Kerala Geography Mock Test In Malayalam | കേരള ഭൂമിശാസ്ത്രം മോക്ക് ടെസ്റ്റ്

Are you searching for Kerala Geography Mock Test in Malayalam? This test will challenge your knowledge of Kerala's physical and political geography, covering topics like rivers, mountains, and political boundaries. It's designed to help you improve your understanding of Kerala's geography, so you can excel in your studies or work. Whether you're a student preparing for an exam or a professional looking to refresh your knowledge, this geography mock test is an excellent resource. So, why wait? Take the test today and see how well you know Kerala's geography.

Kerala Geography Mock Test In Malayalam
1/25
കേരളത്തിലെ ആകെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം ?
1200
1150
1350
1000
2/25
താഴെപ്പറയുന്നവയിൽ ശരിയായ തിരഞ്ഞെടുക്കുക ?

i. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിന് മുകളിൽ ഉയരമുള്ള പ്രദേശങ്ങളാണ് മലനാട്
ii. കേരളത്തിൽ മലനാടിന്റെ ശരാശരി ഉയരം 900 മീറ്റർ ആണ്.
iii. കേരളത്തിൻറെ വടക്ക് ഭാഗത്താണ് മലനാട് സ്ഥിതി ചെയ്യുന്നത്.
iv. മലനാട് ഭൂപ്രകൃതി നിന്നാണ് കേരളത്തിലെ എല്ലാ നദികളും ഉത്ഭവിക്കുന്നത്.
i, ii, iii
ii, iii, iv
i,ii, iv
എല്ലാം ശരി
3/25
താഴെപ്പറയുന്നവയിൽ ശരിയായ തെരഞ്ഞെടുക്കുക ?

i. പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മലനിരയാണ് അഗസ്ത്യാർകൂടം.
ii. സമുദ്രനിരപ്പിൽ നിന്ന് അഗസ്ത്യമലയുടെ 1868 മീറ്റർ ആണ്.
iii. അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിലാണ്.
i, ii
iii, iv
iii, iv
i, ii, iii
4/25
താഴെപ്പറയുന്നവയിൽ തെറ്റായവ തെരഞ്ഞെടുക്കുക ?

i. കർണാടക തമിഴ്നാട് എന്നിവയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്കാണ് സുൽത്താൻബത്തേരി.
ii. കർണാടക തമിഴ്നാട് എന്നിവയുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണ് നൂൽപ്പുഴ.
i മാത്രം
ii മാത്രം
i ഉം ii ഉം ശരി
i ഉം ii ഉം തെറ്റ്
5/25
താഴെ തന്നിരിക്കുന്നവയിൽ നിന്ന് തെറ്റായവ തിരഞ്ഞെടുക്കുക ?

i. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല കണ്ണൂർ ആണ്.
ii. ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല ആലപ്പുഴ.
iii. ഏറ്റവും കുറവ് കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ചേർത്തല.
i, ii
ii, iii
ii മാത്രം
i, ii, iii
6/25
താഴെപ്പറയുന്നവയിൽ പാലക്കാട് ചുരത്തെക്കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

i. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം.
ii. NH 544 കടന്നു പോകുന്ന ചുരം.
iii. നീലഗിരി കുന്നുകൾക്കും ആന മലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചുരം.
i,ii
i,iii
ii,iii
i, ii, iii
7/25
താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക ?

i. കേരളത്തിൻറെ തെക്കുവടക്ക് ദൂരം 580 കിലോമീറ്റർ ആണ്.
ii. കേരളത്തിൻറെ തീരദേശ ദൈർഘ്യം 560 കിലോമീറ്റർ ആണ്.
i മാത്രം
ii മാത്രം
i ഉം ii ഉം ശരി
i ഉം ii ഉം തെറ്റ്
8/25
ചേരുംപടി ചേർക്കുക ?
i. റോസ്മല a. കണ്ണൂർ
ii. പുരളിമല b. കാസർഗോഡ്
iii. റാണിപുരം c. വയനാട്
iv. അമ്പുകുത്തിമല d. കൊല്ലം
i-a, ii-b, iii-d, iv-c
i-d, ii-a, iii-b, iv-c
i-b, ii-c, iii-a, iv-d
i-c, ii-d, iii-a, iv-b
9/25
തന്നിരിക്കുന്നവയിൽ നിന്ന് ശരിയല്ലാത്തവ തെരഞ്ഞെടുക്കുക ?

i. കേരളത്തിൻറെ ആദ്യ ബാല സൗഹൃദ പഞ്ചായത്ത് നെടുമ്പാശ്ശേരി ആണ്.
ii. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ജൈവ പഞ്ചായത്ത് മടിക്കൈ ആണ്.
iii. കേരളത്തിൻറെ ആദ്യ ഈ സാക്ഷരതാ പഞ്ചായത്ത് അമ്പലവയലാണ്.
i, ii
ii, iii
i, iii
i, ii, iii
10/25
താഴെ തന്നിരിക്കുന്നതിൽ നിന്ന് ശരിയായവ തെരഞ്ഞെടുക്കുക ?

i. കേരളത്തിൻറെ ജനസാന്ദ്രത കൂടിയ ജില്ല തിരുവനന്തപുരമാണ്.
ii. കേരളത്തിൻറെ സാക്ഷരത കൂടിയ ജില്ല പാലക്കാട്.
iii. കേരളത്തിൻറെ തൊഴിൽ രഹിതർ കൂടുതലുള്ള ജില്ല എറണാകുളം ആണ്.
i മാത്രം
i,ii
i, ii, iii
ii,iii
11/25
താഴെ തന്നിരിക്കുന്നതിൽ ശരിയായവ കണ്ടെത്തുക ?

i. കേരളത്തിൻറെ തെക്കേ അറ്റത്തെ ഗ്രാമം കളിയിക്കാവിളയാണ്.
ii. കേരളത്തിൻറെ വടക്കേ അറ്റത്തെ ഗ്രാമം തലപ്പാടിയാണ്.
iii. കേരളത്തിൻറെ തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് പാറശാല.
iv. കേരളത്തിൻറെ വടക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് ആണ് മഞ്ചേശ്വരം.
i, ii
ii, iii, iv
i, ii, iv
i, ii, iii, iv
12/25
താഴെ തന്നിരിക്കുന്നതിൽ നിന്ന് ശരിയായവ കണ്ടെത്തുക ?

i. കേരളത്തിന്റെ ആദ്യ പുകയില രഹിത ഗ്രാമം പനമരം ആണ്.
ii. കേരളത്തിൻറെ കയർ ഗ്രാമം വയലാർ ആണ്.
iii. അഞ്ച് വിളക്കുകളുടെ നഗരം എന്നറിയപ്പെടുന്നത് വാഗമൺ ആണ്.
iv. കേരളത്തിൻറെ ആഫ്രിക്ക എന്നറിയപ്പെടുന്നത് ഇടുക്കിയാണ്.
i, ii
iii, iv
i, ii, iv
i, ii, iii, iv
13/25
പുനർജനി ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല ?
മലപ്പുറം
വയനാട്
ഇടുക്കി
തൃശൂർ
14/25
ഇന്ത്യയിലെ ആദ്യ വൈഫൈ നഗരസഭ ?
ആലുവ
മലപ്പുറം
ഷൊർണൂർ
ആലപ്പുഴ
15/25
കേരള ചരിത്രത്തിൽ "തോമസ് കോട്ട" എന്നറിയപ്പെടുന്ന പറങ്കി കോട്ടയുടെ സ്ഥാനം എവിടെയാണ് ?
തിരുവനന്തപുരം
കൊല്ലം
കോട്ടയം
കണ്ണൂർ
16/25
കേരളത്തിൽ റബ്ബർ കൃഷിക്ക് അനുയോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല ?
കണ്ണൂർ
കോഴിക്കോട്
വയനാട്
കാസർകോട്
17/25
ഭൂമിശാസ്ത്രപരമായി കുട്ടനാട് 6 ഭാഗങ്ങൾ ഉള്ളതിൽ നിലവിൽ ഉപ്പുവെള്ളം കയറുന്ന സ്ഥലം ഏത് ?
ലോവർ കുട്ടനാട്
പുറക്കാട് കരി
വൈക്കം
അപ്പർ കുട്ടനാട്
18/25
കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വെച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്
ഓപ്പറേഷൻ ആശ
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
ഓപ്പറേഷൻ ഗ്രീൻ ഹട്ടൻസ്
19/25
ഹിപ്പാലസ് കേരളത്തിൽ എത്തിയ വർഷം ?
AD 50
AD 38
AD 46
ഇവയൊന്നുമല്ല
20/25
ആനമുടിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലനിര ?
പളനിമല
ഏലമല
നീലഗിരി
കൊടുകുത്തിമല
21/25
ആശ്രമം കായൽ എന്നറിയപ്പെടുന്ന കേരളത്തിലെ കായൽ ?
ശാസ്താംകോട്ട
വേമ്പനാട്ടുകായൽ
അഷ്ടമുടിക്കായൽ
ഉപ്പള കായൽ
22/25
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്ഥിതി ചെയ്യുന്നത് ?
അരിപ്പ
പീച്ചി
കോട്ടയം
വഴുതക്കാട്
23/25
തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ?
ചാലിയാർ
പെരിയാർ
ചാലക്കുടി പുഴ
പമ്പ
24/25
വനം വകുപ്പും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വനവൽക്കരണ പദ്ധതി ?
ഹരിത തീരം
ഹരിതം കലാലയം
എൻ്റെ മരം
നമ്മുടെ മരം
25/25
മുരിയാട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല?
മലപ്പുറം
പാലക്കാട്
തൃശൂർ
കോഴിക്കോട്
Result:

We hope that this test has been a helpful resource for testing your knowledge and understanding of the geography of Kerala. The geography of Kerala is rich and diverse, and there is always more to learn. Thank you for taking the time to engage with this mock test, and we encourage you to continue exploring and discovering all that Kerala has to offer.

Join WhatsApp Channel