെക്കേ അമേരിക്കൻ ഫലകത്തിന്റെയും വിയോജനഫലമായി രൂപംകൊണ്ട പർവത നിരയാണ് മദ്യ അറ്റ്ലാൻറിക് പർവതനിര
1,2
1,3,4
3,4
1,2,3,4
8/50
താഴെ തന്നിരിക്കുന്ന വെയിൽ ശരിയായവ തിരഞ്ഞെടുക്കുക?

1)നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ (NRSC) ആദ്യകാലത്തിൽ അറിയപ്പെട്ടിരുന്നത്-NRSA
2) ഇന്ത്യയിൽ ഉപഗ്രഹ വിദൂര സംവേദനത്തിന് തുടക്കം കുറിച്ചത് 1960 ലാണ്
3) എൻ ആർ എസ് സി യുടെ ആസ്ഥാനം ഡറാഡൂൺ ആണ്
4) ഇന്ത്യൻ വ്യോമ ചിത്രങ്ങളുടെ ഉപയോഗം ഡെൽറ്റ ചിത്രീകരണത്തോടെ ആരംഭിച്ച വർഷം - 1965
1,3,4
1 മാത്രം
2,4
2,3,4
9/50
താഴെ തന്നിരിക്കുന്നവയിൽ തെറ്റായത് തിരഞ്ഞെടുക്കുക?

1) സമ്മർദ്ദ രേഖകൾ അടുത്തടുത്തായി കാണപ്പെടുന്ന ഇടങ്ങളിൽ മർദ്ദചരിവ്മാനം കൂടുതലായിരിക്കും
2) സമുദ്രോപരിതലങ്ങളിൽ ഖർഷണം കാറ്റിൻറെ വേഗതയെ സ്വാധീനിക്കുന്നില്ല
3) ഭൗമോപരിതലത്തിൽ നിന്നും രണ്ടു മുതൽ മൂന്നു കിലോമീറ്റർ വരെ ഉയരത്തിൽ അന്തരീക്ഷത്തിന്റെ ഉയർന്ന വിതാനങ്ങളിലെ കാറ്റുകളെ ഖർഷണ ബലം സ്വാധീനിക്കുന്നില്ല
1 മാത്രം
2 മാത്രം
3 മാത്രം
2,3 മാത്രം
10/50
താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക

1) കോറിയോലിസ് പ്രഭാവത്താൽ ദക്ഷിണാര്തത ഗോളത്തിലെ പ്രതിചക്രവാദങ്ങളിൽ കാറ്റ് വീശുന്നത് എതിർകടികാര ദിശയിലാണ്

2) ഉത്തരാർഥ ഗോളത്തിൽ ഏറ്റവും ദൈർഘമേറിയ പകൽ അനുഭവപ്പെടുന്നത് ജൂൺ 23നാണ്

3) വേനൽക്കാലത്തെ തീഷ്ണതയിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റമാണ് ഹേമന്തകാലം
1,3
1,3
1 മാത്രം
1,2,3
11/50
ഭൗമോപരിതലത്തിൽ സ്തലിയ വൈവിധ്യങ്ങളെ കുറിച്ചുള്ള വിവരണവും വിശദീകരണവും ആണ് ഭൂമിശാസ്ത്രം എന്ന് പറഞ്ഞതാര്?
ഹെറ്റനർ
റിച്ചാർഡ് ഹാർട്ട് ഷോൺ
മെഗലൻ
കാൾ റിട്ടര്‍
12/50
താഴെ തന്നിരിക്കുന്നവയിൽ അവസാദശില്യ്ക്ക് ഉദാഹരണം ഏത്?
ഗ്രാനൈറ്റ്
ചുണ്ണാമ്പ് കല്ല്
മാർബിൾ
ബ്സൾട്ട്
13/50
ദക്ഷിണാർദ്ധ ഗോളത്തിൽ 50° അക്ഷാംശങ്ങളിലൂടെ വീശുന്ന പശ്ചിമവാദങ്ങളാണ്?
ശിവറിങ് ഫിഫ്റ്റിസ്
റോറിംഗ് ഫിഫ്റ്റിസ്
ഗ്ലോറിയസ് ഫിഫ്റ്റിസ്
ഫ്യൂരിയസ് ഫിഫ്റ്റിസ്
14/50
ഈജിപ്തിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്?
ഫോൻ
മിസ്ട്രൽ
കാംസിൻ
ഫർമാറ്റൻ
15/50
എന്നാണ് കോയാട്ടോ പ്രോട്ടോകോൾ നിലവിൽ വന്നത്?
2005 ജനുവരി 16
2006 ഫെബ്രുവരി 26
2005 ഫെബ്രുവരി 16
2006 ജനുവരി 26
16/50
താഴെ പറയുന്നവയിൽ പസഫിക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹത്തിന് ഉദാഹരണം അല്ലാത്തത്?
കുറോഷിയോ പ്രഭാവം
ഉത്തര പസഫിക് പ്രഭാവം
ഒയാഷിയോ പ്രഭാവം
പൂർവ്വ ആസ്ട്രേലിയൻ പ്രഭാവം
17/50
1967ലെ ഫലകചലന സിദ്ധാന്തം മുന്നോട്ടുവച്ച വ്യക്തികളിൽ ഉൾപ്പെടാത്തതാര്?
മക്കിനസി
കാൾ റിട്ടര്‍
മോർഗൻ
പാർക്കർ
18/50
ഭൂഖണ്ഡ ചലന പരികല്പന എന്ന ആശയം ആൽഫ്രഡ് വെഗ്നർ എന്നാണ് മുന്നോട്ടുവച്ചത്?
1912
1924
1940
1926
19/50
സമുദ്രജലത്തിൽ നിന്നും നേരിട്ട് രൂപം കൊള്ളുന്ന സമുദ്രഅവസാദങ്ങളാണ്?
ആദിജനിക് അവസാദങ്ങൾ
ആദിജനിക് അവസാദങ്ങൾ
ഹീലിയോജനക്ക് അവസാദങ്ങൾ
ഓറജ്നിക്ക് അവസാദങ്ങൾ
20/50
ഇതുവരെ കണക്കായിട്ടുള്ളതിൽ ഉൾഏറ്റവും കൂടുതൽ ഭൂകമ്പ തീവ്രത അനുഭവപ്പെട്ട സ്ഥലം?
ഇക്വഡോർ
ജപ്പാൻ
ഇന്തോനേഷ്യ
ചിലി
21/50
ആദ്യമായി താപ സംവഹന പ്രവാഹം എന്ന ആശയം മുന്നോട്ട് വെച്ചതാര്?
ഹാരി ഹെസ്
റോബർട്ട് എസ് ഡിഎറ്റസ്
ആർദർ ഹോംസ്
ആൽഫ്രഡ് വെഗ്നർ
22/50
ചെനകുത്ത് ആയതോ ഏതാണ്ട് കുത്തനെയുള്ളതോ ആയിട്ടുള്ള പ്രകടമായ പാറയെ പറയുന്നത്?
കടൽ കമാനങ്ങൾ
കടൽത്തൂണ്
തീര തട്ടുകൾ
ക്ലിഫ്
23/50
ഒരു പ്രത്യേക സ്ഥാനത്തിന്റെ ഉയരം കാണിക്കുന്നതിന് വേണ്ടി ഭൂപടങ്ങളിൽ കറുത്ത ബിന്ദുവിനോട് ചേർന്ന് ഉയരത്തെ സൂചിപ്പിക്കുന്ന സംഖ്യാ രേഖ അറിയപ്പെടുന്നതാണ്?
കോണ്ടൂർ രേഖകൾ
ബെഞ്ച് മാർക്ക്
ബെഞ്ച് മാർക്ക്
ട്രയാനകൂലേറ്റഡ് ഹൈറ്റ്
24/50
ഭൂവൽക്കത്തിന്റെ മാറ്റങ്ങൾക്ക് കാരണമാകുന്ന ആന്തരിക ഭൗമ പ്രവർത്തനങ്ങൾ അറിയപ്പെടുന്നത്?
വിരൂപണ പ്രക്രിയ
കായാന്തരികരണം
അപക്ഷയം
ദ്രവശിലാ പ്രക്രിയ
25/50
ഷിസ്റ്റ് എന്നത് ഏത് ശിലയുടെ കായാന്തരിക രൂപമാണ്?
ഗ്രാനൈറ്റ്
ചുണ്ണാമ്പ് കല്ല്
മണൽ കല്ല്
ബസാൾട്ട്
26/50
താഴെപ്പറയുന്നവയിൽ ഏതാണ് പുതുക്കാവുന്ന ഊർജ്ജത്തിന്റെ ഉറവിടം?
നാച്ചുറൽ ഗ്യാസ്
ഫോസിൽ ഫ്യൂവൽ
ന്യൂക്ലിയർ എനർജി
ന്യൂക്ലിയർ എനർജി
27/50
പാൻറ്ലാൻഡ്സ് എന്തിൻറെ സ്വഭാവ സവിശേഷതയാണ്?
ആരവല്ലിസ്
ചോട്ടാ നാഗ്പൂർ പ്രവിശ്യ
കാശ്മീർ ഹിമാലയം
താർ മരുഭൂമി
28/50
ഇസോഹോ ലൈൻസ് എന്നാൽ ഒരേ പോലുള്ള എന്തിനെ ബന്ധിപ്പിക്കുന്ന വരകളാണ്?
മേഘാവരണം
ലവണാംശം
സൂര്യരശ്മി
ഭൂകമ്പ തരംഗങ്ങൾ
29/50
'ഭൂമിയുടെ ആൽബതോ' എന്നറിയപ്പെടുന്നത്?
ഭൗമ വികിരണം
ഭൂമിയിൽ എത്തിചേരുന്ന വികിരണം
ഭൂമിയിൽ എത്തിച്ചേരുന്ന വികിരണങ്ങളുടെ പ്രതിഫലനം
അഭിവഹനം
30/50
അറ്റ്ലാൻറിക് സമുദ്രത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്?
പെറു തീരം
ഗ്രാൻ്റ് ബാങ്ക്സ്
ഒയാശിയോ
ഗുവാന
31/50
യാസ് എന്ന ഉഷ്ണ മേഖല ചക്രവാദത്തിന് ആ പേര് നൽകിയ രാജ്യം?
ഇന്ത്യ
ഒമാൻ
ബംഗ്ലാദേശ്
ശ്രീലങ്ക
32/50
താഴെ തന്നിരിക്കുന്നതിൽ നിന്നും കോണ്ടൂരിന്റെ നിർവചനം കണ്ടെത്തുക?
ഒരേ താപമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
ഒരേ മർദ്ദമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
ഒരേ ഉയരമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കല്പിക രേഖ
ഒരേ അളവിൽ മഴയുള്ള പ്രദേശങ്ങളിൽ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
33/50
ഭൂമിയുടെ അന്തർഭാഗത്തെ പാളികളിൽ ഏതാണ് നിഫെ എന്ന് അറിയപ്പെടുന്നത്?
ബാഹ്യ അകക്കാമ്പ്
ബഹിരാവരണ്ണം
ഭൂവൽക്കം
ആന്തര അകക്കാമ്പ്
34/50
ഹൈഡ്രഅർക് എന്ന പാരിസ്ഥിതിക്ക് അനുക്രമത്തിലെ തന്നിരിക്കുന്ന വിവിധ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക?

a) സസ്യ ഫ്ലവക ഘട്ടം
b) പുല്ലുകൾ നിറഞ്ഞ ചതുപ്പ് ഘട്ടം
c)മുങ്ങിക്കിടക്കുന്ന സസ്യങ്ങളുടെ ഘട്ടം
d)കുറ്റിച്ചെടികൾ ഉൾപ്പെട്ട ഘട്ടം
a-d-e-b-c
c-e-a-b-d
a-c-e-b-d
e-b-d-c-a
35/50
ഭൂമിയുടെ അളവെടുക്കലും അതിൻറെ പ്രതിപാദനവും പഠിക്കുന്ന ശാസ്ത്ര ശാഖ ഏതാണ്?
ജിയോഡെസി
കാർട്ടോഗ്രഫി
ജിഐഎസ്
ഫോട്ടോഗ്രാമറ്ററി
36/50
താഴെ പറയുന്നവയിൽ ആഗോളതാപനം നിയന്ത്രിക്കുവാൻ ചെയ്യാവുന്നത്?
വനശീകരണം വർദ്ധിപ്പിക്കുക ഊർജ ഉപയോഗത്തിന് കാര്യക്ഷമത കുറയ്ക്കുക
വനനശീകരണം കുറയ്ക്കുക ജൈവഇന്ധനം ഉപയോഗം കൂട്ടുക
വനനശീകരണം വർദ്ധിപ്പിക്കുക ജനസംഖ്യ വർദ്ധനവ് മെല്ലെ കുറയ്ക്കുക
വനനശീകരണം കുറയ്ക്കുക ജൈവ ഇന്ധന ഉപയോഗത്തിന്റെ കാര്യക്ഷമത കുറയ്ക്കുക
37/50
ആർആൻഡ് ഡി പ്രോത്സാഹിപ്പിക്കുന്നതിനായി 2007ൽ മുന്നോട്ടുവച്ച അമ്പർല പദ്ധതി ഏതാണ്?
ഇൻ്റർനാഷണൽ എസ് ആൻഡ് ടി കോർപ്പറേഷൻ
സയൻറിഫിക് എക്സലന്‍സ്
എസ് ആൻഡ് ആർ മാനവ വിഭവ ശേഷി സൃഷ്ടിയും പരിപോഷണവും
നാനോ സയൻസ് ആൻഡ്ടെക്നോളജി
38/50
REDD പ്ലസ് പദ്ധതി താഴെപ്പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടതാണ്?
മിലേനിയം ഡെവലപ്മെൻറ് ഗോൾഡ്
ന്യൂക്ലിയർ നോൺ പ്രോലിഫറേഷൻ ട്രീറ്റി
കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി
ഏർത് സമ്മിറ്റ്
39/50
ധരാതലീയ ഭൂപടങ്ങളിൽ വടക്ക് തെക്ക് ദിശയിൽ വരയ്ക്കപ്പെടുന്ന ചുവന്ന രേഖകൾ അറിയപ്പെടുന്നത്?
ഈസ്റ്റിംഗ്സ്
നോർത്തിങ്സ്
കോണ്ടൂർ രേഖകൾ
ഗ്രീനിച്ച് രേഖകൾ
40/50
ലോയിസ് സമതലങ്ങൾ സൃഷ്ടിക്കുന്നത്?
നദികൾ
ഹിമാനി
തിരമാലകൾ
കാറ്റ്
41/50
രണ്ട് വേലിയേറ്റങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം?
24 മണിക്കൂർ 10 മിനിറ്റ്
12 മണിക്കൂർ 25 മിനിറ്റ്
6 മണിക്കൂർ 30 മിനിറ്റ്
14 മണിക്കൂർ 15 മിനിറ്റ്
42/50
ഹരിത ഗൃഹപ്രവാഹത്തിന് കാരണമാകുന്ന അന്തരീക്ഷ മണ്ഡലം ഏതാണ്?
അയണോസ്ഫിയർ
സ്ട്രാറ്റോസ്ഫിയർ
ട്രോപോസ്ഫിയർ
മിസോസഫിയർ
43/50
ബെറിംഗ് കടലിടുക്ക് വഴി തെക്കോട്ട് ഒഴുകുന്ന സമുദ്രജാല പ്രവാഹം ഏത്?
കുറാശിയോ
ഒയാശിയോ
കാലിഫോർണിയ
ഹംബോൾട്ട്
44/50
2022ലെ ലോകമണ്ണ് ദിനത്തിന്റെ പ്രമേയം?
Soils: Where Food Begins
Ecosystem Restoration
Only One Nature
Soil Conservation
45/50
'ദി ലൈൻ 'എന്ന കാർബൺ രഹിത സ്മാർട്ട് നഗരം നിയോം നഗരത്തിൽ നിർമ്മിക്കുന്ന രാജ്യം?
ജപ്പാൻ
സൗദി അറേബ്യ
സ്വീഡൻ
ദക്ഷിണ കൊറിയ
46/50
ലോകത്തിലെ ഏറ്റവും നീളം ഏറിയ തൂക്കുപാലം നിലവിൽ വന്നത് എവിടെ?
ഇന്ത്യ
ചൈന
ജപ്പാൻ
ചെക്ക് റിപ്പബ്ലിക്
47/50
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാലാവസ്ഥ നിലയം സ്ഥാപിതമായത്?
കിളിമഞ്ചാരോ
മൗണ്ട് K2
എവറസ്റ്റ്
വിൻസ്റ്റൺ മസ്സിഫ്
48/50
അടുത്തിടെ 'മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ 'നിലവിൽ വന്നത്?
ചികാഗോ
ബെർലിൻ
ഒട്ടാവ
ദുബായ്
49/50
ഏറ്റവും നല്ല ആരോഗ്യ നഗരത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി സിറ്റി അവാർഡ് 2022 ലഭിച്ചത്?
ഡൽഹി
ബീജിംഗ്
ടോക്കിയോ
ഷാർജ
50/50
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിതമായത്?
ഇന്ത്യ
ചൈന
ജപ്പാൻ
വിയറ്റ്നാം
Result:

Congratulations on taking the first step towards acing your Kerala PSC exams! We're confident that this World Geography Mock Test in Malayalam, featuring 50 questions and answers, will be an incredibly helpful resource in your exam preparation journey. With a focus on relevant concepts and a user-friendly format, this test is perfect for students and professionals alike. So, take advantage of this opportunity to sharpen your geography skills and knowledge, and go into your exam with the confidence you need to succeed! Have a great day ahead.

Join WhatsApp Channel