The Indian Evidence Act Mock Test in Malayalam is a valuable resource for candidates preparing for Kerala PSC Police Exams. This test covers the key concepts and provisions of the Indian Evidence Act, including the rules for examining witnesses, the admissibility of evidence, and the burden of proof. By taking this mock test in Malayalam, candidates can evaluate their understanding of the Indian Evidence Act and identify areas where they need to focus their preparation. This test is an effective tool for enhancing knowledge and expertise in Indian law for aspiring candidates who wish to secure a career in the police force. By leveraging this mock test, candidates can increase their chances of success in the Kerala PSC Police Exams.
1/30
ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഇന്ത്യൻ എവിഡൻസ് ആക്ട് പാസാക്കിയ തീയതി?
മാർച്ച് 15, 1872
മാർച്ച് 5, 1872
ജൂലൈ 1, 1872
മാർച്ച് 25, 1872
2/30
ഏതെങ്കിലും കുറ്റാരോപിതനായ വ്യക്തിയിൽ നിന്നും ലഭിച്ച വിവരങ്ങൾ അയാൾ പോലീസ് കസ്റ്റഡിയിലി രിക്കെ സ്വയമേ സമ്മതിച്ചതാണെങ്കിലും അന്വേഷണ ത്തിലൂടെ കണ്ടെത്തിയതാണെങ്കിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവ തെളിയിച്ചിരി ക്കണം എന്നു പറയുന്ന ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പേത്?
സെക്ഷൻ 1
സെക്ഷൻ 32
സെക്ഷൻ 27
സെക്ഷൻ 33
3/30
ഇന്ത്യൻ തെളിവ് നിയമത്തിലെ 32-ാം വകുപ്പ് പ്രകാരം കോടതിയിൽ വിളിച്ചുവരുത്താനാകാത്ത വ്യക്തിയുടെ മൊഴി സ്വീകാര്യമാകുന്നത് സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?
1. പ്രസ്തുത വ്യക്തി മരിച്ചുപോവുക
II. വ്യക്തിയെ കണ്ടെത്താൻ സാധിക്കാതിരിക്കുക
III. വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുക
IV കാലതാമസമോ ചെലവോ കൂടാതെ കോടതിയിൽ ഹാജരാക്കപ്പെടുവാൻ കഴിയാതിരിക്കുക
I & II
I, II & III
II & III
എല്ലാം ശരി
4/30
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ എവിഡൻസ് ആക്ട് ബാധകമല്ലാത്തത്?
I) കോടതികൾ
II) കോടതികളിൽ ഹാജരാക്കപ്പെടുന്ന സത്യവാങ്മൂലം
III) നേവൽ ഡിസിപ്ലിൻ ആക്ട്
I മാത്രം
I & III
II മാത്രം
ഇവയെല്ലാം
5/30
വിഷം കുടിച്ചു മരിച്ച ഒരാളുടെ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഏതുതരം വിഷംആണ് അയാൾക്ക് ബാധിച്ചതെന്നും ആ വിഷം ഉണ്ടാക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയെന്നും വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിക്കാവുന്നതാണ് എന്നു നിഷ്കർഷിക്കുന്ന ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പേത്?
സെക്ഷൻ 32
സെക്ഷൻ 45
സെക്ഷൻ 35
സെക്ഷൻ 27
6/30
Repealing act of 1938 ലൂടെ ഇന്ത്യൻ എവിഡൻസ് ആക്ടിൽ നിന്ന് ഒഴിവാക്കപ്പെട്ട വകുപ്പ് ഏത്?
സെക്ഷൻ 2
സെക്ഷൻ 1
സെക്ഷൻ 32
സെക്ഷൻ 13
7/30
കോടതിയിൽ മജിസ്ട്രേറ്റിനോ ജഡ്ജിക്കോ നേരിട്ട് മനസ്സിലാകുന്ന തരത്തിൽ കൊടുക്കുന്ന തെളിവിനെ പറയുന്നത്.
സെക്കന്ററി എവിഡൻസ്
ഓറൽ എവിഡൻസ്
റിയൽ എവിഡൻസ്
പ്രൈമറി എവിഡൻസ്
8/30
ഒരാൾ ഒരു സംഭവത്തെ കുറിച്ച് പറയുന്നത് കേട്ട് മറ്റൊരാൾ ആ സംഭവത്തെ കുറിച്ച് പറയുന്ന തെളിവിനെ പറയുന്നത്
ഒരാൾ ഒരു സംഭവത്തെ കുറിച്ച് പറയുന്നത് കേട്ട് മറ്റൊരാൾ ആ സംഭവത്തെ കുറിച്ച് പറയുന്ന തെളിവിനെ പറയുന്നത്
സെക്കന്ററി എവിഡൻസ്
റിയൽ എവിഡൻസ്
ഹിയർ സേ എവിഡൻസ്
9/30
ഇന്ത്യൻ എവിഡൻസ് ആകടിൽ സെക്ഷൻ 32(1)-യിൽ പറഞ്ഞിരിക്കുന്നത്
i) മരണപ്പെട്ടതോ കാണാതായതോ ആയ വ്യക്തി നൽകിയ മൊഴികളുടെ വ്യാപ്തി സംബന്ധിച്ച്
ii) മരണമൊഴി
iii) കേട്ടുകേൾവി തെളിവുകൾ തെളിവായി കോടതി പരിഗണിക്കില്ല
i & ii
iii മാത്രം
ii മാത്രം
ii & iii
10/30
ചുവടെ കൊടുത്തിരിക്കുന്നവയിൽ സെക്കന്ററി എവിഡൻസിന് ഉദാഹരണമേത്?
i) തെളിവ് നിയമപ്രകാരം സർട്ടിഫൈഡ് ചെയ്ത കോപ്പികൾ
ii) ഒറിജിനലിൽ നിന്നും എടുത്ത ഫോട്ടോയോ ഫോട്ടോസ്റ്റാറ്റോ ലിത്തോഗ്രാഫോ ആയ പ്രിന്റുകൾ
iii) ഡോക്യുമെന്റുകളുടെ കൗണ്ടർ ഫോയിലുകൾ
i, ii & iii
ii & iii
ii മാത്രം
iii മാത്രം
11/30
മരിച്ചുപോയതോ കാണാതായതോ ആയ ഒരാളുടെ മൊഴി ഒരു തെളിവായി എടുക്കാം എന്ന് വിശദീകരിക്കുന്ന ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പേത്?
സെക്ഷൻ
സെക്ഷൻ 32
സെക്ഷൻ 52
സെക്ഷൻ 22
12/30
ഒരു പ്രതിയിൽനിന്ന് ലഭിച്ചിട്ടുള്ള വിവര ങ്ങൾ എത്രത്തോളം തെളിയിക്കപ്പെടേണ്ടതാണ് എന്ന് വിശദീകരിച്ചിട്ടുള്ള ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പ്?
സെക്ഷൻ 17
സെക്ഷൻ 27
സെക്ഷൻ 37
സെക്ഷൻ 47
13/30
വിദേശ നിയമം, സാഹിത്യം, കല, കൈയക്ഷരം തുടങ്ങിയ വയെക്കുറിച്ച് നൽകുന്ന തെളി വുകളെപ്പറ്റി പ്രതിപാദിക്കുന്ന ഇന്ത്യൻ തെളിവുനിയമത്തിലെ വകുപ്പേത്?
സെക്ഷൻ 45
സെക്ഷൻ 35
സെക്ഷൻ 55
സെക്ഷൻ 15
14/30
ശരിയായവ കണ്ടെത്തുക
i)ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽവന്നത് 1872 ൽ
ii)ഇന്ത്യൻ എവിഡൻസ് ആക്ടിന്റെ ഉപജ്ഞാതാവ് ആണ് മെക്കാളെ പ്രഭു
iii)എവിഡൻസ് ആക്ട് പ്രകാരം സാക്ഷിയായി പരിഗണിക്കുന്നതിനുള്ള പ്രായപരിധി 10 വയസ്സ്
i മാത്രം
i & ii
i & ii & iii
ii മാത്രം
15/30
ഇന്ത്യൻ എവിഡൻസ് ആക്ടിലെ 2-ാം വകുപ്പും പട്ടികകളും നിർത്തലാക്കാൻ കാരണമായ നിയമം ഏതാണ് ?
റിപ്പീലിങ് ആക്ട് 1928
റിപ്പീലിങ് ആക്ട് 1890
റിപ്പീലിങ് ആക്ട് 1890
റിപ്പീലിങ് ആക്ട് 1938
16/30
ഇന്ത്യൻ തെളിവ് നിയമം പ്രകാരം താഴെ പറയുന്നവയിൽ ശരിയായത് കണ്ടെത്തുക
i). Sec.1ൽ എല്ലാവിധ ജുഡീഷ്യൽ നടപടികൾക്കും ബാധകമാണ് എന്ന് പ്രതിപാദിക്കുന്നു.
ii) Sec 35 ൽ സാക്ഷിയായി പരിഗണിക്കാൻ കഴിയാത്തവരുടെ മൊഴികളുടെ പ്രസക്തിയെക്കുറിച്ച് പ്രതിപാദിക്കുന്നു.
iii)Sec 45 പ്രകാരം ഇന്ത്യൻ ആർമിയ്ക്ക് കീഴിൽ വരുന്ന കോർട്ട് മാർഷ്യൽ നേവൽ ഡിസിപ്ലിൻ ആക്ട്, എയർഫോഴ്സ് ആക്ട് എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നു.
i& iii
ii & iii
i മാത്രം
iii മാത്രം
17/30
ഇന്ത്യൻ തെളിവ് നിയമമവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ ശരിയായ കണ്ടെത്തുക?
i) ഒന്നാം ഭാഗത്തിൽ, തെളിവിനെ സംബന്ധിച്ചും
ii) രണ്ടാം ഭാഗത്തിൽ, വസ്തുതകളുടെ പ്രസക്തിയെക്കുറിച്ചും
Iii). മൂന്നാം ഭാഗത്തിൽ, തെളിവ് ഹാജരാക്കലും അതിന്റെ ഫലത്തെ കുറിച്ചും പ്രതിപാദിക്കുന്നു.
i & iii
iii മാത്രം
i& ii & iii
i മാത്രം
18/30
ഇന്ത്യൻ എവിഡൻസ് ആക്ടുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയത് കണ്ടെത്തുക?
i) തെളിവിനെ പ്രധാനമായും 9 ആയി തരംതിരിച്ചിട്ടുണ്ട്.
ii) ഒരു സംഭവം നേരിട്ടു കാണുകയാണെങ്കിൽ നേരിട്ടു കണ്ട സംഭവം തെളിവായി സ്വീകരിക്കുന്നതാണ്. ഇതിനെ റിയൽ എവിഡൻസ് എന്നു പറയുന്നു.
iii) കോടതിയിൽ മജിസ്ട്രേട്ടിനോ, ജഡ്ജിക്കോ നേരിട്ട് മനസ്സിലാകുന്ന തരത്തിൽ കൊടുക്കുന്ന തെളിവാണ് ഡയറക്ട്
i & ii
ii & iii
i മാത്രം
i & iii
19/30
മരണപ്പെട്ടതോ, കണ്ടെത്താൻ കഴിയാത്തതോ, കോടതിയിൽ നേരിട്ട് ഹാജരാക്കാൻ കഴിയാത്തതോ ആയ വ്യക്തികൾ രേഖാമൂലമോ വാക്കാലോ നൽകിയ പ്രസ്താവനകളുടെ പ്രസക്തിയെക്കുറിച്ച് പരാമർശിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ടിലെ വകുപ്പ് ഏത്?
സെക്ഷൻ 47
സെക്ഷൻ 25
സെക്ഷൻ 32
സെക്ഷൻ 12
20/30
VIDENCE ACT മായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിഗണിക്കുക.
i) EVIDENCE എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നും ഉണ്ടായതാണ്
ii) തെളിവിന് പ്രധാനമായും 9 തിരിച്ചിരിക്കുന്നു
iii) റിയൽ എവിടെന്സ് എന്നാൽ നേരിട്ട്ടോ, ഇന്ദ്രിയ ശക്തികളാൽ മനസ്സിലാക്കി വാമൊഴിയിൽ പറയുന്ന തെളിവ് ആണ്.
ii മാത്രം
ii & iii
i & iii
iii മാത്രം
21/30
Indian Evidence Act പ്രകാരം most superior class of evidence ആയി കണക്കാക്കുന്നത്
യഥാർത്ഥ തെളിവ്
പ്രാഥമിക തെളിവ്
ഡോക്യുമെന്ററി തെളിവുകൾ
നിർണായക തെളിവ്
22/30
വിദഗ്ദ്ധരുടെ അഭിപ്രായങ്ങളെ കുറിച്ച് പ്രതിപാദി ക്കുന്ന ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പേത്?
സെക്ഷൻ 32
സെക്ഷൻ 45
സെക്ഷൻ 27
സെക്ഷൻ 33
23/30
മരണമൊഴിയെ കുറിച്ച് പറയുന്ന ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് ഏത്?
സെക്ഷൻ 32
സെക്ഷൻ 60
സെക്ഷൻ 27
സെക്ഷൻ 32(1)
24/30
ഇന്ത്യൻ എവിഡൻസ് ആക്ട് രൂപം കൊണ്ടപ്പോൾ ഉണ്ടായിരുന്ന വകുപ്പുകളുടെ (Sections) എണ്ണം
25/30
പ്രതിയിൽ നിന്ന് ലഭിച്ചിട്ടുള വിവരത്തിൽ എത ത്തോളം തെളിയിക്കാവുന്നതാണെന്നതിനെപ്പറ്റി പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ട് വകുപ്പ്?
സെക്ഷൻ 1
സെക്ഷൻ 27
സെക്ഷൻ 32
സെക്ഷൻ 33
26/30
ഇന്ത്യൻ തെളിവ് നിയമം പ്രകാരം എത്ര തരം തെളിവുകളാണ് നിലവിലുള്ളത്?
27/30
ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വന്നത് എന്ന് ?
1895 ജൂലൈ 5
1872 സെപ്റ്റംബർ 1
1973 മാര്ച്ച് 14
1972 ജനുവരി 15
28/30
ഇന്ത്യൻ എവിഡൻസ് ആക്ടിൽ എത്ര അധ്യായങ്ങളുണ്ട് ( ചാപ്റ്റേഴ്സ് ) ?
29/30
'ലീസ്റ്റ് എവിഡൻസ് (Least Evidence) എന്നറിയപ്പെടുന്നത്?
പ്രൈമറി എവിഡൻസ്
സെക്കന്റെറി എവിഡൻസ്
ടെറിഷറി എവിഡൻസ്
ഇവയൊന്നുമല്ല
30/30
114 എ എവിഡൻസ് ആക്ടിൽ ഭേദഗതി വരുത്തി ചേർത്ത വർഷം?
Thank you for using our Indian Evidence Act Mock Test. Best of luck in your studies. Have a nice day.