IPC Mock Test - ഇന്ത്യൻ ശിക്ഷാ നിയമം
The Indian Penal Code is the main criminal code for the country. It includes all criminal offences related to the human body, property, conspiracy, crimes against the state or Public Tranquillity, etc. Anyone found guilty of a crime is punishable under the IPC. Here we give the IPC mock test. This mock test contains 30 questions and answers.

1/30
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട IPC വകുപ്പ്?
2/30
സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോട് കൂടി അവളുടെ നേരെ നടത്തുന്ന കൈയ്യേറ്റമോ, കുറ്റകരമായ ബലപ്രയോഗമോ ഏത് വകുപ്പ് പ്രകാരം കുറ്റകരമാണ് ?
3/30
IPC സെക്ഷൻ 81 ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
4/30
ഇന്ത്യൻ പീനൽ കോഡ് നിലവിൽ വന്നത് ?
5/30
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനയേത് ?
1) IPC സെക്ഷൻ 376-ാം വകുപ്പിൽ ബലാത്സംഗവുമായി ബന്ധപ്പെട്ട ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്നു.
2) IPC സെക്ഷൻ 354 D പൂവാലശല്യ (Stalking) ത്തെപ്പറ്റി പ്രതിപാദിക്കുന്നു.
3) IPC സെക്ഷൻ 269 പ്രകാരം ജീവന് അപായകരമായ രോഗത്തിന്റെ പകർച്ച വ്യാപിക്കുവാൻ ഇടയുള്ള ഉപേക്ഷാപൂർവ്വകമായ പ്രവൃത്തിക്ക് 6 വർഷത്തോളം തടവ് ശിക്ഷക്കോ, പിഴയ്ക്കോ അല്ലെങ്കിൽ രണ്ടും കൂടിയോ അർഹനായിരിക്കും.
4) IPC സെക്ഷൻ 328 വിഷവസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിനുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്നു.

6/30
പൊതു ശല്യം - IPC സെക്ഷൻ?
7/30
ഒരു വലിയ കുറ്റം തടയുന്നതിന് വേണ്ടി ഒരു ചെറിയ കുറ്റം ചെയ്യുന്നു. ഈ സാഹചര്യത്തിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്?
8/30
ഒരു വ്യക്തിയോ അല്ലെങ്കിൽ അയാൾക്കുവേണ്ടി മറ്റൊരു വ്യക്തിയോ ഒരു സ്ത്രീ സ്വകാര്യമായി ചെയ്യുന്ന പ്രവൃത്തിയെ വീക്ഷിക്കുകയോ ചിത്ര ങ്ങൾ പകർത്തുകയോ അവ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ് എന്നു പ്രതിപാദിക്കുന്ന IPC യിലെ വകുപ്പ്?
9/30
IPC സെക്ഷൻ 325 പ്രകാരം കുറ്റം ചെയ്ത ഒരാൾക്ക് ലഭിക്കുന്ന ശിക്ഷ?
10/30
ഏതെങ്കിലും ഒരു ജലസ്രോതസ്സ് മലിനമാക്കി യാൽ ഉള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന IPC വകുപ്പ്?
11/30
ജീവന് അപായകരമായ രോഗത്തിന്റെ പകർച്ച വ്യാപിക്കുവാൻ ഇടയുള്ള അറിഞ്ഞുകൊണ്ടുള്ള / വിദ്വേഷപൂർവകമായ കൃത്യം ഏത് ഐ പി സി സെക്ഷനിൽ ഉൾപ്പെടുന്നു ?
12/30
ഐ പി സി സെക്ഷൻ 268 മായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക?
13/30
ഐപിസി അദ്ധ്യായം 14 പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് ?
14/30
വ്യാജ സർക്കാർ മുദ്രപത്രം ഉണ്ടാക്കുന്നത് IPC ........ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്?
15/30
ജീവന് അപായകരമായ രോഗത്തിന്റെ പകർച്ച വ്യാപിക്കുവാൻ ഇടയുള്ള അശ്രദ്ധയാലുള്ള ഉപേക്ഷാപൂർവ്വകമായ കൃത്യം ഏത് ഐ പി സി സെക്ഷനിൽ ഉൾപ്പെടുന്നു ?
16/30
ചില കുറ്റകൃത്യങ്ങളുടെ ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് ഏത് ഐ.പി.സി. സെക്ഷൻ പ്രകാരമാണ് ശിക്ഷാർഹമായി പ്രഖ്യാപിച്ചത്?
17/30
ഐപിസിയുടെ IX-A അദ്ധ്യായം എന്തുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു?
18/30
ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പ് അവകാശം IPC ....... ൽ ഉൾപ്പെടുത്തിയിരിക്കുന്നത്?
19/30
IPC യുടെ 186-ാം വകുപ്പ് ഇനിപ്പറയുന്നവയിൽ ഏത് കുറ്റമാണ് കൈകാര്യം ചെയ്യുന്നത്?
20/30
മതം, വംശം, ജന്മസ്ഥലം മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നത് ഐപിസി എത്രാം വകുപ്പ് പ്രകാരം കുറ്റകരമാണ്?
21/30
ഐപിസി സെക്ഷൻ 124-എ യിൽ ........ കൈകാര്യം ചെയ്യുന്നു?
22/30
ഐപിസി 1860-ലെ -----------ൽ ഗവണ്മെന്റിനെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു?
23/30
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയേത്?
(i) മരണം സംഭവിച്ചിരിക്കുന്നത് വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിലായിരിക്കണം.
(ii) IPC വകുപ്പ് 304 B യാണ് സ്ത്രീധന മരണ വുമായി ബന്ധപ്പെട്ട വകുപ്പ്.
(i) മരണം സംഭവിച്ചിരിക്കുന്നത് വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിലായിരിക്കണം.
(ii) IPC വകുപ്പ് 304 B യാണ് സ്ത്രീധന മരണ വുമായി ബന്ധപ്പെട്ട വകുപ്പ്.
24/30
ചേരുംപടി ചേർക്കുക
(a) Sec. 378 IPC | i) Extortion |
(b) Sec. 390 IPC | ii) Dacoity |
(c) Sec. 383 IPC | iii) Robbery |
(d) Sec. 391 IPC | iv) Theft |
25/30
ഐപിസിയുടെ 43-ാം വകുപ്പ് വിശദീകരിക്കുന്ന വാചകം?
26/30
IPC .........സെക്ഷൻ പ്രകാരം, 'കപടാനുകരണം നടത്തുക' എന്നത് ഒരു കാര്യം മറ്റൊരു കാര്യത്തോട് സാമ്യപ്പെടുത്തുക എന്നാണ് നിർവചിച്ചിരിക്കുന്നത്?
27/30
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതൊക്കെ?
1) 7 വയസ്സിനു താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്നതൊന്നും കുറ്റകരമല്ല (IPC സെക്ഷൻ 82)
2) ചിത്തഭ്രമമുള്ള ഒരു വ്യക്തി ചെയ്യുന്ന യാതൊന്നും കുറ്റകരമല്ല (IPC സെക്ഷൻ 84)
3) ഒരു ഡോക്ടർ ഒരു രോഗിയുടെ സമ്മതത്തോടെ നല്ല ഉദ്ദേശത്തോടുകൂടി നടത്തുന്ന ശസ്ത്രക്രിയയി ലൂടെ രോഗി മരിച്ചാൽ ആ ഡോക്ടറെ കുറ്റക്കാരനായി കണക്കാക്കുവാൻ കഴിയില്ല (IPC സെക്ഷൻ 85)

28/30
ഇന്ത്യൻ രാഷ്ട്രപതിയെ ഐപിസിയുടെ ഫലത്തിൽ നിന്ന് സംരക്ഷിക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുള്ളത് ഏത് ആർട്ടിക്കിൾ പ്രകാരമാണ്?
29/30
ചേരുംപടി ചേർക്കുക.
A) പൊതുജനശല്യത്തിനുള്ള ശിക്ഷ (Public Nuisense) | 1. IPC സെക്ഷൻ 300 |
B) കൊലപാതകം (Murder) | 2. IPC സെക്ഷൻ 359 |
C) സ്ത്രീധന മരണം (Dowry Death) | 3. IPC സെക്ഷൻ 268 |
D) ആൾമോഷണം (Kidnapping) | 4. IPC on 304B |
30/30
പൂവാല ശല്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പ്?
Result:
We hope this IPC mock test is helpful. Have a nice day.